"മീനടം സെന്റ്മേരീസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Meenadam St. Mary`s UPS}} | {{PSchoolFrame/Header}} | ||
{{prettyurl|Meenadam St. Mary`s UPS }} | |||
{{Infobox School | |||
|സ്ഥലപ്പേര്=മീനടം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33505 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32101100502 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1964 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=മീനടം | |||
|പിൻ കോഡ്=686516 | |||
|സ്കൂൾ ഫോൺ=04812506303 | |||
|സ്കൂൾ ഇമെയിൽ=stmarysmeenadom@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാമ്പാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=106 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=114 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=മറിയാമ്മ എബ്രഹാം | |||
|പ്രധാന അദ്ധ്യാപിക=മറിയാമ്മ എബ്രഹാം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ജോൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി രാജൻ | |||
|സ്കൂൾ ചിത്രം=33505-school photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലയുടെ മീനടം. ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം. 58 വർഷങ്ങൾക്കു മുൻപ് റവ.ഫാ.കെ.എസ്.ജേക്കബ് കക്കാട്ട് സ്ഥാപിച്ച സരസ്വതിക്ഷേത്രമാണ് മീനടം സെന്റ് മേരീസ് യു.പി.സ്കൂൾ.1964 -ൽ സ്ഥാപിതമായ ഈ സ്കൂൾ 1967 -ൽ നാലാം ക്ലാസ് വരെയായി. 1979 -ൽ യു.പി സ്കുളിനുള്ള അനുവാദം ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം കാഴ്ച വയ്ക്കൂന്നു. | |||
== ചരിത്രം == | |||
സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന മീനടം ഗ്രാമത്തിന്റെ ഉയർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് 58 വർഷങ്ങൾക്കു മുൻപ് റവ.ഫാ.കെ.എസ്.ജേക്കബ് കക്കാട്ട് സ്ഥാപിച്ച സരസ്വതിക്ഷേത്രമാണ് മീനടം സെന്റ് മേരീസ് യു.പി.സ്കൂൾ.1964 -ൽ സ്ഥാപിതമായ ഈ സ്കൂൾ 1967 -ൽ നാലാം ക്ലാസ് വരെയായി. 1979 -ൽ യു.പി സ്കുളിനുള്ള അനുവാദം ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം കാഴ്ച വയ്ക്കൂന്നു. പി.റ്റി.എ യുടെ സഹകരണവും പങ്കാളിത്തവും സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു.ഒരോ കുട്ടിയേയും അവന്റെ ജീവിതസാഹചര്യങ്ങളെയും അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നു. | |||
സൻമാർഗപഠനം,പൊതുവിജ്‍ഞാനം,ഹിന്ദി,സംസ്ക്രതം എന്നീ വിഷയങ്ങൾ 1 മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി,ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം എന്നിവയ്ക്കും ഊന്നൽ നൽകുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
===ലൈബ്രറി=== | |||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | |||
===വായനാ മുറി=== | |||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
===സ്കൂൾ ഗ്രൗണ്ട്=== | |||
===സയൻസ് ലാബ്=== | |||
== | ===ഐടി ലാബ്=== | ||
== | ===സ്കൂൾ ബസ് === | ||
രണ്ട് സ്കൂൾ ബസ് ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
{{Clubs}} | |||
===ജൈവ കൃഷി=== | |||
കൃഷി ഭവനിൽ നിന്നും കിട്ടിയ മേൽത്തരം പച്ചക്കറി തൈകൾ വളർത്തി സ്കൂളിലേക്ക് ആവശ്യത്തിനുള്ള പച്ചക്കറികൾ ലഭിക്കുന്നുണ്ട് | |||
===സ്കൗട്ട് & ഗൈഡ്=== | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | |||
