"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ( 4 S) ന്റെ ഔപചാരിക ഉൽഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ശ്രീമതി. എ. ശോഭ നിർവ്വഹിച്ചു. "'''സേവനം സഹജീവനം"''' എന്ന ആപ്തവാക്യത്തിൽ ഊന്നൽ കൊടുത്ത് കുട്ടികളെ കർമ്മോത്സുകരാക്കാനായി ആരംഭിച്ച യൂണിറ്റിന് പ്രിൻസിപ്പാൾ ശ്രീ. ഈശ്വരൻ നമ്പൂതിരി , ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കൺവീനർ ശ്രീമതി. സിന്ധുമോൾ എസ്. സി. യുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. | സ്കൂൾ സോഷ്യൽ സർവീസ് സ്കീം ( 4 S) ന്റെ ഔപചാരിക ഉൽഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ശ്രീമതി. എ. ശോഭ നിർവ്വഹിച്ചു. "'''സേവനം സഹജീവനം"''' എന്ന ആപ്തവാക്യത്തിൽ ഊന്നൽ കൊടുത്ത് കുട്ടികളെ കർമ്മോത്സുകരാക്കാനായി ആരംഭിച്ച യൂണിറ്റിന് പ്രിൻസിപ്പാൾ ശ്രീ. ഈശ്വരൻ നമ്പൂതിരി , ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കൺവീനർ ശ്രീമതി. സിന്ധുമോൾ എസ്. സി. യുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. | ||
<gallery> | |||
പ്രമാണം:35028 WATER TESTING.jpg|WATER TESTING | |||
</gallery> | |||
=== <u>ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്</u> === | === <u>ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്</u> === | ||
'''SSSS Unit Ayaparampu''' ന്റെ ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 1, 2 തീയതികളിലായി നടന്നു. ഒന്നാം ദിവസം മൂന്ന് സെഷനുകൾ നടന്നു. ശ്രീ. വിനോദ് സാർ, ശ്രീ. ഹരികുമാർ സാർ, ശ്രീ. ഷാജി സാർ. എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ടാം ദിവസം ഒരു പഠന യാത്ര സംഘടിപ്പിച്ചു. കോന്നി ഇക്കോടൂറിസം, ആനക്കൂട്, മ്യൂസിയം, ആർട്ട് ഗ്യാലറി, അടവിയിൽ ഒരു മഴ നടത്തം, എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. | '''SSSS Unit Ayaparampu''' ന്റെ ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 1, 2 തീയതികളിലായി നടന്നു. ഒന്നാം ദിവസം മൂന്ന് സെഷനുകൾ നടന്നു. ശ്രീ. വിനോദ് സാർ, ശ്രീ. ഹരികുമാർ സാർ, ശ്രീ. ഷാജി സാർ. എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ടാം ദിവസം ഒരു പഠന യാത്ര സംഘടിപ്പിച്ചു. കോന്നി ഇക്കോടൂറിസം, ആനക്കൂട്, മ്യൂസിയം, ആർട്ട് ഗ്യാലറി, അടവിയിൽ ഒരു മഴ നടത്തം, എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു. <gallery> | ||
പ്രമാണം:35028 SSSS camp.jpg|തണ്ണീർത്തട സന്ദർശനം | |||
</gallery> | |||
<gallery> | |||
പ്രമാണം:35028 SSSS CAMP 2.jpg|കൗമാരക്കാരിലെ ആരോഗ്യ ശീലങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് Dr. Archana S. Ramanan ക്ലാസ്സ് നയിക്കുന്നു | |||
</gallery><gallery> | |||
പ്രമാണം:35028 SSSS FIELD TRIP.jpg|ഫീൽഡ് ട്രിപ്പ് | |||
</gallery><gallery> | |||
പ്രമാണം:35028 SSSS camp5.jpg|SSSS Camp 2024 | |||
</gallery> | |||
=== '''''2024 - 25 പ്രവർത്തനങ്ങൾ''''' === | |||
'''പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5''' | |||
✳️ സെപെഷ്യൽ അസംബ്ലി | |||
✳️ പരിസ്ഥിതി ദിനസന്ദേശം - ശ്രീ.ഹരികുമാർ (പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ) | |||
✳️ വൃക്ഷത്തൈ നടീൽ ,പരിപാലനം - ക്ലബ്ബംഗങ്ങൾ | |||
✳️പ്ലക്കാർഡേന്തിയുള്ള പദയാത്ര | |||
✳️ സൈക്കിൾ റാലി | |||
✳️ പരിസ്ഥിതിദിനപോസ്റ്റർ പ്രദർശനം | |||
✳️ ആറ്റിൻ തീരത്ത് പരിസ്ഥിതി ദിനാഘോഷം | |||
✳️ ശ്രീമതി. ശ്രീദേവി (സാഹിത്യ പ്രവർത്തക, അധ്യാപിക)യുടെ അനുഭവങ്ങൾ കുട്ടികളോടൊത്ത് പങ്കുവയ്ക്കൽ | |||
