"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 131: വരി 131:
==വഴികാട്ടി==
==വഴികാട്ടി==
*പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം.
*പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം.
{{#multimaps: 8.4865288,76.9337465| zoom=18 }}
{{Slippymap|lat= 8.4865288|lon=76.9337465|zoom=16|width=800|height=400|marker=yes}}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് പാൽക്കുളങ്ങര
വിലാസം
ഗവണ്മെന്റ് യു. പി. എസ് പാൽക്കുളങ്ങര ,
,
വള്ളക്കടവ്. പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ9645612202
ഇമെയിൽgupspalkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43337 (സമേതം)
യുഡൈസ് കോഡ്32141000105
വിക്കിഡാറ്റQ64037968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്85
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതിലക്ഷ്മി ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാൽക്കുളങ്ങര എന്ന സ്ഥലത്ത് 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായി ആരംഭിച്ച ഒരു വിദ്യാലയമാണിത്.


ചരിത്രം

പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.

കൂടുതൽ വായനക്ക്..

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.

കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര  പ്രവർത്തനങ്ങളിലും  മികച്ച അന്തരീക്ഷം മാതൃകാപരമാണ് ..

  • വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിൽ കലാപരമായും സാഹിത്യ പരമായും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.കുട്ടികളുടെ സർഗാത്മകശേഷി വികസിപ്പിക്കുന്നതിനുവേണ്ടി ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചുള്ള മത്സരഇനങ്ങൾ ഓരോ വർഷവും സംഘടിപ്പിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്രീനിംഗ് നടത്തി ഉപജില്ലാതലത്തിലും ജില്ലാതലത്തിലും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

കൂടുതൽ വായനയ്ക്ക്

മാനേജ്മെന്റ്

  • വിദ്യാഭ്യാസവകുപ്പ്

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 ഗോപകുമാരി M O 2020-2022
2 സുദർശന ബാബു 2020-20
3 അനിൽകുമാർ 2010-20
4 വത്സലകുമാരി
5 ജഗദംബാൾ
6 സുഭദ്ര

അംഗീകാരങ്ങൾ

2022 -2023ലെ LSS മികച്ച വിജയം നേടിയത് ആദിത്യൻ G

2023-2024ലെ യു .ആർ .സി തലം സയൻസ് പ്രോജെക്ടിൽ 7 ക്ലാസ്സിലെ വിഘ്‌നേഷ് രണ്ടാം സ്ഥാനം നേടി

വഴികാട്ടി

  • പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം.
Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പാൽക്കുളങ്ങര&oldid=2531940" എന്ന താളിൽനിന്ന് ശേഖരിച്ചത്