"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=ചേരൂർ
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=11448
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64398910
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32010300404
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=02
| ഉപ ജില്ല= കാസറഗോഡ്
|സ്ഥാപിതമാസം=01
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1942
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ചേരൂർ പോസ്റ്റ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
ചേരൂർ
| പഠന വിഭാഗങ്ങള്‍2= യു.പി
വിദ്യാനഗർ
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ചേരൂർ
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=671123
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=9447491112
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=11448cheroor@gmail.com
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=          
|ഉപജില്ല=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കള പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= school-photo.png‎‎ ‎|
|വാർഡ്=18
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ  1 to 5
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=144
|പെൺകുട്ടികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=267
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാഘവൻ കെ
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ റഹ്‌മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂന കെ-എ.
|സ്കൂൾ ചിത്രം=11448_1.jpg
|size=350px
|caption=
|ലോഗോ=11448_schoollogo.jpg
|logo_size=150px
}}
}}
== ചരിത്രം ==
== ചരിത്രം ==
1939 ൽ ആരംഭിക്കുകയും Order no. Dis.206/AR/1941 dtd 02.01.1942, DEO സൗത്ത് കാനറാ  പ്രകാരം Permanent recognition ലഭിക്കുകയും ചെയ്ത വിദ്യാലയമാണിത്.ആദ്യത്തെ കുട്ടിയുടെ അഡ്മിഷൻ 13.01.1940 ലായിരുന്നു.ആരംഭ വര്ഷം തന്നെ 85 കുട്ടികൾ അഡ്മിഷൻ നേടി.യൂസഫ് എന്നയാളുടെ മകൻ കെ.യു.അബ്ദുല്ലയാണ് ആദ്യത്തെ കുട്ടി.ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ.സി.എച്.കുഞ്ഞിക്കലന്തർ സാഹിബായിരുന്നു ആദ്യത്തെ മാനേജർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓട് മേഞ്ഞ 2  കെട്ടിടങ്ങൾ( 6 ക്ലാസുകൾ),ഒരു 2 നില കോൺക്രീറ്റ് കെട്ടിടം(10 ക്ലാസുകൾ),പ്രീപ്രൈമറി കെട്ടിടം-1 (2 ക്ലാസുകൾ),കംപ്യൂട്ടർലാബ് (5 കമ്പ്യൂട്ടർ, 2 ലാപ്‌ടോപ്) എന്നിവ പ്രത്യേകമായി പ്രവർത്തിക്കുന്നു.സയൻസ് ലാബ്,സ്കൂൾ ലൈബ്രറി,എന്നിവയും ഉണ്ട്.കുടിവെള്ളം ബോർവെൽ വഴിയാണ് (ടാപ്പ് സൗകര്യത്തോടെ).വാട്ടർ കൂളറും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.ഉച്ചഭക്ഷണ പാചകപ്പുരയ്ക് സ്റ്റോർറൂം അടക്കമുള്ള കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.അത്പോലെ 10 ടോയ്‌ലറ്റും സ്കൂളിൽ ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1.പ്രവർത്തിപരിചയം,
 
2.ക്ലാസ് മാഗസിൻ/സ്കൂൾ മാഗസിൻ,
 
3.ബുള്ളറ്റിൻബോർഡ്,
 
4.ആഴ്ചചോദ്യം
 
5.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,
 
6.ഗണിതം/സോഷ്യൽ/സയൻസ്/ഇംഗ്ലീഷ്/അറബിക് തുടങ്ങിയ ക്ലബ്ബുകൾ.
 
7.ശുചിത്വ സേന


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 12 അംഗ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി. ചെങ്കള പഞ്ചായത്തിൽ ചേരൂർ എന്ന സ്ഥലത്ത് ചന്ദ്രിഗിരിപ്പുഴയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള ബേസിക് സ്കൂൾ.
== മുൻസാരഥികൾ ==
{| class="wikitable"
|+
!മുൻ അധ്യാപകർ
!മുൻ മാനേജർമാർ
|-
|അബ്ദുൽ റസാഖ് മാസ്റ്റർ
|സി.എച്.കുഞ്ഞിക്കലന്തർ സാഹി
|-
|മൊയ്‌തീൻ മാസ്റ്റർ
|കെ.എം.മൂസഹാജി
|-
|വി.പി.വേലായുധൻ
|എൻ.ബി.അബ്ദുല്ല
|-
|അബ്ദുൾറഹിമാന്
|മൊയ്തുഹാജി
|-
|അനിൽകുമാർ
|സി.എ.മൊയ്തീൻകുഞ്ഞി പീടിക
|-
|വിജയകുമാരിയമ്മ
|കെ.എ.ബഡുവൻകുഞ്ഞി
|-
|പി. എൻ സത്യൻ
|കെ.എം.മുഹമ്മദ് കുഞ്ഞി ഹാജി
|-
|കെ.അബ്ദുല്ല മാസ്റ്റർ
|സി.എ.മൊയ്തീൻകുഞ്ഞി
|-
|എം.എം.ഹൈദ്രോസ്
|ഹസൈനാർ ഹാജി പി.എ
|}


