"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 155 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.U.P.S. KANIYAPURAM}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.U.P.S. KANIYAPURAM}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Schoolwiki award applicant}}  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥലപ്പേര്=  കണിയാപുരം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| വിദ്യാഭ്യാസ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43450
| സ്ഥാപിതവര്‍ഷം=1895
| സ്കൂള്‍ വിലാസം= ക​ണിയാപുരം. പി.ഒ, <br/>
| പിന്‍ കോഡ്=695301
| സ്കൂള്‍ ഫോണ്‍=  04712752651
| സ്കൂള്‍ ഇമെയില്‍=  gupskaniyapuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കണിയാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=GovernmentGovernment582582
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  582
| പെൺകുട്ടികളുടെ എണ്ണം= 529
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1111
| അദ്ധ്യാപകരുടെ എണ്ണം=  29 
| പ്രധാന അദ്ധ്യാപകന്‍=  ആര്‍.പുഷ്കലാമ്മാള്‍       
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു. എസ്.
| സ്കൂള്‍ ചിത്രം= [[പ്രമാണം:43450 1.jpg|thumb|GUPS KANIYAPURAM]]}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
 
|സ്ഥലപ്പേര്=കണിയാപുരം
 
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
== ചരിത്രം  തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂള്‍  എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയര്‍, കൃഷി, എന്നീ മേഖലകളില്‍ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികള്‍ക്ക്  മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ്  ഈ സ്കൂള്‍ സ്ഥാപിതമായത്.  ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ ആരംഭിച്ച് ഇപ്പോള്‍  യു.പി. തലം വരെ എത്തിനില്കുന്ന സ്കൂള്‍ 1895 ലാണ് സ്ഥാപിതമായത്. തിരുവിതാംകൂര്‍ രാജാവിന്റെ പ്രത്യേക അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തനം തുടങ്ങിയ സ്കൂള്‍ 1995  -ല്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും  അക്കാദമിക രംഗത്തും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം  എക്കാലത്തും ആ നാടിന്റെ തിലകക്കുറി തന്നെയായിരുന്നു. LKG തലം മുതല്‍ ഏഴാം ക്ലാസ് വരെ ഇംഗ്ലീ‍ഷ് - മലയാളം മീഡിയങ്ങളിലായി  ഏകദേശം  1500കുട്ടികള്‍ ഇവിടെ പഠിക്കുന്നുICT അധിഷ്ഠിത ക്ലാസുകള്‍  കൈകാര്യം ചെയ്യാന്‍ പത്ത് അധ്യാപകര്‍ പ്രാപ്തരാണ്. അകലെ നിന്നും വരുന്ന കുട്ടികള്‍ക്കായി ഏഴ് ബസ്സുകള്‍ PTA വാങ്ങിനല്കിയിട്ടുണ്ട്.
|റവന്യൂ ജില്ല=തിരുവനന്തപുരം
               
|സ്കൂൾ കോഡ്=43450
  ==
|എച്ച് എസ് എസ് കോഡ്=
 
|വി എച്ച് എസ് എസ് കോഡ്=
== '''ഭൗതികസൗകര്യങ്ങള്‍''' 
|വിക്കിഡാറ്റ ക്യു ഐഡി=Q64037088
 
|യുഡൈസ് കോഡ്=32140300202
"വളരെയധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മുന്നാക്കമാണെന്ന് പറയാന്‍ കഴിയില്ല.  എല്‍. പി. യു. പി. വിഭാഗങ്ങള്‍ക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങള്‍ സ്കൂളിനുണ്ട്. എന്നാല്‍ യൂ. പി. വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ തറ പൊളിഞ്ഞ അവസ്ഥയിലാണ്. കെ. ജി. വിഭാഗത്തിന്‍റെ കെട്ടിടവും കാലപ്പഴക്കം ചെന്നതാണ്.   ആയിരത്തി മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും ......... കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടര്‍ റൂമാണുള്ളത്. മള്‍ട്ടീമീഡിയ റൂമില്ലാത്തതും വലിയ ഒരു കുറവു തന്നെയാണ്. കളിസ്ഥലത്തിന്റെ അഭാവവും കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയില്‍ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല. കുട്ടികള്‍ക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്. ആണ്‍കുട്ടികള്‍ക്ക് ........... ടോയ്ലറ്റുകളും പെണ്‍കുട്ടികളും ............ ടോയ്ലറ്റുകളുമാണുള്ളത്. ഇന്‍സിലറേറ്റര്‍ ഉള്ള ഗേള്‍ഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാര്‍ക്കായുള്ള ടോയ്ലറ്റും ഉണ്ട്സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്. എന്നാല്‍ കുട്ടികള്‍ ഇരുന്ന് ആഹാരം കഴിക്കാന്‍ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാള്‍ ഇല്ല. സ്കൂളിന് ഭാഗികമായി പണിപൂര്‍ത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയവും ഉണ്ട്.
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1895
|സ്കൂൾ വിലാസം=ഗവ: യു.പി.എസ്. കണിയാപുരം,കണിയാപുരം
|പോസ്റ്റോഫീസ്=കണിയാപുരം
|പിൻ കോഡ്=695301
|സ്കൂൾ ഫോൺ=0471 2752651
|സ്കൂൾ ഇമെയിൽ=gupskaniyapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://gupskaniyapuram.blogspot.com
|ഉപജില്ല=കണിയാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അണ്ടൂർക്കോണം  
|വാർഡ്=14
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=579
|പെൺകുട്ടികളുടെ എണ്ണം 1-10=528
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1107
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ എ
|പി.ടി.. പ്രസിഡണ്ട്=ധന്യ
|എം.പി.ടി.. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=43450 14.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം'''  ==
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. [[ഗവ. യു പി എസ് കണിയാപുരം/ചരിത്രം|കൂടുതൽവായിക്കുക]]
   
