"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
36037 kalolsavam.jpg
36037 kalolsavam.jpg
36037-കലോൽസവം 2023 .jpg
36037-കലോൽസവം 2023 .jpg
</gallery>
== ക്രീയാത്മക കൗമാര വിദ്യാഭ്യാസം ==
ക്രീയാത്മക കൗമാര വിദ്യാഭ്യാസം എന്ന വിഷയത്തിൽ 10  ആം ക്ലാസ്സിലെ കെട്ടികൾക്കും , രക്ഷാകർത്താക്കൾക്കും Dr . അഞ്‌ജലി ക്ലാസുകൾ എടുത്തു .കൗമാരക്കാരായ കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും  പല തരത്തിലുള്ള ആകുലതകൾ മാറ്റി അവർക്ക് ആത്മവിശ്വാസം കൊടുക്കുന്ന തരത്തിലുള്ള നല്ലൊരു ക്ലാസ്സ് ആയിരുന്നു .
<gallery>
36037 ad ed.jpg
36037 ad ed 2.jpg
</gallery>
</gallery>

15:50, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രവേശനോൽസവം

2023-24 വർഷത്തെ പ്രവേശനോൽസവം 2023 ജ‍ൂൺ 1 ന് വളരെ വിപ‍ുലമായി നടത്തി.200 ൽ ക‍ൂടുതൽ ക‍ുട്ടികൾ 5 മ‍ുതൽ 10 വരെ ക്ളാസ‍ുകളിലായി പ‍ുതിയതായി ഈ വർഷം വന്നു ചേർന്നു

സ്‍ക‍ൂളിലെ പ്രവർത്തനങ്ങൾ ക്യാമറ കണ്ണില‍ൂടെ

നിറപ്പകിട്ട് 2023

2022-23 അദ്ധ്യയന വർഷം SSLC ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ക‍ുട്ടികൾക്ക് ഉള്ള അവാർഡ് വിതരണം.ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ ജില്ലാ കളക്ടർ ഹരിത വി ക‍ുമാർ ഉദ്ഘാടനം നടത്തി.മ‍ുഖ്യാതിഥി ഗായകൻ ദേവനാരായണൻ.

കലോൽസവം

ക്രീയാത്മക കൗമാര വിദ്യാഭ്യാസം