ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.എൽ.പി സ്കൂൾ കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29365HMK (സംവാദം | സംഭാവനകൾ)
29365HMK (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=172
|ആൺകുട്ടികളുടെ എണ്ണം 1-10=204
|പെൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=364
|വിദ്യാർത്ഥികളുടെ എണ്ണം 1-10=347
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷിബിമോൾജോസഫ്‌
|പ്രധാന അദ്ധ്യാപിക=സാൽജി ഇമ്മാനുവേൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിനോമോളത്ത്
|പി.ടി.എ. പ്രസിഡണ്ട്=മനു പി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ്സി സുബീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=നാൻസി മിഥുൻ
|സ്കൂൾ ചിത്രം=പ്രമാണം:St. Mary's L. P. School Kaliyar.jpg
|സ്കൂൾ ചിത്രം=പ്രമാണം:St. Mary's L. P. School Kaliyar.jpg
|size=350px
|size=350px
വരി 115: വരി 115:
* മുള്ളൻകുത്തി - തെന്നത്തൂർ റോഡിലൂടെ ഓട്ടോ മാർഗം (3.3 ) കിലോമീറ്റർ. ( 6 minute )
* മുള്ളൻകുത്തി - തെന്നത്തൂർ റോഡിലൂടെ ഓട്ടോ മാർഗം (3.3 ) കിലോമീറ്റർ. ( 6 minute )


{{#multimaps: 9.98245, 76.779655|zoom=18 }}
{{Slippymap|lat= 9.98245|lon= 76.779655|zoom=16|width=800|height=400|marker=yes}}

18:41, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എം.എൽ.പി സ്കൂൾ കാളിയാർ
വിലാസം
കാളിയാർ

കാളിയാർ പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1 - ജുൺ - 1950
വിവരങ്ങൾ
ഫോൺ04862 245258
ഇമെയിൽkaliyarsmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്29365 (സമേതം)
യുഡൈസ് കോഡ്32090800701
വിക്കിഡാറ്റQ64615544
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാൽജി ഇമ്മാനുവേൽ
പി.ടി.എ. പ്രസിഡണ്ട്മനു പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്നാൻസി മിഥുൻ
അവസാനം തിരുത്തിയത്
02-08-202529365HMK


പ്രോജക്ടുകൾ





ചരിത്രം

St.Mary's L. P. School Kaliyar

ആമുഖം

അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ കാളിയാർ സെന്റ് മേരീസ് എൽ . പി . സ്കൂൾ 1950 ൽ സ്ഥാപിതമാകുമ്പോൾ കുടിയേറ്റ കർഷകന്റെ വിദ്യാഭ്യാസത്തോടുള്ള അഭിവാജ്ഞ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. ഇന്നത്തെ ഹയർസെക്കൻ‍‍ഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിലനിന്നിരുന്ന പെരുമ്പുഴ പള്ളിയോട് ചേർന്ന് 1942 ൽ അൺ എയ്ഡഡ് വിദ്യാലയം സ്ഥാപിച്ചു. വനത്തിൽ നിന്നും മുളയും തടിയും ശേഖരിച്ച് ചുറ്റും മറച്ചുകെട്ടിയ ഒരു ഷെഡായിരുന്നു ആദ്യത്തെ വിദ്യാലയം.

തുടർന്ന് 1947 ൽ ഗവൺമെന്റ് സെന്റ് മേരീസ് സ്കൂൾ പണിയുവാൻ അനുവാദം നൽകുകയും 1966 ൽ ബഹു. പോൾ തരണിയിൽ അച്ചന്റെ കാലഘട്ടത്തിൽ എൽ . പി . സ്കൂൾ പ്രവർത്തനം ആരംഭിച്ചു . 1959 ൽ യു. പി. സ്കൂളും 1966 ൽ ഹൈസ്കൂളും 1998 ൽ ഹയർസെക്കൻഡറിയും നിലവിൽ വന്നു. 1984 ൽ എൽ. പി. സ്കൂൾ സെന്റ് മേരീസ് എൽ. പി. സ്കൂൾ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു

കൂടുതൽ വായിക്കുക

ഭൗുകതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് റൂം കൂടുതൽ വായിക്കുക

മാനേജ്മെന്റ്

കോതമംഗലം രൂപതയുടെ കീഴിൽ വരുന്നതാണ് ഈ സ് കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

* ജൈവവൈവിധ്യ ഉദ്യാനം

*ശലഭപാർക്ക്

കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ശ്രീ . V. J. ജോർജ് [ 2000 - 2014 ]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലിബിൻ സ്കറിയ [ ഗായകൻ ]

നേട്ടങ്ങൾ .അവാർഡുകൾ.

സ്കൂൾപത്രം അക്കാദമി ബെസ്റ്റ് സ്കൂൾ അവാർ‍ഡ്

ബെസ്റ്റ് അധ്യാപക അവാർഡ്

മാതൃഭൂമി - സീഡ് അവാർഡ്

മാതൃഭൂമി - സീസൻ വാച്ച് അവാർഡ്

മനോരമ – നല്ലപാഠം അവാർഡ്

മാതൃഭൂമി - നന്മ അവാർഡ്

ബെസ്റ്റ് ജൈവവൈവിധ്യ ഉദ്യാനം

ക്ലീൻ അവാർഡ്

ജില്ലാ തല ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ്

വഴികാട്ടി

  • കാളിയാർ പള്ളിക്കവലയിൽ നിന്നും ഓട്ടോ മാർഗം (500) മീറ്റർ . ( 1 minute )
  • മുള്ളൻകുത്തി - തെന്നത്തൂർ റോഡിലൂടെ ഓട്ടോ മാർഗം (3.3 ) കിലോമീറ്റർ. ( 6 minute )
Map
"https://schoolwiki.in/index.php?title=എസ്.എം.എൽ.പി_സ്കൂൾ_കാളിയാർ&oldid=2793439" എന്ന താളിൽനിന്ന് ശേഖരിച്ചത്