"സി എം എസ് എച്ച് എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായിപുതിയ കെട്ടിട നിർമാണത്തിനായി 2021ൽ തറക്കല്ലിട്ടു .വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ അയിരുന്ന ശ്രീ ഡേവിഡ് ജോണിന്റെ സ്മരണക്കായി ഉള്ള ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.പണി ഉടൻ ആരംഭിക്കുന്നതാണ്.അധിക വായനക്ക് | 1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായിപുതിയ കെട്ടിട നിർമാണത്തിനായി 2021ൽ തറക്കല്ലിട്ടു .വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ അയിരുന്ന ശ്രീ ഡേവിഡ് ജോണിന്റെ സ്മരണക്കായി ഉള്ള ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.പണി ഉടൻ ആരംഭിക്കുന്നതാണ്.അധിക വായനക്ക് | ||
== അംഗീകാരങ്ങൾ == | |||
വരി 122: | വരി 122: | ||
---- | ---- | ||
{{ | {{Slippymap|lat=9.14449|lon=76.48942 |zoom=18|width=full|height=400|marker=yes}} |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി എം എസ് എച്ച് എസ് പുതുപ്പള്ളി | |
---|---|
വിലാസം | |
കായംകുളം പുതുപ്പള്ളി കായംകുളം പുതുപ്പള്ളി , പുതുപ്പള്ളി പി.ഒ. , 690527 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0479 2443078 |
ഇമെയിൽ | cmshsputhuppally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36057 (സമേതം) |
യുഡൈസ് കോഡ് | 35030310239 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 415 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിന്ധീഷ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇംഗ്ഗീഷ് വിദ്യാഭ്യാസം സ്ഥാപകമാകുന്നതിൻറെ ഭാഗമായി ചർച്ച് മിഷൻ സൊസൈറ്റി കേരളത്തിലാകമാനം സ്കൂളുകൾ ആരംഭിച്ചു. ഇതിനോടനുബന്ധമായി കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ ചർച്ച് മിഷൻ സൊസൈറ്റി 1906ൽ സ്ഥാപിച്ച വിദ്ധ്യാലയമ്ണ് സി. എം. എസ്സ്. എച്ച്. എസ്സ് പുതുപ്പള്ളി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായിപുതിയ കെട്ടിട നിർമാണത്തിനായി 2021ൽ തറക്കല്ലിട്ടു .വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ അയിരുന്ന ശ്രീ ഡേവിഡ് ജോണിന്റെ സ്മരണക്കായി ഉള്ള ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.പണി ഉടൻ ആരംഭിക്കുന്നതാണ്.അധിക വായനക്ക്
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ .സുമോദ് സി ചെറിയാൻ കോപ്പറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1906-1912 | സി വർക്കി | |
---|---|---|
1912-1914 | കെ ജോൺ | |
1914-1920 | എൻ വി തര്യൻ | |
1920-1929 | തോമസ് വർഗീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1) പ്രൊഫ. എൻ. രവി
അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞൻ
- 2) ഡോ. എ.ഐ. ജോൺ
- ആദ്യ ത്തെ മെഡിക്കൽ ബിരുദധാരി
- 3) കെ. എസ്സ്. കുര്യ ൻ
പത്രപവർത്തകൻ, പ്രസ്സ് ക്ല ബ് സെക്രട്ടറി
- 4) രാഘവൻ ചാന്ദാംശ്ശേരി
സ്വാതന്ത്ര സമര സേനാനി
- 5) പ്രൊഫ. എൻ. സുകുമാരൻ
പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞൻ 6) ഡോ. വൈ. ഹെൻട്രി ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധൻ. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ.
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36057
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