"സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| St. Gregory`s U.P.S. Kuzhuppilly}} | {{prettyurl| St. Gregory`s U.P.S. Kuzhuppilly}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| | | സ്ഥല0=കുഴുപ്പിള്ളി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=ERNAKULAM | ||
| റവന്യൂ ജില്ല= Ernakulam | | റവന്യൂ ജില്ല= Ernakulam | ||
| | | സ്കൂൾ കോഡ്= 26535 | ||
| | | സ്ഥാപിതവർഷം=1894 | ||
| | | സ്കൂൾ വിലാസം= KUZHUPPILLY,AYYAMPPILLY P O | ||
| | | പിൻ കോഡ്=682501 | ||
| | | സ്കൂൾ ഫോൺ=04842416050 | ||
| | | സ്കൂൾ ഇമെയിൽ= gregorysupskuzhupilly@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=Vypeen | | ഉപ ജില്ല=Vypeen | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- സ്പെഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം ,english | | മാദ്ധ്യമം= മലയാളം ,english | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=329 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=291 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 620 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= MEENA K J | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Jaiju Jacob | ||
| | | സ്കൂൾ ചിത്രം= 2653520221.jpg| | ||
}} | }} | ||
. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ കുഴുപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ഗ്രിഗറീസ് യു പി സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
വൈപ്പിൻ കരയുടെ അഭിമാനമായി നിലകൊള്ളുന്ന സെന്റ് ഗ്രിഗറീസ് യു.പി.സ്കൂൾ1894-ൽപ്രവർത്തനമാരംഭിച്ചുവെങ്കിലുംസാമ്പത്തീകപരാധീനതമൂലംസർക്കരിലേക്ക് വിട്ടികോടുക്കേണ്ടതായി വന്നു.എന്നാൽ1915 ഫെബ്രുവരി28ാം തീയതിയുണ്ടായ കോച്ചി ദിവാന്റെ കൽപന നമ്പർ സി-1283/90 പ്രകാരം പള്ളിക്കു തന്നെ പ്രസ്തുത സ്കൂൾ തിരിച്ച് കിട്ടി.1914-ൽവികാരിയായി വന്ന റവ.ഫാ.തോമസ് മാ | |||
ഞ്ഞാലിയാണ് വിദ്യാലയത്തിന്റെ പ്രഥമ | ഞ്ഞാലിയാണ് വിദ്യാലയത്തിന്റെ പ്രഥമ പ്രധാനഅധ്യാപകൻ മൂന്ന് ക്ലാസ്സ്മുറികളുള്ള സ്കൂൾ കെട്ടിടം അദ്ദേഹം പുതുക്കി പണിതു.[[സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
കുടിവെള്ള സൗകര്യം (വാട്ടർ പ്യൂരിഫെയർ) സ്കൂൾബസ്, | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ്, അടുക്കള, സ്റ്റോർറൂം, പ്രൊജക്ടർ എന്നിവ ഉണ്ട്. | |||
ആവശ്യമുള്ളവ | |||
==പാഠ്യേതര | സയൻസ് ലാബ്, ഗണിത ലാബ്, പ്രൊജക്ടർ, ലാപ്ടോപ്പ്, ടെലിവിഷൻ, കമ്പ്യൂട്ടർ, വൈറ്റ് ബോർഡ്. | ||
പഠന നിലവാരം | |||
50 % കുട്ടികൾ വളരെ മികച്ച നിലവാരം പുലർത്തുന്നു. 30 % | |||
കുട്ടികൾ ശരാശരി നിലവാരം പുലർത്തുന്നവരാണ്. എന്നാൽ | |||
20 % കുട്ടികൾ മികച്ച നിലവാരത്തിലേക്ക് എത്തേണ്ടവരാണ്. | |||
ഇവർക്കുവേണ്ടി അക്ഷരക്ലാസ്സ്, അടിസ്ഥാനഗണിതക്ലാസ്സ്, വായനക്ലാസ്സ്, ഗ്രൂപ്പ് പഠനം എന്നിവ നടത്തി വരുന്നു. മത്സരങ്ങൾ ബോധവത്ക്കരണം എന്നിവ സംഘടിപ്പിക്കുന്നു. | |||
