"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!

വരി 1: വരി 1:
{{prettyurl| കോണോട്ട് എ .എൽ .പി സ്കൂൾ  }}
{{Schoolwiki award applicant}}
{{Infobox AEOSchool
[[പ്രമാണം:Screenshot from 2022-01-19 15-55-38.png|1150px|center|thumb]]
| സ്ഥലപ്പേര്= കോണോട്ട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
{{prettyurl|ALPS Konott}}
| റവന്യൂ ജില്ല= കോഴിക്കോട്
{{Infobox School
| സ്കൂള്‍ കോഡ്= 47216
|സ്ഥലപ്പേര്=കോണോട്ട്
| സ്ഥാപിതദിവസം= 01
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്ഥാപിതമാസം= 06
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1941
|സ്കൂൾ കോഡ്=47216
| സ്കൂള്‍ വിലാസം= കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673571
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9447755594
|വിക്കിഡാറ്റ ക്യു ഐഡി=Q110877340
| സ്കൂള്‍ ഇമെയില്‍= konottschool@gmail.com
|യുഡൈസ് കോഡ്=32040600906
| സ്കൂള്‍ വെബ് സൈറ്റ്= www.konottschool.blogspot.in
|സ്ഥാപിതദിവസം=
| ഉപ ജില്ല= കുന്ദമംഗലം
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1941
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കോണോട്ട്.Po,ക‍ുന്ദമംഗലം,കോഴിക്കോട്
| പഠന വിഭാഗങ്ങള്‍1=എൽ.പി പ്രൈമറി
|പോസ്റ്റോഫീസ്=കോണോട്ട്
| പഠന വിഭാഗങ്ങള്‍2=പ്രീ-പ്രൈമറി
|പിൻ കോഡ്=673571
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് ,അറബിക്
|സ്കൂൾ ഫോൺ=0495 2811940
| ആൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ ഇമെയിൽ=konottschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 61
|ഉപജില്ല=കുന്ദമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 6
|തദ്ദേശസ്വയംഭരണസ്ഥാപനം =കുരുവട്ടൂർ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= സീന.സി
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്=ടി.സന്തോഷ് കുമാര്‍
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂള്‍ ചിത്രം= 47216.jpg
|നിയമസഭാമണ്ഡലം=എലത്തൂർ
| സ്കൂള്‍ ലോഗോ= 47216-10.jpg
|താലൂക്ക്=കോഴിക്കോട്

|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
'''കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്.1941 ൽ സ്ഥാപിതമായ ഈ കൊച്ചുവിദ്യാലയത്തിലൂടെ നിരവധി തലമുറകള് അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1 മുതല് 4 വരെയുളള പ്രൈമറി ക്ലാസുകളിലും എ,ബി- കെ.ജി ക്ലാസുകളിലുമായി 90ലേറെ കുട്ടികള് വിദ്യാലയത്തില് പഠനം നടത്തുന്നു'''
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീന സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിതേഷ്.എം
|എം.പി.ടി.എ. പ്രസിഡണ്ട്=സജ‍്ന
|സ്കൂൾ ചിത്രം=Screenshot from 2021-01-15 17-01-26.png
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കുരുവട്ടൂർ] ഗ്രാമ പഞ്ചായത്തിലെ പൂന‍ൂർ പുഴയോട് ചേർന്നുളള [https://www.google.com/search?q=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&client=ubuntu&hs=T2M&channel=fs&ei=xjcDYszRD6KVseMPp_uCmAg&ved=0ahUKEwjMzLPO2fH1AhWiSmwGHae9AIMQ4dUDCA0&uact=5&oq=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D&gs_lcp=Cgdnd3Mtd2l6EAM6BwgAEEcQsAM6BQgAEIAEOgUILhCABDoECAAQEzoECC4QE0oECEEYAEoECEYYAFDhDFjXKGCVMWgCcAF4AIABzwGIAe8JkgEFMC44LjGYAQCgAQHIAQjAAQE&sclient=gws-wiz കോണോട്ട്] എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്.വാനരക്കൂട്ടങ്ങൽ നിറഞ്ഞ [https://www.justdial.com/Kozhikode/Sree-Thurayil-Kavu-Bhagavathi-Temple-Karanthur/0495PX495-X495-181205095014-D7Y1_BZDET തുറയിൽ ക്ഷേത്ര]കോട്ടയും വിശാലമായ നെൽവയലുകളും പ്രക‍‌ൃതിമനോഹരമായ മൈലാടിമലയും ഈ വി‍ദ്യാലയ പരിസരത്തെ മനോഹരിയാക്കുന്ന‍ു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.ഓരോ വർഷവും കുട്ടികൾ കൂടിക്കൊണ്ടിര്ക്കുന്നനു. പ്രീ പ്രൈമറി ക്ലാസിലടക്കം 7 [[എ.എൽ.പി.എസ് കോണോട്ട്/അദ്ധ്യാപകർ|അധ്യാപകർ]] ഇവിടെ ജോലി ചെയ്യുന്നു.  [[എ.എൽ.പി.എസ് കോണോട്ട്/മാനേജ്‍മെന്റ്|മാനേജ്‍മെൻറ്]] , [[എ.എൽ.പി.എസ് കോണോട്ട്/പി.ടി.എ|പി.ടി.എ]] , മദർ പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ശക്തമായ പിന്തുണയോടെ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു

