"എ.എം.യു.പി.എസ്. കൂട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A.M.U.P.S. Koottil}}
{{prettyurl|A.M.U.P.S. Koottil}}


{{Infobox AEOSchool
{{Infobox School
| പേര്='''എ.എം.യു.പി.എസ്. കൂട്ടില്‍'''
|സ്ഥലപ്പേര്=കൂട്ടിൽ
| സ്ഥലപ്പേര്=കൂട്ടില്‍
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18659
| സ്കൂള്‍ കോഡ്= 18659
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64567770
| സ്ഥാപിതവര്‍ഷം= 1925
|യുഡൈസ് കോഡ്=32051500204
| സ്കൂള്‍ വിലാസം= KOOTTIL.PO,MANKADA,MALAPPURAM
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679324
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04933 238160
|സ്ഥാപിതവർഷം=1925
| സ്കൂള്‍ ഇമെയില്‍= amupskoottil@gmail.com
|സ്കൂൾ വിലാസം=A.M.U.P.SCHOOL KOOTTIL
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കൂട്ടിൽ
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=679324
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=04933 238160
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=amupskoottil@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മങ്കടപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ & ENGLISH MEDIUM
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 312
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 301
|നിയമസഭാമണ്ഡലം=മങ്കട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 613
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 24
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=SAEEDA.P         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=NOUSHAD.UP         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 18659-1.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=395
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സഈദ .പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൗഷാദ് യു.പി
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ
|സ്കൂൾ ചിത്രം=18659-1.jpg


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.1925
മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയിൽ മങ്കട – പട്ടിക്കാട് റോഡിൽ 3കിലോ മീറ്റർ പോയാൽ പ്രകൃതിരമണീയമായ മലകളാലും കുന്നുകളാലും കൂടൊരുക്കി അതിമനോഹരമായ വയലിനോടും വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടിനോടും ചേർന്ന് റോഡിനു ഇടതുവശത്തായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന  ആയിരക്കണക്കിനാളുകൾക്ക് അക്ഷരത്തിന്റെ ആദ്യാക്ഷരം നുകർന്ന് നൽകിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ് '''കൂട്ടിൽ എ .എം . യു .പി .സ്കൂൾ .'''
 
1915നും 1920 നും ഇടയിൽ മൗലവി അഹമ്മദ് ശീറാസി  എന്ന മുസ്ലിം പണ്ഡിതൻ ഒരു മതസ്ഥാപനം തുടങ്ങുകയും അതിന് മദ്രസത്തുൽ ശീറാസിയ  എന്ന പേരിടുകയും ചെയ്തു . 1925ൽ മദ്രസത്തുൽ ശീറാസിയ്യ എയ്ഡഡ് മാപ്പിള സ്കൂൾ  എന്ന പേരിൽ മദ്രസ തന്നെ സ്കൂളാക്കി മാറ്റി. മാന്യവ്യക്തിത്വങ്ങളുടെ പേരിൽ തുടങ്ങിയിരുന്ന സ്ഥാപനം എല്ലാവരുടേയും നിർദേശപ്രകാരം പളളിക്കമ്മറ്റിയുടെ കീഴിലെ ട്രസ്റ്റിനു കൈമാറി . സ്കൂൾ തുടങ്ങുന്ന കാലത്ത് 11.30 മുതൽ  5.30  വരെയായിരുന്നു സ്കൂൾ സമയം.  1925 ൽ തുടങ്ങി 1928 ൽ  നാലാം ക്ലാസ് പൂർത്തിയായപ്പോൾ 97 കുട്ടികളാണുണ്ടായിരുന്നത് . 1937ൽ അഞ്ചാം ക്ലാസ് തുടങ്ങി . 1968 ൽ U.Pസ്കൂളാക്കി ഉയർത്തി .1937 ജുൺ 17 മുതൽ26 വരെ  വസൂരി രോഗം കാരണം സ്കുളിനു അവധി കൊടുത്തതായി രേഖകളിൽ കാണുന്നുണ്ട്.
 
