"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 235 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|M.T.V.H.S.S Kunnam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Schoolwiki award applicant}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=ക‍ുന്നം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
പേര്=എം റ്റി വി.എച്ച്.എസ്.എസ്. കുന്നം |
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്=കുന്നം|
|സ്കൂൾ കോഡ്=38047
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=904026
സ്കൂള്‍ കോഡ്=38047|
|വിക്കിഡാറ്റ ക്യു ഐഡി=Q87595940
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32120802804
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=1
സ്ഥാപിതവര്‍ഷം=1949|
|സ്ഥാപിതമാസം=6
സ്കൂള്‍ വിലാസം=െവച്ചുച്ചിറ പി.ഒ, <br/>|
|സ്ഥാപിതവർഷം=1949
പിന്‍ കോഡ്=686511 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍=04735265256|
|പോസ്റ്റോഫീസ്=വെച്ച‍ൂച്ചിറ
സ്കൂള്‍ ഇമെയില്‍=mtvhsskunnam@yahoo.com|
|പിൻ കോഡ്=686511
സ്കൂള്‍ വെബ് സൈറ്റ്=www.mths_kunnam.info|
|സ്കൂൾ ഫോൺ=04735 265256
ഉപ ജില്ല=റാന്നി|
|സ്കൂൾ ഇമെയിൽ=mtvhss38047@gmail.com
<!-- / എയ്ഡഡ് / ->
|സ്കൂൾ വെബ് സൈറ്റ്= [https://www.youtube.com/channel/UCWjCRxQ5d7Dyqf5QlDybMxg/ യൂട്യൂബ് ചാനൽ]
ഭരണം വിഭാഗം=്എയ്ഡഡ്‍‌|
|ഉപജില്ല=റാന്നി
<!-- - പൊതു വിദ്യാലയം  - ‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=15
<!-- /  / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍1=up,ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=റാന്നി
പഠന വിഭാഗങ്ങള്‍2=|
|താലൂക്ക്=റാന്നി
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
മാദ്ധ്യമം=മലയാളം|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=180|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=181|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=361|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=15|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= റോബിന്‍.ജി.അലക്സ്|
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍= ബീന.എം.ജോര്‍ജ്|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= ശ്രീ.ഭൂവനേന്ദ്രന്‍ നായര്‍|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=4|  
|ആൺകുട്ടികളുടെ എണ്ണം 1-10=126
സ്കൂള്‍ ചിത്രം=38041_1.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=261
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=43
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റോബിൻ ജി അലക്സ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജി എം ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സതീഷ് ഫിലിപ്പ്
|എം.പി.ടി.എ. പ്രസിഡണ്ട്=റ‍ൂബി ഷാജി
|സ്കൂൾ ചിത്രം=38047 SchoolFrontView2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
[https://en.wikipedia.org/wiki/Pathanamthitta_district പത്തനംതിട്ട] റവന്യൂ ജില്ലയിലെ [[പത്തനംതിട്ട]] വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ [https://en.wikipedia.org/wiki/Vechoochira വെച്ചൂച്ചിറ] പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം.  
മലനാടീന്റെ റാണീയായ റാന്നിയീല്‍ നിന്നും12കി.മി വടക്കു കിഴക്കായി കുന്നംഗ്രാമം സ്ഥിതി ചെയ്യുന്നു.നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് മലമുകളീലുള്ള ഈ ഗ്രാമത്തില്‍ കുടിയേറ്റം നടന്നത്.ഏല്ലാ അര്‍ത്ഥത്തിലും ഒറ്റപെട്ട് ദയനീയാവസ്തയിലയിരുന്ന ഇവിടത്തെ ജനങളൂടേ ഉന്നമനതിനായി മാര്‍തോമസുവിശേഷസംഘം 1932-ല്‍  ഈ വിദ്യാലയം ആരംഭിച്ചു പലവിധ പ്രതിസന്ധികളേ തരണംചെയ്തു ഈ  സരസ്വതിക്ഷേത്രം 2000-ല്‍ ഒരു വൊക്കേഷണല്‍ ഹയര്‍സെക്കഡറിയായി ഉയര്‍ത്തപ്പെട്ടു ഇപ്പോള്‍ ഈസരസ്വപീക്ഷേത്രം നാടിന്റെ അഭിമാനമായി മികച്ച നിലയില്‍ പ്രവര്‍ത്തനം തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
യു.പി.-ഹൈസ്കൂൾ വിഭാഗത്തിൽ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഓരോ ഡിവിഷനുകൾ നിലവിലുണ്ട്. 5ാം ക്ലാസ്സിൽ ഒരു ഇംഗ്ലീഷ് മാധ്യമ ഡിവിഷനാണുള്ളത്. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ എന്നീ നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തപ്പെടുന്നു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ [[{{PAGENAME}}/പ്രൈമറി|യു.പി.]] വിഭാഗത്തിൽ 6 അധ്യാപകരും [[{{PAGENAME}}/ഹൈസ്കൂൾ|ഹൈസ്കൂൾ]] വിഭാഗത്തിൽ 9 അധ്യാപകരും [[{{PAGENAME}}/വൊക്കേഷണൽ ഹയർസെക്കന്ററി| വൊക്കേഷണൽ ഹയർസെക്കന്ററി]] വിഭാഗത്തിൽ 9 അധ്യാപകരും പ്രവർത്തിക്കുന്നു.
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ഫല - ഔഷധ സസ്യങ്ങളുടെ പരിപാലനം മുൻനിർത്തി വിദ്യാവനം സ്ഥാപിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ പദ്ധതി ക്രമമായി നടന്നുവരുന്നു. സ്കൂളിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ചരിത്രം==
* സ്കൗട്ട് & ഗൈഡ്സ്.
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. [[{{PAGENAME}}/ചരിത്രം|വിശദമായി വായിക്കൂ ]]
.  ജൂനിയര്‍ റെഡ്ക്രോസ്
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== ഭൗതികസൗകര്യങ്ങൾ ==
മാര്‍തോമ കോര്‍പറേറ്റ് മാനേജ് മെന്റില്‍. നിലവില്‍ 114 പ്രൈമറി വിദ്യാലയങ്ങളും15 ഹൈസ്ക്കുളുകളും, 6 ഹയര്‍സെക്കന്‍ട്രികളും 1 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ട്രിയും 1 റ്റി റ്റീ ഐ ഉം ഈ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. [[{{PAGENAME}}/സൗകര്യങ്ങൾ|വിശദമായി  വായിക്കൂ]].


  ശ്രി .കെ.ഇ .വര്‍ഗ്ഗിസ്  കോര്‍പ്പറേറ്റ് മാനേജറായും ശ്രി കുരുവിള ഡെപുട്ട്യിമാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസായി ബീന എം ജോര്‍ജും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി റോബിന്‍ ജി.അലക്സും ചിമതലവഹിക്കുന്നു.
==ക്ലബ്ബുകൾ==
പി.റ്റി.എ പ്രസിഡന്റായി ശ്രി ഭുവനേന്ദ്രന്‍നായര്‍ പ്രവര്‍ത്തിക്കുന്നു .
* [[{{PAGENAME}}/വിദ്യാരംഗം%E2%80%8C |വിദ്യാരംഗം  കലാസാഹിത്യവേദി ]]
* [[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)]]
* [[{{PAGENAME}}/കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ|കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ]]
* [[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിതശാസ്ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/ഗ്രന്ഥശാല|ലൈബ്രറി]]
* [[{{PAGENAME}}/സോഷ്യൽ സർവ്വീസ് ലീഗ്|സോഷ്യൽ സർവ്വീസ് ലീഗ്]]
* [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[{{PAGENAME}}/സഹകരണസംഘം|സഹകരണസംഘം]]
* [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ് |സ്പോർ‌ട്സ് ക്ലബ്ബ് ]]
* [[{{PAGENAME}}/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]
<!--
* [[{{PAGENAME}}/റോഡ് സേഫ്റ്റി ക്ലബ്ബ്|റോഡ് സേഫ്റ്റി ക്ലബ്ബ്]]
* [[{{PAGENAME}}/ഇ. ഡി. ക്ലബ്ബ്|ഇ. ഡി. ക്ലബ്ബ്]]
* [[{{PAGENAME}}/സ്കൂൾ സുരക്ഷ ക്ലബ്ബ്|സ്കൂൾ സുരക്ഷ ക്ലബ്ബ്]]
  -->


== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
* [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* [[{{PAGENAME}}/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
* [[{{PAGENAME}}/നല്ലപാഠം|നല്ലപാഠം]]
* [[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ് |കായികമേള]]
* [[{{PAGENAME}}/കലോത്സവം |കലോത്സവം]] 
* [[{{PAGENAME}}/പ്രവൃത്തിപരിചയ മേളകൾ |പ്രവൃത്തിപരിചയ മേളകൾ]]
* [[{{PAGENAME}}/പ്രവൃത്തിപരിചയക്ലാസുകൾ|പ്രവൃത്തിപരിചയക്ലാസുകൾ]]
* [[{{PAGENAME}}/തയ്യൽ പരിശീലനം|തയ്യൽ പരിശീലനം]]
* [[{{PAGENAME}}/മുകുളം|മുകുളം]]
* [[{{PAGENAME}}/നാഷണൽ സർവ്വീസ് സ്കീം|എൻ. എസ്. എസ്.]]
* [[{{PAGENAME}}/അസാപ്പ്|അസാപ്പ്]]
* [[{{PAGENAME}}/ഓൺ ദി ജോബ് ട്രെയിനിങ്ങ്|ഓൺ ദി ജോബ് ട്രെയിനിങ്ങ്]]
<!-- |-  
| [[പ്രമാണം:38047 BandTroupe.png|90px|നടുവിൽ | ബാന്റ് ട്രൂപ്പ്]] [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
| [[പ്രമാണം:38047 Biodiversity.png|90px|നടുവിൽ]] [[{{PAGENAME}}/ജൈവ വൈവിധ്യപാർക്ക്|ജൈവ വൈവിധ്യപാർക്ക്]]
| [[{{PAGENAME}}/ആർ. കെ. എസ്. കെ.|ആർ. കെ. എസ്. കെ.]]
|-
|-
|1952-54
| [[{{PAGENAME}}/പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ|പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ]]
| ശ്രീ.പി.വി.എബ്രഹാം
|
| -->
 
== മാനേജ്‍മെന്റ് ==
മാർത്തോമ & ഇ. എ. (MT & EA) കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും  ഒരു  വൊക്കേഷണൽ ഹയർസെക്കന്ററിയും  ഒരു  റ്റി .റ്റീ .ഐ ഉം  പ്രവർത്തിക്കുന്നുണ്ട്. ലാലിക്കുട്ടി പി. കോർപ്പറേറ്റ് മാനേജറായും  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.
 
