"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Lkframe/Pages}}
 
{{Infobox littlekites
|സ്കൂൾ കോഡ്=29040
|അധ്യയനവർഷം=2022-2025
|യൂണിറ്റ് നമ്പർ=LK/2018/29040
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|ഉപജില്ല=അടിമാലി
|ലീഡർ=വിസ്‍മയ രാകേഷ്
|ഡെപ്യൂട്ടി ലീഡർ=ആത്‍മിക സൻസ്‍കൃതി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിജിമോൾ സെബാസ്‍റ്റ്യൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അമ്പിളി മാത്യു.റ്റി
|ചിത്രം= 29040-Little Kites 2022-25 Batch Group Photo-1.jpg
|size=250px
}}
 
== 2022-25  വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
40 കുട്ടികളാണ് 2022-25 ബാച്ചിൽ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുള്ളത്.
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!അഡ്മിഷൻ നമ്പർ
!പേര്
|-
|1
|18355
|ആത്മീക സൻസ്കൃതി
|-
|2
|15209
|മെഹറിൻ ഫാത്തിമ
|-
|3
|15218
|ആൻമരിയ ജോമോൻ
|-
|4
|15258
|അതുല്യ പ്രസാദ്
|-
|5
|15272
|ഫർസാന ഫസൽ
|-
|6
|15285
|അൽഫിയ അജാസ്
|-
|7
|15289
|ബിസ്മി ജലാൽ
|-
|8
|15297
|ദേവപ്രിയ സുമേഷ്
|-
|9
|15334
|അൻസൽന ഇബ്രാഹിം
|-
|10
|15349
|അബിയ കെ ജോൺ
|-
|11
|15372
|നൂറൂൾ ഇസ്സ
|-
|12
|15373
|അബിയ ബിജോ
|-
|13
|15772
|അമല ജോജി
|-
|14
|16125
|എയ്ഞ്ചൽ ഷാജി
|-
|15
|16130
|അഫ്രിൻ ഫാത്തിമ പി എസ്
|-
|16
|16953
|സാദിയ നൗഷാദ്
|-
|17
|16975
|ബിൽന മത്തായി
|-
|18
|16981
|അഹ്സന ഇബ്രാഹിം
|-
|19
|16999
|ഹിബ ഫാത്തിമ എ ആർ
|-
|20
|17000
|നേഹ ഫാത്തിമ
|-
|21
|17002
|നിമ ആർ ബാബു
|-
|22
|17152
|വൈഗഷൈജു
|-
|23
|17340
|അലീന അജികുമാർ
|-
|24
|17344
|ആദില ഷിഹാബ്
|-
|25
|17346
|സെസ്റിൻ എം എ
|-
|26
|17405
|കീർത്തന ബാനർജി
|-
|27
|17407
|ആദിത്യ വിനോദ്
|-
|28
|17408
|ഷിബി ബിനോയി
|-
|29
|17461
|അൻഷന ഷിനാജ്
|-
|30
|17712
|മെഹറിൻ ഷാജി
|-
|31
|17717
|ആർണിക പി ജയൻ
|-
|32
|17722
|വിസ്മയ രാജേഷ്
|-
|33
|18203
|ദേവപ്രഭ എസ്
|-
|34
|18210
|ദേവതീർത്ഥ ജയേഷ്
|-
|35
|18214
|അന്ന ജേക്കബ്
|-
|36
|18272
|ബുൾബുൾ ആലിയ
|-
|37
|18297
|അതുല്യ ഗോപി
|-
|38
|18299
|മൃദുല സുരേഷ്
|-
|39
|18311
|ശിവകാമി വേണുഗോപാൽ
|-
|40
|18331
|എം ഷാരോൺ ഗ്രേസ്
|}

== പ്രിലിമിനറി ക്യാംപ് ==
== പ്രിലിമിനറി ക്യാംപ് ==
വരി 98: വരി 283:

=== '''ലിറ്റിൽ കൈറ്റ്സ് എക്സ്‍പേർട്ട് ക്ലാസ്സ്''' ===
=== '''ലിറ്റിൽ കൈറ്റ്സ് എക്സ്‍പേർട്ട് ക്ലാസ്സ്''' ===
[[പ്രമാണം:29040-LK Expert Class-1.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്]]
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ എക്സ്പേർട്ട് ക്ലാസ്സ് ഫെബ്രുവരി മാസം ഒന്നാം തീയതി നടന്നു. എസ്എൻഡിപി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം അധ്യാപകൻ അജയ് സാറാണ് ക്ലാസ് എടുത്തത്. കോവിഡ് എന്ന മഹാമാരി ലോകത്തെ പിടിച്ചുലച്ച് പഠനം ഓൺലൈൻ ക്ലാസുകളായി സമയത്ത് സ്മാർട്ട്ഫോണും ടിവിയും ഇല്ലാതെ പഠനം വഴിമുട്ടി നിന്ന് വിദ്യാർഥികൾക്ക് സ്വന്തമായി നിർമ്മിച്ച ടിവികൾ നൽകി പഠനത്തിലേക്ക് കൈപിടിച്ചുയർത്തിയ അധ്യാപക സമൂഹത്തിന് ഇന്നും മുതൽക്കൂട്ട് ആയ ഒരു പ്രഗൽഭനായ അധ്യാപകനും എൻജിനീയറും ആണ് അജയ് സാർ. നമ്മുടെ ദൈനംദിന ജീവിതത്തിൽ സമയം ലാഭത്തിന് ഉപയോഗിക്കുന്ന ഓട്ടോമേഷൻ അതുപോലെ ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവയെ കുറിച്ചായിരുന്നു ക്ലാസ്. കുട്ടികൾക്ക് പെട്ടെന്ന് ഗ്രഹിക്കാനും ആസ്വദിക്കാനും കഴിയുന്ന ക്ലാസുകൾ ആയിരുന്നു ഇത്. വിവിധതരം സെൻസറുകളെ കുറിച്ചും വിശദമായി തന്നെ സാർ പരിചയപ്പെടുത്തി. കൂടാതെ എസ്എൻഡിപി സ്കൂളിലെ കുട്ടികൾ ചെയ്ത റോബോട്ടുകളും സ്പൈഡർ റോബോട്ടും കാണിച്ച് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അതോടൊപ്പം തന്നെ എൽഇഡി എന്താണെന്നും അത് നിർമ്മിക്കുന്നത് എങ്ങനെയെന്നും എൽഇഡി ബൾബുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും വ്യക്തമാക്കി

വരി 104: വരി 290:
=== '''റോബോട്ടിക്സ്''' ===
=== '''റോബോട്ടിക്സ്''' ===
വിവര സാങ്കേതിക വിദ്യ അനുദിനം വളരുന്ന ഈ കാലഘട്ടത്തിൽ റോബോട്ടിക് സാങ്കേതിക വിദ്യയെകുറിച്ച് അറിയാത്തവർ ആരുമില്ല. അതിനാൽ തന്നെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ അവബോധം സൃഷ്ടിക്കാനായി എസ് എൻ ടി പി വി എച് എസ് എസ് സ്കൂളിന്റെ അധ്യാപകനായ അജയ് സാറിന്റെ നേതൃത്വത്തിൽ റോബോട്ടിക്സിനെ കുറിച്ച് ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി. പ്രസന്റേഷനിന്റെ സഹായത്തോടെയാണ് അജയ് സർ ക്ലാസ്സ്‌ എടുത്തത്. മനോഹരവും ലളിതവുമായ സ്ലൈഡുകളിലൂടെ എന്താണ് റോബോട്ടിക്സ് എന്ന് വ്യക്തമാക്കി തന്നു.