സ്രാമ്പിക്കൽ അബ്ദുറഹ്മാൻ,കെ.കെ കുഞ്ഞീതു മുസ്ലാർ,കുന്നശ്ശേരി അബ്ദുൽഅസീസ്,കാരയിൽ സൈതാലിക്കുട്ടി,എം അബ്ദുളള സുല്ലമി എന്നിവർ വിവിധ കാലങ്ങളിലായി മാനേജരായിട്ടുണ്ട്. പി ജമാലുദ്ദീൻ മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.
1925 ൽ സ്ക്കൂൾ ആരംഭിച്ചപ്പോൾ ആദ്യ ഹെഡ്മാസ്റ്റർ പി കൃഷ്ണൻ മാസ്റ്ററായിരുന്നു.പിന്നീട് 1946 വരെ താൽക്കാലിക ഹെഡ്മാസ്റ്റർമാരായി കെ.കെ കുഞ്ഞിമെയ്തീൻ മുസ്ലാർ, N ശ്രീരാമനുണ്ണി വെള്ളോടി,Mശങ്കരനാരായണൻ,V.Mകടുങ്ങുണ്ണി പണിക്കർ,വി.അപ്പുണ്ണിനായർ,K.ആലിക്കുട്ടി,E.ഉണ്ണീരി നായർ,Pമുഹമ്മദ് എന്നിവർ ചുമതല വഹിച്ചിരുന്നു. 1946 ഏപ്രിൽ മുതൽ 1977 ഏപ്രിൽ വരെ Pഅബ്ദുല്ല മാസ്റ്ററായിരുന്നു ഹെ‍ഡ് മാസ്റ്റർ. തുടർന്ന് 2002 വരെ നഫീസ ടീച്ചറും 2015 വരെ V.J വർഗ്ഗീസ് മാസ്റ്ററും ഹെഡ്മാസ്റ്റർമാരായി ചുമതല വഹിച്ചു.2015 മെയ് മാസത്തിൽ വർഗ്ഗീസ് മാസ്റ്റർ വിരമിച്ച ശേഷം പി.സഈദ ടീച്ചർ ഈ സ്ഥാനത്ത് തുടരുന്നുണ്ട്.
 
