"ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ലിറ്റിൽ കൈറ്റ് ക്യാമ്പ് 2022) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== <big>ലിറ്റിൽ കൈറ്റ് 2023-2024</big> == | == <big>ലിറ്റിൽ കൈറ്റ് 2023-2024</big> == | ||
ബോവിക്കാൻ : ബി എ ആർ എച്ച് എസ് എസ് ബോവിക്കാൻ 2023-24 വർഷത്തെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശേഖരർ നമ്പ്യാർ എം സി, | * '''<big>ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ഉദ്ഘാടനം ചെയ്തു.</big>''' | ||
[[പ്രമാണം:11026 uniform inauguration shekharan mash.jpg|ലഘുചിത്രം|നടുവിൽ|404x404ബിന്ദു|സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശേഖരർ നമ്പ്യാർ എം സി യൂണിഫോം ഉദ്ഘാടനം ചെയ്യുന്നു]] | |||
'''ബോവിക്കാൻ''' : ബി എ ആർ എച്ച് എസ് എസ് ബോവിക്കാൻ 2023-24 വർഷത്തെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശേഖരർ നമ്പ്യാർ എം സി, 06/01/2024 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു . 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ആണ് ഉദ്ഘാടനം ചെയ്തത്. യൂണിറ്റിന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ യൂണിറ്റിലെ എല്ലാ കുട്ടികൾക്കും യൂണിഫോം എന്ന ലക്ഷ്യം നടപ്പിലാക്കാൻ സാധിച്ചത് രക്ഷിതാക്കളുടെയും സ്കൂൾ മാനേജർ ഗംഗാധരൻ നായരുടെയും നിർലോഭമായ സഹായസഹകരണം മൂലമാണ്. ചടങ്ങിൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ കെ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാഗതം സ്റ്റാഫ് സെക്രട്ടറി ദിനേശൻ മാസ്റ്റർ നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് മണികണ്ഠൻ ഓംമ്പേയിൽ, വാർഡ് മെമ്പർമാരായ അബ്ബാസ് കുളച്ചെപ്പ്, രമേശൻ മുതലപാറ, അനന്യ, ലിറ്റിൽ കൈറ്റ് മാസ്റ്റർ നന്ദകിഷോർ, മിസ്ട്രസ് സ്മിത പി വി, പി ടി ടീച്ചർ സ്മിത കെ എം എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത വ്യക്തികൾക്ക് യൂണിറ്റിന്റെ പേരിൽ എസ് ഐ ടി സി പത്മിനി ടീച്ചർ നന്ദി പറഞ്ഞു. |
23:35, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ് ക്യാമ്പ് 2022
11026-B. A. R. H. S. S. Bovikan-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 11026-B. A. R. H. S. S. Bovikan |
യൂണിറ്റ് നമ്പർ | LK/2018/11026 |
അംഗങ്ങളുടെ എണ്ണം | 107 |
റവന്യൂ ജില്ല | KASARAGODE |
വിദ്യാഭ്യാസ ജില്ല | KASARAGODE |
ഉപജില്ല | KASARAGODE |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നന്ദകിഷോർ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത പി വി |
അവസാനം തിരുത്തിയത് | |
23-03-2024 | B.a.r.h.s.s.bovikan |
ലിറ്റിൽ കൈറ്റ് 2023-2024
- ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ഉദ്ഘാടനം ചെയ്തു.
ബോവിക്കാൻ : ബി എ ആർ എച്ച് എസ് എസ് ബോവിക്കാൻ 2023-24 വർഷത്തെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശേഖരർ നമ്പ്യാർ എം സി, 06/01/2024 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു . 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ആണ് ഉദ്ഘാടനം ചെയ്തത്. യൂണിറ്റിന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ യൂണിറ്റിലെ എല്ലാ കുട്ടികൾക്കും യൂണിഫോം എന്ന ലക്ഷ്യം നടപ്പിലാക്കാൻ സാധിച്ചത് രക്ഷിതാക്കളുടെയും സ്കൂൾ മാനേജർ ഗംഗാധരൻ നായരുടെയും നിർലോഭമായ സഹായസഹകരണം മൂലമാണ്. ചടങ്ങിൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ കെ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്വാഗതം സ്റ്റാഫ് സെക്രട്ടറി ദിനേശൻ മാസ്റ്റർ നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് മണികണ്ഠൻ ഓംമ്പേയിൽ, വാർഡ് മെമ്പർമാരായ അബ്ബാസ് കുളച്ചെപ്പ്, രമേശൻ മുതലപാറ, അനന്യ, ലിറ്റിൽ കൈറ്റ് മാസ്റ്റർ നന്ദകിഷോർ, മിസ്ട്രസ് സ്മിത പി വി, പി ടി ടീച്ചർ സ്മിത കെ എം എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത വ്യക്തികൾക്ക് യൂണിറ്റിന്റെ പേരിൽ എസ് ഐ ടി സി പത്മിനി ടീച്ചർ നന്ദി പറഞ്ഞു.