== മുന്‍സാരഥികള്‍ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ശേഖരൻ നമ്പ്യാർ (ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,റിട്ടയേർഡ് )
* എം.എം.അബ്ദുൽഖാദർ മാസ്റ്റർ (പ്രിൻസിപ്പൽ.ജി.എച്.എസ്.എസ്.ആലംപാടി),
* സിദ്ദീഖ് നദ്‌വി (എഴുത്തുകാരൻ)
* മുഹമ്മദ് ഷഫീഖ് കെ എ (അറബിക് അധ്യാപകൻ.ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ),
* അബ്ദുൽ ഹകീം കെ കെ (ഹൈസ്കൂൾ അധ്യാപകൻ,ജി എച് എസ് എസ് ആലംപാടി )
* ഡിഫിൻ (മെക്കാനിക്കൽ എഞ്ചിനീയർ,റെയിൽവേ)
* സൂഫി കടവിൽ (എഞ്ചിനീയർ )
* ദിവ്യ (എൽപി ടീച്ചർ)
* ത്വാഹ (അറബിക് അധ്യാപകൻ )
* ശരീഫ (എൽപി ടീച്ചർ)
* ജുവൈരിയ (ദന്തൽ ഡോക്ടർ)
* അജേഷ് (കവി,എഴുത്തുകാരൻ )
* റംസീന (എൽ.പി.ടീച്ചർ )
* ആബിദ (അറബിക് ടീച്ചർ )


==വഴികാട്ടി==
==വഴികാട്ടി==
*
* കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും 8 Km. (ബസ് / ഓട്ടോ)
* കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 11 Km. (ബസ് / ഓട്ടോ)
* കാസറഗോഡ് - കണ്ണൂർ നാഷണൽ ഹൈവേ (NH66) റൂട്ടിൽ 4th മൈൽ ജംക്ഷനിൽ നിന്നും 3 Km . (ബസ് / ഓട്ടോ)
* കണ്ണൂർ - കാസറഗോഡ് നാഷണൽ ഹൈവേ (NH66) റൂട്ടിൽ ചെർക്കള ജംക്ഷനിൽ നിന്നും 3 Km . (ഓട്ടോ)
{{#multimaps:12.49436,75.03964 |zoom=13}}

14:05, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ
വിലാസം
ചേരൂർ

ചേരൂർ പോസ്റ്റ്

ചേരൂർ

വിദ്യാനഗർ
,
ചേരൂർ പി.ഒ.
,
671123
സ്ഥാപിതം02 - 01 - 1942
വിവരങ്ങൾ
ഫോൺ9447491112
ഇമെയിൽ11448cheroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്11448 (സമേതം)
യുഡൈസ് കോഡ്32010300404
വിക്കിഡാറ്റQ64398910
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ 1 to 5
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ267
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘവൻ കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹ്‌മാൻ
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂന കെ-എ.
അവസാനം തിരുത്തിയത്
04-03-202411448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1939 ൽ ആരംഭിക്കുകയും Order no. Dis.206/AR/1941 dtd 02.01.1942, DEO സൗത്ത് കാനറാ പ്രകാരം Permanent recognition ലഭിക്കുകയും ചെയ്ത വിദ്യാലയമാണിത്.ആദ്യത്തെ കുട്ടിയുടെ അഡ്മിഷൻ 13.01.1940 ലായിരുന്നു.ആരംഭ വര്ഷം തന്നെ 85 കുട്ടികൾ അഡ്മിഷൻ നേടി.യൂസഫ് എന്നയാളുടെ മകൻ കെ.യു.അബ്ദുല്ലയാണ് ആദ്യത്തെ കുട്ടി.ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ.സി.എച്.കുഞ്ഞിക്കലന്തർ സാഹിബായിരുന്നു ആദ്യത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ 2 കെട്ടിടങ്ങൾ( 6 ക്ലാസുകൾ),ഒരു 2 നില കോൺക്രീറ്റ് കെട്ടിടം(10 ക്ലാസുകൾ),പ്രീപ്രൈമറി കെട്ടിടം-1 (2 ക്ലാസുകൾ),കംപ്യൂട്ടർലാബ് (5 കമ്പ്യൂട്ടർ, 2 ലാപ്‌ടോപ്) എന്നിവ പ്രത്യേകമായി പ്രവർത്തിക്കുന്നു.സയൻസ് ലാബ്,സ്കൂൾ ലൈബ്രറി,എന്നിവയും ഉണ്ട്.കുടിവെള്ളം ബോർവെൽ വഴിയാണ് (ടാപ്പ് സൗകര്യത്തോടെ).വാട്ടർ കൂളറും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.ഉച്ചഭക്ഷണ പാചകപ്പുരയ്ക് സ്റ്റോർറൂം അടക്കമുള്ള കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.അത്പോലെ 10 ടോയ്‌ലറ്റും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1.പ്രവർത്തിപരിചയം,