== മുൻ സാരഥികൾ ==
{| class="wikitable" style="text-align:center; width:300px" border="0"
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
!വർഷങ്ങൾ 
!പേര്
|-
|-
|1954 - 55
|1952 - 1954
| ശ്രീ.റ്റി,സി ജോണ്‍
| പി. വി. ഏബ്രഹാം
|-
|-
|1955 - 60
|1954 - 1955
| ശ്രീ .എബ്രഹാം വൈദ്യന്‍
| റ്റി. സി. ജോൺ
|-
|-
|1960 - 62
|1955 - 1960
|ശ്രീ.റ്റി.കെ.എൈപ്പ്
| ഏബ്രഹാം വൈദ്യൻ
|-
|-
|1962 - 63
| colspan="2" |
|ശ്രീ.പി.എൈ.ജോസഫ്
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px" border="0"
|+
|-
|-
|1963 - 64
|1960 - 1962
|ശ്രീ.പി.എൈ.എബ്രഹാം
|റ്റി. കെ. എൈപ്പ്
|-
|-
|1964- 66
|1962 - 1963
|ശ്രീ.പി.കെ.ഇടിക്കുള
|പി. . ജോസഫ്
|-
|-
|1966- 71
|1963 - 1964
|ശ്രീ..ജെയിംസ്
|പി. . ഏബ്രഹാം
|-
|-
|1971 - 75
|1964 - 1966
|ശ്രീ.ജി.തോമസ്
|പി. കെ. ഇടിക്കുള
|-
|-
|1975 - 78
|1966 - 1971
|ശ്രീ.കെ.റ്റി.ചാക്കോ
|. ജെയിംസ്
|-
|-
|1978- 79
|1971 - 1975
|ശ്രീ.കെ.ഇ.സക്കറിയാ
|ജി. തോമസ്
|-
|-
|1979 - 80
|1975 - 1978
|ശ്രീ.ഡി.ചാക്കോ
|കെ. റ്റി. ചാക്കോ
|-
|-
|1980 - 83
|1978 - 1979
|ശ്രീ.ജോര്‍ജ് തോമസ്
|കെ. ഇ. സക്കറിയാ
|-
|-
|1983 - 87
|1979 - 1980
|ശ്രീ.പി.എ.മാത്യു
|ഡി. ചാക്കോ
|-
|-
|1987 - 88
|1980 - 1983
|ശ്രീമതി.കെ.എം.കുഞ്ഞമ്മ
|ജോർജ് തോമസ്
|-
|-
|1988-89
|1983 - 1987
|ശ്രീ.റ്റി.സി.തോമസ്
|പി. . മാത്യു
|-
|-
|1989- 1990
|1987 - 1988
|ശ്രീ.ജോയ്.മാത്യു
|കെ. എം. കുഞ്ഞമ്മ
|-
|-
|1990- 1992
|1988 - 1989
|ശ്രീ.റ്റി.മത്തായി
|റ്റി. സി. തോമസ്
|-
|-
|1992- 93
|1989 - 1990
|ശ്രീ.കെ.ജെ.ചെറിയാന്‍
|ജോയ് മാത്യു
|-
|-
|1993 - 94
|1990 - 1992
| ശ്രീ.എം .മാത്യു  
|റ്റി. മത്തായി
|-
|-
|1994 - 99
|1992 - 1993
|ശ്രീമതി.സാലി ജേക്കബ്
|കെ. ജെ. ചെറിയാൻ
|-
|1993 - 1994
|എം. മാത്യു
|-
|1994 - 1999
|സാലി ജേക്കബ്
|-
|-
|1999 - 2001
|1999 - 2001
|ശ്രീ.മാത്യുറ്റൈറ്റസ് (പ്രിന്‍സിപ്പല്‍)
|മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
|-
|-
|2001 - 2003
|2001 - 2003
|ശ്രീ.ജോര്‍ജ് വര്‍ഗീസ്
|ജോർജ് വർഗീസ്
|-
|-
|2003 -2006
|2003 - 2006
|ശ്രീമതി.ഏലിയാമ്മ എബ്രഹാം
|ഏലിയാമ്മ ഏബ്രഹാം
|-
|-
|2006 -2011
|2006 - 2011
|ശ്രീമതി.റോസമ്മ സാമുവേല്‍
|റോസമ്മ സാമുവേൽ
|-
|-
|2011 - 2013
|2011 - 2013
|ശ്രീ.ജോര്‍ജ്ജ് സി.മാത്യു
|ജോർജ്ജ് സി. മാത്യു
|-
|-
|2013 -14
|2013 - 2014
|ശ്രീമതി .ഷീബ എ.തടിയില്‍
|ഷീബ എ. തടിയിൽ
|-
|-
|2014 -15
|2014 - 2015
|ശ്രീമതി.മേരീ ജോര്‍ജ്
|മേരീ ജോർജ്
|-
|-
|2015 -16
|2015 - 2016
|ശ്രീമതി.ആനി പി.ജോര്‍ജ്
|ആനി പി. ജോർജ്
|-
|-
|2016 -
|2016 - 2019
|ശ്രീമതി.ബീന എം .ജോര്‍ജ്
|ബീന എം. ജോർജ്
|-
|2019 - 2021
|മറിയാമ്മ വർഗീസ്
|}
|-
|2021 - 2023
|ബീന കെ.
|-
|2023 -
|അജി എം ആർ
|-
|-
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*കെ.സി.ജി വര്‍ഗീസ് -ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ചെനൈ
*ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ,  ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
*കെ.ജി.സാമുവേല്‍ -ചെയര്‍മാന്‍,ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ബാഗ്ലൂര്‍
*ലേറ്റ്. മറിയാമ്മ പിള്ള (ഫൊക്കാന മുൻ പ്രസിഡന്റ്)
*ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ.
*അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല).
*ആതുരസേവനം  - ഡോ. പോൾ മുട്ടത്തുകുന്നേൽ (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ.
*വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം
*അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം.
*നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
*പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).
*സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ)
*കായികം - വർഗ്ഗീസ് അച്ചൻകുഞ്ഞ് (ബാസ്കറ്റ് ബോൾ സംസ്ഥാന ടീമംഗം)


