"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44247 (സംവാദം | സംഭാവനകൾ)
No edit summary
Lmupsadimalathura (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= അടിമലത്തുറ
{{prettyurl| L.M.U.P.S.Adimalathura }}
| വിദ്യാഭ്യാസ ജില്ല= നെയ്യാ്റിന്‍കര
തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
| റവന്യൂ ജില്ല= തിരുവനന്തപുരം
{{Infobox School
| സ്കൂള്‍ കോഡ്= 44247  
|സ്ഥലപ്പേര്=അടിമലത്തുറ  
| സ്ഥാപിതവര്‍ഷം=1982 ജൂണ്‍ 19
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂള്‍ വിലാസം= ലൂയി മെമ്മോറിയല്‍ യു.പി.സ്കൂള്‍ അടിമലത്തുറ
|റവന്യൂ ജില്ല=തിരുവനന്തപുരം
| പിന്‍ കോഡ്= 695501
|സ്കൂൾ കോഡ്=44247
| സ്കൂള്‍ ഫോണ്‍=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= lmups44247@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64036739
| ഉപ ജില്ല= ബാലരാമപുരം
|യുഡൈസ് കോഡ്=32140200202
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതദിവസം=19
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി
|സ്ഥാപിതവർഷം=1982
| പഠന വിഭാഗങ്ങള്‍2=അപ്പര്‍ പ്രൈമറി
|സ്കൂൾ വിലാസം= ലൂയിസ് മെമ്മോറിയൽ  യു. പി. സ്കൂൾ. അടിമലത്തുറ ,അടിമലത്തുറ ,ചൊവ്വര ,695501
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ചൊവ്വര
| ആൺകുട്ടികളുടെ എണ്ണം= 44
|പിൻ കോഡ്=695501
| പെൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ ഫോൺ=9496546325
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 78
|സ്കൂൾ ഇമെയിൽ=lmupsadimalathura@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   5 
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= ലേഖ        
|ഉപജില്ല=ബാലരാമപുരം
| പി.ടി.. പ്രസിഡണ്ട്=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  കോട്ടുകാൽ 
| സ്കൂള്‍ ചിത്രം= 44247.jpg‎ ‎|
|വാർഡ്=9
}}
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കോവളം
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-7=66
|പെൺകുട്ടികളുടെ എണ്ണം 5-7=36
|വിദ്യാർത്ഥികളുടെ എണ്ണം5-7=102
|അദ്ധ്യാപകരുടെ എണ്ണം 5-7=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ. കെ
|പി.ടി.. പ്രസിഡണ്ട്=ജ്ഞാനപൂ
|എം.പി.ടി.. പ്രസിഡണ്ട്=ശാലിനി
|സ്കൂൾ ചിത്രം=profile44247.jpg|
|size=350px
|caption=
|ലോഗോ=Logo2023.jpg
|logo_size=50px
|phone number=9496546325}}
 
== ചരിത്രം ==
 
തെക്കൻ  കേരളത്തിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ]  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  കടലോരപ്രദേശമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.]  തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന്  വളരെയേറെ  തടസ്സം നേരിട്ടിരുന്ന  പ്രദേശമായിരുന്നു. [[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==
 
* ടോയ് ലറ്റ് സൗകര്യം
* കുടിവെള്ളം
* ശാസ്ത്ര ലാബ്
* ലൈബ്രറി
* കമ്പ്യൂട്ട൪ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* സ്‌കൂൾബസ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ഹലോ ഇംഗ്ലീഷ്.
* ക്ലാസ്  മാഗസിൻ.
* ഉല്ലാസ  ഗണിതം.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതി ക്ലബ്ബ്.
* ഗാന്ധി ദർശൻ.
* ദിനാചരണം
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്
* കായിക വിദ്യാഭ്യാസം
* പ്രവൃത്തി പരിചയ പഠനം.
* ക്വിസ്.
* ആരോഗ്യ ക്ലബ്ബ്.
* എക്കോ ക്ലബ്
 
== മാനേജ്മെന്റ് ==
സ്വാതന്ത്ര്യസമര സേനാനിയും മുൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോട്ടുകാൽ ഗ്രാമപഞ്ചായത്ത്] മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു.  2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ  പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി  തുടരുന്നു.
 
== മുൻ സാരഥികൾ ==
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
{| class="wikitable sortable mw-collapsible"
|+
!ക്രമ.നമ്പർ
!പേര്
!ചുമതലയേറ്റ തീയതി
|-
!1
|ഇന്ദിര കുമാരി. ജി
!15.06.1883
|-
!2
|പത്മജ ദേവി. എസ്. ആർ
!01.04.2013
|-
!3
|ലേഖ. എ
!01.06.2016
|-
!4
|അനിൽ കുമാർ. കെ
!01.05.2021
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
== വഴികാട്ടി                        ==
 
==== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ====
*വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു.
*കൊച്ചുപള്ളി ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
*അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വിഴിഞ്ഞം ചപ്പാത്ത്  വഴി 12 കി.മീ.
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോമീറ്റർ.
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ.
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായി അടിമലത്തുറ ചപ്പാത്ത് റോഡിലാണ് സ്കൂൾ.
 
{{Slippymap|lat=8.35077|lon=77.02894|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്