"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19248 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിലെ [https://en-m-wikipedia-org.translate.goog/wiki/Kakkidippuram?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc കക്കിടിപ്പുറം] എന്ന പ്രേദേശത്തു പ്രേവര്തികയുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം ആണ് കെ.വി.യു.പി സ്കൂൾ കക്കിടിപ്പുറം. സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യഭ്യാസം അന്യമായ ഒരു കാലത്താണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആലങ്കോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയുന്നു. 
| സ്ഥലപ്പേര്= കക്കിടിപ്പുറം
{{Infobox School
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|സ്ഥലപ്പേര്=കക്കിടിപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ കോഡ്= 19248
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1928
|സ്കൂൾ കോഡ്=19248
| സ്കൂള്‍ വിലാസം= കെ.വി.യു.പി.എസ് കക്കിടിപ്പുറം ആലങ്കോട് പി.ഒ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679585
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64566996
| സ്കൂള്‍ ഇമെയില്‍= hmkvupskakkidippuram@gmail.com  
|യുഡൈസ് കോഡ്=32050700104
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=28
| ഉപ ജില്ല= എടപ്പാള്‍
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= ഗവണ്മെന്റ്
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=കെ.വി.യു.പി.എസ്. കക്കിടിപ്പുറം
| പഠന വിഭാഗങ്ങള്‍1= 1 TO 7
|പോസ്റ്റോഫീസ്=ആലംകോട്
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=679585
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0494 2656830
| ആൺകുട്ടികളുടെ എണ്ണം= 152
|സ്കൂൾ ഇമെയിൽ=hmkvups@gmail.com
| പെൺകുട്ടികളുടെ എണ്ണം= 105
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 257
|ഉപജില്ല=എടപ്പാൾ
| അദ്ധ്യാപകരുടെ എണ്ണം= 19   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആലംകോട്,
| പ്രധാന അദ്ധ്യാപകന്‍= എം.വി സരസ്സുജാക്ഷി         
|വാർഡ്=3
| പി.ടി.. പ്രസിഡണ്ട്= എം സജീവ്‌         
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= [[പ്രമാണം:P 20170114 155021.jpg|thumb|School photo]]
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=116
|പെൺകുട്ടികളുടെ എണ്ണം 1-10=117
|വിദ്യാർത്ഥികളുടെ എണ്ണം 1-10=233
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. പി. ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഉണ്ണിക്കുട്ടൻ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=19248-MLP-KVUPS.jpg{{!}}KVUPS KAKKIDIPPURAM
|size=350px
|caption=
|ലോഗോ=19248-MLP-LOGO.jpg{{!}}SCHOOL LOGO
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
                ''"സാമൂതിരി രാജാവ്"'' ഗുരുസ്ഥാനം നല്‍കി ആദരിച്ച എട്ടുവീട്ടില്‍ കുടുംബക്കാരില്‍ ഉള്‍പ്പെട്ടതാണ് ''"കക്കിടിപ്പുറത്ത് എഴുത്തച്ഛന്‍ തറവാട്"''. കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന '''''ശ്രീ കുമാരനെഴുത്തച്ഛന്‍''''' സ്ഥാപിച്ചതാണ് ''"കുമാര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍"''.                                                                                                                                
''"സാമൂതിരി രാജാവ്"'' ഗുരുസ്ഥാനം നൽകി ആദരിച്ച എട്ടുവീട്ടിൽ കുടുംബക്കാരിൽ ഉൾപ്പെട്ടതാണ് ''"കക്കിടിപ്പുറത്ത് എഴുത്തച്ഛൻ തറവാട്"''. കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന '''''ശ്രീ കുമാരനെഴുത്തച്ഛൻ''''' സ്ഥാപിച്ചതാണ് ''"കുമാര വിലാസം അപ്പർ പ്രൈമറി സ്കൂൾ"''.[[കെ.വി.യു.പി.എസ് കക്കിടിപ്പുറം/ചരിത്രം|കൂടുതൽ വായികയുക]].  
                എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. ''"നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുത്ത്"'' എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. '''1928-ല്‍''' സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. '''1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍  നാലാംക്ലാസ്സും  1940-ല്‍ അഞ്ചാംക്ലാസ്സും'''  നിലവില്‍ വന്നു. '''1954-ല്‍ എട്ടാംക്ലാസ്''' ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് '''ESLC പൊതു പരീക്ഷ''' എഴുതുവാന്‍ സാധിച്ചു. '''1963'''-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. ''"ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും"''. വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ '''ബാലകൃഷ്ണനെഴുത്തച്ഛനാണ്''' പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്.'''ശ്രീ ബാലകൃഷ്ണനെഴുത്തച്ഛന്‍ 1938 മുതല്‍ 32 വര്‍ഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും''' സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകനായ '''ശ്രീ കെ. രാമചന്ദ്രന്‍''' മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.