ഇവിടെ സേവനം ചെയ്തവരായി ഒട്ടനവധി അധ്യാപകരുണ്ട്. അതിൽ വീരാൻകുട്ടി, കപ്പൂർ മുഹമ്മദ് , സൈനബ ടീച്ചർ, എന്നിവർക്കു പുറമെ ദീർഘകാലം സേവനമനുഷ്ടിച്ച കൃഷ്ണൻ മാസ്റ്റർ, എഴുത്തഛൻ മാസ്റ്റർ, താപ്പൻ മാസ്റ്റർ, കാർത്യായനി ടീച്ചർ, കമലാവതി ടീച്ചർ,പി അബ്ദുള്ള മാസ്റ്റർ എന്നിവർ എടുത്തു പറയേണ്ടവരാണ്.പിന്നീട് 1967 ഒക്ടോബർ 30ന് കല്യാണി ടീച്ചർ അധ്യാപികയായി വന്നു . 1968 ൽ നഫീസ ടീച്ചർ , തോമസ് മാസ്റ്റർ , ഏലിയാമ്മ ടീച്ചർ , E മമ്മദ് മാസ്റ്റർ , ഹിന്ദി അധ്യാപികയായി സഫിയ ടീച്ചർ എന്നിവരും തെക്കൻ ജില്ലകളിൽ നിന്നുമായി ഹമീദ് കുഞ്ഞ് , നഫീസാബീഗം , അന്നമ്മ , മുരളി,  ആനന്ദൻ , മക്കാർ ,ഓമനക്കുട്ടി , വിജയലക്ഷ്മി , 2002 ൽ വിരമിച്ച രമണി ടീച്ചർ എന്നിവർക്കു പുറമെ  കോഴിക്കോട് ജില്ലക്കാരായ മുഹമ്മദലി , മുഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് കുട്ടി , V K ഇബ്രാഹിം , Kഇബ്രാഹിം , P V  അബ്ദുൽ ജമാൽ , K ഹസ്സൻ , എന്നിവരും സമീപ പ്രദേശത്തുളള ഹനീഫ മാസ്റ്റർ ,C ഫാത്തിമക്കുട്ടി , Pഷംസുദ്ദീൻ , മൊയ്തീൻ കുട്ടി , ജമാലുദ്ദീൻ മങ്കട , മുഹമ്മദ് ഇല്യാസ് , സൈതലവി ,  സർവ്വീസിലിരിക്കെ മരണപ്പെട്ട ഉണ്ണിപ്പാത്തു ടീച്ചർ കൂടാതെ നാട്ടുക്കാരായ P സാവിത്രി , V അബ്ബാസ് , K ഫാത്തിമക്കുട്ടി , V ഹംസ , നസ്രിമോൾ , ഷരീഫ , ഷഹന എന്നിവരും 1979 ൽ വർഗ്ഗീസ് മാസ്റ്റർ , 1980 ൽ കരീം മാസ്റ്റർ , 1981 ൽ വലിയുളള മാസ്റ്റർ , 1984 ൽ സഈദ ടീച്ചർ എന്നിവരും ചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച കുഞ്ഞയമു മാസ്റ്റർ V ഹുസൈൻ മാസ്റ്റർ എന്നിവരും (2016 -17) ഈ വർഷം ഗവ: സർവ്വീസിലേക്കു പോയ മുജീബ്റഹ്മാനും  റിലിവ്വ് ചെയ്തതൊഴിച്ചാൽ 2016 -17 വർഷത്തിൽ പി. സഈദ ടീച്ചർ A മുഹമ്മദ് റഫീഖ് ,സദക്കത്തുളള , V പാത്തുമ്മ ,ഫസീല K T ,സലീന K , ഷരീഫത്ത് K P റംലത്ത് A P ,ഷൗക്കത്തലി V, ഇബ്രാഹിം V , ഹംസ K ,അബ്ദു നാസർ P ,ശാബിന P, മുനീറ , റസിയാബി ,അബ്ബാസ് P ,ഇബ്രാഹിം K , ഷമീന ,നജ്മുദ്ദീൻ , ഹുസൈൻ K P , സഹല, ജുമൈല , സെമീന മോൾ എന്നിവരും അധ്യാപകരായി ഇന്നിവിടുണ്ട്. 23 അധ്യാപകരും ഒരു ഓഫീസ് അറ്റൻറൻറുമായി 24 പേരും 1 മുതൽ 7 വരെ ക്ലാസുകളിലായി'''722'''കുട്ടികളുമുണ്ട്.
 
സ്ക്കൂൾ U.P തലത്തിലേക്കുയർത്തിയപ്പോൾ K സൈതാലി,K മുഹമ്മദ്എന്നിവർ ഓഫീസ് അറ്റൻറർമാരായി  വന്നിട്ടുണ്ട്. 2010 ൽ K മുഹമ്മദ് വിരമിച്ച ശേഷം  Pഅബ്ദു സ്സമദ് ഈ തസ്തികയിൽ തുടരുന്നുണ്ട്.അക്കാഡമിക ഭൗതിക സാമൂഹിക രംഗങ്ങളിലെല്ലാം വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ  സ്കൂളിൽ അധ്യാപകരുടെ കൂട്ടായ്മയും P T A  യുടെ സഹകരണവും നാട്ടുകാരുടെ ഐക്യവും കൊണ്ട് സ്ക്കൂൾ ഒരു കൂട്ടുകുടുംബ വീടിനു സമാനതയിൽ സ്നേഹത്തോടെ കഴിയുന്നു.ആയതിനാൽ പാഠ്യ പാഠ്യേതര രംഗങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.
 
