"ഉപയോക്താവ്:18550" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|G.M.U.P.SCHOOL KIZHISSERI}}| {{Infobox School | സ്ഥലപ്പേര്= മലപ്പുറം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ 18550 എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.M.U.P.SCHOOL KIZHISSERI}}|
18550
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18235
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= കുഴിമണ്ണ പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 673641
| സ്കൂള്‍ ഫോണ്‍= 9497350022
| സ്കൂള്‍ ഇമെയില്‍= gmupskizhisseri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  കിഴിശ്ശേരി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= നഴ്സറി
| പഠന വിഭാഗങ്ങള്‍2= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍3=അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 274
| പെൺകുട്ടികളുടെ എണ്ണം= 298
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 572
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  അബ്ദുസമദ് അത്തിക്കാവിൽ         
| പി.ടി.ഏ. പ്രസിഡണ്ട്=    മമ്മദിശ കാഞ്ഞിരങ്ങാടൻ     
| സ്കൂള്‍ ചിത്രം= 18235-school_image.jpg|thumb|150px|
}}
==ചരിത്രം==
1928 ൽ ഏകാധ്യാപക വിദ്യാലയമായി സ്കുളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു‌‌‌‌‌‌.സ്കൂളിന്റെ മുന്‍വശത്ത് റോഡിന്റെ മറുവശത്ത് നമ്പ്യാര്‍ പീടികയില്‍ ആയിരുന്നു ക്ലാസ് ആരംഭിച്ചത്‌.|സ്കൂളില്‍ ചേരാന്‍ പ്രായ പരിധിവെച്ചിരുന്നില്ല. മലയാളം എഴുത്തും വായനയും കണക്കുംപഠിപ്പിച്ചിരുന്നു.|ഭൂരിഭാഗം കുട്ടികളുംപഠനോപകരണങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്ത കൃഷിക്കാരുടെ മക്കളായിരുന്നു.|ഇന്ത്യ സ്വതന്ത്രമായി മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ സ്കൂള്‍ ഏറ്റെടുത്തു |ബഹു.ചേക്കുട്ടി ഹാജിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.എല്‌.പി.സ്കൂളായി പ്രവര്‍ത്തനം തുടങ്ങി.സ്ഥലം ഗവ.ഏറ്റെടുക്കകയും ചെയ്തു.1984 ൽ യു.പി.സ്കൂളായീ ഉയര്‍ത്തി.2004..ല്‍ നഴ്സറി /എല്.കെ.ജി ആരംഭിച്ചു.
==മികവുകള്‍          ==
മലപ്പുറം ജില്ലയില്‍ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി.എം.യു.പി.എസ്. കിഴിശ്ശേരി.കിഴിശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ work experience  തുടര്‍ച്ച യായി 21 തവണയും ചാമ്പ്യന്‍ മാരായി നമ്മുടെ സ്കൂള്‍‌‌ സ്പോട്സില്‍ മലപ്പുറം ജില്ലയില്‍ നിന്നി രണ്ട് കുട്ടികളെ തിരുവനന്തപുരം ജി.വി.രാജ.സ്കൂളിലേക്ക് തെരഞ്ഞെടുത്തതില്‍ നമ്മുടെ താരം മുഹമ്മദ് നിഹാല്‍ പി ഒന്നാമനാണ്.‍ സബ് ജില്ലയില്‍ ഓരോ വര്‍ഷവും ഏതാനും ഇനങ്ങളില്‍ ചാമ്പ്യന്‍ മാരാവാറുണ്ട്.
=വായനവീട്=
സാമൂഹ്യ പങ്കാളിത്തം
ചേക്കുട്ടി ഹാജി സ്‍മാരക കുടുംബ ട്രസ്റ്റും,  കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.സ്കൂള്‍ എന്‍.എന്‍.എസ്.ക്ലബ്ബും
ചേര്‍ന്ന് സ്കൂളിന് നിര്‍മ്മിച്ചു നല്കിയ ലൈബ്രറി കെട്ടിടവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍
നാടിന് സമര്‍പ്പിച്ചു.
 
പ്രമാണം:18235-vayana veed.jpg
 
[[പ്രമാണം:18235-vayana veed.jpg|ലഘുചിത്രം]]
 
 
==ഭൗതികസൗകര്യങ്ങള്‍==
 
*മൈക്ക് സെറ്റ്‌
 
* എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
* കമ്പ്യൂട്ടര്‍റൂം
* ലാപ്പ്‌ടോപ്പ്
* കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
* ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
* ബിഗ്‌പിക്ക്ച്ചറുകള്‍
* ഇലക്ട്രിക്‌ ബെല്‍
* ട്രോഫികള്‍
* SOUND BOX
 
 
* റീഡിംഗ്റൂം
 
* ലൈബ്രറി
 
* കംപ്യൂട്ടര്‍ ലാബ്
 
 
* വിദ്യാരംഗം കലാവേദി
 
==സ്റ്റാഫ്==

11:30, 2 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

18550

"https://schoolwiki.in/index.php?title=ഉപയോക്താവ്:18550&oldid=1960591" എന്ന താളിൽനിന്ന് ശേഖരിച്ചത്