"ജി എച്ച് എസ് കിടങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GHSS KIDANGARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിടങ്ങറ
|സ്ഥലപ്പേര്=കിടങ്ങറ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 46069
|സ്കൂൾ കോഡ്=46069
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=04007
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1896
|വിക്കിഡാറ്റ ക്യു ഐഡി=Q87479491
| സ്കൂള്‍ വിലാസം= കിടങ്ങറ പി.ഒ, <br/>ആലപ്പുഴ
|യുഡൈസ് കോഡ്=32111100607
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04772753741
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghsskidangara@gmail.com  
|സ്ഥാപിതവർഷം=1896
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=കിടങ്ങറ
| ഉപ ജില്ല=െവളിയനാട്
|പോസ്റ്റോഫീസ്=കിടങ്ങറ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=686102
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0477 2753741
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=ghsskidangara@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=വെളിയനാട്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=7
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=126
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=230
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=പ്രദീപ് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദുലേഖ  പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ സജീവ്
|സ്കൂൾ ചിത്രം=46069 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 437
| പെൺകുട്ടികളുടെ എണ്ണം= 482
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 919
| അദ്ധ്യാപകരുടെ എണ്ണം= 42
| പ്രിന്‍സിപ്പല്‍=  ഗ്രേയ്സി സക്കറിയ 
| പ്രധാന അദ്ധ്യാപകന്‍=  എസ്.രാധ 
| പി.ടി.ഏ. പ്രസിഡണ്ട്=  രഘുരാജ് കുമാര്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= kid.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '' കിടങ്ങറ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍''.  1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയില്‍ പമ്പാനദി  
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '' കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ''.  1896- സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയിൽ പമ്പാനദി  
യുടെ തീരത്താണ്.
യുടെ തീരത്താണ്.
== ചരിത്രം ==
==ചരിത്രം==
1896ല്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  ......................................................................
 
ആദ്യ പ്രധാന അദ്ധ്യാപകന്‍. ................ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂള്‍  സ്കൂളായി. ...............-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ................................ന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1997ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
1896ൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട്  ഇതൊരു അപ്പർ പ്രൈമറി സ്കൂൾ  ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. മെച്ചപ്പെട്ട ഭൗതിക  സാഹചര്യങ്ങൾ ഇന്ന് സ്കുളിനു. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. 
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ  മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ''' ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. '''
1.' സയൻസ്  -രണ്ട് ബാച്ച്  ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം
2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കൽ സയൻസ്
3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി,ഇക്കണോമിക്സ,  ഗണിതം
         
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു. 2021 നവം.ഒന്നു മുതൽ പുതിയ കെട്ടിടത്തിലാണ്  ഹൈസ്‌കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കുളിന് ആകെ 6 കംമ്പ്യുട്ടറും 16ലാപ്‍ടോപ്പും 2 എൽ .സി.ഡി പ്രോജക്ടർ, 3 സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്. സയൻസ് വിഭാഗത്തിന്  അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിസിക്സ്, കെമസ്ട്രി, ബയോളജി ലാബുകളും ഉണ്ട്.
*1 ക്ലർക്ക്
*2 പ്യൂൺ
എച്ച്. എസ്സ്. എസ്സ്. വിഭാഗം
സ്റ്റാഫിന്റെ എണ്ണം
*അദ്ധ്യപകർ  =13
*ലാബ് അസിസ്റ്റൻറ്റ് =1


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*  സ്കൗട്ട് & ഗൈഡ്സ്.


