"ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
=ചരിത്രം=
=ചരിത്രം=
<gallery>
<gallery>
</gallery>മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2021-22 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2572 ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2021-22 അധ്യയന വർഷം ഈ സ്ഥാപനത്തിൽ 45 ആൺ കുട്ടികളും 60 പെൺകുട്ടികളും ഉൾപെടെ 105കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 32 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ.
</gallery>മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2022-23 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2610ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2023-24അധ്യയന വർഷം ഈ സ്ഥാപനത്തിൽ 43 ആൺ കുട്ടികളും 58 പെൺകുട്ടികളും ഉൾപെടെ 101കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 65 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ.

=മികവുകൾ=
=മികവുകൾ=
ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ്‌ റുമുകളും ഉണ്ട്.ഓഫീസ്‌ റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും  നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്.

= അധ്യാപകർ =
= അധ്യാപകർ =
1.പി. വാസുദേവൻ നമ്പൂതിരി(H.M) 9745005185 2. മിനി കെ എസ് (LPSA) 9645524677
1.പി. വാസുദേവൻ നമ്പൂതിരി(H.M) 9745005185 2. അ‍സീല(LPSA) 9645524677
3. ഐശ്വര്യ അജയ് (LPSA) 9562945248  
3. ഐശ്വര്യ അജയ് (LPSA) 9562945248  
‍4.  തസ്നീമ(LPSA) 949767139  
‍4.  തസ്നീമ(LPSA) 949767139  
വരി 79: വരി 79:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.2103658,76.0210118|zoom=18}}
{{Slippymap|lat=11.2103658|lon=76.0210118|zoom=18|width=full|height=400|marker=yes}}

'''<big>vazhikkatty</big>'''<!--visbot  verified-chils->-->
'''<big>vazhikkatty</big>'''<!--visbot  verified-chils->-->

21:09, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിൽ വാവൂർ എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ജി.എൽ.പി.എസ്.പാറപ്പുറത്ത്പറമ്പ

ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌
വിലാസം
പാറപ്പുറത്ത്പറമ്പ

ജി എൽ പി എസ് പാറപ്പുറത്ത്പറമ്പ
,
ചീക്കോട് പി.ഒ.
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽvavoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18218 (സമേതം)
യുഡൈസ് കോഡ്32050100809
വിക്കിഡാറ്റQ64564300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചീക്കോട്,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. വാസുദേവൻ നമ്പൂതിരി
പി.ടി.എ. പ്രസിഡണ്ട്പട്ടാക്കൽ അബ്ദുള്ള
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
അവസാനം തിരുത്തിയത്
01-10-202418218

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മനോഹരമായ ചാലിയാർ പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ്‌ വാവൂർ.ചീക്കോട് പഞ്ചായത്തിൽ ഉൾപെട്ട ഈ പ്രദേശം,കുന്നുകളും മലകളും കൊണ്ട് നിറഞ്ഞതാണ്. ഇവിടെ 1955 ൽ ആണ് ജിഎൽപി സ്കൂൾ പാറപ്പുരത്ത് പറമ്പ സ്ഥാപിതാമയിരികുന്നത്.1955 നവംബർ 26- തിയതി ഒന്നാം ക്ലാസ്സിൽ 14 കുട്ടികളുമായിപഠനം ആരംഭിച്ചു(6 ആൺ കുട്ടികളും 8 പെൺകുട്ടികളും). ആരംഭം മദ്രസയിൽ ആയിരുന്നു.ആദ്യ് വിദ്യാർഥി അബ്ദുറഹ്മാൻ മനതല ആയിരുന്നു.ഈവിദ്യാലയത്തിലെ ആദ്യ് ഹെഡ്മാസ്റ്റർ ശ്രീഉമ്മൻ സർ ആയിരുന്നു.പിന്നീട്1997ൽ 20 സെൻറ് സ്ഥലംനാട്ടുകാർവാങ്ങി സർകാറിനു നൽകി.ഇവിടെ നിർമിച്ച കെട്ടിടതിലേക് മാറ്റി.2022-23 വരെ ഈ വിദ്യാലയത്തിൽ പഠിച്ച മൊത്തം വിദ്യാർഥികളുടെ എണ്ണം 2610ആണ് ഇതിൽ പലരും സമൂഹത്തിൻറ ഉന്നത തലങ്ങളിൽ എത്തി ചേർന്നിട്ട് ഉണ്ട്.2023-24അധ്യയന വർഷം ഈ സ്ഥാപനത്തിൽ 43 ആൺ കുട്ടികളും 58 പെൺകുട്ടികളും ഉൾപെടെ 101കുട്ടികൾ പഠിക്കുന്നു,KG ക്ലാസിൽ 65 കുട്ടികളുംപഠിക്കുന്നു.എച്ച്.എം=1,എൽ.പി.എസ്.എ=4,അറബിക് ടീച്ചർ 1,പിടിസിഎം =1 എന്നിങ്ങനെ ആണ് ഈ സ്ഥാപനത്തിലെ ജീവനക്കാർ.

മികവുകൾ

ചീക്കോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈ സ്ഥാപനത്തിൽ 5 ഡിവിഷനുകളും 6 ക്ലാസ്സ്‌ റുമുകളും ഉണ്ട്.ഓഫീസ്‌ റൂം ഓഡിറ്റോറിയം ഭക്ഷണ ഹാൾ റീഡിംഗ് റൂം, എന്നിവയും ഉണ്ട്. സ്കൂൾനു ചുറ്റും ചെടി ചട്ടികളും പുന്തോട്ടം കൊണ്ടും നിറച്ചിരികുന്നു. കല കായിക മൽസരങ്ങളിൽ സജീവ സനിധ്യം ഉറപ്പ് വരുത്തുന്നു.2016-17 വർഷത്തിൽ കിഴിശ്ശേരി സബ്ജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ മേളയിൽ 3-സ്ഥാനം നേടാൻ സാധിച്ചു.കുട്ടികൾക്ക് പഠിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉള്ളത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആസൂത്രണം ചെയ്ത് വിദ്യാലയത്തെ മികവിൻറ കേന്ദ്രമാക്കാൻ തീരുമാനിചിട്ടുണ്ട്.പൂർവ്വ വിദ്യാർഥി സംഘടന സ്കൂൾ സംരക്ഷണ സമിതി തുടങ്ങിയവർക്ക് പുറമേ ഗ്രാമ പഞ്ചായതിൻറ സഹായം തേടി വരുന്നുണ്ട്.

അധ്യാപകർ

1.പി. വാസുദേവൻ നമ്പൂതിരി(H.M) 9745005185 2. അ‍സീല(LPSA) 9645524677 3. ഐശ്വര്യ അജയ് (LPSA) 9562945248 ‍4. തസ്നീമ(LPSA) 949767139 5. പ്രിയ.കെ(LPSA) 8547328118 6. വിജയൻ ഐ വി (PTCM) 9048903259 7 .പി .മഹമൂദ് [അറബിക് ]

സ്കൂൾ ചിത്രങ്ങൾ

thumb|150px|centre|GLPS PARAPPURATHPARAMBA

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Map

vazhikkatty