          ''"1934-35 കാലഘട്ടത്തില്‍ ഒന്നാംതരത്തിലെ അദ്ധ്യാപിക പി.പി. ലക്ഷ്മിക്കുട്ടി ടീച്ചര്‍ (അമ്മു ടീച്ചര്‍) ആയിരുന്നു. 2,3 ക്ലാസ്സുകളില്‍ ടി.പി കൃഷ്ണക്കുറുപ്പ് മാസ്റ്ററും 4,5 ക്ലാസ്സുകള്‍ ബാലകൃഷ്ണനെഴുത്തച്ഛന്‍ മാസ്റ്ററുമാണ്  കൈകാര്യം ചെയ്തിരുന്നത്. മലയാളം, ഇംഗ്ലീഷ്, കണക്ക്, ചിത്രം വര, പാട്ട്, കൈവേല എന്നിങ്ങനെ അഞ്ചു ക്ലാസ്സുകളിലെ വിഷയങ്ങള്‍ മൂന്ന്‍ അദ്ധ്യാപകരാണ് പഠിപ്പിച്ചിരുന്നത്. ഇവക്കു പുറമേ മണിപ്രവാളം പഞ്ചതന്ത്രം പദ്യതാരാവലി തുന്നല്‍ എന്നിവയും നിര്‍ബന്ധ വിഷയമായി പഠിപ്പിച്ചിരുന്നു. കക്കിടിപ്പുറത്തിന്‍റെ പ്രശസ്തി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 1950മുതല്‍ നടന്നിരുന്ന വാര്‍ഷികാഘോഷങ്ങളിലൂടെയാണ്. അദ്ധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും നല്ലവരായ നാട്ടുകാരും സഹകരിച്ച് വളര്‍ത്തിയെടുത്ത നാടക രംഗം തിളക്കമാര്‍ന്നതാണ്. സ്യമന്തകം, പൂക്കാരി, കാബൂളിവാല, ധ്രുവന്‍, ഇത് ഭൂമിയാണ്‌, സാമ്രാട്ട് അശോകന്‍, തീക്കൊണ്ട് കളിക്കരുത് എന്നിവ ഇവിടെ അരങ്ങേറിയ നാടകങ്ങളില്‍ ചിലതാണ്. വളരെ ദൂര ദേശങ്ങളില്‍ നിന്ന് പോലും വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. നാടകത്തിനു പുറമേ നൃത്തനാടകം സംഗീത നാടകം ഓട്ടംതുള്ളല്‍ കഥാ പ്രസംഗം ചവിട്ടു കളി എന്നിവയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു കായിക രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലര്‍ത്തിവരുന്നു"''.
== ഭൗതികസൗകര്യങ്ങൾ ==


          ''"വെറും എഴുത്തു പള്ളിയായി ആരംഭിച്ച"'' ഈ വിദ്യാലയം കക്കിടിപ്പുറത്തിന്‍റെയും അയല്‍ഗ്രാമങ്ങളുടെയും ഇതിഹാസമായിമാറാന്‍ കഴിഞ്ഞത് നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അക്ഷീണ പരിശ്രമം കൊണ്ടു മാത്രമാണ്
# ക്ലാസ് മുറികൾ  18
# ഓഫീസ് റൂം    1
# സ്റാഫ് റൂം    1
# അടുക്കള      1
# സ്റ്റോർ റൂം    1
# കിണർ        1
# മൂത്രപ്പുര      ഉണ്ട്
# കുഴൽക്കിണർ  1
# പൈപ്പ് ലൈൻ  ഉണ്ട്
# മോട്ടർ        ഉണ്ട്
# മൈക്ക് സെറ്റ്  ഉണ്ട്
# കമ്പ്യൂട്ടർ      2
# പ്രിൻറർ        1
# പ്രോജെക്റ്റർ    1
# സ്കൂൾ ലൈബ്രറി
# കളിസ്ഥലം    45 സെന്റ്‌


