"കെ.എച്ച് എസ് എസ്, തോട്ടര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sangeetha2 (സംവാദം | സംഭാവനകൾ) No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{prettyurl|K.H.S.S Thottara}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | |||
സ്ഥലപ്പേര്= | |സ്ഥലപ്പേര്=തോട്ടര | ||
വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
റവന്യൂ ജില്ല= പാലക്കാട് | | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=20048 | |||
സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=09049 | ||
സ്ഥാപിതമാസം= 06 | | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64690009 | |||
|യുഡൈസ് കോഡ്=32060300415 | |||
|സ്ഥാപിതദിവസം=10 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1979 | |||
|സ്കൂൾ വിലാസം= തോട്ടര | |||
|പോസ്റ്റോഫീസ്=കരിമ്പുഴ | |||
|പിൻ കോഡ്=679513 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=hsthottara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെർപ്പുളശ്ശേരി | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കരിമ്പുഴപഞ്ചായത്ത് | ||
പഠന | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഒറ്റപ്പാലം | ||
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
}} | |പഠന വിഭാഗങ്ങൾ5= | ||
പാലക്കാട് ജില്ലയുടെ വടക്കേ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=444 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=428 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=872 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=423 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=384 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുജാത എൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ചിത്ര ടി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ എം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭാവതി തി | |||
|സ്കൂൾ ചിത്രം=KHSS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു. | |||
<gallery> | <gallery> | ||
വരി 40: | വരി 68: | ||
</gallery> | </gallery> | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന | സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയിൽ ഹൈസ്കൂൾവിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തിൽ മറ്റു സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികൾ ഹൈസ്കൂൾക്ളാസുകളിൽ പഠിക്കുന്നു. | ||
2000-2001- | 2000-2001-ൽ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികൾ ഇതിലും പഠിക്കുന്നു. അൺഎയ്ഡഡ് ബാച്ചുകൾ വേറെയുമുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പത്ത് | പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* | * എൻ.എൻ.എസ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * സ് പി സി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | |||
സ്കൂളിന്റെ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |- | ||
| | |1979 - 86 | ||
| | |സി.പി.കമലാക്ഷി | ||
|- | |- | ||
| | |1986 - 88 | ||
| | |വി.നാരായണപിള്ള | ||
|- | |- | ||
| | |1988 - 2004 | ||
| | |സി.പി.കമലാക്ഷി | ||
|- | |- | ||
| | |2004- 05 | ||
| | |സി.പി.ശിവശങ്കരൻ | ||
|- | |- | ||
| | |2005-2013 | ||
| | |കെ.ജി.മുരളീധരൻ | ||
|- | |- | ||
| | |2013-2015 | ||
| | |അരവിന്ദാക്ഷൻ | ||
|- | |- | ||
| | |2015- | ||
| | |പ്രകാശ്.വി | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.935119|lon=76.4137879|zoom=16|width=full|height=400|marker=yes}} | ||
| | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 | * NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |||
* മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
|---- | |||
* മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം | |||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
< | <!--visbot verified-chils->--> | ||
13:49, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.എച്ച് എസ് എസ്, തോട്ടര | |
---|---|
വിലാസം | |
തോട്ടര തോട്ടര , കരിമ്പുഴ പി.ഒ. , 679513 , പാലക്കാട് ജില്ല | |
സ്ഥാപിതം | 10 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | hsthottara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20048 (സമേതം) |
എച്ച് എസ് എസ് കോഡ് | 09049 |
യുഡൈസ് കോഡ് | 32060300415 |
വിക്കിഡാറ്റ | Q64690009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 444 |
പെൺകുട്ടികൾ | 428 |
ആകെ വിദ്യാർത്ഥികൾ | 872 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 384 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജാത എൻ |
പ്രധാന അദ്ധ്യാപിക | ചിത്ര ടി പി |
പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രഭാവതി തി |
അവസാനം തിരുത്തിയത് | |
14-08-2024 | Sangeetha2 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയുടെ വടക്കേ അതിർത്തിയിൽക്കിടക്കുന്ന കരിമ്പുഴയിൽ 1979 ജൂൺ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.
ചരിത്രം
സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയിൽ ഹൈസ്കൂൾവിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തിൽ മറ്റു സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികൾ ഹൈസ്കൂൾക്ളാസുകളിൽ പഠിക്കുന്നു. 2000-2001-ൽ സ്കൂളിൽ ഹയർസെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികൾ ഇതിലും പഠിക്കുന്നു. അൺഎയ്ഡഡ് ബാച്ചുകൾ വേറെയുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ.എൻ.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ് പി സി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1979 - 86 | സി.പി.കമലാക്ഷി |
1986 - 88 | വി.നാരായണപിള്ള |
1988 - 2004 | സി.പി.കമലാക്ഷി |
2004- 05 | സി.പി.ശിവശങ്കരൻ |
2005-2013 | കെ.ജി.മുരളീധരൻ |
2013-2015 | അരവിന്ദാക്ഷൻ |
2015- | പ്രകാശ്.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20048
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