"ഗവ. എൽ. പി. എസ്. കാഞ്ചിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 127: | വരി 127: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.74292|lon=76.98314|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. കാഞ്ചിനട | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്.കാഞ്ചിനട , കാഞ്ചി നട പി.ഒ. , 695609 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2869109 |
ഇമെയിൽ | kanchinadaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42609 (സമേതം) |
യുഡൈസ് കോഡ് | 32140800608 |
വിക്കിഡാറ്റ | Q64037021 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാങ്ങോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം .എ |
പി.ടി.എ. പ്രസിഡണ്ട് | ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.
ചരിത്രം
ഈ പ്രദേശത്ത് കുടിപ്പ ള്ളിക്കൂടം ഉണ്ടായിരുന്നു. കാഞ്ചിനടശാസ്താംകുന്ന് ബംഗ്ലാവിൽ രാമകൃഷ്ണപിള്ളയാണ് സ്കൂൾ നടത്തിയിരുന്നത്. 1948-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. മുള അഴി അടിച്ചതും മേൽക്കൂര മുളകൊണ്ട് നിർമിച്ച് ഓലകെട്ടിയതു മായിരുന്നു ആദ്യത്തെ കെട്ടിടം. 1948-ൽ അദ്ദേഹം ഒരു ചക്രം പ്രതിഫലമായി കൈപ്പറ്റി കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറി. അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ 221 കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ ശ്രീ പരമുപിള്ള. ആദ്യത്തെ വിദ്യാർഥി ഭാർഗവൻനായർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല |
---|---|
ജി. ശിവദാസൻ, | ജില്ലാ പഞ്ചായത്ത് മെമ്പർ |
ഹരികുമാർ, | സിനിമ സംവിധായകൻ |
ബാലചന്ദ്രൻ നായർ, | കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ |
രവീന്ദ്രൻ തമ്പി | വാർഡ് മെമ്പർ |
മുൻസാരഥികൾ
പേര് | കാലഘട്ടം |
---|---|
മിനി എം എ | |
സന്ധ്യ | |
രേഖ | |
സുലേഖ 'അമ്മ | |
സുനിൽ | |
അബ്‌ദുൾ അസീസ് |
മികവുകൾ
മാനേജ്മെന്റ്
പാങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് വിദ്യാലയം.സുശക്തമായ പി.ടി.എ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42609
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