*
== പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിന്‍.
*പൃവർത്തി പരിചയം
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
.  ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
==മുൻ സാരഥികൾ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
{| class="wikitable mw-collapsible"
|+
! ക്രമ നമ്പർ
!പേര്
!എന്നു
!
!
!
|-
!
!'''തോമസ്,'''
!
!
!
!
|-
!
!'''എം.ഡി. ദാമോദരൻ,'''
!
!
!
!
|-
|
|'''കുമാരി രാധ'''
|
|
|
|
|-
|
|'''രമാദേവി കെ,'''
|
|
|
|
|-
|
|'''കുമാരി ശാന്തി'''
|
|
|
|
|-
|
|'''രമാദേവി കെ,'''
|
|
|
|
|-
|
|'''ദേവകിയമ്മ കെ,'''
|
|
|
|
|-
|
|'''ഗോമതിയമ്മ കെ'''
|
|
|
|
|-
|
|'''ലീല എൽ'''
|
|
|
|
|-
|
|'''രാധ എസ്'''
|
|
|
|
|-
|
|'''ആനിയമ്മ'''
|
|
|
|
|-
|
|'''പി.വി സംസുദീൻ'''
|
|
|
|
|-
|
|'''ജയലക്ഷ്മി'''
|
|
|
|
|-
|
|'''പി,ഹമീദലി'''
|
|
|
|
|-
|
|'''ആലീസ് സ്കറിയ'''
|
|
|
|
|-
|
|'''ലോല .എസ്'''
|
|
|
|
|-
|
|'''കമല എം എൽ'''
|
|
|
|
|-
|
|'''പി കെ .നാരായണൻ'''
|
|
|
|
|-
|
|'''സി . ജയരാജൻ'''
|
|
|
|
|-
|
|ജോഷി.റ്റി.കെ
|
|
|
|
|-
|
|മിനി
|
|
|
|
|-
|
|രാധിക
|
|
|
|
|-
|
|പത്മ
|
|
|
|
|-
|
|ബിന്ദുലേഖ
|
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ്, എം.ഡി. ദാമോദരൻ, കുമാരി രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ ലീല എൽ രാധ എസ്. ആനിയമ്മ'''
 
'''.പി.വി സംസുദീൻ, ജയലക്ഷ്മി. പി,ഹമീദലി, ആലീസ് സ്കറിയ ,ലോല .എസ് കമല എം എൽ ,പി കെ .നാരായണൻ ,സി . ജയരാജൻ'''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കിടങ്ങറ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ പഠിച്ച നിരവധി വിദ്യാർഥികൾ പഠനത്തിലും തൊഴിൽ മേഖലകളിലും മികവ് തെളിയിച്ച് പ്രശസ്തരായിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടർമ്മാരും എൻജിനീയർമാരും ശാസ്ത്രഞ്ജന്മാരും കർഷകരും അധ്യാപകരും ട്രേഡ് യൂണിയൻപ്രവർത്തകരും കായികതാരങ്ങളും കച്ചവടക്കാരും അധ്യാപകരും കർമശേഷികൊണ്ട് വിവിധതൊഴിൽമേഖലകളിൽ ശ്രദ്ധേയരായവരുമുണ്ട്.  


== മുന്‍ സാരഥികള്‍ ==
# കെ.കെ.അശോകൻ(ജില്ലാപഞ്ചായത്തിൽ വെളിയനാട് ഡിവിഷനെ പ്രതിനിധാനം ചെയ്ത ജനപ്രതിനിധി)
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
# ഡോ.ശാന്തി (മെഡിക്കൽ ഓഫീസർ)
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
# മോഹൻലാൽ(വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു)
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
==നേട്ടങ്ങൾ /മികവുകൾ==
|----
*'''2017 സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി'''
* ചങ്ങനാശ്ശേരിയില്‍ നിന്ന് 8 കി.മി. അകലം
*മാത്രുഭൂമി സീട് പുരസ്കാരം ഒന്നാം സ്താനം
 
* '<nowiki/>''2018 സ്‌കൂളിന്റെ നേട്ടങ്ങളിൽ രണ്ടു കിരീടങ്ങൾ കൂടി '''
 
*കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ ഹരിത വിദ്യാലയം
*ബെസ്ററ് ടീച്ചർ കോർഡിനേറ്റർ (വിനീത.വി ,യു പി എസ്എ  ,ഗവ.എച് .എസ്  എസ് കിടങ്ങറ)
 
