"ഗവ യു പി എസ് ആനച്ചൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ശാസ്ത്രക്ലബ്ബ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}{{Yearframe/Header}} | {{PSchoolFrame/Pages}}{{Yearframe/Header}} | ||
'''ഗാന്ധിദർശൻ ക്ലബ്ബ് 2025-2026''' | |||
ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്. | |||
. ഈ ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. | |||
. സത്യം, അഹിംസ, സഹകരണം പോലുള്ള നല്ല മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതാണ് ഇതിൻെറ പ്രധാന ലക്ഷ്യം. | |||
. ക്ലബ്ബിലൂടെ പ്രസംഗം, ചർച്ച , ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താറുണ്ട്. | |||
. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു. | |||
[[പ്രമാണം:42643-ഗാന്ധിദർശൻ ക്ലബ്ബ്.jpg |ലഘുചിത്രം|നടുവിൽ|ഗാന്ധിദർശൻ ക്ലബ്ബ്]]'''നല്ലപാഠം 2025-2026''' | |||
. നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ '''നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.''' | |||
[[പ്രമാണം:42643-നല്ലപാഠം.jpg|നടുവിൽ|ലഘുചിത്രം|'''നല്ലപാഠം''']] | |||
'''''''''സീഡ് ക്ലബ്'''''' | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നടുകയും ചെയ്തു.ജൂലൈ 12 ന് സീഡ് പ്രവർത്തനം തുടങ്ങിയിട്ട് 17 വർഷം തികഞ്ഞു. അതിൻെറ ഭാഗമായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും പ്രകൃതിയെ അറിയുവാനും മനസ്സിലാക്കാനും ഒരു ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. | |||
[[പ്രമാണം:സീഡ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]'''ശാസ്ത്രക്ലബ്ബ്''' | |||
'''ശാസ്ത്രക്ലബ്ബിൻെറ ഭാഗമായി''' '''ശാസ്ത്രദിനങ്ങൾ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. എല്ലാവർഷവും ശാസ്ത്രദിനത്തോടനുബന്ധിച്ച് 101 പരീക്ഷണങ്ങൾ എന്ന പ്രോഗ്രാം നടത്തിവരുന്നു .''' | |||