"ഗവ എൽ പി എസ് കരിമൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42612 (സംവാദം | സംഭാവനകൾ)
42612 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖ ആർ
|പ്രധാന അദ്ധ്യാപിക=സിതാര എം എസ്
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സീന ബീഗം
|പി.ടി.എ. പ്രസിഡണ്ട്=നയന എസ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=കലാരഞ്ജിനി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രതിഭ
|സ്കൂൾ ചിത്രം= പ്രമാണം:42612-SCHOOLPHOTO.jpg
|സ്കൂൾ ചിത്രം= പ്രമാണം:42612-SCHOOLPHOTO.jpg
|size=350px
|size=350px
വരി 70: വരി 70:
'''<big>ഗവ. എൽ. പി. എസ്. കരിമൺകോട്</big>'''
'''<big>ഗവ. എൽ. പി. എസ്. കരിമൺകോട്</big>'''


തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ  <big>കരിമൺകോട്</big>വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട് അദ്ദേഹം സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു.  
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ  <big>കരിമൺകോട്</big>വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് കൂടുതൽ വായിക്കാൻ ....... ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട് സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു.
 
ആദ്യത്തെ വിദ്യാർത്ഥി കരിമൺകോ<big>ട്</big> അയ്യപ്പൻപിള്ളയുടെ മകൾ ജി ദേവകിയമ്മ.  ആദ്യത്തെ പ്രഥമാധ്യാപകൻ ആർ ഗോപാലപിള്ള സാർ ആണ്. ഓലയിലാണ് എഴുത്താരംഭം. ആൺകുട്ടികൾക്ക് ഒറ്റത്തോർത്തും പെൺകുട്ടികൾക്ക് തോർത്തും മേലുടുപ്പുമായിരുന്നു വേഷം.  ഈ സ്കൂളിന്റെ ആദ്യ നാമം ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ എന്നായിരുന്നു തുടർന്ന് ശ്രീ എം വേലായുധകുറുപ്പ് സ്കൂൾ വിലക്കുവാങ്ങുകയും 01 - 02 - 1123 ൽ  ഗവൺമെന്റിലേക്ക് കൈ മാറുകയും ചെയ്‌തു. അതോടു കൂടി സ്കൂൾ ഗവ എൽ പി എസ് കരിമൺകോ<big>ട്</big>എന്ന് നാമകരണം ചെയ്യപ്പെട്ടു.
 
നിലവിൽ സിതാര എം എസ് എന്ന പ്രഥമാദ്ധ്യാപികയുടെയും സഹപ്രവർത്തകരായ      മുദ്ര കെ ആർ  (ടീച്ചർ ), ,മുഹമ്മദ് ഗൗസ് (അറബിക്),  ഐശ്വര്യ ഡി എച്ച്  (ടീച്ചർ ), പുഷ്‌പ യു എം(ടീച്ചർ)വിജയൻ (പി ടി സി എം ) എന്നിവരുടെയും പി ടി എ , എം പി ടി എ , എസ് എം സി എന്നിവരുടെയും  കൂട്ടായ ശ്രമങ്ങളിലൂടെ സ്കൂൾ ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്.  


== [[ഭൗതികസൗകര്യങ്ങൾ]] ==
== [[ഭൗതികസൗകര്യങ്ങൾ]] ==
വരി 101: വരി 105:
|2022
|2022
|-
|-
|
|4
|
|ലേഖ  ആർ
|
|
|-
|-
|
|5
|
|  റസിയ ബീവി എൻ
|
|
|}
|}
വരി 134: വരി 138:
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചു  
പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ മികച്ച മത്സരം കാഴ്ചവെക്കാൻ സാധിച്ചു  


'''ചിത്രശാല'''   
'''[[ചിത്രശാല]]'''   


==വഴികാട്ടി==
==വഴികാട്ടി==
വരി 142: വരി 146:
<br>
<br>
----
----
{{#multimaps:8.73256,77.02876|zoom=18}}
{{Slippymap|lat=8.73256|lon=77.02876|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_എൽ_പി_എസ്_കരിമൻകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്