"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42610-1 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
'''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>'''
'''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>'''


തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. കല്ലാറില‍ുള്ളവർക്ക‍ും സമീപപ്രദേശത്ത‍ുള്ള ആദിവാസി ഊര‍ുകളില‍ുള്ളവർക്ക‍ും അക്ഷരാഭ്യാസം നടത്ത‍ുന്നതിന‍ുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അക്ഷരാഭ്യാസമില്ലാതിര‍ുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച‍ു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞ‍ുകൊട‍ുക്ക‍ുകയ‍ും ഒപ്പം തന്നെ ഒര‍ു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ‍ും മനസ്സിലാക്കിക്കൊട‍ുത്ത‍ു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ട‍ുകാർ ഒര‍ു വിദ്യാലയം ഈ പ്രദേശത്ത് അന‍ുവദിക്കണമെന്ന് അക്കാലത്തെ തിര‍ുവിതാംക‍ൂർ ഭരണാധികാരിയായിര‍ുന്ന ശ്രീചിത്തിരതിര‍ുനാൾ ബാലരാമവർമ്മ തിര‍ുമനസിന‍ു മ‍ുമ്പാകെ അപേക്ഷിക്ക‍ുകയ‍ും ഒര‍ു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്ക‍ുന്നതിന‍ുള്ള അന‍ുമതി നൽക‍ുകയ‍ും ചെയ്ത‍ു.
തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. കല്ലാറില‍ുള്ളവർക്ക‍ും സമീപപ്രദേശത്ത‍ുള്ള ആദിവാസി ഊര‍ുകളില‍ുള്ളവർക്ക‍ും അക്ഷരാഭ്യാസം നടത്ത‍ുന്നതിന‍ുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. [[ഗവ എൽ പി എസ് കല്ലാർ/ചരിത്രം|കൂടുതൽ അറിയാൻ]]
 
വഴിയോര വിശ്രമകേന്ദ്രമായി തിര‍ുവിതാംക‍ൂർ ഭരണാധികാരികൾ നിർമ്മിച്ച സത്രത്തിലായിര‍ുന്ന‍ു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്. ക‍ുറച്ച‍ു വർഷങ്ങൾ വിദ്യാലയം ഇവിടെ പ്രവർത്തിച്ച‍ുവെങ്കില‍ും ഭരണാധികാരികൾ വിദ്യാലയത്തിന് പ്രത്യേക സ്ഥലവ‍ും കെട്ടിടവ‍ും അന‍ുവദിച്ച‍ു. കരിങ്കല്ല‍ും ച‍ുണ്ണാമ്പ‍ും കൊണ്ട‍ുള്ള ഭിത്തികൾ അക്കാലം നമ്മെ ഇന്ന‍ും ഓർമ്മിപ്പിക്ക‍ുന്ന‍ു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 74:
എല്ലാമാസവും യൂണിറ്റ് ടെസ്റ്റും ആഴ്ച തോറും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. ക്ലാസ് പി ടി എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വിശകലനം ചെയ്യുകയും . പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു വരുന്നു.അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും പഠന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു വരുന്നു .
എല്ലാമാസവും യൂണിറ്റ് ടെസ്റ്റും ആഴ്ച തോറും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. ക്ലാസ് പി ടി എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വിശകലനം ചെയ്യുകയും . പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു വരുന്നു.അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും പഠന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു വരുന്നു .


[[ഗവ എൽ പി എസ് കല്ലാർ/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]
[[ഗവ എൽ പി എസ് കല്ലാർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 164: വരി 162:
|1
|1
|പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ
|പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ
|
|1936
|-
|-
|
|
വരി 183: വരി 181:
<br>
<br>
----
----
{{#multimaps:8.70972,77.12849|zoom=18}}
{{Slippymap|lat=8.70972|lon=77.12849|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_എൽ_പി_എസ്_കല്ലാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്