==ചരിത്രം==

ചരിത്രം

1941 കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്. അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്‍ക‍ൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത്.

[[എ.എൽ.പി.എസ് കോണോട്ട്/ചരിത്രം|വിദ്യാലയ ചരിത്രം ക‍ൂട‍ുതൽ വായിക്ക‍ാം]]

[[എ.എൽ.പി.എസ് കോണോട്ട്/എന്റെ ഗ്രാമം|കോണോട്ട് ചരിത്രം-ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]

സാരഥികൾ

<gallery>
47216-285.jpg|200px|'''കരിപ്രത്ത് അപ്പ‍ു മാസ്റ്റർ''' (സ്‍ക‍ൂൾ സ്ഥാപകൻ)
Screenshot_from_2022-02-09_11-14-58.png|230px|'''രോഷൻ ക‍ുമാർ''' (മാനേജർ)
Screenshot_from_2022-02-09_11-11-43.png|'''സീന.സി''' (ഹെ‍ഡ്‍മിസ്ട്രസ്)
പ്രമാണം:5a2c2c98-6f48-4ce7-aef3-a5608f7e059b.jpeg|'''ജിതേഷ്.എം''' (PTAപ്രസിഡണ്ട്)
</gallery>

വിദ്യാലയത്തിന്റെ സർവ്വവിധ പുരോഗതിക്കുമായി പരിശ്രമിക്കുന്ന നല്ല കൂട്ടായ്‍മകളാണ് കൊണാട്ട് സ്‍ക‍ൂളിന്റെ മുതൽകൂട്ട് .വിദ്യാലയത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുകയും സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ നിരീക്ഷിക്കുകയും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന മാനേജ്‌മന്റ് ആണ് ഈ വിദ്യാലയത്തിനുള്ളത്.ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പി.ടി.എ കമ്മിറ്റികൾ വിദ്യാലയത്തിന്റെ പാഠ്യ -പഠ്യേതര രംഗത്തെ വികസനത്തിന് വേണ്ടി പരിശ്രമിക്കുന്നു .നാലു മരത്തൂണുകൾക്ക് മുകളിൽ ഓല മേഞ്ഞ കെട്ടിടത്തിൽ നിന്നിരുന്ന ഈ വിദ്യാലയത്തെ ഓരോ വർഷത്തെയും പി.ടി.എ കളുടെ നേതൃത്വത്തിലാണ് പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത്.

