"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2024-2025 അധ്യയന വർഷത്തെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിതസേന പുരസ്‌കാരം സ്കൂളിലെ ദേശീയ ഹരിത സേനക്കായി. ഹരിത വിദ്യാലയം എന്ന ആശയത്തോടൊപ്പം, മണ്ണറിവ്, ഗുണമേന്മയുള്ള തൈകൾക്കൊപ്പം നാടൻ തൈകളുടെ വിപുലീകരണത്തിനും ദേശീയ ഹരിതസേന മുൻ‌തൂക്കം നൽകുന്നു.പരിസ്ഥിതി ദിനം, ഓണം മണ്ണുദിനം, വന, ജല കാലാവസ്ഥ ദിനം തുടങ്ങി ദിനാചാരണവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾ ഹരിതസേനയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു.സ്കൂളിലെ ബയോളജി അദ്ധ്യാപകനായ Dr. വിമൽകുമാർ പി. ജി ആണ് ഹരിതസേനയുടെ കോർഡിനേറ്റർ.
== '''ദേശീയ ഹരിത സേന''' ==
== '''ദേശീയ ഹരിത സേന''' ==
[[പ്രമാണം:20062 salabhodyana paripalanam.jpg|ലഘുചിത്രം|ശലഭോദ്യാന പരിപാലനം]]
[[പ്രമാണം:20062 salabhodyana paripalanam.jpg|ലഘുചിത്രം|ശലഭോദ്യാന പരിപാലനം]]
വരി 14: വരി 16:

=== പ്രവർത്തന മേഖലകൾ ===
=== പ്രവർത്തന മേഖലകൾ ===
[[പ്രമാണം:20062 river walking.jpg|ലഘുചിത്രം|പുഴ നടത്തം]]
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര ജീവിതശൈലി പ്രോത്സാഹനം, കേന്ദ്ര വനം - പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ , ശലഭോദ്യാന നവീകരണ പ്രവർത്തനങ്ങൾ,

15:55, 22 മാർച്ച് 2025-നു നിലവിലുള്ള രൂപം

2024-2025 അധ്യയന വർഷത്തെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിതസേന പുരസ്‌കാരം സ്കൂളിലെ ദേശീയ ഹരിത സേനക്കായി. ഹരിത വിദ്യാലയം എന്ന ആശയത്തോടൊപ്പം, മണ്ണറിവ്, ഗുണമേന്മയുള്ള തൈകൾക്കൊപ്പം നാടൻ തൈകളുടെ വിപുലീകരണത്തിനും ദേശീയ ഹരിതസേന മുൻ‌തൂക്കം നൽകുന്നു.പരിസ്ഥിതി ദിനം, ഓണം മണ്ണുദിനം, വന, ജല കാലാവസ്ഥ ദിനം തുടങ്ങി ദിനാചാരണവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾ ഹരിതസേനയുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു.സ്കൂളിലെ ബയോളജി അദ്ധ്യാപകനായ Dr. വിമൽകുമാർ പി. ജി ആണ് ഹരിതസേനയുടെ കോർഡിനേറ്റർ.

ദേശീയ ഹരിത സേന

ശലഭോദ്യാന പരിപാലനം

ഇന്ത്യ ഗവൺമെന്റിന്റെ പരിസ്ഥിതി വകുപ്പും പനവകുപ്പും ചേർന്ന് സംയുക്തമായി നടത്തുന്ന ഒരു പ്രകൃതി സംരക്ഷണ സേനയാണ് ദേശീയ ഹരിത സേന ഏകദേശം 1,25,000 സ്കൂളുകളിലെ ഇക്കോ ക്ലബ്ബുകളും ആയി ചേർന്ന് ദേശീയ ഹരിതസേന പ്രവർത്തിക്കുന്നു.

ഉദ്ദേശ്യം

മേരി മട്ടി മേരാ ദേശ്

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുകയും, നമുക്ക് ചുറ്റുമുള്ള വിവിധ ആവാസ വ്യവസ്ഥകളെ പറ്റിയുള്ള ധാരണകൾ കൈവരുത്തുന്നതിനും, ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തിനെയും നിലനിൽപ്പിനെയും പറ്റിയുമുള്ള ധാരണ കൈവരുത്തുന്നതിനും ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സഹായിക്കുന്നു.

നമുക്ക് ചുറ്റുമുള്ള വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി ശാസ്ത്രീയമായ സമീപന രീതിയിലൂടെ മനസ്സിലാക്കുകയും അതിനുള്ള പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും ഹരിതസേന പ്രവർത്തനങ്ങൾ സഹായിക്കുന്നു.

പ്രവർത്തനം

തുണി സഞ്ചി വിതരണം

ഓരോ വർഷവും വിവിധ ക്ലാസുകളിലെ താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ ഹരിത സേന പുനസംഘടിപ്പിക്കുന്നു.

പ്രവർത്തന മേഖലകൾ

പുഴ നടത്തം

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര ജീവിതശൈലി പ്രോത്സാഹനം, കേന്ദ്ര വനം - പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ , ശലഭോദ്യാന നവീകരണ പ്രവർത്തനങ്ങൾ,

വിവിധ പാരിസ്ഥിതിക പ്രശ്ന- ബോധവൽക്കരണ ക്ലാസുകൾ, പുഴ നടത്തം, പരിസ്ഥിതിക പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണവും അനുബന്ധ മത്സരങ്ങളും,

ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ ശുചിത്വമിഷൻ സ്കൂൾതല പ്രവർത്തനങ്ങൾ , വിവിധ പഞ്ചായത്ത് തല അനുബന്ധപ്രവർത്തനങ്ങൾ

ശലഭോദ്യാനം
 
salabhodhyanam