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലാസ് മുറികള്‍  18
===SCOUT & GOIDE പ്രവർത്തനങ്ങൾ===


ഓഫീസ് റൂം    1
''പുകയില വിരുദ്ധ പ്രവർത്തനങ്ങൾ, നോട്ടീസ് വിതരണം, ബോധവൽക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റർനിർമാണംപ്രദർശനം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, സ്കൂൾ SANITATION PROGRAMME, വൃക്ഷതെയ്യ്‌ നടൽ,പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണപരിപാടികൾ, കൊതുക് നിർമാർജ്ജനപ്രവർത്തനങ്ങൾ, സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം.''  
   
സ്റാഫ് റൂം    1
അടുക്കള      1
സ്റ്റോര്‍ റൂം    1
കിണര്‍        1


മൂത്രപ്പുര      ഉണ്ട്
          ''സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ്‌ പ്രവർത്തനങ്ങൾ, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുൽക്കൂട്‌ നിർമ്മാണം''
   
കുഴല്‍ക്കിണര്‍  1


പൈപ്പ് ലൈന്‍  ഉണ്ട്
<gallery>
പ്രമാണം:19248-MLP-LSS-HASBIN MUHAMADH.jpg|LSS വിജയി ഹസ്ബിൻ മുഹമ്മദ് (2022-2023)
</gallery>


മോട്ടര്‍        ഉണ്ട്
== ചിത്രശാല ==


മൈക്ക് സെറ്റ്  ഉണ്ട്
== പ്രധാന കാൽവെപ്പ്: ==
*2016-17 അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി


കമ്പ്യൂട്ടര്‍      2
*പൂർവവിദ്യാർഥികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളിന് ചുറ്റുമതിൽ നിർമിച്ചു.


പ്രിന്‍റര്‍        1
*പൊതു വിദ്യഭ്യാസവകുപ്പിന്റെസഹായത്തോടെ അടുക്കളയും സ്റ്റോർറൂമും നിർമിച്ചു.


പ്രോജെക്റ്റര്‍    1
*ഒരു പൂർവ്വ വിദ്യാർഥിയുടെ സഹായത്തോടെ കുഴൽക്കിണർ നിർമ്മിച്ചു.


സ്കൂള്‍ ലൈബ്രറി 1
*ചരിത്ര സ്മാരകങ്ങൾ തേടി പഠനയാത്ര.


കളിസ്ഥലം    45 സെന്റ്‌
കൃഷിതോട്ടങ്ങൾ സന്ദർശിക്കൽ
----
*കർഷകരുമായി അഭിമുഖം.
*ഞാറുനടൽ.
*കൊയ്ത്തുൽസവം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
===ഗാന്ധി കലോത്സവം===
===SCOUT & GOIDE പ്രവര്‍ത്തനങ്ങള്‍===  
 
*ക്വിസ് മത്സരത്തിൽ ഉപജില്ലാതലത്തിൽ ഒന്നാംസ്ഥാനം
*ജില്ലാതലത്തിൽ രണ്ടാംസ്ഥാനം
 
===പ്രവർത്തി പരിചയമേള===
 
*ചിരട്ടക്കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം U.P വിഭാഗം ഒന്നാം സ്ഥാനം.
*മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപജില്ലാതലം L.P വിഭാഗം ഒന്നാംസ്ഥാനം.
*മരത്തിൽ കൊത്തുപണി L.P വിഭാഗം ഒന്നാം സ്ഥാനം
 
===കായികമേള===
*200 മീറ്റർ ഓട്ടം ഒന്നാംസ്ഥാനം റിലേ ഒന്നാം സ്ഥാനം പെൺകുട്ടികൾ നേടി
 
===കലാമേള===
====മലയാളം പ്രസംഗം====
*U.P വിഭാഗം സബ്ജില്ലാതലം ഒന്നാംസ്ഥാനം.
*ജില്ലാതലം ഒന്നാംസ്ഥാനം
 
====മലയാളം നാടകം====
*ഉപജില്ലാതലം രണ്ടാം സ്ഥാനം.
 
=====സംസ്കൃതം നാടകം=====
*ഉപജില്ലാതലം രണ്ടാം സ്ഥാനം.
 
