"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 148: വരി 148:
=== '''ക്ലാസ് പഠന പ്രവർത്തനങ്ങൾ''' ===
=== '''ക്ലാസ് പഠന പ്രവർത്തനങ്ങൾ''' ===
ഓരോ പഠന പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ പ്രവർത്തനങ്ങൾ അധ്യാപകർ ചേർന്ന് വിദ്യാർത്ഥികളായി മാറിയ നിമിഷങ്ങൾ.ക്ലാസിലെ ഓരോ കുട്ടികളും വ്യത്യസ്ത പഠനതരക്കാർ ആണെങ്കിലും എല്ലാവരും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗവുമായി ചേർന്ന് പ്രവർത്തനങ്ങൾ വിദ്യാലയത്തിന് തന്നെ ഏറ്റവും മികച്ചതാണ്.ഈ പഠനപ്രക്രിയകൾ കൂടുതലും വിദ്യാർത്ഥികൾക്ക് ആവേശം കൊള്ളിച്ചത് ഇംഗ്ലീഷ് ക്ലാസുകളിലാണ്.കൂടുതൽ കുട്ടികൾ രസകരമായി ഇംഗ്ലീഷ് പറയുവാനും ,വായിക്കുവാനും ,കേൾക്കുവാനും ഉള്ള സന്ദർഭങ്ങൾ ഇതുപോലുള്ള പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചു.
ഓരോ പഠന പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ പ്രവർത്തനങ്ങൾ അധ്യാപകർ ചേർന്ന് വിദ്യാർത്ഥികളായി മാറിയ നിമിഷങ്ങൾ.ക്ലാസിലെ ഓരോ കുട്ടികളും വ്യത്യസ്ത പഠനതരക്കാർ ആണെങ്കിലും എല്ലാവരും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗവുമായി ചേർന്ന് പ്രവർത്തനങ്ങൾ വിദ്യാലയത്തിന് തന്നെ ഏറ്റവും മികച്ചതാണ്.ഈ പഠനപ്രക്രിയകൾ കൂടുതലും വിദ്യാർത്ഥികൾക്ക് ആവേശം കൊള്ളിച്ചത് ഇംഗ്ലീഷ് ക്ലാസുകളിലാണ്.കൂടുതൽ കുട്ടികൾ രസകരമായി ഇംഗ്ലീഷ് പറയുവാനും ,വായിക്കുവാനും ,കേൾക്കുവാനും ഉള്ള സന്ദർഭങ്ങൾ ഇതുപോലുള്ള പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചു.
=== '''ലോക രക്തദാന ദിനം ജൂൺ 14.''' ===
ലോക രക്തദാന ദിനത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.തുടർന്ന് നന്ദിയോട് ഗവൺമെൻറ് ഹോസ്പിറ്റലിൽ ഉള്ള മെഡിക്കൽ ടീം സ്കൂളിലേക്ക് വരികയും,കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച രക്തക്കുറവ് മുതലായ കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.മെഡിക്കൽ ടീം വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസ് കൊടുക്കുകയും ചെയ്തു.രക്തദാനം എന്താണെന്നും രക്തദാനത്തിന്റെ ഗുണങ്ങളും രക്തദാനത്താൽ ഒരു ജീവനെ രക്ഷിക്കാൻ കഴിയുമെന്നും വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.രക്തദാനത്തെ തുടർന്നുള്ള സംശയങ്ങൾ വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.ജിഎച്ച്എസ് നന്ദിയോട് മെഡിക്കൽ ടീം കുട്ടികളുടെ ഉയരം ഭാരം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് ഒരു കുട്ടിക്ക് വേണ്ട ആരോഗ്യസ്ഥിതിയെയും ,പോരായ്മകളെയും ,വിളച്ച മറികടക്കാനുള്ളആശയങ്ങളും പങ്കുവെച്ചു.
=== ജൂൺ 15 ലോക വയോജക ചൂഷണവിരുദ്ധ ദിനം ===
ലോകവയോജക ചൂഷണ വിരുദ്ധ ദിനത്തിൽ പ്രത്യേക ഉണ്ടായിരുന്നു സ്കൂൾ അസംബ്ലിയിൽ പൊതുവായി എല്ലാ വിദ്യാർത്ഥികൾക്കും വായിച്ചു കൊടുക്കുകയും വിദ്യാർത്ഥികളോട് പ്രതിജ്ഞ ചൊല്ലിപ്പിക്കുകയും ചെയ്തു.വയോജകരെ ചൂഷണം ചെയ്യുന്നകാര്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ചർച്ചകൾക്കു ഉൾപ്പെടുത്തി.
=== ജൂൺ 19 വായന ദിനം ===
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അൽഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യന്റെ പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് ഇന്ന് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള ഗവൺമെന്റ് വായനാദിനമായി ആചരിക്കുന്നു.