റോബോട്ടിക്സ് എന്താണെന്ന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സാറിന്റെ സ്കൂളിൽ നിർമിച്ച സ്‌പൈഡർ റോബോട്ട് ഞങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. അത് വളരെ രസകരമായ അനുഭവമായിരുന്നു. വളരെ ചെറിയ റോബോട്ട് ആയിരുന്നെങ്കിലും ആ റോബോട്ടിന്റെ സഹായത്തോടെ റോബോട്ടിക്സ് എന്ന സാങ്കേതിക വിദ്യയുടെ വളരെ അധികം കാര്യങ്ങൾ ഞങ്ങൾക്ക് മനസിലായി.റോബോട്ടിക്സ് എന്നാൽ റോബോട്ടിക്കുകളുടെ ഡിസൈൻ നിർമാണം,പ്രവർത്തനം എന്നിവ ചെയ്യുന്ന ഒരു വിഭാഗമാണെന്ന് ഞങ്ങൾക്ക് മനസിലാക്കിത്തന്നു. കുട്ടികളായ ഞങ്ങൾക്ക് റോബോട്ടിക്സിൽ എങ്ങനെ പ്രാവിണ്യം നേടണം എന്നും അതിന്റെ പ്രാധാന്യം എന്താണെന്നും സാർ ഞങ്ങൾക്ക് ബോധ്യപെടുത്തി തന്നു. ഡി ഐ വൈ ന്റെ ഉപയോഗവും പ്രവർത്തന രീതികളും വിശദീകരിച് തന്നു.പിന്നീട് ബൾബ് നിർമ്മാണം എങ്ങനെയാണെന്ന് സർ പഠിപ്പിച്ചു തന്നു.പ്രയോജനപ്രദമായ കാര്യങ്ങളെ കുറിച്ചാണ് സാർ ഞങ്ങൾക്ക് ക്ലാസ്സെടുത്തത്. വളരെ ലളിതവും വ്യക്തവുമായ രീതിയിലാണ് അജയ് സർ ക്ലാസ് മുന്നോട്ട് നയിച്ചത്. റോബോട്ടിക്സിനെ കുറിച്ച് കൃത്യമായ അവബോധം ഞങ്ങളിലേക്ക് എത്തിക്കാൻ ഈ എക്സ്പേർട്ട്  ക്ലാസ്സിന് സാധിച്ചു.

=== യുവോണിയ ‍-ഡിജിറ്റൽ മാഗസിൻ ===
ലിറ്റിൽ കൈറ്റ്സ് 2022 - 25 ബാച്ച് ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി യൂവോണിയ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.സ്ക്രൈബ്സ് എന്ന ഡെസ്ക്‌റ്റോപ് പബ്ലിഷിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ മാഗസിൻ തയ്യാറാക്കിയത്. ഇതിന്റെ ആദ്യപടിയായി ലിറ്റിൽ കൈറ്റ്സിന്റെ 2022 - 25  ബാച്ചിലെ മുഴുവൻ കുട്ടികളേയും വിളിച്ചുചേർത്തു. വരയിലും ഡിസൈനിംഗിലും അഭിരുചിയുള്ളവരേയും കൂടി ഉൾപ്പെടുത്തി 7 അംഗങ്ങൾ ഉള്ള ഒരു എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുക്കപ്പെട്ടു. മാഗസിനിലേക്ക് ആവശ്യമായ രചനകൾ സ്കൂളിലെ എല്ലാ കുട്ടികളിൽ നിന്നും കണ്ടെത്താൻ തീരുമാനിച്ചു. പിന്നീട് കുട്ടികൾ തന്നെ സ്‍ക്രൈബസ് ഉപയോഗിച്ച് പേജുകൾ ഡിസൈൻ ചെയ്തു. കുട്ടികളുടെ കുറെ ദിവസങ്ങളിലെ കഠിന പരിശ്രമത്തിന്റെ ഫലമായി യുവോണിയ എന്ന ഡിജിറ്റൽ മാഗസിൻ പൂർത്തിയായി.  വിസ്മയ രാകേഷ്, ആത്മിക സംസ്കൃതി, അന്ന ജേക്കബ്, അമിത മത്തായി, ഡ്വൽ മരിയ, ഏയ്ഞ്ചൽ ഷാജി, ഷാരോൺ എന്നീ  കുട്ടികളായിരുന്നു എഡിറ്റോറിയൽ ബോർഡിൽ ഉൾപ്പെട്ടിരുന്നത്. ഫെബ്രുവരി 26-ആം തീയതി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന യുവോണിയ പ്രകാശനം ചെയ്‌തു.
