"ഇ വി യു പി എസ് തോന്നക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rachana teacher (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

== ചരിത്രം ==
== '''ചരിത്രം''' ==

മേൽ തോന്നയ്ക്കൽ വില്ലേജിൽ കൊയ്ത്തൂർക്കോണത്ത് 'ശ്രീവിലാസിൽ ' ദിവംഗതനായ ശ്രീ. പി.കെ. ഗോപാലപിള്ള അവർകൾ ക്രിസ്തു വർഷം 1937 മേയ് മാസം 22 -ആം  തീയതി  (കൊല്ലവർഷം 1112 ഇടവമാസം 7 -ആം  തീയതി  ) ഈശ്വരവിലാസം വെർണാക്കുലർ മിഡിൽ സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. വിദ്യാലയം നിർമ്മിക്കുന്നതിന് വളരെയധികം പ്രോത്സാഹനം നൽകുകയും അതിനു വേണ്ട സ്ഥലം സ്വന്തം പൗത്രിയായ സരസ്വതിയമ്മയുടെ ( ഗോപാലപിള്ളയുടെ പത്നി) പേർക്ക് നൽകുകയും ചെയ്ത മാന്യ ദേഹമാണ് ദിവംഗതനായ കൊയ്ത്തൂർക്കോണത്തു വീട്ടിൽ ശ്രീമാൻ ഈശ്വരപിള്ള അവർകൾ. അദ്ദേഹത്തിൻ്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. 1937 മേയ് 22-ആം തീയതി 5-ആം ക്ലാസി ൽ 41 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് സമീപത്തുള്ള വിളയിൽ പുത്തൻവീട്ടിൻ്റെ വരാന്തയിൽ ആരംഭിച്ച വിദ്യാലയം ആ വർഷം തന്നെ 60 അടി നീളം 20 അടി വീതിയിൽ തീർത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. [[ഇ വി യു പി എസ് തോന്നക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]

വരി 71: വരി 71:
<center></center>
<center></center>

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 86: വരി 86:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
എയിഡഡ് സ്കൂൾ മാനേജ്മെൻ്റ് ആണ്. മാനേജർ ജി. രാമഭദ്രൻ. [[ഇ വി യു പി എസ് തോന്നക്കൽ/മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]
എയിഡഡ് സ്കൂൾ മാനേജ്മെൻ്റ് ആണ്. മാനേജർ ജി. രാമഭദ്രൻ. [[ഇ വി യു പി എസ് തോന്നക്കൽ/മാനേജ്മെന്റ്|കൂടുതൽ വായിക്കുക]]

<gallery>
== '''മുൻ സാരഥികൾ''' ==
പ്രമാണം:evupsmanager1.jpeg|''''''Late.ശ്രീ . പി.കെ.ഗോപാല പിള്ള''' ''' '''(സ്ഥാപക മാനേജർ 1937-1990)'''
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''

പ്രമാണം:evupsmanager2.jpeg|'''Late.ശ്രീമതി .  ബി.സരസ്വതി അമ്മ  ''' '''( മാനേജർ 1991-1998)'''
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

പ്രമാണം:evupsmanager3.jpeg|'''ശ്രീ.ജി .രാധാകൃഷ്ണൻ നായർ  ''' '''( മാനേജർ 1998-2001)'''
== '''അംഗീകാരങ്ങൾ''' ==
 
പ്രമാണം:evupsmanager4.jpeg|'''ശ്രീ .ജി .രാമഭദ്രൻ (മാനേജർ 2002 മുതൽ )
 
</gallery>Aided School Management
Name of Manager: G.Ramabhadran
 
== മുൻ സാരഥികൾ ==Former Managers
1.Late Shri.P.K.Gopalapillai(1937-1990)
2.Late Smt.B SaraswathyAmma (1991-1998)
2.Shri G.Radhakrishnan Nair (1998-2001)
 
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

===വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
1.പോത്തൻകോട് നിന്നും  മംഗലപുരം  മുരുക്കുംപുഴ റോഡിൽ 6km  എത്തുമ്പോൾ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
1.പോത്തൻകോട് നിന്നും  മംഗലപുരം  മുരുക്കുംപുഴ റോഡിൽ 6km  എത്തുമ്പോൾ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു

2.ദേശീയ പാതയിൽ പോത്തൻകോട് റോഡിൽ 4km കൊയ്ത്തൂര്കോണത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
2.ദേശീയ പാതയിൽ പോത്തൻകോട് റോഡിൽ 4കി.മീ   കൊയ്ത്തൂര്കോണത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.62661, 76.87100 | zoom=18}}
{{Slippymap|lat= 8.62661|lon= 76.87100 |zoom=16|width=800|height=400|marker=yes}}
 
== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/ഇ_വി_യു_പി_എസ്_തോന്നക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്