*'''<big>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു.</big>'''


|}
==വഴികാട്ടി==
|}
*ആലപ്പുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി കിടങ്ങറയിൽ നിന്ന് 1 കി.മി. വടക്ക്  കുന്നംങ്കരി റോഡിന്റെ വലതു ഭാഗത്ത് ‍  സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
* ചങ്ങനാശ്ശേരിയിൽ നിന്ന് 8കി.മി. അകലം
11.071469, 76.077017, MMET HS Melmuri
----
</googlemap>
{{Slippymap|lat= 9.4243|lon= 76.4959 |zoom=16|width=800|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<!--visbot  verified-chils->-->

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് കിടങ്ങറ
വിലാസം
കിടങ്ങറ

കിടങ്ങറ
,
കിടങ്ങറ പി.ഒ.
,
686102
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0477 2753741
ഇമെയിൽghsskidangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46069 (സമേതം)
എച്ച് എസ് എസ് കോഡ്04007
യുഡൈസ് കോഡ്32111100607
വിക്കിഡാറ്റQ87479491
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ126
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ230
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് കുമാർ
പ്രധാന അദ്ധ്യാപികബിന്ദുലേഖ പി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കിടങ്ങറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കിടങ്ങറ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കിടങ്ങറയിൽ പമ്പാനദി യുടെ തീരത്താണ്.

ചരിത്രം

1896ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി. തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തെ സ്കുളിന്റെ പ്രവർത്തനം വിലയിരുത്തൽ വിദ്യഭ്യാസനിലവാരത്തിൽ വളരെ മുന്നോട്ടു പോകുവാൻ സാധിച്ചു എന്നത് അഭിമാനന്ദാർഹനായ കാര്യമാണ്.എസ്.എസ്.എൽ.സി.യുടെയും പ്ലസ് ടുവിന്റെയും വിജയശതമാനം നിരീഷിച്ചാൽ അത് വ്യക്തമാകും. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഇന്ന് സ്കുളിനു. എസ്.എസ്.എ.യും ജില്ലപഞ്ചായത്തും വളരെയധികം പ്രോത്സാഹനം സ്കൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് നൽകിയിട്ടുണ്ട്. മൂത്രപ്പുര, ലൈബ്രറി, പുസ്തകം കൂടാതെ എസ്.എസ്.എ.യുടെ ഫണ്ടിൽ നിന്നും ക്ലാസ്സ് മുറികളും അനുവദിച്ചുകിട്ടിയത് ആശ്വാസകരമാണ്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.പ്രസ്തുത വർഷം സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റാസ് എന്നീ ബാച്ചുകൾ ആരംഭിച്ചു. 2000-01ൽ ഒരു സയൻസ് ബാച്ചും കൂടി അനുവദിച്ചു.പ്രസ്തുത ബാച്ചുകളിലെ ഐച്ഛിക വിഷയം താഴെപ്പറയുന്നവയാണ്. 1.' സയൻസ് -രണ്ട് ബാച്ച് ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഗണിതം 2.ഹ്യുമാനിറ്റീസ്- ഹിസ്റ്ററി, ജോഗ്രഫി,ഇക്കണോമിക്സ, പൊളിറ്റിക്കൽ സയൻസ് 3. കോമേഴ്സ്- ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി,ഇക്കണോമിക്സ, ഗണിതം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു. 2021 നവം.ഒന്നു മുതൽ പുതിയ കെട്ടിടത്തിലാണ് ഹൈസ്‌കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കുളിന് ആകെ 6 കംമ്പ്യുട്ടറും 16ലാപ്‍ടോപ്പും 2 എൽ .സി.ഡി പ്രോജക്ടർ, 3 സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയുണ്ട്. സയൻസ് വിഭാഗത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിസിക്സ്, കെമസ്ട്രി, ബയോളജി ലാബുകളും ഉണ്ട്.