== 2024-25 വർഷത്തെ പ്രവർത്തനങ്ങൾ ==
=== ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2023-24 ===
=== ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെക്കൂടി ഉൾപെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി  ഒരു കൂട്ടായ്മ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. സ്കൂളുകളിൽ ഹൈ ടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെയും ഉൾപെടുത്തുവാനായി ഐ ടി ക്ലബ്ബിനോട് ചേർന്നു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെയും മികവുകളെയും അടിസ്ഥാനപ്പെടുത്തി 2024-25 ലിറ്റിൽ കൈറ്റ്സ്  അവാർഡ് പ്രഖ്യാപിച്ചു.ജില്ലയിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി..തിരുവനന്തപുരം ശ്രീ ശങ്കര നാരായണൻ ഹാളിൽ വെച്ച് നടന്ന  അവാർഡ് ദാന ചടങ്ങിൽ മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂണിസ്‌ഫ് പ്രധിനിധികളും വിശിഷ്‌ടതി ഥികളായിരുന്നു.14 ജില്ലകളിൽ നിന്നുള്ള സമ്മാനർഹരും ഹാളിൽ സന്നിഹിതരായിരുന്നു. ബഹു.. സർ സ്വാഗതം ആശംസിച്ചു.ബഹു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ സമ്മാനർഹരായ എല്ലാവരെയും അഭിനന്ദിക്കുകയും ലിറ്റൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകൾക്ക് ഒരു മുതൽ കൂട്ടാണെന്നും ഓർമിപ്പിക്കുകയും ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ മുഖ്യമന്ത്രിയിൽ നിന്നും  അവാർഡ് ഏറ്റു വാങ്ങി.14ജില്ലകളിൽ നിന്നും സമ്മാനർഹരായവർ ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി.നമ്മുടെ ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞുവെന്നത് ഏറെ സന്തോഷവും അഭിമാനവും ഉളവാക്കി.2024-25 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്രിയാത്മകമായ അനേഷണത്തിന്റെയും പരിശ്രമത്തിന്റെയും ഒപ്പം അധ്യാപകരുടെ വേണ്ട രീതിയിൽ ഉള്ള ഇടപെടലുകളുടെയും ഫലം പൂവണിഞ്ഞതിന്റെ സന്തോഷ നിമിഷങ്ങളായിരുന്നു.കുട്ടികളുടെ മികവുറ്റ പ്രവർത്തങ്ങളും അവരുടെ ക്രിയാത്മകമായ ചിന്തകളും അതിന്റെ പരിസമാപ്തിയിൽ എത്തിക്കാൻ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്  അതിനുള്ള അംഗീകാരവും പ്രോത്സാഹനവുമാണ് ഈ അവാർഡ്.ഈ ചടങ്ങിൽ നിന്നും ഒത്തിരി മാർഗ്ഗനിർദേശങ്ങളും അഭിപ്രായങ്ങളും പ്രവർത്തനങ്ങളും സ്വീകരി രിക്കുവാൻ  സാധിച്ചു. വരും വർഷങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
=== ലിറ്റിൽ കൈറ്റ്സ് 2022 -25 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം ===
[[പ്രമാണം:29040-L K Certificate Distribution-1.jpg|ലഘുചിത്രം|]]
കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 26- 3- 20025 നു നടന്നു. ഈ ബാച്ചിലെ എല്ലാ കുട്ടികൾക്കും എ പ്ലസ് ഗ്രേഡ് നേടാൻ സാധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്.ഈ ബാച്ചിന്റെ എട്ടാം ക്ലാസ് മുതലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ മികച്ച ഒരു ബാച്ച് ആയിരുന്നുവെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഈ ബാച്ചിന്റെ കഴിഞ്ഞവർഷത്തെ മികച്ച പ്രകടനം കൊണ്ടാണ് നമ്മുടെ സ്കൂളിന് ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റിനുള്ള അവാർഡ് ലഭിച്ചത്.ഈ അധ്യയനവർഷം അവസാനിക്കുമ്പോൾ മിടുക്കരും പ്രഗൽഭരുമായ വിദ്യാർഥിനികൾ നിറഞ്ഞ മറ്റൊരു ലിറ്റിൽകൈറ്റ്സ് ബാച്ചു കൂടി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച്  പടിയിറങ്ങുന്നു.
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ പ്രധാന താളിലേക്ക്]]