   
==
<nowiki>  </nowiki>


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ'''   ==


* '''<U>സ്കൗട്ട് & ഗൈഡ്സ്.</U>'''
വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]


'''<U>എന്‍.സി.സി.</U>'''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* '''<U>ബാന്റ് ട്രൂപ്പ്.</U>'''-<br>നല്ല രീതിയില്‍ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂള്‍ ബാന്റ് ട്രൂപ്പിന്റെ സേവനം നല്‍കുന്നുണ്ട്.
* സ്കൗട്ട് & ഗൈഡ്സ്
* ബാന്റ് ട്രൂപ്പ്-
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി. [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]]


* '''<U> ക്ലാസ് മാഗസിന്‍.</U>'''
*ക്ലബ്ബ് പ്രവർത്തനങ്ങൾ'''.''' <br> നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. [[ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ|കൂടുതൽവായിക്കുക]]


'''<U>വിദ്യാരംഗം കലാ സാഹിത്യ വേദി.</U>'''- വിവിധ പരിപാടികളില്‍ കുട്ടികളുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സാഹിത്യവാസനയെ വികസിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.
== '''മാനേജ്മെന്റ്''' ==
പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.


'''<U>ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.</U>'''
== '''മുൻ സാരഥികൾ'''  ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ 
!പേര്                       
!കാലഘട്ടം
|-
|'''1'''
|'''അബ്ബാസ്'''
|'''1990-1993'''
|-
|'''2'''
|'''ഷിഹാബുദ്ദീൻ'''
|'''1993-1995'''
|-
|'''3'''
|'''സലീം'''
|'''1995-1998'''
|-
|'''5'''
|'''ക്ലീറ്റസ്'''
|'''1998-2000'''
|-
|'''6'''
|'''കരീം'''
|'''2000-2003'''
|-
|'''7'''
|'''രാജൻ'''
|'''2003-2005'''
|-
|'''8'''
|'''അഷ്റഫ്'''
|'''2005-2007'''
|-
|'''9'''
|'''വത്സല കുമാരി'''
|'''2007-2009'''
|-
|'''10'''
|'''ഗോപിനാഥൻ'''
|'''2009-2016'''
|-
|'''11'''
|'''പുഷ്കലാമ്മാൾ'''
|'''2016-2020'''
|-
|'''12'''
|'''നജുമുദ്ദീൻ എം'''
|'''2020-2022'''
|-
|'''13'''
|'''ഷൈമ എ.എസ്'''
|'''2022-2023'''
|-
|'''14'''
|'''ഷാജഹാൻ. എ'''
|'''2023-തുടരുന്നു.'''
|}


'''<U>പരിസ്ഥിതി ക്ലബ്ബ്</U>'''
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
{| class="wikitable"
*  '''<U>ഗാന്ധി ദര്‍ശന്‍</U>'''
!ക്രമ നമ്പർ
 
!പേര്             
* '''<U> ജെ.ആര്‍.സി</U>'''
!തസ്തിക                   
 
|-
*  <U>'''വിദ്യാരംഗം</U>'''
|1
 
|അലിക്കുഞ്ഞു ശാസ്ത്രി
*  '''<U>സ്പോര്‍ട്സ് ക്ലബ്ബ്</U>'''
|മുൻ എം.എൽ.എ.
 