1996 ജൂൺ 19 മുതലാണ് വായനാ ദിനം ആചരിക്കാൻ തുടങ്ങിയത് വായനയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ വായനയുടെ പ്രസക്തി എന്താണ് എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു കുഞ്ഞു കവിതയുണ്ട് കുഞ്ഞുണ്ണി മാഷിന്റെ കവിത വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും. എന്ന കവിത വായനയുടെ മൂല്യം മനസ്സിലാക്കുവാൻ ഈ കവിത നമ്മെ സഹായിക്കും.
ഓരോ പുസ്തകവും അറിവിന്റെ അത്ഭുത ലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ് വായന . നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു നമ്മുടെ അറിവുകളെയും ചിന്തകളെയും ധാർമിക മൂല്യങ്ങളെയും വളർത്തുവാൻ വായനക്ക്‌ കഴിയും. അറിവ് നേടുക എന്നത് എളുപ്പമായ ഒരു കാര്യമല്ല വായനയുടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയുള്ളൂ അതുകൊണ്ട് വായനയുടെ പ്രാധാന്യം നാം കുഞ്ഞുന്നാളിലെ അറിഞ്ഞിരിക്കേണ്ട ഒന്നാണ്
വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും.വിത്യാർത്ഥികൾക്കായി വായന മൂല രൂപീകരിച്ചു .'അമ്മ വായന അസാംപ്ലയിൽ തുടർന്ന്
=== യോഗാദിനം ജൂൺ 21 ===
യോഗ ക്ലാസ് പി ടി എ  നേത്ര്ത്വം വഹിച്ചു എല്ലാ വിദ്ധാർത്ഥികളും യോഗയുടെ പ്രതാപിയും മനസിലാക്കി  ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 21നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്.5000ത്തോളം വർഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുണ്ട്. ഏറ്റവും സങ്കീർണമാംവിധം വളയുകയും, പിരിയുകയും, നിവരുകയും ചെയ്യുന്ന വെറുമൊരു ശാരീരിക വ്യായാമ മുറയാണ് യോഗയെന്ന് പലരും ചിന്തിക്കാറുണ്ടെങ്കിലും മനസ്സിന്റെയും ആത്മാവിന്റെയും അനന്ത സാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന ഘടകങ്ങൾ കൂടിയാണിത്.
എട്ട്‌ ഘടകങ്ങൾ (അംഗങ്ങൾ) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങൾ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങൾ. ഇവയ്ക്കോരോന്നിനും 'യോഗ' യിൽ പ്രാധാന്യമുണ്ട്‌.അപ്പോൾ എന്താണ്‌ 'യോഗ'?യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്. ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
=== അമുതസുരഭി ===
കെ കെ എം എൽ പി എസ്  ഉച്ചഭക്ഷണ പദ്ധതി വളരെ നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്നു ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട് പയറുവർഗ്ഗങ്ങളും ചീര കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നുണ്ട്.ദിനം ഒരു രുചി നോക്കൽ എന്ന ആശയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ വിദ്യാലയത്തിൽ എത്തുകയും ഉച്ചഭക്ഷണം സ്വയം എടുത്ത് കഴിച്ചു നോക്കുകയും ചെയ്തുവരുന്ന അതിൽ ഓരോരോ രക്ഷിതാക്കളും അവരവരുടെ അഭിപ്രായങ്ങൾ സ്കൂളിൽ ടെസ്റ്റ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.അഭിപ്രായങ്ങളിൽ ഉച്ചഭക്ഷണം എങ്ങനെ സ്വാദിഷ്ടമാക്കാം എന്നതിനെക്കുറിച്ചുള്ള കൂട്ടിച്ചേർക്കാനും പ്രധാന അധ്യാപിക ശ്രദ്ധിക്കാറുണ്ട്.
=== അക്ഷരക്കൂട്ടം ===
ക്ലാസ് റൂമുകളിൽഅക്ഷരങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകളിലും നൽകിവരുന്നു.കാലത്തും വൈകുന്നേരങ്ങളിലും വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളെ ഊന്നൽ കൊടുത്തു കൊണ്ടുള്ള ഭാഷാ കളികളും ,പഠനപ്രക്രിയകളും ,എഴുത്തിനുള്ള സാധ്യതകളും ഉറപ്പുവരുത്തി കൊണ്ട് ക്ലാസ്സിലെ പഠനപ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം മാറ്റിനിർത്താതെ എല്ലാ കുട്ടികളെയും ഒരേ സമയത്ത് വിലയിരുത്തി കൊണ്ട് അക്ഷരക്കൂട്ടം വിജയകരമായി മുന്നോട്ടു പോകുന്നു.
== '''ജൂലൈ''' ==
== '''ജൂലൈ''' ==


