"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ് വിവരങ്ങൾ |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=376 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=481 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=857 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ = | |പ്രിൻസിപ്പൽ = സജു എസ് എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിറാജ് പൂന്തുറ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗായത്രി | |എം.പി.ടി.എ. പ്രസിഡണ്ട്=ഗായത്രി | ||
|സ്കൂൾ ചിത്രം=43116school.jpg | |സ്കൂൾ ചിത്രം=43116school.jpg | ||
| വരി 61: | വരി 61: | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ടി ടി ഐ മണക്കാട്.കളിയും ചിരിയും കൗതുകവും നിറച്ച് അറിവിൻെറ വാതായനങ്ങളിലൂടെ കുട്ടികളെ കടത്തി വിടുന്ന നഗര ഹ്യദയത്തിലെ പ്രശസ്ത സ്ഥാപനമാണ് ഇത്. | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ടി ടി ഐ മണക്കാട്.കളിയും ചിരിയും കൗതുകവും നിറച്ച് അറിവിൻെറ വാതായനങ്ങളിലൂടെ കുട്ടികളെ കടത്തി വിടുന്ന നഗര ഹ്യദയത്തിലെ പ്രശസ്ത സ്ഥാപനമാണ് ഇത്. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | ==ചരിത്രം== | ||
മണക്കാട് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 1956 ൽ പ്രവർത്തനമാരംഭിച്ചു. 1961 വരെ ഹൈ ആൻഡ് ബേസിക് ട്രെയിനിംഗ് സ്കൂൾ ഫോർ ഗേൾസ്, മണക്കാട് എന്ന പേരിൽ ഹൈസ്കൂളിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത് .5 /6/ 1961ൽ ബേസിക് ട്രെയിനിങ് സ്കൂൾ, മണക്കാട് എന്ന ഒരു പ്രത്യേക വിദ്യാലയമായി തീർന്നു . തമിഴ് മീഡിയം ഉൾപ്പെടെ 3 ടിടിസി യൂണിറ്റുകളും പ്രൈമറി വിഭാഗവും അന്നുണ്ടായിരുന്നു. 1972 മുതൽ 1978 വരെ ടി ടി സി വിഭാഗം നിർത്തലാക്കിയിരുന്നു. 1987ലാണ് ഈ വിദ്യാലയത്തിന് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്തത് . 2013 -14 അധ്യയന വർഷം മുതൽ ടിടിസി കോഴ്സ് ഡിഎഡ് എന്ന് സെമസ്റ്റർ സമ്പ്രദായത്തിലും 2018 -19 അധ്യയനവർഷം മുതൽ ഡി എൽ എഡ് സമ്പ്രദായത്തിലും ആയിട്ടാണ് ഉള്ളത് . 2009 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. [[ഗവ. ടി ടി ഐ മണക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]] | മണക്കാട് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 1956 ൽ പ്രവർത്തനമാരംഭിച്ചു. 1961 വരെ ഹൈ ആൻഡ് ബേസിക് ട്രെയിനിംഗ് സ്കൂൾ ഫോർ ഗേൾസ്, മണക്കാട് എന്ന പേരിൽ ഹൈസ്കൂളിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത് .5 /6/ 1961ൽ ബേസിക് ട്രെയിനിങ് സ്കൂൾ, മണക്കാട് എന്ന ഒരു പ്രത്യേക വിദ്യാലയമായി തീർന്നു . തമിഴ് മീഡിയം ഉൾപ്പെടെ 3 ടിടിസി യൂണിറ്റുകളും പ്രൈമറി വിഭാഗവും അന്നുണ്ടായിരുന്നു. 1972 മുതൽ 1978 വരെ ടി ടി സി വിഭാഗം നിർത്തലാക്കിയിരുന്നു. 1987ലാണ് ഈ വിദ്യാലയത്തിന് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്തത് . 2013 -14 അധ്യയന വർഷം മുതൽ ടിടിസി കോഴ്സ് ഡിഎഡ് എന്ന് സെമസ്റ്റർ സമ്പ്രദായത്തിലും 2018 -19 അധ്യയനവർഷം മുതൽ ഡി എൽ എഡ് സമ്പ്രദായത്തിലും ആയിട്ടാണ് ഉള്ളത് . 2009 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. [[ഗവ. ടി ടി ഐ മണക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.പാഠ്യേതര പ്രവർത്തനങ്ങൾ[[ഗവ. ടി ടി ഐ മണക്കാട്/|.കുടുതൽ അറിയാൻ]] | പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.പാഠ്യേതര പ്രവർത്തനങ്ങൾ[[ഗവ. ടി ടി ഐ മണക്കാട്/|.കുടുതൽ അറിയാൻ]] | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ഗവ. ടി ടി ഐ മണക്കാട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | * [[ഗവ. ടി ടി ഐ മണക്കാട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* [[ഗവ. ടി ടി ഐ മണക്കാട്/സ്കൂൾ മാഗസിൻ.|സ്കൂൾ മാഗസിൻ.]] | * [[ഗവ. ടി ടി ഐ മണക്കാട്/സ്കൂൾ മാഗസിൻ.|സ്കൂൾ മാഗസിൻ.]] | ||