====ശ്രീകൃഷ്ണ കർണ്ണാമൃതം====
*L.P വിഭാഗം ഒന്നാംസ്ഥാനം.
*U.P വിഭാഗം ഒന്നാംസ്ഥാനം.
 
===SCOUT GUIDE വിദ്യാലയം ഹരിത വിദ്യാലയം===  
*പച്ചക്കറി കൃഷി
 
===എൻറെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപ്പെട്ടി===
*വായന പ്രോൽസാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്നു


''പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം, ബോധവല്‍ക്കരണം സ്ക്കൂളിലും വീടുകളിലും, പോസ്റ്റര്‍നിര്‍മാണംപ്രദര്‍ശനം, ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ SANITATION PROGRAMME, വൃക്ഷതെയ്യ്‌ നടല്‍,പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണപരിപാടികള്‍, കൊതുക് നിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍, സ്കൌട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം പ്രോഗ്രാം, FIRSTAID പരിശീലനം.'' 
===എൻറെ പേന പേപ്പർ പേന===
*കുട്ടികൾ പേപ്പർ പേന നിർമ്മിക്കുന്നു ഉപയോഗിക്കുന്നു


          ''സ്കൂള്‍ അസംബ്ലി , മാസ്ഡ്രില്‍, കായിക അധ്യാപനം, പ്രവര്‍ത്തി പരിചയം, ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍, ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകള്‍,  പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകള്‍, പഠനയാത്രകള്‍, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകള്‍, കലകായികമല്‍സരങ്ങള്‍, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ട്രീ അലങ്കാരം & പുല്‍ക്കൂട്‌ നിര്‍മ്മാണം''
===അമ്മ വായന===
*താരാട്ടുപാട്ട്
*അമ്മവായന


== പ്രധാന കാല്‍വെപ്പ്: ==
===രാമായണ മാസാചരണം===
'''''2016-17 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി'''''
*ദശ പുഷ്പം പരിജയപ്പെടൽ
*രാമായണം പാരായണം
*രാമായണം ക്വിസ്


'''പൂര്‍വവിദ്യാര്‍ഥികള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിന് ചുറ്റുമതില്‍ നിര്‍മിച്ചു.'''
===റംസാൻ മാസാചരണം===
*ഖുറാൻ പാരായണം
*ഖുറാൻ ക്വിസ്


'''പൊതു വിദ്യഭ്യാസവകുപ്പിന്റെസഹായത്തോടെ അടുക്കളയും സ്റ്റോര്‍റൂമും നിര്‍മിച്ചു'''
===സർവ്വമത പ്രാർത്ഥന===
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ദിച്ചു എല്ലാ വർഷവും സർവ്വ മത പ്രാർത്ഥന നടത്തുന്നു


'''ഒരു പൂര്‍വ്വ വിദ്യാര്‍ഥിയുടെ സഹായത്തോടെ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചു'''
===സംസ്കൃതം സ്കോളർഷിപ്പ്===


'''ചരിത്ര സ്മാരകങ്ങള്‍ തേടി പഠനയാത്ര'''
[[പ്രമാണം:17342905 189422021554189 6082302720981016222 n.jpg|thumb|സംസ്കൃതം സ്കോളർഷിപ്പ്]]


'''കൃഷിതോട്ടങ്ങള്‍ സന്ദര്‍ശിക്കല്‍, കര്‍ഷകരുമായി അഭിമുഖം, ഞാറുനടല്‍, കൊയ്ത്തുല്‍സവം'''


===ഗാന്ധി കലോത്സവം===


ക്വിസ് മത്സരത്തില്‍ ഉപജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും ജില്ലാതലത്തില്‍ രണ്ടാംസ്ഥാനവും നേടി


===പ്രവര്‍ത്തി പരിചയമേള===


'''ചിരട്ടക്കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപജില്ലാതലം U.P വിഭാഗം ഒന്നാം സ്ഥാനം. മുത്തുകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപജില്ലാതലം L.P വിഭാഗം ഒന്നാംസ്ഥാനം. മരത്തില്‍ കൊത്തുപണി L.P വിഭാഗം ഒന്നാം സ്ഥാനം'''


''കായികമേള'' '''200 മീറ്റര്‍ ഓട്ടം ഒന്നാംസ്ഥാനം റിലേ ഒന്നാം സ്ഥാനം പെണ്‍കുട്ടികള്‍ നേടി'''


കലാമേള മലയാളം പ്രസംഗം U.P വിഭാഗം സബ്ജില്ലാതലം ഒന്നാംസ്ഥാനം ജില്ലാതലം ഒന്നാംസ്ഥാനം
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രെധാന അധ്യാപകർ
! colspan="2" |കാലഘട്ടം
|-
|1
|കെ.വേലുക്കുട്ടി എഴുത്തച്ഛൻ
| colspan="2" |1928
|-
|2
|കെ.കുഞ്ഞിലക്ഷ്മി അമ്മ
|1929
|1938
|-
|3
|കെ.ബാലകൃഷ്ണൻ എഴുത്തച്ഛൻ
|1938
|1970
|-
|4
|കെ.വേലായുധൻ എഴുത്തച്ഛൻ
|1970
|1983
|-
|5
|പി.ശങ്കരമേനോൻ
|1983
|1986
|-
|6
|കെ.കെ.പാറുക്കുട്ടി
|1986
|1989
|-
|7
|സി.ഗോവിന്ദൻകുട്ടി
|1989
|1999
|-
|8
|ആർ.അയ്യപ്പൻപിള്ള
|1999
|2000
|-
|9
|എം.രാമചന്ദ്രൻ
| colspan="2" |2000(april-may)
|-
|10
|യു.പത്മിനി
|2000
|
|-
|11
|എം.വി.സരസിജാക്ഷി
|
|
|-
|12
|സി.വൽസല
|
|
|-
|13
|കെ.പി.സൂര്യനാരായണൻ
|
|
|-
|14
|സി.കെ.രാജലക്ഷ്മി
|
|
|-
|15
|പി.ജി.ബിന്ദു
|
|
|}


മലയാളം നാടകം ഉപജില്ലാതലം രണ്ടാം സ്ഥാനം. സംസ്കൃതം നാടകം ഉപജില്ലാതലം രണ്ടാം സ്ഥാനം, ശ്രീകൃഷ്ണ കര്‍ണ്ണാമൃതം L.P വിഭാഗം ഒന്നാംസ്ഥാനം U.P വിഭാഗം ഒന്നാംസ്ഥാനം.


SCOUT GUIDE വിദ്യാലയം ഹരിത വിദ്യാലയം പച്ചക്കറി കൃഷി
===മികവ്===


എന്‍റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപ്പെട്ടി വായന പ്രോല്‍സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്നു


എന്‍റെ പേന പേപ്പര്‍ പേന കുട്ടികള്‍ പേപ്പര്‍ പേന നിര്‍മ്മിക്കുന്നു ഉപയോഗിക്കുന്നു
===കുങ്-ഫു പരിശീലനം===
പെൺകുട്ടികൾക്ക് സ്വയ രക്ഷക്കായി കുങ്-ഫു പരിശീലനം നടത്തുന്നു


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
*ശ്രീ. കുമാരനെഴുത്തച്ഛൻ
*ശ്രീമതി. കുഞ്ഞിലക്ഷ്മിയമ്മ 1928 to 1938
*ശ്രീ കെ ബാലകൃഷ്ണനെഴുത്തച്ഛൻ 1938 t0 1990
*ശ്രീ കെ രാമചന്ദ്രൻ 1990 മുതൽ തുടരുന്നു


==വഴികാട്ടി==
==വഴികാട്ടി==
* ബസിൽ വരുകയാണെങ്കിൽ ചങ്ങരംകുളം/എടപ്പാൾ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.
ചങ്ങരംകുളം- കുറ്റിപ്പാല  റോഡ്  -4  k
എടപ്പാൾ - കക്കിടിപ്പുറം  - 7 km
* ട്രയിനിൽ വരുകയാണെങ്കിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എടപ്പാൾ/ചങ്ങരംകുളം ബസിൽ കയറുക ചങ്ങരംകുളം /എടപ്പാൾ സ്റ്റോപ്പിൽ ഇറങ്ങി കക്കിടിപ്പുറം ബസിൽ കയറി കക്കിടിപ്പുറം സ്റ്റോപ്പിൽ ഇറങ്ങുക.
{{Slippymap|lat=10.76319|lon=76.03625|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/കെ.വി.യു.പി.എസ്_കക്കിടിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്