നിരന്തര വിലയിരുത്തൽ- ഓരോ പ്രവർത്തനങ്ങൾക്കനുസൃതമായ മൂല്യനിർണ്ണയം നടത്തി റക്കോർഡ് സൂക്ഷിക്കുന്നു. | |||
കലാകായിക പ്രവൃത്തി പരിചയം- കാര്യക്ഷമമായി നടന്നുവരുന്നു. | |||
പഠനപോഷണപരിപാടി- പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു. | |||
ക്വിസ് മത്സരങ്ങൾ- വിവിധ വിഷയങ്ങളിലുള്ള ക്വിസ് മത്സരങ്ങൾ | |||
സംഘടിപ്പിക്കുന്നു. മികച്ച വിജയം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു. | |||
ഐ.ടി. അധിഷ്ഠിത പഠനം - ഐ.ടി. ക്ലാസ്സുകൾ കാര്യക്ഷമമായി നടക്കുന്നു. | |||
| |||
അസംബ്ലി- ഇംഗ്ലീഷ്, മലയാളം ഭാഷകളിലുളള അസംബ്ലി മാറി മാറി | |||
നടത്തുന്നതിനു പുറമേ പ്രത്യേക സന്ദർഭങ്ങളിൽ ഹിന്ദി, സംസ്കൃതം | |||
അസംബ്ലികളും നടത്തുന്നു. | |||
പഠനയാത്ര- എല്ലാവർഷവും പഠനയാത്ര നടത്തുന്നു. | |||
സെമിനാർ - വിദഗ്ധരായ വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്കും | |||
രക്ഷകർത്താക്കൾക്കും ഓരോ ടേമിലും സെമിനാർ സംഘടിപ്പിക്കുന്നു. | |||
അധ്യാപകശാക്തീകരണം- മനേജ്മെന്റിന്റെയും പഞ്ചായത്തിന്റെയും | |||
നേതൃത്വത്തിൽ അധ്യാപകശാക്തീകരണ പരിപാടികൾ നടത്തിവരുന്നു. | |||
സ്കൂൾ തല മേളകൾ- ക്ലാസ്സ് അടിസ്ഥാനത്തിൽ ദിനാചരണമത്സരങ്ങൾ, | |||
വായനാ മത്സരം- കായികമത്സരം, യുവജനോത്സവം, സംസ്കൃതോത്സവം, പ്രവൃത്തി പരിചയമേളകൾ, ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേളകൾ, സാഹിത്യ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. വിജയികളാകുന്നവരെ ബി.ആർ.സി സബ്ജില്ലാ ജില്ലാതലങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നു. | |||
ഭൗതിക സൗകര്യങ്ങൾ | |||
അഡീഷണൽ ക്ലാസ്സ് മുറി | |||
ആൺകുട്ടികൾക്കുള്ള ടോയ്ലറ്റ് | |||
പെൺകുട്ടികൾക്കുള്ള പ്രത്യേക ടോയ്ലറ്റ് | |||
സുരക്ഷിതവും ആവശ്യാനുസരണം ഉപയേഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം പ്രധാന അധ്യാപക മുറി | |||
ചുറ്റുമതിൽ | |||
കളിസ്ഥലം | |||
ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ | |||
അടുക്കള | |||
വിദ്യാലയത്തിലെ ഐ.ടി. അനുബന്ധ സാമഗ്രികളുടെ അവസ്ഥ | |||
കമ്പ്യൂട്ടർ ഡസ്ക് ടോപ്പ് | |||
ലാപ്ടോപ്പ് | |||
പ്രൊജക്ടർ- എൽ.സി.ഡി. | |||
റേഡിയോ | |||
ടി.വി | |||
വിക്ടർ ചാനലിന്റെ ലഭ്യത ഡി.വി.ഡി. പ്ലെയർ | |||
ഇന്റർനെറ്റ് കണക്ഷൻ | |||
വിദ്യാലയത്തിന് സ്വന്തമായി വെബ് സൈറ്റ് | |||
ബ്ലോഗ് | |||
ഇ.മെയിൽ ഐ.ഡി | |||
== ഭൗതികസൗകര്യങ്ങൾ == | |||
സയൻസ് ലാബ്, ഗണിത ലാബ്, പ്രൊജക്ടർ, ലാപ്ടോപ്പ്, ടെലിവിഷൻ, കമ്പ്യൂട്ടർ, വൈറ്റ് ബോർഡ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 46: | വരി 130: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
=== പ്രവേശനോത്സവം === | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
---- | |||
{{Slippymap|lat=10.11467|lon=76.20019|zoom=18|width=full|height=400|marker=yes}} | |||
* ബസ് | |||
{{ | |||