✳️ കുട്ടികളുടെ കലാപരിപാടികൾ........... | |||
'''ജൂൺ 14 ലോകരക്തദാനം''' | |||
ജൂൺ 14 ലോകരക്തദാനദിനവുമായി ബന്ധപ്പെട്ട് SSSS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് പ്രവർത്തനങ്ങൾ നടന്നു. | |||
1. ADC ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്തഗ്രൂപ്പു നിർണ്ണയ ക്യാമ്പ് | |||
2. ചെറുതന PHC യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണക്ലാസ് | |||
'''ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം''' | |||
വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ താങ്ങായി, തണലായി ഗാന്ധിഭവൻ സ്നേഹവീട്. അവിടേയ്ക്ക് സമ്മാനപ്പൊതികളുമായി ആയാപറമ്പിലെ കുഞ്ഞുമക്കൾ.. .......... | |||
==== ''ജൂൺ 26 ലഹരി വിരുദ്ധദിനം'' ==== | |||
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കാർത്തികപ്പള്ളി റേഞ്ച്, ശ്രീ. ബൈജു ,ssss ക്ലബ്ബംഗങ്ങൾക്കായി ബോധവൽക്കരണക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. , ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു. | |||
=== ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം === | |||
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് യൂണിറ്റിലെ അംഗങ്ങൾക്കായി '''വാതായനം''' എന്ന ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 4, 5 തീയതികളിലായി നടന്നു. ആരോഗ്യശീലങ്ങൾ - AHI ശ്രീമതി ലീന (FHC ചെറുതന),അഭിനയക്കളരി - ശ്രീ രവി പ്രസാദ് സിനിമാ, സീരിയൽ അഭിനേതാവ്, റിട്ടയർഡ് കലാ അധ്യാപകൻ. പ്രകൃതിസംരക്ഷണവും വൃക്ഷതൈകൾ നടീലും- ശ്രീഹരികുമാർ കെ.പി (സീനിയർ HSST ) മൂല്യബോധം കുട്ടികളിൽ - ശ്രീ രമേശ് ഗോപിനാഥ് (സീനിയർ HSST ) ഓല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ - ശ്രീമതി.ഇന്ദിര വിജയൻ (റിട്ട. അധ്യാപിക) തുടങ്ങിയവർ വിവിധ സെഷനുകളിലായിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം നടത്തി ക്യാമ്പ് സമാപിച്ചു. | |||
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | |||
=== ''നവംബർ 16 - ചിത്രകല ശില്പശാല'' === | |||
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി. | |||
[[പ്രമാണം:35028 SSSS silpasala.jpg|ഇടത്ത്|ലഘുചിത്രം|699x699ബിന്ദു]] | |||
[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്|ലഘുചിത്രം]] |
22:27, 17 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ( 4 S) ന്റെ ഔപചാരിക ഉൽഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ശ്രീമതി. എ. ശോഭ നിർവ്വഹിച്ചു. "സേവനം സഹജീവനം" എന്ന ആപ്തവാക്യത്തിൽ ഊന്നൽ കൊടുത്ത് കുട്ടികളെ കർമ്മോത്സുകരാക്കാനായി ആരംഭിച്ച യൂണിറ്റിന് പ്രിൻസിപ്പാൾ ശ്രീ. ഈശ്വരൻ നമ്പൂതിരി , ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കൺവീനർ ശ്രീമതി. സിന്ധുമോൾ എസ്. സി. യുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
-
WATER TESTING
ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്
SSSS Unit Ayaparampu ന്റെ ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 1, 2 തീയതികളിലായി നടന്നു. ഒന്നാം ദിവസം മൂന്ന് സെഷനുകൾ നടന്നു. ശ്രീ. വിനോദ് സാർ, ശ്രീ. ഹരികുമാർ സാർ, ശ്രീ. ഷാജി സാർ. എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ടാം ദിവസം ഒരു പഠന യാത്ര സംഘടിപ്പിച്ചു. കോന്നി ഇക്കോടൂറിസം, ആനക്കൂട്, മ്യൂസിയം, ആർട്ട് ഗ്യാലറി, അടവിയിൽ ഒരു മഴ നടത്തം, എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.
