"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44216 2 (സംവാദം | സംഭാവനകൾ)
No edit summary
44216 2 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 14: വരി 14:
                                                           പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ സ്കൂളിന്റെ സ്വന്തം റേഡിയോ ക്ലബ് ആയ നാദവിസ്മയം റേഡിയോ ക്ലബ്ബിലൂടെ പ്രോഗ്രാമുകൾ നടത്തി. എല്ലാ ആഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ബാലസഭാ നടത്തി .സ്കൂൾതല കലോത്സവം ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യമേള , കായികമേള എന്നിവ നടത്തി. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പഥ്യം ചൊല്ലലിനു 2-ആം ക്ലാസ്സിലെ ദക്ഷ ജയന്  'എ ' ഗ്രേഡോടെ  ഒന്നാം സ്ഥാനവും ,മലയാളം അഭിനയഗാനത്തിന് 'എ ഗ്രേഡും 2ആം സ്ഥാനവും ലഭിച്ചു .സബ് ജില്ലാ കായിക മേളയിൽ 2ആം ക്ലാസ്സിലെ മൃദുല ജി.നായർക്ക് 50 മീറ്റർ ഓട്ടത്തിന് ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് 2ആം സ്ഥാനവും ലഭിച്ചു.  

                                             ഡിസംബർ 3ന്  പഠനയാത്ര നടത്തി .അന്താരാഷ്ട്ര പുസ്തകോത്സവവും നിയമസഭയും കാണുന്നതിനായി ജനുവരി 14ലാം തീയതി ഫീൽഡ് ട്രിപ്പ് നടത്തി.
                                             ഡിസംബർ 3ന്  പഠനയാത്ര നടത്തി .അന്താരാഷ്ട്ര പുസ്തകോത്സവവും നിയമസഭയും കാണുന്നതിനായി ജനുവരി 14ലാം തീയതി ഫീൽഡ് ട്രിപ്പ് നടത്തി.അവധിക്കാലത്ത് 'പ്രകൃതിയിലേക്ക് ' എന്ന പേരിൽ ഒരു ത്രിദിന ക്യാമ്പ് നടത്തി .
 
ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ശുചിത്വ ,ആരോഗ്യശീലങ്ങൾ ,റാബീസ് ,കുഷ്‌ഠരോഗം എന്നിങ്ങനെ പല വിഷയങ്ങളിലായി ക്ലാസ് നടത്തി .                                                        
 
സ്ഥിരമായി ക്ലാസ്സിൽ വരാത്ത കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി .രക്ഷിതാക്കളെ ബോധവത്കരിച്ചു .കുട്ടികളെ സ്കൂളിൽ എത്തിച്ചു .രണ്ടു കുട്ടികൾക്ക് 12000/രൂപ സാമ്പത്തിക സഹായം നൽകി .
 
ഇംഗ്ലീഷ് കാർണിവലും ഹാപ്പി ഡ്രിങ്ക്സ് ഡേയും നടത്തി
"https://schoolwiki.in/ഗവ.കെ.വി.എൽ.പി.എസ്._തലയൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്