"ജി.എൽ.പി.എസ്.സി.യു.കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| GLPS CU Campus}} | {{prettyurl| GLPS CU Campus}} | ||
{{Infobox School| | |||
| സ്ഥലപ്പേര്= കാലിക്കറ്റ് യുനിവേർസിറ്റി| വിദ്യാഭ്യാസ ജില്ല= തിരൂർ | |||
{{Infobox | |||
| സ്ഥലപ്പേര്= കാലിക്കറ്റ് | |||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | |സ്കൂൾ കോഡ്= 19805 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1989 | ||
| | | സ്കൂൾ വിലാസം= കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 673635 | ||
| | | സ്കൂൾ ഫോൺ= 04942 401211 | ||
| | | സ്കൂൾ ഇമെയിൽ= glpscuc@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വേങ്ങര | | ഉപ ജില്ല=വേങ്ങര | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 257 | | ആൺകുട്ടികളുടെ എണ്ണം= 257 | ||
| പെൺകുട്ടികളുടെ എണ്ണം= 269 | | പെൺകുട്ടികളുടെ എണ്ണം= 269 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 526 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സാലിം കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ യു | ||
| | | സ്കൂൾ ചിത്രം=9805-school.JPG | ||
}} | }} | ||
മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേർസിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം <font size=3 color=blue> ജി..എൽ.പി സ്‌കൂൾ സി.യു. കാമ്പസ് </font> എന്ന പേരിലാണ് അറിയപ്പെടുന്നത് | |||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായവുംസ്ഥലസൌകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ൻ വളരെഅധികംകഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായിഅന്നത്തെ എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തിൽ 1989 നവംബറിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും അന്ൻ സർവകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാ ലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സർകാരിൽ നിന്ൻ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികൾ സ്കീൻ വെച്ച് തിരിച്ചത്.ഫർണ്ണിച്ചറുകൾ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബർ 16 ഒരേക്കർ സ്ഥലം സർവകലാശാലയിൽ നിന്നും സ്കൂളിനായി വിട്ടുകിട്ടി.അതെ വർഷം തന്നെ പിടിഎ യുടെ സഹായത്താൽ രണ്ടു ക്ലാസ്സ് റൂമുകൾ നിർമ്മിച്ചു.2000-2001ൽ ഡിപിഇപി ഫണ്ടിൽ നിന്ൻ രണ്ടു ക്ലാസ്സ് റൂമുകളും എസ്എസ്എ ഫുണ്ടിൽ നിന്നും 2004 ൽ 4 ക്ലസ്സ് റൂമുകളും 2005 ൽ എംജിപി ഫുണ്ടിൽ നിന്നും രണ്ടു ക്ലാസ്സ് മുറികളും ചുറ്റുമതിൽ മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വർഷം തന്നെ ജില്ല പഞ്ചായത്തിൻറെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളിൽ}നവീകരണവും നടന്നു. 2010-11 വർഷത്തിൽ എസ്എസ്എ പദ്ധതി പ്രകാരം 4 ക്ലാസ്സ് റൂമും കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങൾ ഒരുങ്ങി. വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കൽ, ചേലേമ്പ്ര, മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന് 27 വർഷങളയി വളർച്ചയുടെ പടവുകൾ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സർവകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15 ഡിവിഷനുകളിലായി 500 -ൽപരം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ 1990-91 മുതൽ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവർത്തി പരിചയ മേളകൾ വിജ്ഞാന പരിക്ഷകൾ എന്നിവയിൽ മികച്ച വിജയങ്ങൾ നേടിവരുന്നു. 2 അറബി അധ്യാപകരുൾപ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
<br/> | |||
== <FONT COLOR=BLUE>''''' | == <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> == | ||
==<FONT COLOR=BLUE>''' | ==<FONT COLOR=BLUE>'''പാഠ്യേതര പ്രവർത്തനങ്ങൾ''' </FONT>== | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>== | |||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് | #[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | ||
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | #[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | ||
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | #[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | ||
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]] | #[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]] | ||
==<FONT COLOR=RED> ''' | ==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>== | ||
സ്കൂളിലെ വിവിധ ക്ലബുകളുടെ | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
#[[{{PAGENAME}}/മലയാളം/ | #[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | ||
#[[{{PAGENAME}}/അറബി/ | #[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]] | ||
#[[{{PAGENAME}}/ഇംഗ്ലീഷ് / | #[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]] | ||
#[[{{PAGENAME}}/പരിസരപഠനം/ | #[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]] | ||
#[[{{PAGENAME}}/ഗണിതശാസ്ത്രം/ | #[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]] | ||
#[[{{PAGENAME}}/പ്രവൃത്തിപരിചയം/ | #[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]] | ||
#[[{{PAGENAME}}/കലാകായികം/ | #[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]] | ||
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | #[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]] | ||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | #[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
#[[{{PAGENAME}}/ | #[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | ||
==<FONT COLOR=BLUE>വഴികാട്ടി</FONT>== | ==<FONT COLOR=BLUE>വഴികാട്ടി</FONT>== | ||
{{Slippymap|lat= 11.131127|lon=75.8932683 |zoom=16|width=800|height=400|marker=yes}} | |||
|- | |- | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
<FONT SIZE=2 > | |||
* പരപ്പനങ്ങാടി | *കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്. പടിഞ്ഞാറ് വശം( 50 മീറ്റർ.) | ||
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക് റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.</FONT> | |||
|} | |} | ||
<!--visbot verified-chils-> |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജി.എൽ.പി.എസ്.സി.യു.കാമ്പസ് | |
---|---|
പ്രമാണം:9805-school.JPG | |
വിലാസം | |
കാലിക്കറ്റ് യുനിവേർസിറ്റി കാലിക്കറ്റ് യൂനിവേഴ് സിറ്റി. പി.ഒ, , മലപ്പുറം 673635 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1989 |
വിവരങ്ങൾ | |
ഫോൺ | 04942 401211 |
ഇമെയിൽ | glpscuc@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19805 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സാലിം കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ യുനിവേർസിറ്റി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ജി..എൽ.പി സ്‌കൂൾ സി.യു. കാമ്പസ് എന്ന പേരിലാണ് അറിയപ്പെടുന്നത്
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായവുംസ്ഥലസൌകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ൻ വളരെഅധികംകഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായിഅന്നത്തെ എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തിൽ 1989 നവംബറിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും അന്ൻ സർവകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാ ലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സർകാരിൽ നിന്ൻ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികൾ സ്കീൻ വെച്ച് തിരിച്ചത്.ഫർണ്ണിച്ചറുകൾ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബർ 16 ഒരേക്കർ സ്ഥലം സർവകലാശാലയിൽ നിന്നും സ്കൂളിനായി വിട്ടുകിട്ടി.അതെ വർഷം തന്നെ പിടിഎ യുടെ സഹായത്താൽ രണ്ടു ക്ലാസ്സ് റൂമുകൾ നിർമ്മിച്ചു.2000-2001ൽ ഡിപിഇപി ഫണ്ടിൽ നിന്ൻ രണ്ടു ക്ലാസ്സ് റൂമുകളും എസ്എസ്എ ഫുണ്ടിൽ നിന്നും 2004 ൽ 4 ക്ലസ്സ് റൂമുകളും 2005 ൽ എംജിപി ഫുണ്ടിൽ നിന്നും രണ്ടു ക്ലാസ്സ് മുറികളും ചുറ്റുമതിൽ മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വർഷം തന്നെ ജില്ല പഞ്ചായത്തിൻറെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളിൽ}നവീകരണവും നടന്നു. 2010-11 വർഷത്തിൽ എസ്എസ്എ പദ്ധതി പ്രകാരം 4 ക്ലാസ്സ് റൂമും കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങൾ ഒരുങ്ങി. വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കൽ, ചേലേമ്പ്ര, മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും കുട്ടികൾ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന് 27 വർഷങളയി വളർച്ചയുടെ പടവുകൾ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സർവകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15 ഡിവിഷനുകളിലായി 500 -ൽപരം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ 1990-91 മുതൽ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവർത്തി പരിചയ മേളകൾ വിജ്ഞാന പരിക്ഷകൾ എന്നിവയിൽ മികച്ച വിജയങ്ങൾ നേടിവരുന്നു. 2 അറബി അധ്യാപകരുൾപ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സ്കൂൾ പി.ടി.എ
വഴികാട്ടി
|- വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്. പടിഞ്ഞാറ് വശം( 50 മീറ്റർ.)
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക് റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19805
- 1989ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