-
തണ്ണീർത്തട സന്ദർശനം
-
കൗമാരക്കാരിലെ ആരോഗ്യ ശീലങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് Dr. Archana S. Ramanan ക്ലാസ്സ് നയിക്കുന്നു
-
ഫീൽഡ് ട്രിപ്പ്
-
SSSS Camp 2024
2024 - 25 പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5
✳️ സെപെഷ്യൽ അസംബ്ലി
✳️ പരിസ്ഥിതി ദിനസന്ദേശം - ശ്രീ.ഹരികുമാർ (പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ)
✳️ വൃക്ഷത്തൈ നടീൽ ,പരിപാലനം - ക്ലബ്ബംഗങ്ങൾ
✳️പ്ലക്കാർഡേന്തിയുള്ള പദയാത്ര
✳️ സൈക്കിൾ റാലി
✳️ പരിസ്ഥിതിദിനപോസ്റ്റർ പ്രദർശനം
✳️ ആറ്റിൻ തീരത്ത് പരിസ്ഥിതി ദിനാഘോഷം
✳️ ശ്രീമതി. ശ്രീദേവി (സാഹിത്യ പ്രവർത്തക, അധ്യാപിക)യുടെ അനുഭവങ്ങൾ കുട്ടികളോടൊത്ത് പങ്കുവയ്ക്കൽ
✳️ കുട്ടികളുടെ കലാപരിപാടികൾ...........
ജൂൺ 14 ലോകരക്തദാനം
ജൂൺ 14 ലോകരക്തദാനദിനവുമായി ബന്ധപ്പെട്ട് SSSS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് പ്രവർത്തനങ്ങൾ നടന്നു.
1. ADC ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്തഗ്രൂപ്പു നിർണ്ണയ ക്യാമ്പ്
2. ചെറുതന PHC യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണക്ലാസ്
ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം
വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ താങ്ങായി, തണലായി ഗാന്ധിഭവൻ സ്നേഹവീട്. അവിടേയ്ക്ക് സമ്മാനപ്പൊതികളുമായി ആയാപറമ്പിലെ കുഞ്ഞുമക്കൾ.. ..........
ജൂൺ 26 ലഹരി വിരുദ്ധദിനം
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കാർത്തികപ്പള്ളി റേഞ്ച്, ശ്രീ. ബൈജു ,ssss ക്ലബ്ബംഗങ്ങൾക്കായി ബോധവൽക്കരണക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. , ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു.
ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് യൂണിറ്റിലെ അംഗങ്ങൾക്കായി വാതായനം എന്ന ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 4, 5 തീയതികളിലായി നടന്നു. ആരോഗ്യശീലങ്ങൾ - AHI ശ്രീമതി ലീന (FHC ചെറുതന),അഭിനയക്കളരി - ശ്രീ രവി പ്രസാദ് സിനിമാ, സീരിയൽ അഭിനേതാവ്, റിട്ടയർഡ് കലാ അധ്യാപകൻ. പ്രകൃതിസംരക്ഷണവും വൃക്ഷതൈകൾ നടീലും- ശ്രീഹരികുമാർ കെ.പി (സീനിയർ HSST ) മൂല്യബോധം കുട്ടികളിൽ - ശ്രീ രമേശ് ഗോപിനാഥ് (സീനിയർ HSST ) ഓല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ - ശ്രീമതി.ഇന്ദിര വിജയൻ (റിട്ട. അധ്യാപിക) തുടങ്ങിയവർ വിവിധ സെഷനുകളിലായിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം നടത്തി ക്യാമ്പ് സമാപിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
നവംബർ 16 - ചിത്രകല ശില്പശാല
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി.