"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഫ്രീഡം ഫെസ്റ്റ് 2025 == | |||
== ഫ്രീഡം ഫെസ്റ്റ് 2023 (ടാഗോർ തിയേറ്ററിൽ) == | |||
വിജ്ഞാനത്തിൻ്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023ന് മുന്നോടിയായി നമ്മുടെ സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവം ആഗസ്റ്റ് 9 മുതൽ 12 വരെ നടത്തുകയുണ്ടായി. | വിജ്ഞാനത്തിൻ്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023ന് മുന്നോടിയായി നമ്മുടെ സ്കൂളിൽ സ്വതന്ത്ര വിജ്ഞാനോത്സവം ആഗസ്റ്റ് 9 മുതൽ 12 വരെ നടത്തുകയുണ്ടായി. | ||
ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വായിക്കുകയുണ്ടായി. കൂടാതെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തുകയുണ്ടായി. | ആഗസ്റ്റ് 9 ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വായിക്കുകയുണ്ടായി. കൂടാതെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തുകയുണ്ടായി. | ||
ആഗസ്റ്റ് 12 ന് സ്കൂളിൽ ഫ്രീഡം കോർണർ തയ്യാറാക്കുകയുണ്ടായി. സ്കൂളിൽ ലഭിച്ച റോബോട്ടിക് കിറ്റിൻ്റെ ഭാഗമായുള്ള ആർഡിനോ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ, ഫ്രീ അനിമേഷൻ സോഫ്റ്റ്‌വെയറായ ട്യുപി ട്യൂബ് ഡെസ്ക് ഉപയോഗിച്ചുള്ള വിവിധ അനിമേഷനുകൾ സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചു. | ആഗസ്റ്റ് 12 ന് സ്കൂളിൽ ഫ്രീഡം കോർണർ തയ്യാറാക്കുകയുണ്ടായി. സ്കൂളിൽ ലഭിച്ച റോബോട്ടിക് കിറ്റിൻ്റെ ഭാഗമായുള്ള ആർഡിനോ ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ, ഫ്രീ അനിമേഷൻ സോഫ്റ്റ്‌വെയറായ ട്യുപി ട്യൂബ് ഡെസ്ക് ഉപയോഗിച്ചുള്ള വിവിധ അനിമേഷനുകൾ സ്ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചു. | ||