♦ [[{{PAGENAME}}/മാനേജ്‍മെന്റ്|മാനേജ്‍മെന്റ്]]  ♦ [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]  ♦ [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]  ♦ [[{{PAGENAME}}/ക‍ുട്ടികൾ 2021-22|ക‍ുട്ടികൾ 2021-22]]

1941 കാലഘട്ടത്തില് വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളില് നിന്നും വേര്ത്തിരിക്കപ്പെട്ടുകൊണ്ട് പിഴകളാല് ചുറ്റപ്പെട്ട് ഒരു തുരുത്ത് പോലെ അന്യം നിന്ന പ്രദേശത്തിന് വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്റര് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാം ക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് നാല് തൂണില് ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപേോയിട്ടുണ്ട്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും  ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ  കൊച്ചു വിദ്യാലയത്തിലും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ [[എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ|read more]]

== മാനേജ്മെന്റ് ==

മികവുകൾ

[[പ്രമാണം:93ff002263fe4d0625bec408a8f9db9a.jpg|thumb|209x209ബിന്ദു]]

പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങളാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്.സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ നിരവധി തവണ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട് .സബ് ജില്ലാ മേളകളിൽ വർഷങ്ങലായി നല്ല പങ്കാളിത്തവും കിരീടങ്ങളും നേടിയിട്ടുണ്ട്.കുരുവട്ടൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ അറിയപ്പെടുന്നു.[[എ.എൽ.പി.എസ് കോണോട്ട്/അംഗീകാരങ്ങൾ|read more]]

ശ്രീ.കരിപ്രത്ത് രോഷന്‍ കുമാര്‍-കാരന്തൂര്‍

സ്‌കൂൾക്ലബുകൾ

വിദ്യാലയ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമാണ് വിവിധക്ലബ്ബുകൾ .വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.ദിനാചരണങ്ങൾ ഭംഗിയായി നടപ്പിലാക്കാൻ ഓരോ ക്ലബ് അംഗങ്ങളും സജീവമായി ഇടപെടുന്നു.പത്തിൽ കുറയാത്ത അംഗങ്ങളോടെയുള്ള ഓരോ ക്ലബ്ബുകളിലും നേതൃതം വഹിക്കാൻ യോഗ്യരായ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

[[എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ|read more]]

== മുന്‍ സാരഥികള്‍ ==
==അക്കാദമിക പ്രവർത്തനങ്ങൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പഠനം രസകരവും മധുരവുമാക്കാൻ വ്യത്യസ്ഥമായ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്ക‍ുകയാണ് ഞങ്ങള‍ുടെ ഈ വിദ്യാലയം.രക്ഷിതാക്കള‍ുടെയ‍ും നാട്ട‍ുകാര‍ുടെയ‍ും സജീവപിന്ത‍ുണ ഓരോ പ്രൊജൿട‍ുകള‍െയ‍ും വിജയത്തിലേക്കെത്തിക്ക‍ുന്ന‍ു.വിദ്യാലയം ഓരോ വർഷവ‍ും ത‍ുടർന്ന‍‍ുകൊണ്ടിരിക്കുന്ന പ്രധാന അക്കാദമിക പിന്ത‍ുണാപ്രവർത്തനങ്ങളെ പരിചയപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

->[[അക്കാദമിക പിന്ത‍ുണാപ്രവർത്തനങ്ങൾ]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1941 - 1988
|വിവരം ലഭ്യമല്ല

