"പാട്ടയം എ.എൽ.പി. സ്ക്കൂൾ കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=35 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=75 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സിതാര പി | |പ്രധാന അദ്ധ്യാപിക=സിതാര പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ എ. ടി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജീവ രാജേഷ് | ||
|സ്കൂൾ ചിത്രം=pattayam.jpeg | |സ്കൂൾ ചിത്രം=pattayam.jpeg | ||
|size=350px | |size=350px | ||
| വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ക്ലാസ് മുറികളോട് കൂടിയ ഒരു നില കെട്ടിടവും 2 ക്ലാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടവും. ചുറ്റുമതിൽ, പ്രവേശന കവാടം , ശുചി മുറികൾ , ആവശ്യമായ ഫർണികച്ചറുൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് . | |||
| വരി 74: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.എൽ.എസ്.എസ്. ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാകായിക, ശാസ്തര-പ്രവൃത്തിപരിചയവേളയിൽ കുട്ടികള്ക്ക് നല്ലരീതിയിലുള്ള പരിശീലനം നൽകുകയും മത്സര പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഉജ്വല വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
മാനേജർ - വി വിജയൻ മാസ്റ്റർ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* ഇ പി രോഹിണി ടീച്ചർ | |||
* കെ വി നളിനി ടീച്ചർ | |||
* മുഹമ്മദ്കുഞ്ഞി മാസ്റ്റർ | |||
* പി പി ഗോവിന്ദൻ മാസ്റ്റർ | |||
* പി കുഞ്ഞമ്പു മാസ്റ്റർ | |||
* കെ പി ലളിത ടീച്ചർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ശ്രീ മുഹമ്മദലി ടി പി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പാട്ടയം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
* കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം. | |||
{{Slippymap|lat= 11.973239673423718|lon= 75.40755304915415 |zoom=16|width=800|height=400|marker=yes}} | |||