2.ക്ലാസ് മാഗസിൻ/സ്കൂൾ മാഗസിൻ,

3.ബുള്ളറ്റിൻബോർഡ്,

4.ആഴ്ചചോദ്യം

5.വിദ്യാരംഗം,ഹെൽത്ത് ക്ലബ്,

6.ഗണിതം/സോഷ്യൽ/സയൻസ്/ഇംഗ്ലീഷ്/അറബിക് തുടങ്ങിയ ക്ലബ്ബുകൾ.

7.ശുചിത്വ സേന

മാനേജ്‌മെന്റ്

ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 12 അംഗ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി. ചെങ്കള പഞ്ചായത്തിൽ ചേരൂർ എന്ന സ്ഥലത്ത് ചന്ദ്രിഗിരിപ്പുഴയുടെ ചാരത്ത് സ്ഥിതി ചെയ്യുന്ന 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള ബേസിക് സ്കൂൾ.


മുൻസാരഥികൾ

മുൻ അധ്യാപകർ മുൻ മാനേജർമാർ
അബ്ദുൽ റസാഖ് മാസ്റ്റർ സി.എച്.കുഞ്ഞിക്കലന്തർ സാഹി
മൊയ്‌തീൻ മാസ്റ്റർ കെ.എം.മൂസഹാജി
വി.പി.വേലായുധൻ എൻ.ബി.അബ്ദുല്ല
അബ്ദുൾറഹിമാന് മൊയ്തുഹാജി
അനിൽകുമാർ സി.എ.മൊയ്തീൻകുഞ്ഞി പീടിക
വിജയകുമാരിയമ്മ കെ.എ.ബഡുവൻകുഞ്ഞി
പി. എൻ സത്യൻ കെ.എം.മുഹമ്മദ് കുഞ്ഞി ഹാജി
കെ.അബ്ദുല്ല മാസ്റ്റർ സി.എ.മൊയ്തീൻകുഞ്ഞി
എം.എം.ഹൈദ്രോസ് ഹസൈനാർ ഹാജി പി.എ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശേഖരൻ നമ്പ്യാർ (ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,റിട്ടയേർഡ് )
  • എം.എം.അബ്ദുൽഖാദർ മാസ്റ്റർ (പ്രിൻസിപ്പൽ.ജി.എച്.എസ്.എസ്.ആലംപാടി),
  • സിദ്ദീഖ് നദ്‌വി (എഴുത്തുകാരൻ)
  • മുഹമ്മദ് ഷഫീഖ് കെ എ (അറബിക് അധ്യാപകൻ.ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ),
  • അബ്ദുൽ ഹകീം കെ കെ (ഹൈസ്കൂൾ അധ്യാപകൻ,ജി എച് എസ് എസ് ആലംപാടി )
  • ഡിഫിൻ (മെക്കാനിക്കൽ എഞ്ചിനീയർ,റെയിൽവേ)
  • സൂഫി കടവിൽ (എഞ്ചിനീയർ )
  • ദിവ്യ (എൽപി ടീച്ചർ)
  • ത്വാഹ (അറബിക് അധ്യാപകൻ )
  • ശരീഫ (എൽപി ടീച്ചർ)
  • ജുവൈരിയ (ദന്തൽ ഡോക്ടർ)
  • അജേഷ് (കവി,എഴുത്തുകാരൻ )
  • റംസീന (എൽ.പി.ടീച്ചർ )
  • ആബിദ (അറബിക് ടീച്ചർ )

വഴികാട്ടി

  • കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും 8 Km. (ബസ് / ഓട്ടോ)
  • കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 11 Km. (ബസ് / ഓട്ടോ)
  • കാസറഗോഡ് - കണ്ണൂർ നാഷണൽ ഹൈവേ (NH66) റൂട്ടിൽ 4th മൈൽ ജംക്ഷനിൽ നിന്നും 3 Km . (ബസ് / ഓട്ടോ)
  • കണ്ണൂർ - കാസറഗോഡ് നാഷണൽ ഹൈവേ (NH66) റൂട്ടിൽ ചെർക്കള ജംക്ഷനിൽ നിന്നും 3 Km . (ഓട്ടോ)


{{#multimaps:12.49436,75.03964 |zoom=13}}

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ&oldid=2140911" എന്ന താളിൽനിന്ന് ശേഖരിച്ചത്