"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhsmathilakam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=2189
|ആൺകുട്ടികളുടെ എണ്ണം 1-10=1986
|പെൺകുട്ടികളുടെ എണ്ണം 1-10=1410
|പെൺകുട്ടികളുടെ എണ്ണം 1-10=1453
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3599
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3439
|അദ്ധ്യാപകരുടെ എണ്ണം 1-10=125
|അദ്ധ്യാപകരുടെ എണ്ണം 1-10=125
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
വരി 49: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലാലി എ പി
|പ്രിൻസിപ്പൽ=ഡൊമിനിക് സാവിയോ പി.  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹിമാൻ വി കെ
|പ്രധാന അദ്ധ്യാപകൻ=ജോജി ജോസഫ് പി.
|പി.ടി.എ. പ്രസിഡണ്ട്= അസീസ്
|പി.ടി.എ. പ്രസിഡണ്ട്= ജുഗുനു
|എം.പി.ടി.എ. പ്രസിഡണ്ട്= രേഹിയാനത് അൻസാരി  
|എം.പി.ടി.എ. പ്രസിഡണ്ട്= രേഹിയാനത് അൻസാരി  
|സ്കൂൾ ചിത്രം=300px-230701.jpg
|സ്കൂൾ ചിത്രം=300px-230701.jpg
വരി 61: വരി 61:
|ലോഗോ=
|ലോഗോ=
|logo_size=50px}}
|logo_size=50px}}
[[പ്രമാണം:SJHSM Full View.png|നടുവിൽ|ലഘുചിത്രം|571x571px]]
[[പ്രമാണം:SJHSM Full View.png|നടുവിൽ|ലഘുചിത്രം|431x431px]]

'''തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ  മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് .'''{{SSKSchool}}
'''തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ  മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് .
"സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി"'.
"ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി"'''
{{SSKSchool|year=2024-25,2025-26}}

== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 70: വരി 73:
====            '''ചരിത്ര പശ്ചാത്തലം മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999ൽ ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി. 2010ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി. ''' ====

==== '''കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്.  തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പണ്ട പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ  ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.'''  ====
==== '''കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്.  തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ  ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.'''  ====
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

വരി 86: വരി 89:

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
'''1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുടെ വികാരി, ഫാദർ ജോസഫ് മാളിയേക്കൽ ആണു ഈ സ്ക്കൂളിന്റെ മാനേജർ. സ്ക്കൂൾ കാര്യങ്ങളിൽ മാനേജരെ സഹായിക്കാൻ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.'''  
'''1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുടെ വികാരി, റെവ. ഫാദർ ഷൈജൻ കളത്തിൽ ആണു ഈ സ്ക്കൂളിന്റെ മാനേജർ. സ്ക്കൂൾ കാര്യങ്ങളിൽ മാനേജരെ സഹായിക്കാൻ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.'''  

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
വരി 114: വരി 117:
|മുജീബ് റഹിമാൻ വി കെ
|മുജീബ് റഹിമാൻ വി കെ
|01.06.2017
|01.06.2017
 
|-
|
|6
|ജോജി ജോസഫ് പി.
|01.04.2025
|-
|}
|}

വരി 129: വരി 135:
|എ പി ലാലി
|എ പി ലാലി
|01.06.2010
|01.06.2010
|-
|2
|ഡൊമിനിക് സാവിയോ പി.
|01.06.2024
|}
|}

വരി 135: വരി 145:
* '''ശ്രീ. കമൽ, പ്രശസ്ത സിനിമ സംവിധായകൻ'''
* '''ശ്രീ. കമൽ, പ്രശസ്ത സിനിമ സംവിധായകൻ'''

* '''ശ്രീ. ലിഷോയ്, ശ്രീ. നസ്ലിൻ പ്രശസ്ത സിനിമ നടൻ'''
* '''ശ്രീ. ലിഷോയ്, ശ്രീ. നസ്ലിൻ, പ്രശസ്ത സിനിമ നടൻ'''

* '''വൈഷ്ണവ് ഗിരീഷ്,  അമൻ സഖാ  പ്രശസ്ത ഗായകർ'''
* '''വൈഷ്ണവ് ഗിരീഷ്,  അമൻ സഖാ  പ്രശസ്ത ഗായകർ'''
വരി 150: വരി 160:
'''''സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി''''''
'''''സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി''''''

'''''ഏറ്റവും കൂറ്റുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി'''''
'''''ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി'''''

[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ]]
[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ]]
വരി 171: വരി 181:
*നാഷണൽ ഹൈവെയിൽ മതിലകം പള്ളിവളവ് സ്റ്റോപ്പിൽ ഇറങ്ങണം.<br>
*നാഷണൽ ഹൈവെയിൽ മതിലകം പള്ളിവളവ് സ്റ്റോപ്പിൽ ഇറങ്ങണം.<br>
----
----
{{#multimaps:10.29156, 76.16571|zoom=8}}
{{Slippymap|lat=10.29156|lon= 76.16571|zoom=16|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/സെന്റ്_ജോസഫ്സ്_എച്ച്._എസ്സ്._മതിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്