|1989 - 2003
|സത്യഭാമ ടീച്ചര്‍

|2003 - 2005
|ദാമോദരന് മാസ്റ്റര്‍

|2005 - 2006
|ഗിരിജ ടീച്ചര്‍

|2006 - 2016
|പ്രസന്ന ടീച്ചര്‍

|2016 - 20...
|സീന ടീച്ചര്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം രസകരവും മധുരവുമായിരുന്നാൽ കുട്ടികളുടെ മനസ്സും ശ്രദ്ധയും പരിപൂര്ണമാവും .രക്ഷിതാക്കളുടെയും കുട്ടികളുടെയും  താല്പര്യവും നിർദ്ധേശങ്ങളും അനുസരിച്ചു കൊണ്ട് അനേകം പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിവരുന്നു.പി.ടി.എ യുടെയും രക്ഷിതാക്കളുടെയും പൂര്വവിദ്യാര്ഥികളുടെയും പൂർണ സഹകരണം ഓരോ പദ്ധതികൾക്കും ഉണ്ടാവാറുണ്ട്.വിവിധ സ്കൂളുകൾക് പകർത്താവുന്നതും നടപ്പിലാക്കാവുന്നതുമായ വിദ്യാലയം ത‍ുടർന്ന‍ുകൊണ്ടിരിക്ക‍ുന്ന പ്രധാന പ്രവർത്തനങ്ങളെ പരിചയപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക

->[[കോണോട്ട് സ‍്ക‍ൂൾ പാഠ്യേതര പ്രവർത്തനങ്ങൾ]]

* ഡോ.ബല്‍രാജ് കാരന്തൂര്‍

ദിനാചരണങ്ങൾ

* മുഹമ്മദലി എന്ഞ്ചിനീയര്‍

എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു [[എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ| ക‍ൂട‍ുതൽ വായിക്ക‍ുക ]]
* അഡ്വ.അബ്ദുറഹീം പറമ്പില്‍ ബസാര്‍
* സായ് കൃഷ്ണ
* സുനില്‍.എം.എസ്

==ഭൗതികസൗകരൃങ്ങൾ==

ഉപതാള‍ുകളിൽ

3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികള്‍ സ്ഥിതി ചെയ്യുന്നു.
♠ [[{{PAGENAME}} / ചിത്രങ്ങൾ| ക‍ുട്ടികൾ വരച്ചചിത്രങ്ങൾ]]
♠ [[{{PAGENAME}} / ക‍‍ുര‍ുന്ന‍ുരചനകൾ| ക‍‍ുര‍ുന്ന‍ുരചനകൾ]]
♠ [[{{PAGENAME}} / പ്ലാറ്റിനം ജ‍ൂബിലി| പ്ലാറ്റിനം ജ‍ൂബിലിആഘോഷം]]
♠ [[{{PAGENAME}} / വീഡിയോകൾ| വീഡിയോകൾ]]
♠ [[{{PAGENAME}} / ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ| ലോക്ക്ഡൗൺ കാലപ്രവർത്തനങ്ങൾ]]

എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന് സൌകര്യങ്ങളുണ്ട്.

ഗ്യാലറി

[[പ്രമാണം:Gallery Logo.jpg|right|350px|]]
♠ [[{{PAGENAME}} / GROUP PHOTOS| GROUP PHOTOS]]
♠ [[{{PAGENAME}} / താരങ്ങൾ.| താരങ്ങൾ]]
♠ [[{{PAGENAME}} / വാർത്തകളിൽ കോണോട്ട് സ്‍ക‍ൂൾ.| വാർത്തകളിൽ കോണോട്ട് സ്‍ക‍ൂൾ]]
♠ [[{{PAGENAME}} / പഠനയാത്രകൾ.| പഠനയാത്രകൾ]]

കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.

പ്രസിദ്ധീകരണങ്ങൾ

[[പ്രമാണം:Deti-chitayut-knigi-full.png|right|320px|]]
♠ [[{{PAGENAME}} / ഡിജിറ്റൽ മാഗസിൻ| ഡിജിറ്റൽ മാഗസിൻ]]
♠ [[{{PAGENAME}} / മയിൽപീലി| മയിൽപീലി]]
♠ [[{{PAGENAME}} / ക്ലാസ്റ‍ൂം പതിപ്പുകൾ.| ക്ലാസ്റ‍ൂം പതിപ്പുകൾ]]
♠ [[{{PAGENAME}} / MIRROR English Magazine.| MIRROR English Magazine]]

കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികള്‍ക്കാനുപാധികമായ ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്.

