"ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|GOVT.L.P.S INCHAKKADU}} <പത്തനാപുരം ഗ്രാമപഞ്ചായത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
< | <1945_ൽ സ്ഥാപിതം --> | ||
<!-- | <!-- | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ശൂരനാട് സൗത്ത് | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39511 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105813550 | ||
| | |യുഡൈസ് കോഡ്=32131100602 | ||
| | |സ്ഥാപിതവർഷം=1945 | ||
| | |സ്കൂൾ വിലാസം=ശൂരനാട് സൗത്ത് | ||
| | |പോസ്റ്റോഫീസ്=പതാരം | ||
| | |പിൻ കോഡ്=690522 | ||
| | |സ്കൂൾ ഇമെയിൽ=glpskidangayamnorth@gmail.com | ||
| | |ഉപജില്ല=ശാസ്താംകോട്ട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ശൂരനാട് തെക്ക് | ||
| പഠന | |വാർഡ്=16 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കുന്നത്തൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കുന്നത്തൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=45 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=81 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=ലീനാകുമാരി.എം.എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ | |||
|സ്കൂൾ ചിത്രം=39511 school photo.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
===ചരിത്രം === | ===ചരിത്രം === | ||
1934മെയ് | 1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. [[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /ചരിത്രം/വിശദമായി.....|വിശദമായി.....]] ,, | ||
പള്ളിക്കലാറിന്റെ തീരത്ത് പതാരം മാലുമേൽക്കടവ് റോഡിന്റെ ഇടത് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു . | |||
പ്രിന്റർ ഉൾപ്പെടെ രണ്ട് കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട് . | |||
മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരം ഉള്ള ഒരു ലൈബ്രറിയും റേഡിയോ , കാരംസ് ബോർഡ് ,ചെസ്സ്ബോർഡ് തുടങ്ങിയ വിനോദ ഉപകരണങ്ങളും ഇവിടെയുണ്ട് . വിശാലമായ കളിസ്ഥലം ,തണൽ വിരിച്ച മരങ്ങൾ മുൻവശത്തുള്ള പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* "കിലുക്കാംപെട്ടി" - ബാലസഭ | |||
* "പച്ച" - പരിസ്ഥിതി ക്ലബ്ബ് | |||
* "കുന്നിമണി" - ഗണിതക്ലബ്ബ് | |||
* "ഹലോ ഇംഗ്ലീഷ് "- ഇംഗ്ലീഷ് ക്ലബ്ബ് | |||
* "വായിച്ചുവളരാം" - വായനാമൂല | |||
* "പുസ്തകച്ചങ്ങാതി" - സ്കൂൾ ലൈബ്രറി | |||
* "മലയാളം ലളിതം" - വായനക്കളരി | |||
== | == മികവുകൾ == | ||
* [[ഗവ. | * [[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /മികവുകൾ|മികവുകൾ]] | ||
== ഭരണ | == ഭരണ നിർവഹണം == | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്. | |||
==[[ഗവ. | ==[[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /സാരഥികൾ|സാരഥികൾ]]== | ||
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന | സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ | ||
==[[ഗവ. | ==[[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /മുൻ സാരഥികൾ|മുൻ സാരഥികൾ]]== | ||
സ്കൂളിന്റെ ചരിത്ര | സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ | ||
==[[ഗവ. | ==[[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]== | ||
സമൂഹത്തിന്റെ വിവിധ | സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം ശാസ്താംകോട്ട നിന്നും കുമരൻചിറ ,പതാരം വഴി 7KM . കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും പതാരം റോഡിൽ 7KM. മാലുമേൽക്കടവ് പാലത്തിന് സമീപം . | |||
{{ | {{Slippymap|lat= 9.0460651|lon=76.7712686 |zoom=16|width=800|height=400|marker=yes}} |
20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
<1945_ൽ സ്ഥാപിതം -->
ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് | |
---|---|
വിലാസം | |
ശൂരനാട് സൗത്ത് ശൂരനാട് സൗത്ത് , പതാരം പി.ഒ. , 690522 , കൊല്ലം ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഇമെയിൽ | glpskidangayamnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39511 (സമേതം) |
യുഡൈസ് കോഡ് | 32131100602 |
വിക്കിഡാറ്റ | Q105813550 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | ശൂരനാട് തെക്ക് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 45 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീനാകുമാരി.എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു. വിശദമായി..... ,,
പള്ളിക്കലാറിന്റെ തീരത്ത് പതാരം മാലുമേൽക്കടവ് റോഡിന്റെ ഇടത് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു .
പ്രിന്റർ ഉൾപ്പെടെ രണ്ട് കമ്പ്യൂട്ടറുകളടങ്ങിയ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട് . മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരം ഉള്ള ഒരു ലൈബ്രറിയും റേഡിയോ , കാരംസ് ബോർഡ് ,ചെസ്സ്ബോർഡ് തുടങ്ങിയ വിനോദ ഉപകരണങ്ങളും ഇവിടെയുണ്ട് . വിശാലമായ കളിസ്ഥലം ,തണൽ വിരിച്ച മരങ്ങൾ മുൻവശത്തുള്ള പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- "കിലുക്കാംപെട്ടി" - ബാലസഭ
- "പച്ച" - പരിസ്ഥിതി ക്ലബ്ബ്
- "കുന്നിമണി" - ഗണിതക്ലബ്ബ്
- "ഹലോ ഇംഗ്ലീഷ് "- ഇംഗ്ലീഷ് ക്ലബ്ബ്
- "വായിച്ചുവളരാം" - വായനാമൂല
- "പുസ്തകച്ചങ്ങാതി" - സ്കൂൾ ലൈബ്രറി
- "മലയാളം ലളിതം" - വായനക്കളരി
മികവുകൾ
ഭരണ നിർവഹണം
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം ശാസ്താംകോട്ട നിന്നും കുമരൻചിറ ,പതാരം വഴി 7KM . കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും പതാരം റോഡിൽ 7KM. മാലുമേൽക്കടവ് പാലത്തിന് സമീപം .
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39511
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