 
 
== ഭൗതികസൗകര്യങ്ങൾ ==
 
===== '''കമ്പ്യൂട്ടർ ലാബ്''' =====
[[പ്രമാണം:18659-3.JPG|llpx|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ്]]
  ലക്ഷ്യം:    I C T പഠനത്തിനു സഹായകമായ രീതിയിൽ                                           
                    IT യിൽ കുട്ടികളെ സ്വയം പര്യാപ്തരാക്കുക.
                    സ്വയം കണ്ടെത്താനും കണ്ടുപിടിക്കാനും അവസരമെരുക്കുക.
 
 
            കമ്പ്യൂട്ടർ ലാബ് നവീനമായ രീതിയിൽ ഒരു ക്ലാസ്സ് മുറിയിൽ സജജീകരിച്ചിട്ടുണ്ട്. ലാബിൽ 20 കമ്പ്യൂട്ടറുകളുണ്ട്.കുട്ടികളെ ഗ്രൂപ്പുകളാക്കി
പഠന പ്രവർത്തനങ്ങൾ നടത്തുന്നു. പാഠ പുസ്തകത്തിലെ I C T സാധ്യത അനുസരിച്ച് പഠന പ്രവർത്തനങ്ങൾ നടത്തുകയും കൃത്യമായി വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂമുമുണ്ട്.
[[പ്രമാണം:18659-4.jpg|ലഘുചിത്രം]]
=ഒന്നാം ക്ലാസ് ഒന്നാം തരം =
കുട്ടികളെ ക്ലാസ്റൂമിലേക്കും പഠനത്തിലേക്കും ആകർഷിപ്പിച്ച് പഠനപുരോഗതിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ.
 
ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഒരു യൂണിറ്റായെടുത്ത് ക്ലാസുമുറികൾ നിറമാർന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഇരിപ്പിടത്തിനും അവർക്കു ബാഗുകളും അവരുടെ മറ്റു വസ്തുക്കളും വെയ്ക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.  വൃത്തിയുള്ള നിലവും കുട്ടികൾക്ക് ഗ്രൂപ്പുപ്രവർത്തനങ്ങൾക്കുള്ള വായനാസാമഗ്രികൾ ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടിണ്ട്. കുട്ടികളുടെ പാഠപുസ്തകത്തിലെ ചിത്രത്തിനു തുല്ല്യമായ ചിത്രങ്ങൾ ഒരുക്കിയതിനാൽ തുടർപ്രവർത്തനങ്ങൾക്ക് സഹായകമാവുന്നു.                   


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ക്ലബുകൾ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എൻ.സി.സി.
maths club
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  haritha keralam
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
 
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.യു.പി.എസ്. കൂട്ടിൽ
വിലാസം
കൂട്ടിൽ

A.M.U.P.SCHOOL KOOTTIL
,
കൂട്ടിൽ പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04933 238160
ഇമെയിൽamupskoottil@gmail.com
കോഡുകൾ
സ്കൂൾ കോഡ്18659 (സമേതം)
യുഡൈസ് കോഡ്32051500204
വിക്കിഡാറ്റQ64567770
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കടപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ395
പെൺകുട്ടികൾ367
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസഈദ .പി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് യു.പി
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയിൽ മങ്കട – പട്ടിക്കാട് റോഡിൽ 3കിലോ മീറ്റർ പോയാൽ പ്രകൃതിരമണീയമായ മലകളാലും കുന്നുകളാലും കൂടൊരുക്കി അതിമനോഹരമായ വയലിനോടും വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടിനോടും ചേർന്ന് റോഡിനു ഇടതുവശത്തായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് അക്ഷരത്തിന്റെ ആദ്യാക്ഷരം നുകർന്ന് നൽകിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ് കൂട്ടിൽ എ .എം . യു .പി .സ്കൂൾ .