ക‍ൂട‌ുതൽ അറിയാൻ

[[പ്രമാണം:Apj-abdul-kalam-675x453.jpg|thumb|300px]]
♣  [https://youtube.com/channel/UCrewJpTdyMw_AfoDeXlgQaA Konottschool media Yutube channel]
♣  [[{{PAGENAME}} / WatsApp GROUP.|'''WatsApp GROUP''']]
'''♣  [http://konottschool.blogspot.com/ SCHOOL BLOG]'''
'''♣  [https://www.facebook.com/alpskonott.konott FACEBOOK]'''

==മികവുകൾ==

വഴികാട്ടി

{| class="infobox collapsible collapsed" style="clear:center; width:90%; font-size:100%;"
ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം
| style="background: #ccf; text-align: center; font-size:99%;" |

പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small"
നഹ്റു യുവകേന്ദ്രയുടെ വൃക്ഷത്തൈ പരിപാലന അവാര്ഡ്

2015-16 പഞ്ചായത്ത്തല മികവുല്സവത്തിലെ മികച്ച ലോവര്പ്രൈമറി വിദ്യാലയം

==അദ്ധ്യാപകർ==

[[പ്രമാണം:47216-13.jpg|thumb|center|]]

* സീന.സി

* മോളി.സി.എം

* മുഹമ്മദലി.ടി(അറബിക്)

* ഷിജി.പി

* സല്‍മ.കെ

==സ്കൂള് പി.ടി.എ==
[[പ്രമാണം:47216-11.jpg|thumb|center|]]

* പി.ടി.എ പ്രസിഡണ്ട്-ടി.സന്തോഷ് കുമാര്
* വൈസ് പ്രസിഡണ്ട് - മോളി.ടി

==ക്ളബുകൾ==
അലിഫ് അറബിക് ക്ലബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

==അക്ഷരവെളിച്ചം 2017==
2016-17
അധ്യായന വര്ഷത്തെ സ്കൂള്തനത് പ്രവര്ത്തനമാണ്
അക്ഷരവെളിച്ചം.ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്ത്തനങ്ങള് ഇവയാണ്
*ഒപ്പം ഒപ്പത്തിനൊപ്പം
*വോയ്സ് ഓഫ് കോണോട്ട് - സ്കൂള്റേഡിയോ
*നേര്കാഴ്ച
*വായനപ്പുര
*സര്ഗവേദി
*പുസ്തകങ്ങള് തേടി
*അമ്മവായന
*നാടിനൊരു വായനശാല

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

* '''സ്കൂള് തപാലാപ്പീസ്'''
കത്തിടപാടുകള് അസ്തമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തപാല് സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിനും കയ്യെഴുത്ത് രചനകളെ പ്രോല്സാഹിപ്പിക്കുന്നതിനുമായി ഈ വിദ്യാലയത്തില് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ തപാലാപ്പീസ്.എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല് 10 മണി വരെയും ഉച്ചഭക്ഷണ ഇയവേളകളിലുമാണ് പോസ്റ്റാഫീസ് പ്രവര്ത്തിസമയം.കത്തിടപാടുകള്ക്കായി പ്രത്യേക സ്റ്റാന്പുകളും പുറത്തിറക്കുന്നു.ഓരോ ദിവസവും ഉച്ചക്ക 1.30 ന് പോസ്റ്റ്മാന് കത്തുകളുമായി ക്ലാസുകള് കയറിയിറങ്ങും
[[പ്രമാണം:47216-9.jpg|thumb|center|]]

* '''പ്രഭാതഭക്ഷണ വിതരണ പദ്ധതി'''
[[പ്രമാണം:47216-7.jpg|thumb|center|]]

* '''സ്കൂള് റേഡിയോ'''
[[പ്രമാണം:47216-8.jpg|thumb|center|]]
സ്കൂള് പ്രവര്ത്തിദിവസങ്ങളില് ഉച്ചസമയം 1.15 മുതല് 2 വരെയായി സ്കൂള് റേഡിയോ പരിപാടികള് സംപ്രേഷണം ചെയ്യുന്നു.പ്രധാന വാര്ത്തകള്,സ്കൂള് വാര്ത്തകള്,പുത്തനറിവ്,ഇന്നത്തെ കൌതുകം,പാട്ടുപെട്ടി,കഥാലോകം...തുടങ്ങി വിവിധ പരിപാടികളിലൂടെ വോയ്സ് ഓഫ് കോണോട്ട് - റേഡിയോ കടന്നുപോവുന്നു.