  • 1 ക്ലർക്ക്
  • 2 പ്യൂൺ

എച്ച്. എസ്സ്. എസ്സ്. വിഭാഗം സ്റ്റാഫിന്റെ എണ്ണം

  • അദ്ധ്യപകർ =13
  • ലാബ് അസിസ്റ്റൻറ്റ് =1


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ

  • പൃവർത്തി പരിചയം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ലിറ്റിൽ കൈറ്റ്സ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് എന്നു
തോമസ്,
എം.ഡി. ദാമോദരൻ,
കുമാരി രാധ
രമാദേവി കെ,
കുമാരി ശാന്തി
രമാദേവി കെ,
ദേവകിയമ്മ കെ,
ഗോമതിയമ്മ കെ
ലീല എൽ
രാധ എസ്
ആനിയമ്മ
പി.വി സംസുദീൻ
ജയലക്ഷ്മി
പി,ഹമീദലി
ആലീസ് സ്കറിയ
ലോല .എസ്
കമല എം എൽ
പി കെ .നാരായണൻ
സി . ജയരാജൻ
ജോഷി.റ്റി.കെ
മിനി
രാധിക
പത്മ
ബിന്ദുലേഖ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ്, എം.ഡി. ദാമോദരൻ, കുമാരി രാധ, കുമാരി ശാന്തി, രമാദേവി കെ, ദേവകിയമ്മ കെ, ഗോമതിയമ്മ കെ ലീല എൽ രാധ എസ്. ആനിയമ്മ

.പി.വി സംസുദീൻ, ജയലക്ഷ്മി. പി,ഹമീദലി, ആലീസ് സ്കറിയ ,ലോല .എസ് കമല എം എൽ ,പി കെ .നാരായണൻ ,സി . ജയരാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കിടങ്ങറ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ പഠിച്ച നിരവധി വിദ്യാർഥികൾ പഠനത്തിലും തൊഴിൽ മേഖലകളിലും മികവ് തെളിയിച്ച് പ്രശസ്തരായിട്ടുണ്ട്. അനേകം കലാപ്രതിഭകളും കലാസാഹിത്യാക്കാരന്മാരും ഡോക്ടർമ്മാരും എൻജിനീയർമാരും ശാസ്ത്രഞ്ജന്മാരും കർഷകരും അധ്യാപകരും ട്രേഡ് യൂണിയൻപ്രവർത്തകരും കായികതാരങ്ങളും കച്ചവടക്കാരും അധ്യാപകരും കർമശേഷികൊണ്ട് വിവിധതൊഴിൽമേഖലകളിൽ ശ്രദ്ധേയരായവരുമുണ്ട്.

  1. കെ.കെ.അശോകൻ(ജില്ലാപഞ്ചായത്തിൽ വെളിയനാട് ഡിവിഷനെ പ്രതിനിധാനം ചെയ്ത ജനപ്രതിനിധി)
  2. ഡോ.ശാന്തി (മെഡിക്കൽ ഓഫീസർ)
  3. മോഹൻലാൽ(വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു)


നേട്ടങ്ങൾ /മികവുകൾ

  • 2017 സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി
  • മാത്രുഭൂമി സീട് പുരസ്കാരം ഒന്നാം സ്താനം
  • '2018 സ്‌കൂളിന്റെ നേട്ടങ്ങളിൽ രണ്ടു കിരീടങ്ങൾ കൂടി '
  • കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ ഹരിത വിദ്യാലയം
  • ബെസ്ററ് ടീച്ചർ കോർഡിനേറ്റർ (വിനീത.വി ,യു പി എസ്എ ,ഗവ.എച് .എസ് എസ് കിടങ്ങറ)
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം 2021 ഫെബ്രുവരി 6 നു ബഹു .മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ നിർവഹിച്ചു.

വഴികാട്ടി

  • ആലപ്പുഴ നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി കിടങ്ങറയിൽ നിന്ന് 1 കി.മി. വടക്ക് കുന്നംങ്കരി റോഡിന്റെ വലതു ഭാഗത്ത് ‍ സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്ന് 8കി.മി. അകലം

Map
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_കിടങ്ങറ&oldid=2538196" എന്ന താളിൽനിന്ന് ശേഖരിച്ചത്