1915നും 1920 നും ഇടയിൽ മൗലവി അഹമ്മദ് ശീറാസി എന്ന മുസ്ലിം പണ്ഡിതൻ ഒരു മതസ്ഥാപനം തുടങ്ങുകയും അതിന് മദ്രസത്തുൽ ശീറാസിയ എന്ന പേരിടുകയും ചെയ്തു . 1925ൽ മദ്രസത്തുൽ ശീറാസിയ്യ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന പേരിൽ മദ്രസ തന്നെ സ്കൂളാക്കി മാറ്റി. മാന്യവ്യക്തിത്വങ്ങളുടെ പേരിൽ തുടങ്ങിയിരുന്ന ഈ സ്ഥാപനം എല്ലാവരുടേയും നിർദേശപ്രകാരം പളളിക്കമ്മറ്റിയുടെ കീഴിലെ ട്രസ്റ്റിനു കൈമാറി . സ്കൂൾ തുടങ്ങുന്ന കാലത്ത് 11.30 മുതൽ 5.30 വരെയായിരുന്നു സ്കൂൾ സമയം. 1925 ൽ തുടങ്ങി 1928 ൽ നാലാം ക്ലാസ് പൂർത്തിയായപ്പോൾ 97 കുട്ടികളാണുണ്ടായിരുന്നത് . 1937ൽ അഞ്ചാം ക്ലാസ് തുടങ്ങി . 1968 ൽ U.Pസ്കൂളാക്കി ഉയർത്തി .1937 ജുൺ 17 മുതൽ26 വരെ വസൂരി രോഗം കാരണം സ്കുളിനു അവധി കൊടുത്തതായി രേഖകളിൽ കാണുന്നുണ്ട്.

സ്രാമ്പിക്കൽ അബ്ദുറഹ്മാൻ,കെ.കെ കുഞ്ഞീതു മുസ്ലാർ,കുന്നശ്ശേരി അബ്ദുൽഅസീസ്,കാരയിൽ സൈതാലിക്കുട്ടി,എം അബ്ദുളള സുല്ലമി എന്നിവർ വിവിധ കാലങ്ങളിലായി മാനേജരായിട്ടുണ്ട്. പി ജമാലുദ്ദീൻ മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. 1925 ൽ സ്ക്കൂൾ ആരംഭിച്ചപ്പോൾ ആദ്യ ഹെഡ്മാസ്റ്റർ പി കൃഷ്ണൻ മാസ്റ്ററായിരുന്നു.പിന്നീട് 1946 വരെ താൽക്കാലിക ഹെഡ്മാസ്റ്റർമാരായി കെ.കെ കുഞ്ഞിമെയ്തീൻ മുസ്ലാർ, N ശ്രീരാമനുണ്ണി വെള്ളോടി,Mശങ്കരനാരായണൻ,V.Mകടുങ്ങുണ്ണി പണിക്കർ,വി.അപ്പുണ്ണിനായർ,K.ആലിക്കുട്ടി,E.ഉണ്ണീരി നായർ,Pമുഹമ്മദ് എന്നിവർ ചുമതല വഹിച്ചിരുന്നു. 1946 ഏപ്രിൽ മുതൽ 1977 ഏപ്രിൽ വരെ Pഅബ്ദുല്ല മാസ്റ്ററായിരുന്നു ഹെ‍ഡ് മാസ്റ്റർ. തുടർന്ന് 2002 വരെ നഫീസ ടീച്ചറും 2015 വരെ V.J വർഗ്ഗീസ് മാസ്റ്ററും ഹെഡ്മാസ്റ്റർമാരായി ചുമതല വഹിച്ചു.2015 മെയ് മാസത്തിൽ വർഗ്ഗീസ് മാസ്റ്റർ വിരമിച്ച ശേഷം പി.സഈദ ടീച്ചർ ഈ സ്ഥാനത്ത് തുടരുന്നുണ്ട്.