എല്ലാ ബുധനാഴ്ചകളിലും അവസാന പീരിയഡിൽ വിദ്യാരംഗം നടത്തുന്നു . | |||
കടംകഥകൾ ,കവിതകൾ ,പാട്ടുകൾ,തുടങ്ങിയ കുട്ടികളുടെ കഴിവുകൾ വളർത്തുന്നു | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
====ശാസ്ത്രക്ലബ്==== | |||
അധ്യാപകരായ ഷൈൻ ജേക്കബ് | |||
എന്നിവരുടെ മേൽനേട്ടത്തിൽ 96 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | |||
അധ്യാപകരായ | |||
ജൈബിൻ സി ചെറിയാൻ എന്നിവരുടെ മേൽനേട്ടത്തിൽ 100കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | |||
അധ്യാപകരായ -അരുൺ കുര്യാക്കോസ് എന്നിവരുടെ മേൽനേട്ടത്തിൽ 85 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | |||
അധ്യാപകരായ - ഷൈൻ ജേക്കബ്, ജിത ആൻ മാത്യുഎന്നിവരുടെ മേൽനേട്ടത്തിൽ 120 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | |||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | |||
==നേട്ടങ്ങൾ== | |||
*2018-19 അക്കാദമിക് വർഷത്തിൽ പാമ്പാടി സബ് ജില്ലയിലെ മികച്ച യു.പി.സ്കൂളിനുള്ള പുരസ്കാരം | |||
*2019-20 എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു | |||
*ശാസ്ത്രരംഗത്തിൽ മികച്ച വിജയം കൈവരിച്ചു | |||
* | |||
==ജീവനക്കാർ== | |||
===അധ്യാപക=== | |||
===(പ്രധാന അദ്ധ്യാപിക)=== | |||
#മറിയാമ്മ ഏബ്രഹാം(പ്രധാന അദ്ധ്യാപിക) | |||
#ഷൈൻ ജേക്കബ് | |||
#കിരൺ റ്റി.എം | |||
#അരുൺ കുര്യാക്കോസ് | |||
#ശ്രീരഞ്ജിനി വി | |||
#ജിത ആൻ മാത്യു | |||
#ജൈബിൻ സി ചെറിയാൻ | |||
#ജിഞ്ചിൽ സജി | |||
===അനധ്യാപകർ=== | |||
#പ്രിൻസ് ആൻഡ്രൂസ് | |||
==മുൻ പ്രധാനാധ്യാപകർ == | |||
* 1964- 1991- ശ്രീമതി മേരി ജേക്കബ് | |||
* 1991-1993 ശ്രീ വി.എം ചാക്കോ | |||
* 1993-2019 ശ്രീമതി റേച്ചൽ ജേക്കബ് | |||
* 2019-2022 ശ്രീമതി സൂസൻ ജേക്കബ് | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#സഖറിയാസ് മാർ പീലക്സിനോസ് | |||
#കലാമണ്ഡലം എബിൻ ബാബു | |||
#റവ.ഫാ.ഷൈജു.പി.മത്തായി | |||
#കലാമണ്ഡലം ആകാശ് എം.എസ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.56115|lon=76.612737|zoom=16|width=full|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | |||
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | |||
|} | |||
<!--visbot verified-chils->--> |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മീനടം സെന്റ്മേരീസ് യുപിഎസ് | |
---|---|
വിലാസം | |
മീനടം മീനടം പി.ഒ. , 686516 , കോട്ടയം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04812506303 |
ഇമെയിൽ | stmarysmeenadom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33505 (സമേതം) |
യുഡൈസ് കോഡ് | 32101100502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മറിയാമ്മ എബ്രഹാം |
പ്രധാന അദ്ധ്യാപിക | മറിയാമ്മ എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി രാജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലയുടെ മീനടം. ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം. 58 വർഷങ്ങൾക്കു മുൻപ് റവ.ഫാ.കെ.എസ്.ജേക്കബ് കക്കാട്ട് സ്ഥാപിച്ച സരസ്വതിക്ഷേത്രമാണ് മീനടം സെന്റ് മേരീസ് യു.പി.സ്കൂൾ.1964 -ൽ സ്ഥാപിതമായ ഈ സ്കൂൾ 1967 -ൽ നാലാം ക്ലാസ് വരെയായി. 1979 -ൽ യു.പി സ്കുളിനുള്ള അനുവാദം ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം കാഴ്ച വയ്ക്കൂന്നു.