* '''അരങ്ങ്'''

കുട്ടികളുടെ കലാപരമായ കഴിവുകള്‍ കൂട്ടുകാര്‍ക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്.

* '''വായനപ്പുര'''

[[പ്രമാണം:47216-17.jpg|thumb|center|]]

[[പ്രമാണം:47216-29.jpg|thumb|center|]]
♦  കോഴിക്കോട് -വയനാട് റോഡിൽ ചെലവ‍ൂരിന‍ും കാരന്തൂരിനുമിടയിൽ തുറയിൽ കടവ് പാലം റോഡില‍ൂടെ 50  മീറ്റർ യാത്ര ചെയ്‍താൽ ഈ വിദ്യാലയത്തിലെത്താം.

വിദ്യാര്ത്ഥികള്‍ക്ക് വായനാസൗകര്യങ്ങള് മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുജനങ്ങളുമായി സഹകരിച്ച് ആരംഭിച്ച സംരംഭമാണ്.വായനപ്പുര.വിവിധ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലമാസികകളും ഇവിടെ ലഭ്യമാണ്.
കോഴിക്കോട് ഭാഗത്ത് നിന്ന് പറമ്പിൽ ബസാർ,പയമ്പ്ര വഴിയില‍ൂടെയും സ്‍ക‍ൂളിലേക്കെത്താൻ സാധിക്കും.

* '''ഒാണസ്റ്റി ഷോപ്പ്'''
''ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവയവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് സ്കൂളില് ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവര്ത്തികമാക്കിയത്.പൊതുവിപണിയെക്കാള് വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത്''

* '''കാര്ഷികരംഗം'''

സ്കൂള് പരിസരത്ത് 50 വാഴകള് കുട്ടികള് പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകള് ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.

കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.സ്കൂള്‍ പരിസരപ്രദേശത്തെ കര്‍ഷകരുടെ സഹായങ്ങള്‍ ഈ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.

* '''സ്കൂള് ലീഡര് തെരഞ്ഞെടുപ്പ്'''

പൊതുതെരഞ്ഞെടുപ്പ് മാതൃകയില് നടന്നുവരുന്ന സ്കൂള്‍ ലീഡര് തെരഞ്ഞെടുപ്പ് കുട്ടികല്‍ക്ക് കൌതുകവും പഠനാര്‍ഹവുമാണ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് ഓഫീസര്‍,ഉദ്യോഗസ്തര്‍,പോലീസ് ഓഫീസര്‍മാര്‍ തുടങ്ങി എല്ലാ ചുമതലകളും നിര്‍വഹിക്കുന്നത് പൂര്‍ണമായും കുട്ടികള്‍ തന്നെയാണ്.

=ദിനാചരണങ്ങൾ=
*'''പ്രവേശനോത്സവം'''

2016-17 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പൂക്കളും തോരണങ്ങളും വർണ ബലൂണുകളും കൊണ്ട് ആകർഷകമാക്കിയ സ്ക്കൂൾ മുറ്റത്തേക്ക് നവാഗതരായ പിഞ്ചുകുഞ്ഞുങ്ങൾ അതിയായ സന്തോഷത്തോടെയാണ് കടന്നു വന്നത്. മധുര പലഹാരങ്ങളു പായസവും നൽകി കുട്ടികളെ വരവേറ്റു. മാജിക് ഷോയം നാടൻ പാട്ടുകളും കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു .വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് ,നാട്ടു കാരണവന്മാർ ,പൂർവ വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങളുമായി സ്കൂളിലെത്തി.