ഇവിടെ സേവനം ചെയ്തവരായി ഒട്ടനവധി അധ്യാപകരുണ്ട്. അതിൽ വീരാൻകുട്ടി, കപ്പൂർ മുഹമ്മദ് , സൈനബ ടീച്ചർ, എന്നിവർക്കു പുറമെ ദീർഘകാലം സേവനമനുഷ്ടിച്ച കൃഷ്ണൻ മാസ്റ്റർ, എഴുത്തഛൻ മാസ്റ്റർ, താപ്പൻ മാസ്റ്റർ, കാർത്യായനി ടീച്ചർ, കമലാവതി ടീച്ചർ,പി അബ്ദുള്ള മാസ്റ്റർ എന്നിവർ എടുത്തു പറയേണ്ടവരാണ്.പിന്നീട് 1967 ഒക്ടോബർ 30ന് കല്യാണി ടീച്ചർ അധ്യാപികയായി വന്നു . 1968 ൽ നഫീസ ടീച്ചർ , തോമസ് മാസ്റ്റർ , ഏലിയാമ്മ ടീച്ചർ , E മമ്മദ് മാസ്റ്റർ , ഹിന്ദി അധ്യാപികയായി സഫിയ ടീച്ചർ എന്നിവരും തെക്കൻ ജില്ലകളിൽ നിന്നുമായി ഹമീദ് കുഞ്ഞ് , നഫീസാബീഗം , അന്നമ്മ , മുരളി, ആനന്ദൻ , മക്കാർ ,ഓമനക്കുട്ടി , വിജയലക്ഷ്മി , 2002 ൽ വിരമിച്ച രമണി ടീച്ചർ എന്നിവർക്കു പുറമെ കോഴിക്കോട് ജില്ലക്കാരായ മുഹമ്മദലി , മുഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് കുട്ടി , V K ഇബ്രാഹിം , Kഇബ്രാഹിം , P V അബ്ദുൽ ജമാൽ , K ഹസ്സൻ , എന്നിവരും സമീപ പ്രദേശത്തുളള ഹനീഫ മാസ്റ്റർ ,C ഫാത്തിമക്കുട്ടി , Pഷംസുദ്ദീൻ , മൊയ്തീൻ കുട്ടി , ജമാലുദ്ദീൻ മങ്കട , മുഹമ്മദ് ഇല്യാസ് , സൈതലവി , സർവ്വീസിലിരിക്കെ മരണപ്പെട്ട ഉണ്ണിപ്പാത്തു ടീച്ചർ കൂടാതെ നാട്ടുക്കാരായ P സാവിത്രി , V അബ്ബാസ് , K ഫാത്തിമക്കുട്ടി , V ഹംസ , നസ്രിമോൾ , ഷരീഫ , ഷഹന എന്നിവരും 1979 ൽ വർഗ്ഗീസ് മാസ്റ്റർ , 1980 ൽ കരീം മാസ്റ്റർ , 1981 ൽ വലിയുളള മാസ്റ്റർ , 1984 ൽ സഈദ ടീച്ചർ എന്നിവരും ചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച കുഞ്ഞയമു മാസ്റ്റർ V ഹുസൈൻ മാസ്റ്റർ എന്നിവരും (2016 -17) ഈ വർഷം ഗവ: സർവ്വീസിലേക്കു പോയ മുജീബ്റഹ്മാനും റിലിവ്വ് ചെയ്തതൊഴിച്ചാൽ 2016 -17 വർഷത്തിൽ പി. സഈദ ടീച്ചർ A മുഹമ്മദ് റഫീഖ് ,സദക്കത്തുളള , V പാത്തുമ്മ ,ഫസീല K T ,സലീന K , ഷരീഫത്ത് K P റംലത്ത് A P ,ഷൗക്കത്തലി V, ഇബ്രാഹിം V , ഹംസ K ,അബ്ദു നാസർ P ,ശാബിന P, മുനീറ , റസിയാബി ,അബ്ബാസ് P ,ഇബ്രാഹിം K , ഷമീന ,നജ്മുദ്ദീൻ , ഹുസൈൻ K P , സഹല, ജുമൈല , സെമീന മോൾ എന്നിവരും അധ്യാപകരായി ഇന്നിവിടുണ്ട്. 23 അധ്യാപകരും ഒരു ഓഫീസ് അറ്റൻറൻറുമായി 24 പേരും 1 മുതൽ 7 വരെ ക്ലാസുകളിലായി722കുട്ടികളുമുണ്ട്.

