"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→നിലവിലെ സാരഥികൾ: ഫോട്ടോ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
== നിലവിലെ സാരഥികൾ == | == നിലവിലെ സാരഥികൾ == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 145: | വരി 129: | ||
<nowiki>*</nowiki>നാഷണൽ ഹൈ വേയിൽ വഴിയമ്പലം ജംഗ്ഷനിൽ നിന്നും ലീഡിങ് ചാനൽ വഴി കടത്തുവള്ളം ഉപയോഗിച്ചും സ്കൂളിൽ എത്താം(3KM). | <nowiki>*</nowiki>നാഷണൽ ഹൈ വേയിൽ വഴിയമ്പലം ജംഗ്ഷനിൽ നിന്നും ലീഡിങ് ചാനൽ വഴി കടത്തുവള്ളം ഉപയോഗിച്ചും സ്കൂളിൽ എത്താം(3KM). | ||
---- | ---- | ||
{{ | {{Slippymap|lat=9.3341941|lon=76.4135596|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ബുധൻ - നവംബർ - 1950 |
വിവരങ്ങൾ | |
ഫോൺ | 9495136672 |
ഇമെയിൽ | ghwlpskaruvatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35305 (സമേതം) |
യുഡൈസ് കോഡ് | 32110200608 |
വിക്കിഡാറ്റ | Q87478300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന റാണി.G |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു പ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
കരുവാറ്റ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കളിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആരംഭിച്ച ഒരു പൊതു സ്ഥാപനം ആണ്. ഗവ. എച്ച്. ഡബ്ലിയു. എൽ.പി. എസ്. കരുവാറ്റ നോർത്ത്. എന്ന ഈ സ്കൂൾ. കാരമുട്ട് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുുട്ടികളിൽ വായനശീലം വളർത്തുന്നതിലും സാഹിത്യവാസന വളർത്തുന്നതിലും.സർഗാത്മകസൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കൃഷി ക്ലബ്ബ്.
നിലവിലെ സാരഥികൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശശിധരൻ നായർ R
എം കെ പുഷ്പവല്ലി പ്രസന്നകുമാരി അമ്മ ദേവസ്യ ജോസഫ് ഗിരിജമ്മകൃഷ്ണൻ പദ്മകുമാരി ലിസി ജോൺ വിജയലക്ഷി സുകേശിനി B ഷാനിദ M |
നേട്ടങ്ങൾ
2016-2017 വർഷത്തിൽ ശാസ് ത്രമേളയിൽ കളക്ഷൻ എൽ.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയിൽ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.വെറ്ററിനറി ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ.സുരേഷ്
2.ആയുർവേദ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ശ്രീ.ഷാജി
3.രാജ്യസുരക്ഷയ്ക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ.സുധീർ
4.രാജ്യസുരക്ഷയ്ക്കായി സേവനമനുഷ്ഠിച്ചു വിരമിച്ച ശ്രീ.വിധു
5.കരുവാറ്റ ഗ്രാമപഞ്ചായത്ത് മുൻ അംഗം ശ്രീ.മനോജ്,ശ്രീ.കൃഷ്ണൻകുട്ടി,ശ്രീ.വർഗീസ് മത്തായി
വഴികാട്ടി
*നാഷണൽ ഹൈവേയിൽ കന്നുകാലിപ്പാലം ബസ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗ്ഗം വന്ന് ജങ്കാർ സർവിസ് ഉപയോഗിച്ച് സ്കൂളിലെത്താം(3KM)
*തകഴി-അമ്പലപ്പുഴ സംസ്ഥാന പാതയിൽ തകഴി ക്ഷേത്ര ജംഗ്ഷനിൽ നിന്നും കുന്നുമ്മ വഴി ടുവീലർ മാർഗം സ്കൂളിൽ എത്താം(3.5KM)
*നാഷണൽ ഹൈ വേയിൽ വഴിയമ്പലം ജംഗ്ഷനിൽ നിന്നും ലീഡിങ് ചാനൽ വഴി കടത്തുവള്ളം ഉപയോഗിച്ചും സ്കൂളിൽ എത്താം(3KM).
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35305
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