==വഴികാട്ടി==
==അദ്ധ്യാപകർ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable" style="text-align:center; margin: 1em auto 1em auto"
| style="background: #ccf; text-align: center; font-size:99%;" |  
|-
! പ്രിൻസിപ്പൽ!! പ്രധാന അദ്ധ്യാപിക
|-
| [[പ്രമാണം:38047 Robin.jpg|200px]] <br> '''റോബിൻ ജി. അലക്സ്''' || [[പ്രമാണം:38047 Aji M R.jpeg| 220px]] <br> '''അജി എം ആർ'''
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| colspan="2" | [[{{PAGENAME}}/അദ്ധ്യാപകർ| മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
 
==മികവുകൾ==
*വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
*സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
*ഗൂഗിൾ ക്ലാസ് റൂം
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] [[:പ്രമാണം:38047_DM_Varnakkoottu.pdf|വർണക്കൂട്ട് (2021 - 22)]]
*സ്കൂൾ കലണ്ടർ
*[[{{PAGENAME}}/വിദ്യാരംഗം‌|വിദ്യാരംഗം]], [[{{PAGENAME}}/സയൻസ് ക്ലബ്ബ്|ശാസ്ത്രരംഗം]] പ്രവർത്തനങ്ങളിൽ പുരസ്കാരങ്ങൾ
*വിദ്യാവനം


* റാന്നിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ വെച്ചൂച്ചിറ റൂട്ടില്‍     
==സ്കൂൾ ഫോട്ടോ==
|----
<gallery mode="packed-overlay" heights="200">
പ്രമാണം:38047 SchoolFrontView2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school2.jpg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 SchoolHS.jpeg | സ്കൂൾ കെട്ടിടങ്ങൾ
പ്രമാണം:38047 school3.jpg | ഹൈടെക് സ്കൂൾ വിവരങ്ങൾ
പ്രമാണം:38047 VHSBuilding.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
പ്രമാണം:38047 VHSBuilding2.jpeg | വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
</gallery>
[[{{PAGENAME}}/ചിത്രശാല| കൂടുതൽ ചിത്രങ്ങൾക്ക് '''ചിത്രശാല''' സന്ദർശിക്കൂ]]


==വഴികാട്ടി==
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 6 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*മെയ്ൻ ഈസ്റ്റേൺ ഹൈവേ (സംസ്ഥാന പാത 8) -യിൽ  മണിമലയിൽ നിന്നും എത്തുമ്പോൾ പ്ലാച്ചേരിയിൽ നിന്ന് വടക്ക് മുക്കട, ഇടമൺ വഴിയായി 6.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
*സംസ്ഥാന പാത 59 (ഹിൽ ഹൈവേ)-ൽ എരുമേലിയിൽ നിന്നും റാന്നിയിലേക്കുള്ള വഴിയിൽ കാനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ വഴി  തെക്ക് പടിഞ്ഞാറ് ദിശയിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.