വരി 156: വരി 183:


ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.ബഷീർദിനത്തിൽ സ്കൂൾതല വിദ്യാരംഗംക്ലബ് ഉദഘാടനം നടത്തി.  
ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.ബഷീർദിനത്തിൽ സ്കൂൾതല വിദ്യാരംഗംക്ലബ് ഉദഘാടനം നടത്തി.  
'''ബഷീർദിന ക്വിസ് വിജയികൾ''' 
{| class="wikitable"
{| class="wikitable"
|+
|+'''ബഷീർദിന ക്വിസ് വിജയികൾ'''
!സ്ഥാനം  
!സ്ഥാനം  
!ക്ലാസ്  
!ക്ലാസ്  
വരി 193: വരി 218:
സചിത്ര നോട്ട്ബുക്കും  സചിത്ര ഡയറിയും ഒന്നുംരണ്ടും ക്ലാസ്സുകളിലെ കുട്ടികൾക്കീ സ്വാതന്ത്രത്തോടെ സംസാരിക്കാനും മലയാളം പഠിക്കാനും സഹായിക്കുന്നു2023 -24 അധ്യയന വർഷത്തിൽ ഒന്ന്  രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷനൈപുണി ചിന്താശേഷി വികസനം എ ന്നിവ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ രംഭിച്ച സംയുക്തഡയറി എന്ന നൂതന  ആശയം കുട്ടികളിൽ പ്രകടമായ മാറ്റങ്ങൾ സ്രെഷ്ടിക്കുവാൻ സാധിച്ചു   
സചിത്ര നോട്ട്ബുക്കും  സചിത്ര ഡയറിയും ഒന്നുംരണ്ടും ക്ലാസ്സുകളിലെ കുട്ടികൾക്കീ സ്വാതന്ത്രത്തോടെ സംസാരിക്കാനും മലയാളം പഠിക്കാനും സഹായിക്കുന്നു2023 -24 അധ്യയന വർഷത്തിൽ ഒന്ന്  രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷനൈപുണി ചിന്താശേഷി വികസനം എ ന്നിവ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ രംഭിച്ച സംയുക്തഡയറി എന്ന നൂതന  ആശയം കുട്ടികളിൽ പ്രകടമായ മാറ്റങ്ങൾ സ്രെഷ്ടിക്കുവാൻ സാധിച്ചു   


=== '''ഓഗസ്റ്റ്''' ===
== '''ഓഗസ്റ്റ്''' ==


=== '''ഹിരോഷിമദിനം''' ===
=== '''ഹിരോഷിമദിനം''' ===
വരി 214: വരി 239:


കുട്ടികളുടെ കലാപരിപാടികൾ സ്വാതന്ത്ര്യദിനാഘോഷം  വർണാഭമാക്കി.ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഈ അവസരത്തിൽ നടത്തി.
കുട്ടികളുടെ കലാപരിപാടികൾ സ്വാതന്ത്ര്യദിനാഘോഷം  വർണാഭമാക്കി.ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഈ അവസരത്തിൽ നടത്തി.
'''സ്വാതന്ത്ര്യദിന ക്വിസ് വിജയികൾ'''
{| class="wikitable"
|+'''ഒന്നാം ക്ലാസ്സ്‌'''
!സ്ഥാനം
!പേര്
!ക്ലാസ്സ്‌
!'''ഫോട്ടോ'''
|-
|ഒന്നാം സ്ഥാനം
|ഫാത്തിമ സുരയ്യ
|1B
|
|-
|രണ്ടാം സ്ഥാനം
|ഇഷ ഫാത്തിമ
|1A
|
|-
|മൂന്നാം സ്ഥാനം
|രശ്മി ശിവരാജൻ
|1A
|
|}
{| class="wikitable"
|+രണ്ടാം ക്ലാസ്
!സ്ഥാനം
!പേര്
!ക്ലാസ്സ്‌
!'''ഫോട്ടോ'''
|-
|ഒന്നാം സ്ഥാനം
|ദീപ്തി. ഡി
|2C
|
|-
|രണ്ടാം സ്ഥാനം
|റിദ് വാൻ അഹമ്മദ്
|2C
|
|-
|മൂന്നാം സ്ഥാനം
|ഭവ്യ
|2C
|
|}
{| class="wikitable"
|+ '''മൂന്നാം  ക്ലാസ്'''
!സ്ഥാനം
!പേര്
!ക്ലാസ്സ്‌
!'''ഫോട്ടോ'''
|-
|ഒന്നാം സ്ഥാനം
|സിമിനേഷ്
|3C
|
|-
|രണ്ടാം സ്ഥാനം
|അനുശ്രീ
|3B
|
|-
|മൂന്നാം സ്ഥാനം
|ആദർശ്
|3B
|
|}
{| class="wikitable"
|+നാലാം ക്ലാസ്
!സ്ഥാനം
!പേര്
!ക്ലാസ്സ്‌
!'''ഫോട്ടോ'''
|-
|ഒന്നാം സ്ഥാനം
|ആസിഫ് അലി
|4C
|
|-
|രണ്ടാം സ്ഥാനം
|ഇർഫാൻ
|4C
|
|-
|മൂന്നാം സ്ഥാനം
|ആത്മേഷ്
|4C
|
|}                         


സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു
സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു
വരി 264: വരി 380:


== '''സെപ്റ്റംബർ''' ==
== '''സെപ്റ്റംബർ''' ==
=== '''എസ് .ആർ .ജി''' ===
സെപ്റ്റംബർ 5 അദ്ധ്യാപകദിനം ആചരിക്കാൻ തീരുമാനിച്ചു.
പാദവാർഷിക പരീക്ഷ മൂല്യ നിർണയത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് പി.ടി.എ കൂടുവാൻ തീരുമാനിച്ചു .
സന്നദ്ധതാ പ്രവർത്തനങ്ങളുടെ പുരോഗതി ദ്രുതഗതിയിലാക്കാൻ തീരുമാനിച്ചു.
സ്കൂൾതല ശാസ്ത്രോത്സവവും,കായികദിനവും നടത്താൻ തീരുമാനിച്ചു.
വിജയികളെ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ധാരണയായി.


=== '''അധ്യാപകദിനം''' ===
=== '''അധ്യാപകദിനം''' ===
'''1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും  ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം'''
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും  ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം
 
അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ പ്രത്യേക അസംബ്ലി കൂടി. അദ്ധ്യാപകരെ കുട്ടികൾ ആശംസിച്ചു.കുട്ടികൾക്ക് അദ്ധ്യാപകരാവാൻ ക്ലാസ്സിൽ അവസരം നൽകി.
 