ചരിത്രം
സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന മീനടം ഗ്രാമത്തിന്റെ ഉയർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് 58 വർഷങ്ങൾക്കു മുൻപ് റവ.ഫാ.കെ.എസ്.ജേക്കബ് കക്കാട്ട് സ്ഥാപിച്ച സരസ്വതിക്ഷേത്രമാണ് മീനടം സെന്റ് മേരീസ് യു.പി.സ്കൂൾ.1964 -ൽ സ്ഥാപിതമായ ഈ സ്കൂൾ 1967 -ൽ നാലാം ക്ലാസ് വരെയായി. 1979 -ൽ യു.പി സ്കുളിനുള്ള അനുവാദം ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം കാഴ്ച വയ്ക്കൂന്നു. പി.റ്റി.എ യുടെ സഹകരണവും പങ്കാളിത്തവും സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു.ഒരോ കുട്ടിയേയും അവന്റെ ജീവിതസാഹചര്യങ്ങളെയും അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നു.
സൻമാർഗപഠനം,പൊതുവിജ്‍ഞാനം,ഹിന്ദി,സംസ്ക്രതം എന്നീ വിഷയങ്ങൾ 1 മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി,ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം എന്നിവയ്ക്കും ഊന്നൽ നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
രണ്ട് സ്കൂൾ ബസ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കൃഷി ഭവനിൽ നിന്നും കിട്ടിയ മേൽത്തരം പച്ചക്കറി തൈകൾ വളർത്തി സ്കൂളിലേക്ക് ആവശ്യത്തിനുള്ള പച്ചക്കറികൾ ലഭിക്കുന്നുണ്ട്
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
എല്ലാ ബുധനാഴ്ചകളിലും അവസാന പീരിയഡിൽ വിദ്യാരംഗം നടത്തുന്നു .
കടംകഥകൾ ,കവിതകൾ ,പാട്ടുകൾ,തുടങ്ങിയ കുട്ടികളുടെ കഴിവുകൾ വളർത്തുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ഷൈൻ ജേക്കബ്
എന്നിവരുടെ മേൽനേട്ടത്തിൽ 96 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ
ജൈബിൻ സി ചെറിയാൻ എന്നിവരുടെ മേൽനേട്ടത്തിൽ 100കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ -അരുൺ കുര്യാക്കോസ് എന്നിവരുടെ മേൽനേട്ടത്തിൽ 85 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ - ഷൈൻ ജേക്കബ്, ജിത ആൻ മാത്യുഎന്നിവരുടെ മേൽനേട്ടത്തിൽ 120 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- 2018-19 അക്കാദമിക് വർഷത്തിൽ പാമ്പാടി സബ് ജില്ലയിലെ മികച്ച യു.പി.സ്കൂളിനുള്ള പുരസ്കാരം
- 2019-20 എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു
- ശാസ്ത്രരംഗത്തിൽ മികച്ച വിജയം കൈവരിച്ചു
ജീവനക്കാർ
അധ്യാപക
(പ്രധാന അദ്ധ്യാപിക)
- മറിയാമ്മ ഏബ്രഹാം(പ്രധാന അദ്ധ്യാപിക)
- ഷൈൻ ജേക്കബ്
- കിരൺ റ്റി.എം
- അരുൺ കുര്യാക്കോസ്
- ശ്രീരഞ്ജിനി വി
- ജിത ആൻ മാത്യു
- ജൈബിൻ സി ചെറിയാൻ
- ജിഞ്ചിൽ സജി
അനധ്യാപകർ
- പ്രിൻസ് ആൻഡ്രൂസ്
മുൻ പ്രധാനാധ്യാപകർ
- 1964- 1991- ശ്രീമതി മേരി ജേക്കബ്
- 1991-1993 ശ്രീ വി.എം ചാക്കോ
- 1993-2019 ശ്രീമതി റേച്ചൽ ജേക്കബ്
- 2019-2022 ശ്രീമതി സൂസൻ ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സഖറിയാസ് മാർ പീലക്സിനോസ്
- കലാമണ്ഡലം എബിൻ ബാബു
- റവ.ഫാ.ഷൈജു.പി.മത്തായി
- കലാമണ്ഡലം ആകാശ് എം.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33505
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