|}
{{Slippymap|lat=9.437462232983506|lon= 76.82951396475397 |zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="9.43306" lon="76.851393" type="satellite" zoom="18" width="350" height="350">
http://
9.433774, 76.8523
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
വിലാസം
ക‍ുന്നം

വെച്ച‍ൂച്ചിറ പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ04735 265256
ഇമെയിൽmtvhss38047@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38047 (സമേതം)
വി എച്ച് എസ് എസ് കോഡ്904026
യുഡൈസ് കോഡ്32120802804
വിക്കിഡാറ്റQ87595940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ261
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ43
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോബിൻ ജി അലക്സ്
പ്രധാന അദ്ധ്യാപികഅജി എം ആർ
പി.ടി.എ. പ്രസിഡണ്ട്സതീഷ് ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്റ‍ൂബി ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം.

യു.പി.-ഹൈസ്കൂൾ വിഭാഗത്തിൽ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഓരോ ഡിവിഷനുകൾ നിലവിലുണ്ട്. 5ാം ക്ലാസ്സിൽ ഒരു ഇംഗ്ലീഷ് മാധ്യമ ഡിവിഷനാണുള്ളത്. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ എന്നീ നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തപ്പെടുന്നു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ യു.പി. വിഭാഗത്തിൽ 6 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 9 അധ്യാപകരും പ്രവർത്തിക്കുന്നു.

സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ഫല - ഔഷധ സസ്യങ്ങളുടെ പരിപാലനം മുൻനിർത്തി വിദ്യാവനം സ്ഥാപിച്ചിട്ടുണ്ട്. ഉച്ച ഭക്ഷണ പദ്ധതി ക്രമമായി നടന്നുവരുന്നു. സ്കൂളിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചരിത്രം

മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കൂ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ഗണിത, ബയോളജി ലാബുകൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളിലായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്കായി ആകെ 3 ബസുകൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള സജ്ജീകരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പോസ്റ്റു കുഴി ഉപയോഗിക്കുന്നു. വലിയ ഒരു മഴവെള്ളസംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. വിശദമായി വായിക്കൂ.