=== '''ക്ലാസ് പി.ടി.എ''' ===
അർദ്ധവാർഷിക പരീക്ഷ മൂല്യനിർണ്ണയാനന്തരം സെപ്തംബർ 8ന് എല്ലാ ക്ലാസ്സിലും ക്ലാസ് പി.ടി.എ കൂടി രക്ഷിതാക്കളുമായി കുട്ടിയുടെ പഠന പുരോഗതി ചർച്ചചെയ്തു.സചിത്രപുസ്തകവും സംയുക്തഡയറിയും ഒന്ന് ,രണ്ട് ക്ലാസ്സുകളിൽ കുട്ടികളുടെ ഭാഷയും,കലാപരമായ കഴിവുകളും ഒരുപാട് മെച്ചപ്പെടുത്തിയതായി രക്ഷിതാക്കൾ അറിയിച്ചു.നിപുൺഭാരത് പ്രവർത്തനങ്ങൾ മൂന്നാം ക്ലാസ്സിലും ഗണിതവും,ഭാഷയും കുട്ടികളിൽ പഠനം രസകരമാക്കി തീർത്തതായും അഭിപ്രായപ്പെട്ടു.
 
=== '''ശാസ്‌ത്രോത്സവം''' ===
കുട്ടികളിലെ ശാസ്ത്ര അഭിരുചി  പുറത്തുകൊണ്ടുവരാനും മികച്ച ശാസ്ത്ര പ്രതിഭകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായും സ്കൂൾ തലത്തിൽ ശാസ്ത്രമേള സെപ്റ്റംബർ 13 ന് സംഘടിപ്പിച്ചു .മൂന്ന്,നാല് ക്ലാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.ലഘു പരീക്ഷണങ്ങൾ,പോസ്റ്റർ നിർമ്മാണം തൂങ്ങിയ  മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ ചിറ്റൂർ സബ് ജില്ലാ തല ശാസ്ത്രമേളയിൽ  പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
 
=== കായികദിനം ===
കുട്ടികളിലെ കായിക ക്ഷമത പുറത്തുകൊണ്ടുവരാനും മികച്ച കായിക പ്രതിഭകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായും സ്കൂൾ തലത്തിൽ കായിക ദിനം സെപ്റ്റംബർ 15 ന് ആഘോഷിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം,ഹൈ ജമ്പ്, ലോങ്ങ് ജമ്പ് ,റിലേ തൂങ്ങിയ മത്സര ഇനങ്ങളിൽ പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും,പ്രത്യേകം ,പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ ചിറ്റൂർ സബ് ജില്ലാ തല കായിക മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
 
=== '''അക്ഷരവെളിച്ചം''' ===
കൊറോണക്കാലം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ അക്ഷരജ്ഞാന പരിമിതി മറികടക്കാനായി അക്ഷര വെളിച്ചം പദ്ധതി രൂപീകരിച്ചു.അതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് കുട്ടിടീച്ചർമാരെ കണ്ടെത്തി അക്ഷരജ്ഞാനം കുറഞ്ഞ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായന കാർഡുകളും ,അക്ഷര കാർഡുകളും നൽകി വായന വളർത്താനും,അക്ഷരജ്ഞാനം ഉറപ്പിക്കാനും തുടക്കം കുറിച്ചു .
 
=== അക്കാദമിക മികവുകൾ ===
അർദ്ധവാർഷിക പരീക്ഷയിൽ കുട്ടികളുടെ പഠന നിലവാരം ഉയർന്നതായി കണ്ടെത്തി.
 
അക്ഷരവെളിച്ചം പദ്ധതിയുടെ ഫലമായി കുട്ടികളിൽ വായന വർധിച്ചു.
 
കുട്ടികളിലെ ശാസ്ത്ര,കായിക മികവുകൾ പുറത്തുകൊണ്ടുവന്നു.
 
== ഒക്ടോബർ ==
 
== നവംബർ ==
 
== '''നവംബർ 1കേരളപ്പിറവി''' ==
കേരളസംസ്ഥാനം രൂപീകരിച്ച നവംബർ ഒന്നാണ് '''കേരളപ്പിറവി''' എന്നറിയപ്പെടുന്നത്. 1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ  സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനർസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും  വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ '''കേരളം''' എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
 
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''കേരളപ്പിറവി''' ആഘോഷിച്ചു.
 