| വരി 85: | വരി 85: | ||
* [[ഗവ. ടി ടി ഐ മണക്കാട്/സ്കൂൾ വാർഷികം|സ്കൂൾ വാർഷികം]] | * [[ഗവ. ടി ടി ഐ മണക്കാട്/സ്കൂൾ വാർഷികം|സ്കൂൾ വാർഷികം]] | ||
== | ==മാനേജ്‍മെന്റ്== | ||
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ മണക്കാട് സ്ഥിതിചെയ്യുന്ന ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിഭാഗവും 80 ഓളം കുട്ടികൾ പഠിക്കുന്ന ഡി.എൽ.എഡ് വിഭാഗവും അടങ്ങിയ മാതൃകാ വിദ്യാലയമാണ് ഗവൺമെൻറ് ടി.ടി.ഐ മണക്കാട്. വിദ്യാലയവും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത് .[[ഗവ. ടി ടി ഐ മണക്കാട്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ മണക്കാട് സ്ഥിതിചെയ്യുന്ന ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിഭാഗവും 80 ഓളം കുട്ടികൾ പഠിക്കുന്ന ഡി.എൽ.എഡ് വിഭാഗവും അടങ്ങിയ മാതൃകാ വിദ്യാലയമാണ് ഗവൺമെൻറ് ടി.ടി.ഐ മണക്കാട്. വിദ്യാലയവും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത് .[[ഗവ. ടി ടി ഐ മണക്കാട്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | ||
== | ==മുൻ സാരഥികൾ== | ||
[[ഗവ. ടി ടി ഐ മണക്കാട്/വികസിപ്പിക്കുക|വികസിപ്പിക്കുക]] | [[ഗവ. ടി ടി ഐ മണക്കാട്/വികസിപ്പിക്കുക|വികസിപ്പിക്കുക]] | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ | !ക്രമ | ||
| വരി 98: | വരി 98: | ||
!പേര് | !പേര് | ||
!പ്രശസ്തമായ മേഖല | !പ്രശസ്തമായ മേഖല | ||
|- | |- | ||
|1 | |1 | ||
|ദീപ സി ആർ | |ദീപ സി ആർ | ||
|ഹോമിയോ ഡോക്ടർ | |ഹോമിയോ ഡോക്ടർ | ||
|- | |- | ||
|2 | |2 | ||
|മാലിനി | |മാലിനി | ||
|ഹോമിയോ ഡോക്ടർ | |ഹോമിയോ ഡോക്ടർ | ||
|- | |- | ||
|3 | |3 | ||
|ഷീബ | |ഷീബ | ||
|എച്ച ആർ വകുുപ്പ് | |എച്ച ആർ വകുുപ്പ് | ||
|- | |- | ||
|4 | |4 | ||
| വരി 119: | വരി 115: | ||
|ഐ എൽ ബി എസ് | |ഐ എൽ ബി എസ് | ||
തിരുവനന്തപുരം വിമാനത്താവളം | തിരുവനന്തപുരം വിമാനത്താവളം | ||
|- | |- | ||
|5 | |5 | ||
|സബിത | |സബിത | ||
|ചാറ്റേഡ് അക്കൗണ്ടൻറ് | |ചാറ്റേഡ് അക്കൗണ്ടൻറ് | ||
|- | |- | ||
|6 | |6 | ||
|ശ്രുതി | |ശ്രുതി | ||
|അനിമേഷൻ മാനേജർ | |അനിമേഷൻ മാനേജർ | ||
|- | |- | ||
|7 | |7 | ||
|ശ്രീജ | |ശ്രീജ | ||
|പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ് | |പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ് | ||
|- | |- | ||
|8 | |8 | ||
|ഹരിപ്രഭാ | |ഹരിപ്രഭാ | ||
|ഫെഡറൽ ബാങ്ക് മാനേജർ | |ഫെഡറൽ ബാങ്ക് മാനേജർ | ||
|- | |- | ||
|9 | |9 | ||
|തഫ്സീറ | |തഫ്സീറ | ||
|ഹൈക്കോർട്ട് കേരള | |ഹൈക്കോർട്ട് കേരള | ||
|} | |} | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോവളം പോകുന്ന വഴിയിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നിലോട്ടു നടക്കുമ്പോൾ മണക്കാട് ഹയർ സെക്കന്ററി സ്കൂളിനു സമീപം ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോവളം പോകുന്ന വഴിയിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നിലോട്ടു നടക്കുമ്പോൾ മണക്കാട് ഹയർ സെക്കന്ററി സ്കൂളിനു സമീപം ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
{{ | {{Slippymap|lat= 8.47386|lon=76.94685 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||