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

മാർത്തോമ & ഇ. എ. (MT & EA) കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, ആറ് ഹയർസെക്കന്ററികളും ഒരു വൊക്കേഷണൽ ഹയർസെക്കന്ററിയും ഒരു റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ലാലിക്കുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി റൂബി ഷാജി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷങ്ങൾ പേര്
1952 - 1954 പി. വി. ഏബ്രഹാം
1954 - 1955 റ്റി. സി. ജോൺ
1955 - 1960 ഏബ്രഹാം വൈദ്യൻ
1960 - 1962 റ്റി. കെ. എൈപ്പ്
1962 - 1963 പി. ഐ . ജോസഫ്
1963 - 1964 പി. ഐ . ഏബ്രഹാം
1964 - 1966 പി. കെ. ഇടിക്കുള
1966 - 1971 എ. ജെയിംസ്
1971 - 1975 ജി. തോമസ്
1975 - 1978 കെ. റ്റി. ചാക്കോ
1978 - 1979 കെ. ഇ. സക്കറിയാ
1979 - 1980 ഡി. ചാക്കോ
1980 - 1983 ജോർജ് തോമസ്
1983 - 1987 പി. എ. മാത്യു
1987 - 1988 കെ. എം. കുഞ്ഞമ്മ
1988 - 1989 റ്റി. സി. തോമസ്
1989 - 1990 ജോയ് മാത്യു
1990 - 1992 റ്റി. മത്തായി
1992 - 1993 കെ. ജെ. ചെറിയാൻ
1993 - 1994 എം. മാത്യു
1994 - 1999 സാലി ജേക്കബ്
1999 - 2001 മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
2001 - 2003 ജോർജ് വർഗീസ്
2003 - 2006 ഏലിയാമ്മ ഏബ്രഹാം
2006 - 2011 റോസമ്മ സാമുവേൽ
2011 - 2013 ജോർജ്ജ് സി. മാത്യു
2013 - 2014 ഷീബ എ. തടിയിൽ
2014 - 2015 മേരീ ജോർജ്
2015 - 2016 ആനി പി. ജോർജ്
2016 - 2019 ബീന എം. ജോർജ്
2019 - 2021 മറിയാമ്മ വർഗീസ്
2021 - 2023 ബീന കെ.
2023 - അജി എം ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ലേറ്റ് ഡോ. കെ. സി. ജി. വർഗീസ് - സ്ഥാപക ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
  • ലേറ്റ്. മറിയാമ്മ പിള്ള (ഫൊക്കാന മുൻ പ്രസിഡന്റ്)
  • ഡോ. കെ.ജി.സാമുവേൽ - പ്രസിഡന്റ്, വൈസ് മെൻ ഇന്റർ നാഷണൽ, ബാംഗ്ലൂർ.
  • അദ്ധ്യാപകർ - ബാബു കെ. പണിക്കർ (അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല).
  • ആതുരസേവനം - ഡോ. പോൾ മുട്ടത്തുകുന്നേൽ (സ്വിറ്റ്സർലൻഡ്), ഡോ. ആനി മുട്ടത്തുകുന്നേൽ (പാല), സിസ്റ്റർ. ഡോ. മേരിക്കുട്ടി കുറ്റിക്കാട്ടിൽ.
  • വൈദീകർ - റവ. തോമസ് കെ. തോമസ്, റവ. എം. ജെ. ചെറിയാൻ, റവ. എം. എ. ഫിലിപ്പ്, റവ. ജോൺസി, റവ. സോണി, ഫാ. സിജോ പൊട്ടുകുളം
  • അഭിഭാഷകർ - ലേറ്റ്. അഡ്വ. കെ. റ്റി. രവീന്ദ്രൻ നായർ, അഡ്വ. സ്വാതി എം.
  • നിയമപാലകർ - ലീലാമ്മ എ. ആർ. (സർക്കിൾ ഇൻസ്പെക്ടർ, പത്തനംതിട്ട).
  • പൊതുപ്രവർത്തകർ - സതീഷ് പണിക്കർ (റാന്നി ബ്ലോക്ക് പഞ്ചായത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).
  • സിനിമ - പ്രശാന്ത് ബി. മോളിയ്ക്കൽ (സംവിധായകൻ)
  • കായികം - വർഗ്ഗീസ് അച്ചൻകുഞ്ഞ് (ബാസ്കറ്റ് ബോൾ സംസ്ഥാന ടീമംഗം)

അദ്ധ്യാപകർ

പ്രിൻസിപ്പൽ പ്രധാന അദ്ധ്യാപിക

റോബിൻ ജി. അലക്സ്

അജി എം ആർ
മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും

മികവുകൾ

സ്കൂൾ ഫോട്ടോ

കൂടുതൽ ചിത്രങ്ങൾക്ക് ചിത്രശാല സന്ദർശിക്കൂ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • സംസ്ഥാന പാത 8 (മെയ്ൻ ഈസ്റ്റേൺ ഹൈവേ)ൽ റാന്നി പട്ടണത്തിൽ നിന്നും മണിമലയിലേക്കുള്ള വഴിയിൽ മന്ദമരുതിയിൽ നിന്ന് 6 കിലോമീറ്റർ അകലെ വടക്ക് കിഴക്ക് ദിശയിൽ വെച്ചൂച്ചിറ റൂട്ടിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
  • മെയ്ൻ ഈസ്റ്റേൺ ഹൈവേ (സംസ്ഥാന പാത 8) -യിൽ മണിമലയിൽ നിന്നും എത്തുമ്പോൾ പ്ലാച്ചേരിയിൽ നിന്ന് വടക്ക് മുക്കട, ഇടമൺ വഴിയായി 6.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • സംസ്ഥാന പാത 59 (ഹിൽ ഹൈവേ)-ൽ എരുമേലിയിൽ നിന്നും റാന്നിയിലേക്കുള്ള വഴിയിൽ കാനകപ്പലത്ത് നിന്ന് വെച്ചൂച്ചിറ വഴി തെക്ക് പടിഞ്ഞാറ് ദിശയിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
Map