"എൽ എഫ് യു.പി.എസ് വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| LFUPS Venappara  }}
{{prettyurl| LFUPS Venappara  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ...............
|സ്ഥലപ്പേര്=വേനപ്പാറ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=47342
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ................
|യുഡൈസ് കോഡ്=32040600611
| പിന്‍ കോഡ്= .............
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
|സ്ഥാപിതവർഷം=1954
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= കിഴിശ്ശേരി
|പോസ്റ്റോഫീസ്=വേനപ്പാറ
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673582
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=lfupsv@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 164
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 174
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=270
|പെൺകുട്ടികളുടെ എണ്ണം 1-10=245
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജെയിംസ് വി
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി
|എം.പി.ടി.. പ്രസിഡണ്ട്=ഭാവന
|സ്കൂൾ ചിത്രം=lfupsvtitle.jpg
|size=350px
|caption=
|ലോഗോ=Lfupsvlogo.png
|logo_size=80px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

=== ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ ===
കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കർ സ്ഥലമാണ്  വേനപ്പാറ.  വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിൻറെ നെറുകയിൽ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നിൽ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു.
നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും  നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു.
==ചരിത്രം==
==ചരിത്രം==
വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു .

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
1954 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 'ലിറ്റിൽ ഫ്ളവർ' എന്ന  നാമധേ യത്തിലറിയപ്പെട്ടു.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകൾ തരണം ചെയ്ത്  കർമ്മപാതയിൽ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച നമ്മുടെ പൂർവ്വ പിതാക്കളുടെ സ്മരണക്കു മുമ്പിൽ ആദരപൂർവ്വം ശിരസ്സു നമിക്കാം.ഇപ്പോൾ ഈ സ്ഥാപനത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികൾ പഠിക്കുന്നുണ്ട്.  ഹെഡ്മാസ്റ്റർ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തിൽ ഊർജ്ജസ്വലരും കർമനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിൻറെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
21 ക്ലാസ്സ്മുറികളും വിശാലമായ കളിസ്ഥലവും, വിജ്ഞാനത്തിനും വിനോദത്തിനുമുതകുന്ന ക്ലാസ്സ് റൂം ലൈബ്രറികളും ഈ സ്കൂളിനെ മികവുറ്റതാക്കുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന  ശാസ്ത്രപുരോഗതിയുടെ ഈ  ലോകം നമ്മുടെ കുട്ടികൾക്ക്  അന്യമാവാതിരിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂംഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് റൂമുകളേയും  ഓഫീസുമായി ബന്ധിപ്പിക്കുന്ന ശബ്ദ സംവിധാനം നിലവിലുണ്ട്. ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ് ലെറ്റുകളും ഇവിടെ ഒരിക്കിയിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
പച്ചക്കറിത്തോട്ടം
വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മികച്ച ഒരു പച്ചക്കറിത്തോട്ടം ഇവിടെ പരിപാലിച്ചു വരുന്നു. ഈ പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.
[[പ്രമാണം:47342 5.jpg|thumb|centre|Colleyflower Farming]]
[[പ്രമാണം:47342 9.jpg|thumb|centre|Karanellu]]
മാഗസീൻ
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ് തലത്തിൽ കയ്യെഴുത്തു മാസികകൾ തയ്യാറാക്കുകയുണ്ടായി.  എല്ലാ മാഗസീനുകളും മികച്ച നിവവാരം പുലർത്തി. ഏറ്റവും മികച്ചതു കണ്ടെത്തി സമ്മാനം നൽകുയുണ്ടായി
ആകാശവാണി.
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനായി ക്ലാസ്സ് തല ആകാശവാണി പരിപാടി സംഘടിപ്പിച്ചു വരുന്നു.അത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാണ്. അവർ ഏറെ താല്പര്യത്തോടെയാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരു ക്ലാസ്സിന് എന്ന രീതിയിലാണ് ഇതു നടത്തിവരുന്നത്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ക്ലബ്ബ്.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
പൊതു അസംബ്ലി, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്തിതി ക്വിസ്സ്, പതിപ്പു നിർമ്മാണം.
വിദ്യാരംഗം മലയാളം ക്ലബ്ബ്.
ജൂൺ 19 വായനാദിനം, വായനാവാരം.
ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം, മികച്ച വായനക്കാരെ കണ്ടെത്തൽ, പുസ്തക പരിചയം, വായനാ മത്സരം , സാഹിത്യ ക്വിസ്സ്, വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം, വായനാക്കുറിപ്പു തയ്യാറാക്കൽ.
സയൻസ് ക്ലബ്ബ്
ജൂലൈ 21 ICT സാധ്യത പ്രയോജനപ്പെടുത്തൽ ചാന്ദ്രദിനം, സി.ഡി പ്രദർശനം, ഫോൺ ഇൻ പ്രോഗ്രാം, പതിപ്പു നിർമ്മാണം.
സോഷ്യൽ സയൻസ് ക്ലബ്ബ്.
ഓഗസ്റ്റ് 6 ഹിരോഷിമാദിനം.
സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ ബോധവത്ക്കരണം പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, ക്വിസ്സ്, സഡാക്കോ കൊക്കു നിർമ്മാണം, യുദ്ധത്തിൻറെ ഭീകരത വെളിവാക്കുന്ന സി.ഡി പ്രദർശനം എന്നി നടത്തി.  കൂടാതെ വെള്ളരി പ്രാവിനെ പറത്തുകയും, കുട്ടികളെ മൈതാനത്ത് 'PEACE” എന്ന് അണി നിരത്തുകയും ചെയ്തു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
അസംബ്ലി, ദേശീയ പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തി ഗാനാലാപനം. ജെ.ആർ.സി അംഗങ്ങളെ ചേർക്കൽ, മാസ് ഡ്രിൽ, മധുരപലഹാര വിതരണം.
വിദ്യാരംഗം : സെപ്റ്റംബർ 5 – അധ്യാപകദിനം -
ഹാൾ മീറ്റീംഗ്, പൂർവ്വ അധ്യാപകരെ ആദരിക്കൽ , മെമൻറോ നൽകൽ, നിലവിലുള്ള അധ്യാപകരെ ആദരിക്കൽ , പൂർവ്വ അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ , മധുരപലഹാര വിതരണം, ,സമൃദ്ധമായ ഉച്ചഭക്ഷണം.
ഒക്ടോബർ 2 ഗാന്ധിജയന്തി.
ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങൾ പ്രദർശിപ്പിക്കൽ, അസംബ്ലി, സ്കിറ്റ് അവതരണം, സ്കൂൾ പരിസരശുചീകരണം, പതിപ്പു നിർമ്മാണം.
മലയാളം ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ്
നവംബർ 1 കേരളപ്പിറവി
അസംബ്ലി, സന്ദേശം, ദേശഭക്തി ഗാനാലാപനം, ഹാൾ മീറ്റിംഗ്, സ്കൂൾ മാഗസിൻ പ്രകാശനം, വിവിധ കലാപരിപാടികൾ, സദ്യ
വിദ്യാരംഗം ക്ലബ്ബ്. നവംബർ 14 ശിശുദിനം
ഹാൾ മീറ്റിംഗ്,സന്ദേശം, ചാച്ചാജി, വിവിധ കലാ പരിപാടികൾ, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.,
ജോസ് തോമസ് ഞാവള്ളി,
അബ്ദുൾ അലി.പി.,
 
അബ്ദുറഹിമാൻ.വി,
ഷെല്ലി കെ.ജെ,
ജമീല.സി,
 
പാത്തുമ്മക്കുട്ടി.എം.എം,
കൊച്ചു ത്രേസ്യ പി.ജെ,
പാത്തുമ്മ.ടി,
 
ഫാത്തിമ്മക്കുട്ടി.കെ,
മാർഗരറ്റ് ജോസ്,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
ട്രീസാമ്മ ജോസഫ്,
രഘു.പി,
ഷാജു.പി,
സിന്ധു സക്കറിയ,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
ഷൈനി ജോസഫ്,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
ജിജോ തോമസ്,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
ഡോൺ ജോസ്,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ജിസ്ന ജോസ്,
ഹാബിദ്.പി.എ,
ഷിറിൻ.കെ.
സിബില മാത്യൂസ് ,
വൽസമ്മ ജോസഫ്,
മോളി തോമസ് ,
 
ശിൽപ ചാക്കോ,
 
ടെസ്സി ജോസഫ്,
സൂസമ്മ പി.സി,
ഷൈല ജോൺ ,
സിസ്റ്റർ. സാലി സി.ജെ,
ഫെബിൻ ജോർജ്ജ്,
 
ബിന്ദു സെബാസ്റ്റ്യൻ,
ബിജില സി.കെ,
സൂസൻ ചാണ്ടി,
സിസ്റ്റർ. മിനി തോമസ്,
ഷബ്ന എം.,
സൈനുൽ ഹാബിദ്ദീൻ പി,
 
ഷാജു സെബാസ്റ്റ്യൻ

==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===വിദ്യാരംഗം ക്ലബ്===
===ഗണിത ക്ളബ്===
===[[എൽ എഫ് യു.പി.എസ് വേനപ്പാറ/ഗണിത ക്ളബ്|ഗണിത ക്ളബ്]]===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
വരി 76: വരി 189:
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
===സ്പോർട്സ്  ക്ലബ്===
===ഗാന്ധിദർശൻ ക്ലബ്===

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.375304,75.979566|zoom=300}}

23:27, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എഫ് യു.പി.എസ് വേനപ്പാറ
വിലാസം
വേനപ്പാറ

വേനപ്പാറ പി.ഒ.
,
673582
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽlfupsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്47342 (സമേതം)
യുഡൈസ് കോഡ്32040600611
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ270
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ515
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെയിംസ് വി
പി.ടി.എ. പ്രസിഡണ്ട്ആൻറണി
എം.പി.ടി.എ. പ്രസിഡണ്ട്ഭാവന
അവസാനം തിരുത്തിയത്
27-03-2024Dawnjose19

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ

കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കർ സ്ഥലമാണ് വേനപ്പാറ. വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിൻറെ നെറുകയിൽ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നിൽ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു.

നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു.

ചരിത്രം

വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു .

1954 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 'ലിറ്റിൽ ഫ്ളവർ' എന്ന നാമധേ യത്തിലറിയപ്പെട്ടു.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകൾ തരണം ചെയ്ത് കർമ്മപാതയിൽ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച നമ്മുടെ പൂർവ്വ പിതാക്കളുടെ സ്മരണക്കു മുമ്പിൽ ആദരപൂർവ്വം ശിരസ്സു നമിക്കാം.ഇപ്പോൾ ഈ സ്ഥാപനത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തിൽ ഊർജ്ജസ്വലരും കർമനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിൻറെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്.

ഭൗതികസൗകരൃങ്ങൾ

21 ക്ലാസ്സ്മുറികളും വിശാലമായ കളിസ്ഥലവും, വിജ്ഞാനത്തിനും വിനോദത്തിനുമുതകുന്ന ക്ലാസ്സ് റൂം ലൈബ്രറികളും ഈ സ്കൂളിനെ മികവുറ്റതാക്കുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രപുരോഗതിയുടെ ഈ ലോകം നമ്മുടെ കുട്ടികൾക്ക് അന്യമാവാതിരിക്കാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂംഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ്സ് റൂമുകളേയും ഓഫീസുമായി ബന്ധിപ്പിക്കുന്ന ശബ്ദ സംവിധാനം നിലവിലുണ്ട്. ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ് ലെറ്റുകളും ഇവിടെ ഒരിക്കിയിട്ടുണ്ട്.

മികവുകൾ

പച്ചക്കറിത്തോട്ടം വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മികച്ച ഒരു പച്ചക്കറിത്തോട്ടം ഇവിടെ പരിപാലിച്ചു വരുന്നു. ഈ പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു.

Colleyflower Farming
Karanellu

മാഗസീൻ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ് തലത്തിൽ കയ്യെഴുത്തു മാസികകൾ തയ്യാറാക്കുകയുണ്ടായി. എല്ലാ മാഗസീനുകളും മികച്ച നിവവാരം പുലർത്തി. ഏറ്റവും മികച്ചതു കണ്ടെത്തി സമ്മാനം നൽകുയുണ്ടായി

ആകാശവാണി. കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനായി ക്ലാസ്സ് തല ആകാശവാണി പരിപാടി സംഘടിപ്പിച്ചു വരുന്നു.അത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമാണ്. അവർ ഏറെ താല്പര്യത്തോടെയാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരു ക്ലാസ്സിന് എന്ന രീതിയിലാണ് ഇതു നടത്തിവരുന്നത്.

ദിനാചരണങ്ങൾ

പരിസ്ഥിതി ക്ലബ്ബ്. ജൂൺ 5 ലോക പരിസ്ഥിതി ദിനം

പൊതു അസംബ്ലി, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്തിതി ക്വിസ്സ്, പതിപ്പു നിർമ്മാണം.

വിദ്യാരംഗം മലയാളം ക്ലബ്ബ്. ജൂൺ 19 വായനാദിനം, വായനാവാരം.

ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം, മികച്ച വായനക്കാരെ കണ്ടെത്തൽ, പുസ്തക പരിചയം, വായനാ മത്സരം , സാഹിത്യ ക്വിസ്സ്, വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം, വായനാക്കുറിപ്പു തയ്യാറാക്കൽ.

സയൻസ് ക്ലബ്ബ് ജൂലൈ 21 ICT സാധ്യത പ്രയോജനപ്പെടുത്തൽ ചാന്ദ്രദിനം, സി.ഡി പ്രദർശനം, ഫോൺ ഇൻ പ്രോഗ്രാം, പതിപ്പു നിർമ്മാണം.

സോഷ്യൽ സയൻസ് ക്ലബ്ബ്.

ഓഗസ്റ്റ് 6 ഹിരോഷിമാദിനം. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ ബോധവത്ക്കരണം പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, ക്വിസ്സ്, സഡാക്കോ കൊക്കു നിർമ്മാണം, യുദ്ധത്തിൻറെ ഭീകരത വെളിവാക്കുന്ന സി.ഡി പ്രദർശനം എന്നി നടത്തി. കൂടാതെ വെള്ളരി പ്രാവിനെ പറത്തുകയും, കുട്ടികളെ മൈതാനത്ത് 'PEACE” എന്ന് അണി നിരത്തുകയും ചെയ്തു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

അസംബ്ലി, ദേശീയ പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തി ഗാനാലാപനം. ജെ.ആർ.സി അംഗങ്ങളെ ചേർക്കൽ, മാസ് ഡ്രിൽ, മധുരപലഹാര വിതരണം.

വിദ്യാരംഗം : സെപ്റ്റംബർ 5 – അധ്യാപകദിനം -

ഹാൾ മീറ്റീംഗ്, പൂർവ്വ അധ്യാപകരെ ആദരിക്കൽ , മെമൻറോ നൽകൽ, നിലവിലുള്ള അധ്യാപകരെ ആദരിക്കൽ , പൂർവ്വ അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ , മധുരപലഹാര വിതരണം, ,സമൃദ്ധമായ ഉച്ചഭക്ഷണം.

ഒക്ടോബർ 2 ഗാന്ധിജയന്തി.

ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങൾ പ്രദർശിപ്പിക്കൽ, അസംബ്ലി, സ്കിറ്റ് അവതരണം, സ്കൂൾ പരിസരശുചീകരണം, പതിപ്പു നിർമ്മാണം. മലയാളം ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ്

നവംബർ 1 കേരളപ്പിറവി

അസംബ്ലി, സന്ദേശം, ദേശഭക്തി ഗാനാലാപനം, ഹാൾ മീറ്റിംഗ്, സ്കൂൾ മാഗസിൻ പ്രകാശനം, വിവിധ കലാപരിപാടികൾ, സദ്യ

വിദ്യാരംഗം ക്ലബ്ബ്. നവംബർ 14 ശിശുദിനം

ഹാൾ മീറ്റിംഗ്,സന്ദേശം, ചാച്ചാജി, വിവിധ കലാ പരിപാടികൾ, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം.

അദ്ധ്യാപകർ

ജോസ് തോമസ് ഞാവള്ളി,

ഷെല്ലി കെ.ജെ,

കൊച്ചു ത്രേസ്യ പി.ജെ,

മാർഗരറ്റ് ജോസ്,

ട്രീസാമ്മ ജോസഫ്,

സിന്ധു സക്കറിയ,

ഷൈനി ജോസഫ്,

ജിജോ തോമസ്,

ഡോൺ ജോസ്,

ജിസ്ന ജോസ്,

സിബില മാത്യൂസ് ,

വൽസമ്മ ജോസഫ്,

മോളി തോമസ് ,

ശിൽപ ചാക്കോ,

ടെസ്സി ജോസഫ്,

സൂസമ്മ പി.സി,

ഷൈല ജോൺ ,

സിസ്റ്റർ. സാലി സി.ജെ,

ഫെബിൻ ജോർജ്ജ്,

ബിന്ദു സെബാസ്റ്റ്യൻ,

ബിജില സി.കെ,

സൂസൻ ചാണ്ടി,

സിസ്റ്റർ. മിനി തോമസ്,

ഷബ്ന എം.എ,

സൈനുൽ ഹാബിദ്ദീൻ പി,

ഷാജു സെബാസ്റ്റ്യൻ

ക്ളബുകൾ

വിദ്യാരംഗം ക്ലബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

സ്പോർട്സ് ക്ലബ്

ഗാന്ധിദർശൻ ക്ലബ്

വഴികാട്ടി

{{#multimaps:11.375304,75.979566|zoom=300}}

"https://schoolwiki.in/index.php?title=എൽ_എഫ്_യു.പി.എസ്_വേനപ്പാറ&oldid=2436403" എന്ന താളിൽനിന്ന് ശേഖരിച്ചത്