|-
== മാനേജ്മെന്റ് ==
|2
 
|കണിയാപുരം രാമചന്ദ്രൻ
== മുന്‍ സാരഥികള്‍ ==
|സാഹിത്യകാരൻ
|-
|3
|നുഹുമാൻ
|ജനറൽ മെഡിസിൻ
|-
|4
|എം.എ.വാഹിദ്
|മുൻ എം.എൽ.എ.
|-
|5
|റഷീദ്
|ഹൃദ്രോഗ വിദഗ്ദ്ധൻ
|-
|6
|അൽത്താഫ്
|വക്കീൽ
|-
|7
|ഷാനവാസ്
|എല്ലുരോഗ വിദഗ്ദ്ധൻ
|-
|8
|താജുദ്ദീൻ
|ഡി.വൈ.എസ്.പി.
|-
|9
|നാസർ എം.
|സാഹിത്യകാരൻ
|-
|10
|തനൂജ
|ശിശുരോഗ വിദഗ്ദ്ധ
|}


== '''<u>അംഗീകാരങ്ങൾ</u>''' ==
നമ്മുടെ സ്കൂളും മികവിലേക്ക് [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]]


== പ്രശംസ ==
== '''അധിക വിവരങ്ങൾ''' ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.
=='''വഴികാട്ടി'''==


===വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps: 8.5876914,76.8448376|zoom=14}}
*      കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയിൽവേഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂർമുക്ക് - നന്വ്യാർകുളം - കണിയാപുരം റെയിൽവേ ഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
*      കരിച്ചാറ - കണ്ടൽ - നന്വ്യാർകുളം - വാടയിൽമുക്ക് - ജി.യു.പി.എസ്. കണിയാപുരം
*      പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയിൽ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം
----
{{Slippymap|lat= 8.58768|lon=76.84705|zoom=18|width=full|height=400|marker=yes}}


{| class="infobox collapsible collapsed"
== '''പുറംകണ്ണികൾ''' ==
| style="background: #ccf; text-align: center; font-size:99%;" |
https://www.facebook.com/kaniyapuramups?mibextid=ZbWKwL
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*     
== അവലംബം ==
|----
*
 
|}
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് കണിയാപുരം
വിലാസം
കണിയാപുരം

ഗവ: യു.പി.എസ്. കണിയാപുരം,കണിയാപുരം
,
കണിയാപുരം പി.ഒ.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0471 2752651
ഇമെയിൽgupskaniyapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43450 (സമേതം)
യുഡൈസ് കോഡ്32140300202
വിക്കിഡാറ്റQ64037088
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ579
പെൺകുട്ടികൾ528
ആകെ വിദ്യാർത്ഥികൾ1107
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജഹാൻ എ
പി.ടി.എ. പ്രസിഡണ്ട്ധന്യ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കൂടുതൽവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്-
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽവായിക്കുക
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽവായിക്കുക

മാനേജ്മെന്റ്

പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നമ്പർ പേര് കാലഘട്ടം
1 അബ്ബാസ് 1990-1993
2 ഷിഹാബുദ്ദീൻ 1993-1995
3 സലീം 1995-1998
5 ക്ലീറ്റസ് 1998-2000
6 കരീം 2000-2003
7 രാജൻ 2003-2005
8 അഷ്റഫ് 2005-2007
9 വത്സല കുമാരി 2007-2009
10 ഗോപിനാഥൻ 2009-2016
11 പുഷ്കലാമ്മാൾ 2016-2020
12 നജുമുദ്ദീൻ എം 2020-2022
13 ഷൈമ എ.എസ് 2022-2023
14 ഷാജഹാൻ. എ 2023-തുടരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് തസ്തിക
1 അലിക്കുഞ്ഞു ശാസ്ത്രി മുൻ എം.എൽ.എ.
2 കണിയാപുരം രാമചന്ദ്രൻ സാഹിത്യകാരൻ
3 നുഹുമാൻ ജനറൽ മെഡിസിൻ
4 എം.എ.വാഹിദ് മുൻ എം.എൽ.എ.
5 റഷീദ് ഹൃദ്രോഗ വിദഗ്ദ്ധൻ
6 അൽത്താഫ് വക്കീൽ
7 ഷാനവാസ് എല്ലുരോഗ വിദഗ്ദ്ധൻ
8 താജുദ്ദീൻ ഡി.വൈ.എസ്.പി.
9 നാസർ എം. സാഹിത്യകാരൻ
10 തനൂജ ശിശുരോഗ വിദഗ്ദ്ധ

അംഗീകാരങ്ങൾ

നമ്മുടെ സ്കൂളും മികവിലേക്ക് കൂടുതൽവായിക്കുക

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയിൽവേഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
  • മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂർമുക്ക് - നന്വ്യാർകുളം - കണിയാപുരം റെയിൽവേ ഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
  • കരിച്ചാറ - കണ്ടൽ - നന്വ്യാർകുളം - വാടയിൽമുക്ക് - ജി.യു.പി.എസ്. കണിയാപുരം
  • പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയിൽ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം

പുറംകണ്ണികൾ

https://www.facebook.com/kaniyapuramups?mibextid=ZbWKwL

അവലംബം

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കണിയാപുരം&oldid=2534097" എന്ന താളിൽനിന്ന് ശേഖരിച്ചത്