പ്രത്യേക അസംബ്ലി, നിർമാണം, വീഡിയോ പ്രദർശനം,കേരളപ്പിറവിക്വിസ് എന്നിവ നടത്തി.
 
'''<u>എസ് .ആർ .ജി</u>'''
 
2023 നവംബർ 3 ന് നടന്ന SEAS പരീക്ഷക്ക് വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു.
 
സബ്ജില്ലാ ശാസ്ത്രമേളയിൽ  ഉന്നതവിജയം നേടി സ്കൂളിന് അഭിനന്ദനർഹരായ വിദ്യാർത്ഥികളെയും അതിനായി പരിശീലനം നൽകിയ അദ്ധ്യാപകരെയും ഹെഡ്‌മിസ്ട്രെസ് ശ്രീമതി. എ ശ്രീകുമാരി ടീച്ചർ അഭിനന്ദിച്ചു.ചിറ്റൂർ സബ് ജില്ലാതല
 
കലോത്സവത്തിൽ  കുട്ടികളെ   പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
 
'''<u>അക്ഷരമുറ്റം</u>'''
 
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്  വിജയികളെ  അനുമോദിച്ചു
 
ഒന്നാം സ്ഥാനം ആസിഫലി 4C
 
രണ്ടാം സ്ഥാനം ആത്മേഷ്4C
 
===                                  '''ശാസ്ത്രമേള - Aggregate 1st''' ===
വിജയം കൈവരിച്ച പൊന്നോമനകൾ
 
* '''<u>ശേഖരണം</u>'''
* സോന 3. C
* കീർത്തി 3. C
* '''<u>ചാർട്ട്</u>'''  
* നീരജ അനൂപ് 4. B
* ശ്രീലക്ഷ്മി 4.B
* '''<u>ലഘുപരീക്ഷണം</u>'''
* ആത്മേഷ് 4C
* അനുശ്രീ  4C
* '''<u>ശാസ്ത്രക്വിസ്</u>'''
* ഇർഫാൻ  4C
 
===                      '''ഗണിതശാസ്ത്രമേള -Aggregate  2 nd''' ===
 
* '''<u>ഗണിതക്വിസ്</u>'''
* ആസിഫലി 4C
* '''<u>നമ്പർ  ചാർട്ട്</u>'''
* ആദർശ് 3 B
* '''<u>ഗണിത പസിൽ</u>'''
* ആസിഫലി 4C
 
* '''<u>സ്റ്റിൽ മോഡൽ</u>'''
* മുഹമ്മദ്‌ ഹബീബ് 4B
 
===                      '''സാമൂഹ്യശാസ്ത്രമേള  -മികച്ച പ്രകടനം''' ===
 
* '''<u>സ്റ്റിൽ മോഡൽ</u>'''
* അനിത്ത് 3C
* ശിവഗംഗ
* <u>'''സാമൂഹ്യശാസ്ത്ര''' '''ക്വിസ്'''</u>
* ആത്മേഷ് 4C
 
=== '''നവംബർ 14''' '''ശിശുദിനം''' ===
ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.
 
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 14ന് ശിശുദിനം ആഘോഷിച്ചു
 
പ്രത്യേക അസംബ്ലി, കുട്ടികളുടെ കലാപരിപാടികൾ, പോസ്റ്റർ നിർമാണം, ശിശുദിന ക്വിസ് എന്നിവ നടത്തി.
{| class="wikitable"
|+'''ശിശുദിന ക്വിസ് വിജയികൾ'''
!സ്ഥാനം
!പേര്
!ക്ലാസ്സ്‌
!'''ഫോട്ടോ'''
|-
|1
|ഇർഫാൻ
|4. C
|
|-
|2
|ആഷിഫലി
|4. C
|
|-
|3
|ആത്മേഷ്
|4. C
|
|}
 
== '''ചിറ്റൂർ ഉപജില്ലാ കലോത്സവം''' ==
നവംബർ 21മുതൽ 24 വരെ നടന്ന ചിറ്റൂർ ഉപജില്ലാ കലോത്സവത്തിന് മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു. ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അനുമോദിച്ചു.
 
