ഉള്ളടക്കത്തിലേക്ക് പോവുക

"ആർ സി എൽ പി എസ് കള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ സി എൽ പി എസ് കള്ളിയിൽ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം ==
==ചരിത്രം ==
വരി 90: വരി 90:
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ആർ.സി.എൽ.പി.എസ് കല്ലിയിൽ .
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ആർ.സി.എൽ.പി.എസ് കല്ലിയിൽ .


==മുൻ സാരഥികൾ ==                                                  
==മുൻ സാരഥികൾ ==
ശ്രീമതി .ജയകുമാരി
{| class="wikitable sortable mw-collapsible mw-collapsed"
ശ്രീ.സെൽവരാജ്  
|+
ശ്രീമതി. ഷെറിൻ കെ  
!ക്രമ
ശ്രീമതി .അന്നമ്മ. എ  
നമ്പർ
!പേര്
|-
|1
|ശ്രീമതി .ജയകുമാരി
|-
|2
|ശ്രീ.സെൽവരാജ്
|-
|3
|ശ്രീമതി. ഷെറിൻ കെ  
|-
|4
|ശ്രീമതി .അന്നമ്മ. എ
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==                               
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==                               
വരി 106: വരി 120:
കാർഷിക കോളേജിൽ നിന്നും ഏകശേഷം ഒന്നര കിലോമീറ്റർ കഴിയുമ്പോൾ വെള്ളായണി കായൽ എത്തും. അവിടെ നിന്നും മുന്നോട്ടു 700 മീറ്റർ കഴിയുമ്പോൾ കാക്കാമൂല ജംഗ്ഷൻ എത്തും . കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമ്മല പോകുന്ന റോഡിൽ ഏകദേശം 1  KM പോകുമ്പോൾ റോഡിന്റെ വലതു വശത്തായി ആർ സി എൽ പി എസ് കല്ലിയിൽ സ്കൂൾ കാണാം
കാർഷിക കോളേജിൽ നിന്നും ഏകശേഷം ഒന്നര കിലോമീറ്റർ കഴിയുമ്പോൾ വെള്ളായണി കായൽ എത്തും. അവിടെ നിന്നും മുന്നോട്ടു 700 മീറ്റർ കഴിയുമ്പോൾ കാക്കാമൂല ജംഗ്ഷൻ എത്തും . കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമ്മല പോകുന്ന റോഡിൽ ഏകദേശം 1  KM പോകുമ്പോൾ റോഡിന്റെ വലതു വശത്തായി ആർ സി എൽ പി എസ് കല്ലിയിൽ സ്കൂൾ കാണാം


{{#multimaps:8.41749,77.01793| zoom=18}}
{{Slippymap|lat=8.41749|lon=77.01793|zoom=16|width=800|height=400|marker=yes}}

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ സി എൽ പി എസ് കള്ളിയിൽ
വിലാസം
പെരിങ്ങമല

Kalliyoor. Po പി.ഒ.
,
695042
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽrclpskalliyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്43223 (സമേതം)
യുഡൈസ് കോഡ്32141100402
വിക്കിഡാറ്റQ64036256
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ് സ്ഥിതിവിവര കണക്ക്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ. എ
പി.ടി.എ. പ്രസിഡണ്ട്റാണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ സി എൽ പി എസ് കള്ളിയിൽ

ചരിത്രം

പെരിങ്ങമല ജംഗ്ഷന് സമീപം കാർഷിക കോളേജ് റോഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ആർസി എൽപി സ്കൂൾ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്.1903 ൽ നെടുംപോങ്ങ വിളയിൽ ശ്രീ മാർച്ചില്ലാ മണിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ എം ജസ്റ്റിസ് പ്രഥമ അധ്യാപകൻ ആയിരിക്കും സാമ്പത്തിക കാരണങ്ങളാൽ ആർസി ചർച്ച് വികാരി റവറന്റ് ഫാദർ ജസ്റ്റിസ് ബെൽജിയം സ്കൂൾ വിലയ്ക്ക് കൊടുത്തു സ്കൂൾ വികസനത്തിന് ജസ്റ്റ് സാറിന്റെ മകൻ സ്റ്റീഫൻസൺ വക 15 സെന്റ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയതിൽ പകുതി തുക സൂസപാക്യം തിരുമേനി നൽകുകയുണ്ടായി ആദ്യപ്രദം അധ്യാപകൻ എം ജസ്റ്റിസും ആദ്യത്തെ വിദ്യാർഥി എസ് കെ സുരേന്ദ്ര പണിക്കരുമാണ്. 

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത് 2023 24 അധ്യയന വർഷത്തിൽ 17 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു സ്കൂളിന് ചുറ്റും മതിലും ഗേറ്റും ഉണ്ട് ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതീകരിച്ചതാണ് കുടിവെള്ള സൗകര്യം പാചകപ്പുര ടോയ്‌ലറ്റ് എന്നിവ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഇല്ല പ്രൈവറ്റ് വാഹനത്തെയാണ് ആശ്രയിക്കുന്നത്. സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് ആർ.സി.എൽ.പി.എസ് കല്ലിയിൽ .

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര്
1 ശ്രീമതി .ജയകുമാരി
2 ശ്രീ.സെൽവരാജ്
3 ശ്രീമതി. ഷെറിൻ കെ
4 ശ്രീമതി .അന്നമ്മ. എ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഡോ.ജയകുമാർ ബ്ലോക്ക് മെമ്പർ, പോലീസ് == വാസുധരൻ ശ്രീമതി. റെജി ടീച്ചർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാർഷിക കോളേജിൽ നിന്നും ഏകശേഷം ഒന്നര കിലോമീറ്റർ കഴിയുമ്പോൾ വെള്ളായണി കായൽ എത്തും. അവിടെ നിന്നും മുന്നോട്ടു 700 മീറ്റർ കഴിയുമ്പോൾ കാക്കാമൂല ജംഗ്ഷൻ എത്തും . കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമ്മല പോകുന്ന റോഡിൽ ഏകദേശം 1  KM പോകുമ്പോൾ റോഡിന്റെ വലതു വശത്തായി ആർ സി എൽ പി എസ് കല്ലിയിൽ സ്കൂൾ കാണാം

Map
"https://schoolwiki.in/index.php?title=ആർ_സി_എൽ_പി_എസ്_കള്ളിയിൽ&oldid=2533923" എന്ന താളിൽനിന്ന് ശേഖരിച്ചത്