"മൂലാട് ഹിന്ദു എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|PERAMBRA WEST AUPS }} {{Infobox AEOSchool | സ്ഥലപ്പേര്=കിഴിഞ്ഞാണ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(teachers name) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|MOOLAD HINDU ALPS}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=മൂലാട് | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47645 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552319 | ||
| | |യുഡൈസ് കോഡ്=32040100703 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മൂലാട് | ||
| | |പിൻ കോഡ്=673614 | ||
| | |സ്കൂൾ ഫോൺ=0496 2657302 | ||
| പഠന | |സ്കൂൾ ഇമെയിൽ=mooladhalp@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=mooladhalp@gmail.com | ||
| പഠന | |ഉപജില്ല=പേരാമ്പ്ര | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടൂർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=1 | ||
| പെൺകുട്ടികളുടെ എണ്ണം= 5 | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊയിലാണ്ടി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-5=37 | |||
|പെൺകുട്ടികളുടെ എണ്ണം 1-5=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-5=75 | |||
|അദ്ധ്യാപകരുടെ എണ്ണം 1-5=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=suni k c | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Anju binosh | |||
|സ്കൂൾ ചിത്രം=My school8.jpg | |||
|size=350px | |||
|caption=MOOLAD HINDU ALP SCHOOL | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകനായിരുന്ന ശ്രീ .വാഗ്ഭാടാനന്ദ ഗുരുദേവന്റെസഹായത്താൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ പ്രയത്നത്താലാണ് ഈ സ്ക്കൂൾ തുടങ്ങിയത് . സർവശ്രീ. കോണിക്കോത്ത്ചാത്തു വൈദ്യർ,കോണിക്കോത്ത് ഗോവിന്ദൻ വൈദ്യർ, പനിച്ചിക്കണ്ടി കേളപ്പൻ വേട്ടുുവഞ്ചേരി കടുങ്ങോൻ,തൈക്കോട്ട് ചെക്കിണി മുതലായവർ ഈ സ്ഥാപനത്തിന്റെ നിർമാണത്തിൽ പ്രയത്നിച്ച പ്രമുഖ വ്യക്തികളാണ്. | |||
കോട്ടൂൂർ പഞ്ചായത്തിൽപ്പെട്ട മൂലാട്പ്രദേശത്ത് ചാലിക്കര - അവറാട്ടുുമുക്ക് റോഡിന്റെ ഒരു ഭാഗത്തായി 30സെന്റ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. 1921ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ഘാടനംചെയ്തത് അന്നത്തെ കോട്ടൂൂർ വില്ലേജ് അധികാരിയാണ്. ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് വെങ്കപ്പറമ്പത്ത്കുുഞ്ഞിപ്പെരച്ചൻ എന്ന വിദ്യാർത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർആയി പ്രവർത്തിച്ചത് ഉള്ളിയേരി സ്വദേശിയായ ഗോവിന്ദൻ മാസ്റ്ററാണ്.സ്ഥാപക മാനേജർ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർ ആണ്.മദ്രാസ് എഡ്യൂൂക്കേഷൻ ബോർഡിന്റെ കീഴിൽ 50 കുട്ടികളോടു കൂടി ഒന്നു മുതൽ 5 വരെ ക്ലാസുകൾ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചൻ ,കുപ്പേരി ചാത്തുവൈദ്യർ, ഗോവിന്ദൻ വൈദ്യർ, രാമൻ മാസ്റ്റർ, എന്നിവർ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തിൽ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. | |||
നാരായണൻ മാസ്റ്റർ,മാധവൻ മാസ്റ്റർ,എം.എസ് നമ്പൂതിരിമാസ്റ്റർ ,ദേവകി ടീച്ചർ,എൻ.കുഞ്ഞിരാമൻ മാസ്റ്റർ,പി.മനോരമ ടീച്ചർ,എം.ശങ്കരൻ മാസ്റ്റർ,എ.ശാരദ ടീച്ചർ,ബി.രാധാമണി ടീച്ചർ,സി.ടി.ശോഭന ടീച്ചർ,പി.രാജേന്ദ്രൻ മാസ്റ്റർഎന്നിവർ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർക്ക് ശേഷം ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർസ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും വളരെപിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിലെ ജനങ്ങളെ അറിവിന്റെ മേഖലയിലേക്ക് എത്തിക്കുവാൻ ഈ സ്ഥാപനത്തിലെ അധ്യാപകർ വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂർ പഞ്ചായത്തിലെ മൂലാട് ഉയർന്നസക്ഷരതാനിലവാരമുള്ള പ്രദേശമായി ഉയർത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . മാനേജ്മെന്റിന്റെയും പി .ടി .എ യുടെയും ശ്രമഫലമായി ഇന്ന് ഈ വിദ്യാലയം വളരെയേറെ മാറിയിട്ടുണ്ട് . പാഠ്യ , പാഠ്യേതര വിഷയങ്ങളിലും വിദ്യാർത്ഥികൾ മുൻപന്തിയിലാണ്.ശ്രീ .കെ.സദാനന്ദൻ മാനേജറും ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ ഈ വിദ്യാലയത്തിൽ ഇന്ന്84വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ് ഇപ്പോൾ ഉള്ളത്. | |||
==ഭൗതികസൗകരൃങ്ങൾ== | |||
==മികവുകൾ== | |||
[[പ്രമാണം:47645.pic3.jpg|thumb|മൂലാട് ഹിന്ദു എ എൽ പി സ്കൂൾ]] | |||
