"എ.എം.എച്ച്.എസ്. തിരൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്… |
(ചെ.) Bot Update Map Code! |
||
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|A.M.H.S.S THIRURKAD}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തിരൂർക്കാട് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18067 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11241 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566680 | ||
| | |യുഡൈസ് കോഡ്=32051500214 | ||
| | |സ്ഥാപിതദിവസം=02 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
| | |സ്കൂൾ വിലാസം=AMHSS THIRURKAD | ||
| | |പോസ്റ്റോഫീസ്=തിരൂർക്കാട് | ||
|പിൻ കോഡ്=679321 | |||
|സ്കൂൾ ഫോൺ=04933 236556 | |||
|സ്കൂൾ ഇമെയിൽ=amhs18067@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=amhsthirurkad.blogspot.com | ||
|ഉപജില്ല=മങ്കട | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =അങ്ങാടിപ്പുറംപഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=മങ്കട | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1336 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1061 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അബ്ദുൽ സലീം സി എച്ച് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദൂൽ മജീദ് ഇ. കെ | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റഫീഖ് എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു ഹബീബ | |||
|സ്കൂൾ ചിത്രം=18067.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുർക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' എ.എം.ഹയർ സക്കണ്ടറി സ്കൂൾ '''. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1921 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോൽക്കാട്ടിൽ അലവി ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്. .1964-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2014 ൽ അനുവദിച്ച ഹയർ സെക്കണ്ടറി വിഭാഗം പുതിയ കാമ്പസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ ആദ്യപ്രധാന അദ്ധ്യാപിക കമലഭായ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ മുപ്പത്തിയാറ് ക്ലാസ് റൂമുകളിൽ കൈറ്റ് സഹായത്തോടെ സജ്ജമാക്കിയ പ്രൊജക്ടർ, ലാപ് ടോപ് സംവിധാനങ്ങൾ കുട്ടികൾക്ക് ദൃശ്യ-ശ്രാവ്യ അനുഭവങ്ങളോടെ പാഠങ്ങൾ പകർന്നു നല്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[എ.എം.എച്ച്.എസ്. തിരൂർക്കാട്/കൂടുതലറിയാം/സ്കൂൾ ചരിത്രം|കൂടുതലറിയാം]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[എ.എം.എച്ച്.എസ്. തിരൂർക്കാട്/ബാന്റ് ട്രൂപ്പ്.|ബാന്റ് ട്രൂപ്പ്.]] | |||
* ക്ലാസ് മാഗസിൻ. | |||
* എ പി ജെ ടാലന്റ് ക്ലബ്ബ് | |||
* [[എ.എം.എച്ച്.എസ്. തിരൂർക്കാട്/ഗൈയിംസ് പരിശീലനം|ഗൈയിംസ് പരിശീലനം]] | |||
* പ്രവൃത്തി പരിചയ പരിശീലനം | |||
*[[എ.എം.എച്ച്.എസ്. തിരൂർക്കാട്/യു എസ് എസ് / എൻ എം എം എസ് പരിശീലനം|യു എസ് എസ് / എൻ എം എം എസ് പരിശീലനം]] | |||
== മാനേജ്മെന്റ് == | |||
കെ ഇബ്രാഹീം ഹാജി | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ''' | |||
* മേരിക്കുട്ടി തോമസ് 2014-18 | |||
* | * ഡോ അബദുൾ അസീസ് പുല്ലോട്ട് 2018-19 | ||
* | * ജാസ്മിൻ സി.എം ടി 2019-20 | ||
* | * അബദുൾ സലീം സി എച്ച് 2020 മുതൽ | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* കുഞ്ഞിത്തേനു മാസ്‌റ്റർ | |||
* ശിവദാസൻ | |||
* മുഹമ്മദ് കുട്ടി | |||
* ബ്രിജിത്ത് | |||
* മേരിക്കുട്ടി തോമസ് | |||
* ഡോ.അബ്ദുൽ അസീസ് പുല്ലോട്ട് | |||
== | == പ്രശസ്തരായ അധ്യാപകർ == | ||
* മങ്കട ദാമോദരൻ (സംഗീത സംവിധായകൻ) | |||
* [[എ.എം.എച്ച്.എസ്. തിരൂർക്കാട്/കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)|കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)]] | |||
* വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം) | |||
* അറക്കൽ ഉമ്മർ (ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ) | |||
* ശംസുദ്ദീൻ തിരൂർക്കാട് ( സംസ്ഥാന മുൻ കരിക്കുലം കമ്മിറ്റി മെമ്പർ) | |||
* ഇബ്രാഹിം തോണിക്കര (ഡി. ഇ .ഒ തിരുവനന്തപുരം, ഡി.ഡി വയനാട്) | |||
* താമരത്ത് ഉസ്മാൻ ( 2018-20 വർഷത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ) | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ. എ മുഹമ്മദ് (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ) | |||
* ഡോ. നൗഫൽ ബഷീർ എം.സി.സി ( AIIMS ഡൽഹി ) | |||
* ടി.കെ.റഷീദലി (ജില്ലാ പഞ്ചായത്ത് മെമ്പർ ) | |||
* [[എ.എം.എച്ച്.എസ്. തിരൂർക്കാട്/മുഹമ്മദ് ഹവാസ് കെ വി (2015 മാർച്ച് SSLC ബാച്ച് വിദ്യാർത്ഥി )|മുഹമ്മദ് ഹവാസ് കെ വി (2015 മാർച്ച് SSLC ബാച്ച് വിദ്യാർത്ഥി )]] | |||
* [[എ.എം.എച്ച്.എസ്. തിരൂർക്കാട്/അഖില . ടി (2008 SSLC ബാച്ച് വിദ്യാർത്ഥിനി )|അഖില . ടി (2008 SSLC ബാച്ച് വിദ്യാർത്ഥിനി )]] | |||
* [[എ.എം.എച്ച്.എസ്. തിരൂർക്കാട്/റീന ഒ 1992 SSLC ബാച്ച് വിദ്യാർത്ഥിനി (കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )|റീന ഒ 1992 SSLC ബാച്ച് വിദ്യാർത്ഥിനി (കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )]] | |||
==ചിത്രശാല== | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.988742|lon=76.186669|zoom=18|width=full|height=400|marker=yes}} | ||
| | * NH 213 ന് തൊട്ട്, മലപ്പുറം നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി , പെരിന്തൽമണ്ണയിലേക്കുള്ള റോഡിന് ഇടതു വശത്ത് സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം | |||
* അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കി.മി. അകലം | |||
<!--visbot verified-chils->--> | |||
< | |||