സ്ക്കൂൾ U.P തലത്തിലേക്കുയർത്തിയപ്പോൾ K സൈതാലി,K മുഹമ്മദ്എന്നിവർ ഓഫീസ് അറ്റൻറർമാരായി വന്നിട്ടുണ്ട്. 2010 ൽ K മുഹമ്മദ് വിരമിച്ച ശേഷം Pഅബ്ദു സ്സമദ് ഈ തസ്തികയിൽ തുടരുന്നുണ്ട്.അക്കാഡമിക ഭൗതിക സാമൂഹിക രംഗങ്ങളിലെല്ലാം വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അധ്യാപകരുടെ കൂട്ടായ്മയും P T A യുടെ സഹകരണവും നാട്ടുകാരുടെ ഐക്യവും കൊണ്ട് സ്ക്കൂൾ ഒരു കൂട്ടുകുടുംബ വീടിനു സമാനതയിൽ സ്നേഹത്തോടെ കഴിയുന്നു.ആയതിനാൽ പാഠ്യ പാഠ്യേതര രംഗങ്ങളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല.


ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
  ലക്ഷ്യം:    I C T പഠനത്തിനു സഹായകമായ രീതിയിൽ                                             
                    IT യിൽ കുട്ടികളെ സ്വയം പര്യാപ്തരാക്കുക.
                    സ്വയം കണ്ടെത്താനും കണ്ടുപിടിക്കാനും അവസരമെരുക്കുക. 


           കമ്പ്യൂട്ടർ ലാബ് നവീനമായ രീതിയിൽ ഒരു ക്ലാസ്സ് മുറിയിൽ സജജീകരിച്ചിട്ടുണ്ട്. ലാബിൽ 20 കമ്പ്യൂട്ടറുകളുണ്ട്.കുട്ടികളെ ഗ്രൂപ്പുകളാക്കി

പഠന പ്രവർത്തനങ്ങൾ നടത്തുന്നു. പാഠ പുസ്തകത്തിലെ I C T സാധ്യത അനുസരിച്ച് പഠന പ്രവർത്തനങ്ങൾ നടത്തുകയും കൃത്യമായി വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് ക്ലാസ്സ് റൂമുമുണ്ട്.

ഒന്നാം ക്ലാസ് ഒന്നാം തരം

കുട്ടികളെ ക്ലാസ്റൂമിലേക്കും പഠനത്തിലേക്കും ആകർഷിപ്പിച്ച് പഠനപുരോഗതിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ.

ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഒരു യൂണിറ്റായെടുത്ത് ക്ലാസുമുറികൾ നിറമാർന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഇരിപ്പിടത്തിനും അവർക്കു ബാഗുകളും അവരുടെ മറ്റു വസ്തുക്കളും വെയ്ക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വൃത്തിയുള്ള നിലവും കുട്ടികൾക്ക് ഗ്രൂപ്പുപ്രവർത്തനങ്ങൾക്കുള്ള വായനാസാമഗ്രികൾ ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടിണ്ട്. കുട്ടികളുടെ പാഠപുസ്തകത്തിലെ ചിത്രത്തിനു തുല്ല്യമായ ചിത്രങ്ങൾ ഒരുക്കിയതിനാൽ തുടർപ്രവർത്തനങ്ങൾക്ക് സഹായകമാവുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • haritha keralam

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._കൂട്ടിൽ&oldid=2537055" എന്ന താളിൽനിന്ന് ശേഖരിച്ചത്