മൂലാട് ഹിന്ദു എ എൽ പി സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ 28-1-2017 ഞായറാഴ്‌ച രാവിലെ 9.30ന് ആകാ | |||
ശവാണി പൂക്കൂടയിൽ... | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
== | |||
== ചിത്ര ശാല == | |||
== <big>അധ്യാപകർ</big> == | |||
ജയശ്രീ കെ, sandhya gangadharan k,bavitha n,dilna v,aswathi krishna,selma.k v | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 79: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം:47645.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം]] |
14:44, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂലാട് ഹിന്ദു എ എൽ പി എസ് | |
---|---|
വിലാസം | |
മൂലാട് മൂലാട് പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0496 2657302 |
ഇമെയിൽ | mooladhalp@gmail.com |
വെബ്‍സൈറ്റ് | mooladhalp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47645 (സമേതം) |
യുഡൈസ് കോഡ് | 32040100703 |
വിക്കിഡാറ്റ | Q64552319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ കെ |
പി.ടി.എ. പ്രസിഡണ്ട് | suni k c |
എം.പി.ടി.എ. പ്രസിഡണ്ട് | Anju binosh |
അവസാനം തിരുത്തിയത് | |
14-03-2024 | 47645-hm |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
ചരിത്രം
ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകനായിരുന്ന ശ്രീ .വാഗ്ഭാടാനന്ദ ഗുരുദേവന്റെസഹായത്താൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ പ്രയത്നത്താലാണ് ഈ സ്ക്കൂൾ തുടങ്ങിയത് . സർവശ്രീ. കോണിക്കോത്ത്ചാത്തു വൈദ്യർ,കോണിക്കോത്ത് ഗോവിന്ദൻ വൈദ്യർ, പനിച്ചിക്കണ്ടി കേളപ്പൻ വേട്ടുുവഞ്ചേരി കടുങ്ങോൻ,തൈക്കോട്ട് ചെക്കിണി മുതലായവർ ഈ സ്ഥാപനത്തിന്റെ നിർമാണത്തിൽ പ്രയത്നിച്ച പ്രമുഖ വ്യക്തികളാണ്. കോട്ടൂൂർ പഞ്ചായത്തിൽപ്പെട്ട മൂലാട്പ്രദേശത്ത് ചാലിക്കര - അവറാട്ടുുമുക്ക് റോഡിന്റെ ഒരു ഭാഗത്തായി 30സെന്റ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. 1921ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ഘാടനംചെയ്തത് അന്നത്തെ കോട്ടൂൂർ വില്ലേജ് അധികാരിയാണ്. ഈ വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് വെങ്കപ്പറമ്പത്ത്കുുഞ്ഞിപ്പെരച്ചൻ എന്ന വിദ്യാർത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർആയി പ്രവർത്തിച്ചത് ഉള്ളിയേരി സ്വദേശിയായ ഗോവിന്ദൻ മാസ്റ്ററാണ്.സ്ഥാപക മാനേജർ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർ ആണ്.മദ്രാസ് എഡ്യൂൂക്കേഷൻ ബോർഡിന്റെ കീഴിൽ 50 കുട്ടികളോടു കൂടി ഒന്നു മുതൽ 5 വരെ ക്ലാസുകൾ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചൻ ,കുപ്പേരി ചാത്തുവൈദ്യർ, ഗോവിന്ദൻ വൈദ്യർ, രാമൻ മാസ്റ്റർ, എന്നിവർ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തിൽ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാരായണൻ മാസ്റ്റർ,മാധവൻ മാസ്റ്റർ,എം.എസ് നമ്പൂതിരിമാസ്റ്റർ ,ദേവകി ടീച്ചർ,എൻ.കുഞ്ഞിരാമൻ മാസ്റ്റർ,പി.മനോരമ ടീച്ചർ,എം.ശങ്കരൻ മാസ്റ്റർ,എ.ശാരദ ടീച്ചർ,ബി.രാധാമണി ടീച്ചർ,സി.ടി.ശോഭന ടീച്ചർ,പി.രാജേന്ദ്രൻ മാസ്റ്റർഎന്നിവർ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർക്ക് ശേഷം ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർസ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും വളരെപിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിലെ ജനങ്ങളെ അറിവിന്റെ മേഖലയിലേക്ക് എത്തിക്കുവാൻ ഈ സ്ഥാപനത്തിലെ അധ്യാപകർ വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂർ പഞ്ചായത്തിലെ മൂലാട് ഉയർന്നസക്ഷരതാനിലവാരമുള്ള പ്രദേശമായി ഉയർത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . മാനേജ്മെന്റിന്റെയും പി .ടി .എ യുടെയും ശ്രമഫലമായി ഇന്ന് ഈ വിദ്യാലയം വളരെയേറെ മാറിയിട്ടുണ്ട് . പാഠ്യ , പാഠ്യേതര വിഷയങ്ങളിലും വിദ്യാർത്ഥികൾ മുൻപന്തിയിലാണ്.ശ്രീ .കെ.സദാനന്ദൻ മാനേജറും ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ ഈ വിദ്യാലയത്തിൽ ഇന്ന്84വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ് ഇപ്പോൾ ഉള്ളത്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
മൂലാട് ഹിന്ദു എ എൽ പി സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ 28-1-2017 ഞായറാഴ്‌ച രാവിലെ 9.30ന് ആകാ ശവാണി പൂക്കൂടയിൽ...
ദിനാചരണങ്ങൾ
ചിത്ര ശാല
== അധ്യാപകർ ==
ജയശ്രീ കെ, sandhya gangadharan k,bavitha n,dilna v,aswathi krishna,selma.k v
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47645
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