"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
'എന്റെ അധ്യാപന ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വിദ്യാലയമാണ് ഗവൺമെന്റ് യുപിഎസ് ബീമാപ്പള്ളി.2000 ഓഗസ്റ്റ് 16ന്  താൽക്കാലിക അധ്യാപക നിയമനം ലഭിച്ച അവിടെ എത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43240 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== മുൻ അധ്യാപിക ശ്രീമതി സജിത ടീച്ചറിന്റെ ഓർമ്മക്കുറിപ്പ് ==
എന്റെ അധ്യാപന ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വിദ്യാലയമാണ് ഗവൺമെന്റ് യുപിഎസ് ബീമാപ്പള്ളി.2000 ഓഗസ്റ്റ് 16ന്  താൽക്കാലിക അധ്യാപക നിയമനം ലഭിച്ച അവിടെ എത്തുമ്പോൾ ഭൗതിക സാഹചര്യങ്ങൾ തുലോം കുറവായിരുന്നു. 2003 ഓഗസ്റ്റ് 1 ന് പിഎസ് സി നിയമനം ലഭിച്ച അവിടെത്തന്നെ എത്താൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ചാരിതാർത്ഥ്യമായി കരുതുന്നു.

വരി 7: വരി 8:
കാലാകാലങ്ങളിൽ അവിടെ വരുന്ന അധ്യാപകർ സ്കൂളിന്റെ മികവു കൂട്ടുന്നതിൽ ശ്രദ്ധിച്ചിരുന്നത് കൊണ്ടാണ് ഇപ്പോൾ ഇത്രയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയി പരിവർത്തനം സംഭവിച്ചത്.
കാലാകാലങ്ങളിൽ അവിടെ വരുന്ന അധ്യാപകർ സ്കൂളിന്റെ മികവു കൂട്ടുന്നതിൽ ശ്രദ്ധിച്ചിരുന്നത് കൊണ്ടാണ് ഇപ്പോൾ ഇത്രയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയി പരിവർത്തനം സംഭവിച്ചത്.

== സുൽത്താന ടീച്ചർ, ജഗൻ സാർ കൃഷ്ണദേവി ടീച്ചർ തുടങ്ങിയ മികച്ച പ്രധാനഅധ്യാപകരുടെ സമയത്ത് അവിടെ പ്രവർത്തിക്കാൻ സാധിച്ചത് എന്റെ അധ്യാപന ജീവിതത്തിലെ ഭാഗ്യമാണ്. ഇപ്പോൾ എന്റെ സുഹൃത്ത് കൂടിയായ സരിത ടീച്ചർ വളരെ മികച്ച രീതിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടത്തുന്നത്. എന്റെ ജീവിതത്തിൽ ഒരുപാട് ധന്യ മുഹൂർത്തങ്ങൾ സമ്മാനിച്ച എന്നെ ഏറ്റവുമധികം സ്വാധീനിച്ച എന്റെ  ബീമാപള്ളി സ്കൂളിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ==
സുൽത്താന ടീച്ചർ, ജഗൻ സാർ കൃഷ്ണദേവി ടീച്ചർ തുടങ്ങിയ മികച്ച പ്രധാന അധ്യാപകരുടെ സമയത്ത് അവിടെ പ്രവർത്തിക്കാൻ സാധിച്ചത് എന്റെ അധ്യാപന ജീവിതത്തിലെ ഭാഗ്യമാണ്. ഇപ്പോൾ എന്റെ സുഹൃത്ത് കൂടിയായ സരിത ടീച്ചർ വളരെ മികച്ച രീതിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം നടത്തുന്നത്. എന്റെ ജീവിതത്തിൽ ഒരുപാട് ധന്യ മുഹൂർത്തങ്ങൾ സമ്മാനിച്ച എന്നെ ഏറ്റവുമധികം സ്വാധീനിച്ച എന്റെ  ബീമാപള്ളി സ്കൂളിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.