*'''പരിസ്ഥിതി ദിനം'''
[[പ്രമാണം:47216-26.jpg|thumb|center|]]
പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതി മനോഹരമായ തുറയിൽ കോട്ട വാനരസങ്കേതത്തിലായിരുന്നു ഉച്ചക്ക് ശേഷം കുട്ടികൾ ചിലവഴിച്ചത്.

*'''വായനാദിനം'''

വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ ഓരോ ക്ലാസിലും നടന്നു. പിറന്നാൾ സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ക്ലാസിലേക്കു മാതൃഭൂമി പത്രം ലഭ്യമാവുന്ന മധുരം - മലയാളം പദ്ധതി കുരു വട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനാ വാര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

*'''സ്വാതന്ത്ര‍ൃദിനാഘോഷം'''

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു
[[പ്രമാണം:47216-1.jpg|thumb|center|]]

*'''ഓണാഘോഷം'''
[[പ്രമാണം:47216-25.jpg|thumb|center|]]
ഓണസദ്യ തന്നെയായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷത്തിലെ കേമൻ.ഇരുപതോളം വിഭവങ്ങളുമായി അമ്മമാരുടെ നേതൃത്തിൽ നടന്ന ഓണസദ്യ യൊരുക്കൽ ഏറെ മികച്ചതായി.കൂടാതെ വിവിധ ഓണക്കളികൾ, പൂക്കള മത്സരം, കളറിംഗ് മത്സരം എന്നിവയും ഓണാഘോഷത്തിന് കൊഴുപ്പേകി.

*''' ഗാന്ധിജയന്തി'''

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്നിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു.ഗാന്ധിജി നേതൃത്യം നൽകിയ വിവിധ സമര ചരിത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. ഗാന്ധി ക്വിസ്, വിവരശേഖരണം, പ്രദർശനം തുടങ്ങി പരിപാടികളും നടന്നു.

*''' ശിശുദിനം'''

നഹ്രുവിന്റെ സന്ദേശങ്ങൾ വിളംബരം ചെയ്ത് കൊണ്ട് പി.ടി.എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയു നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി ഏറെ ആകർഷകമായി.ശേഷം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.നെഹ്റു തൊപ്പി നിർമ്മാണം, ശിശുദിന പോസ്റ്റർ നിർമ്മാണം,... തുടങ്ങി വിവിധ പരിപാടികളും നടന്നു.

*''' അന്താരാഷ്ട്ര അറബിക് ദിനം'''

ഡിസം 18 - അന്താരാഷ്ട്ര അറബിക് ദിനാചരണം സ്ക്കൂൾഅലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.അറബി ഭാഷയുടെ ചരിത്രം,പ്രാധാന്യം, ഉപയോഗം, സാന്നിധ്യം എന്നിവ വ്യക്തമാക്കുന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. അറബിക് ക്വിസ് മത്സരം, ചിത്രരചന മത്സരം തുടങ്ങിയവയുo ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് -വയനാട് റോഡില് ചെലവൂരിനും കാരന്തൂരിനുമിടയില് തുറയില് കടവ് പാലം റോഡിലൂടെ 50 മീറ്ററ് യാത്ര ചെയ്താല് ഈ വിദ്യാലയത്തിലെത്താം.
കാരന്ത‍ൂർ/ചെലവ‍ൂർ നിന്ന് ഓട്ടോ വഴിയോ സ്വകാര്യ വാഹനങ്ങളിലോ ഇവിടെയെത്താം.

{{Slippymap|lat=11.3061349|lon=75.8513228|zoom=16|width=800|height=400|marker=yes}}

വഴികാട്ടി
[[പ്രമാണം:47216-282.jpg|thumb|900px|center]]
{{#multimaps:11.3022278,75.8513245|width=800px|zoom=12}}
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്