=== '''<u>ജനറൽ കലോത്സവം അഗ്രിഗേറ്റ് മൂന്നാം സ്ഥാനം</u>''' ===
'''അഭിനയഗാനം''' -ഭവ്യ 2C
 
'''മോണോആക്ട്''' -ശ്രീക്ഷ. C
 
'''അറബി പദ്യം'''- ഇർഷാദ് 4C
 
'''മാപ്പിളപ്പാട്ട്''' -സാഹിം 3B
 
'''മലയാളം പദ്യം''' -ആദർശ് 3B
 
'''തമിഴ് പദ്യം''' -മഹിമിത 3T
 
'''കഥാകദനം''' -ദീപ്തി 2C
 
'''കടങ്കഥ''' -കീർത്തി 3C
 
'''മലയാളം പ്രസംഗം'''-കീർത്തി 3C
 
'''കന്നഡ പദ്യം''' -നീരജ അനൂപ് 4B
 
'''നാടോടി നൃത്തം''' -ആദിദ്ര  4C
 
'''സംഘഗാനം'''
 
നീരജ അനൂപ് 4B
 
ആദ്യ 4D
 
ഭവ്യ 2C
 
ശിവഗംഗ 4D
 
അനുശ്രീ 3B
 
ദർശന 4B
 
സന 4B
 
'''സംഘനൃത്തം'''
 
ആദിദ്ര 4C
 
അനശ്വര 4C
 
ശിവഗംഗ 4C
 
ശിഖനന്ദ 4B
 
ശ്രീക്ഷ 4C
 
അനഘ 4C
 
ശ്രീലക്ഷ്മി 4C
 
=== ഡിസംബർ ===
 
== ജനുവരി ==
 
=== പുതുവർഷാരംഭം. ===
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി. ശ്രീകുമാരി അവർകൾ എല്ലാ അധ്യാപകർക്കും പുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കേക്ക് മുറിച്ചു ആശംസകാർഡുകൾ കൈമാറി.അധ്യാപകർ പ്രതെകിക പരിഗണന അർഹിക്കുന്ന കുട്ടികൾക്  സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു. .ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്ക വിഷയങ്ങളായിരുന്നു.
 
=== '''ജനുവരി 4 ബ്രെയ്‌ലിദിനം''' ===
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .
 
=== ക്ലാസ് പി ടി എ ===
 
=== വാർഷികാഘോഷം ===
 
=== പഠനയാത്ര ===
 
=== സചിത്ര സംയുകത ഡയറി ===
 
=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
 
=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനം  ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ. ഷകീർഹുസൈൻ അവർകൾ  ദേശീയ പതാക ഉയർത്തി പ്രധാനാധ്യപിക  ശ്രീമതി . ശ്രീകുമാരി. പി ടി എ പ്രസിഡൻറ് ശ്രീ ഷകീർഹുസൈൻ റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു.
 
=== എൽ എസ് എസ് മോക് ടെസ്റ്റ് ===
 
=== ജനുവരി 30 രക്തസാക്ഷി ദിനം ===
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
== ഫെബ്രുവരി ==


'''അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയിൽ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.വിദ്യ പകർന്നു തരുന്നവർ ആരോ അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തിൽ ഓർക്കാം, ബഹുമാനിക്കാം....എന്നാ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടു ആഘോഷപരിതമായി .അധ്യാപകർക്ക് വിദ്യാർത്ഥികൾ കേക്ക് മുറിച്ചു മധുര ആശംസകൾ പറഞ്ഞു സന്ദോഷം പങ്കുവെച്ചു ഇന്ന് അധ്യാപക ദിനം; കുറേയേറ ഓർമപ്പെടുത്തലുകളുമായി ഒരു അധ്യാപക ദിനം കൂടി .അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ പ്രത്യേക അസംബ്ലി കൂടി. അദ്ധ്യാപകരെ കുട്ടികൾ ആശംസിച്ചു.കുട്ടികൾക്ക് അദ്ധ്യാപകരാവാൻ ക്ലാസ്സിൽ അവസരം നൽകി.'''
== മാർച്ച് ==