"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jesnaebrahim (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Jesnaebrahim (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{prettyurl|B T M L P SCHOOL  KUMBAMKALLU}}
{{prettyurl|B T M L P SCHOOL  KUMBAMKALLU}}
{{PSchoolFrame/Header}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പങ്കല്ല് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്.  അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.{{Infobox School
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പംകല്ല് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്.   നാലു പതിറ്റാണ്ടുകളായി അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.
{{Infobox School
|സ്ഥലപ്പേര്=കുമ്പംകല്ല്  
|സ്ഥലപ്പേര്=കുമ്പംകല്ല്  
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Aysha ms
|പ്രധാന അദ്ധ്യാപിക=ആയിഷ എം എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിയാർ കെ എം
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷഫീക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=Ajmi nishad
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അൻസിയ
|സ്കൂൾ ചിത്രം=29346school.jpeg
|സ്കൂൾ ചിത്രം=29346school.jpeg
|size=350px
|size=350px
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഹൈറേഞ്ചിൻന്റെ  കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പങ്കല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി 1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ അറിയപ്പെട്ടിരുന്നത് വടക്കുംകൂർദേശം എന്നായിരുന്നു. അക്കാലത്തു വടക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കാരിക്കോടിനോട്ചേർന്നുകിടക്കുന്ന പ്രദേശമാണ് കുമ്പങ്കല്ല്.  പരിമിതമായ ഗതാഗത സൗകര്യങ്ങൾ മാത്രം ലഭ്യമായിരുന്ന 79 കളിലാണ് ബഹുമാന്യനായ A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബ് ഈ പ്രദേശത്തെ കുട്ടികൾക്ക് ദൂരയാത്ര ചെയ്യാതെ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1979 ൽ  ഈ സ്കൂൾ സ്ഥാപിച്ചത്.
[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%BE%E0%B4%AB%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ബാഫക്കി തങ്ങൾ] മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഹൈറേഞ്ചിൻന്റെ  കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പംകല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. <small>[[ബി.റ്റി.എം. എൽ പി സ്കൂൾ/ ചരിത്രം|കൂടുതൽ അറിയാൻ]]</small> 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
·       അടച്ചുറപ്പുള്ള 7 ക്ലാസ് മുറികൾ
[[പ്രമാണം:Btm.jpg|ലഘുചിത്രം|375x375ബിന്ദു]]
ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<u><big>ക്ലബ്ബുകൾ</big></u>
 
·       വിദ്യാരംഗം-കലാസാഹിത്യ വേദി
 
·       ഗണിത ക്ലബ്ബ്
 
·       പരിസ്ഥിതി ക്ലബ്ബ്
 
·       സ്പോർട്സ് ക്ലബ്ബ്


·       ഓഫീസ് റൂം
·       ഇംഗ്ലീഷ് ക്ലബ്


·       സ്റ്റാഫ് റൂം
·       മലയാളം ക്ലബ്


·       കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
·       അറബിക് ക്ലബ്


·       ഇന്റർനെറ്റ് സൗകര്യം
·       ആർട്സ് ക്ലബ്


·       ക്ലാസ് ലൈബ്രറി
.       ശുചിത്വ ക്ലബ്ബ് 


·       വൃത്തിയും വെടുപ്പുമുള്ള പാചകപ്പുര
<big><u>ദിനാചരണങ്ങൾ</u></big>


·       കുടിവെള്ള സൗകര്യം
കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ  ആഘോഷിക്കാറുണ്ട്. <small>[[ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]</small>


·       ചുറ്റുമതിൽ , ഗേറ്റ്
==മുൻ സാരഥികൾ==
1979 ൽ സ്കൂൾ സ്ഥാപിച്ച A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു നാല് പതിറ്റാണ്ടുകളായി സ്കൂളിന്റെ ഭരണനിയന്ത്രണം നടത്തിപ്പോന്നത്. പിന്നീട് ഏഴുപേരടങ്ങുന്ന ഒരു ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു. 2024 ആദ്യത്തോടെ ബഹുമാന്യനായ  പി. എ. റിയാസ് സ്കൂൾ ഏറ്റെടുത്തു.


·       വൃത്തിയുള്ള ടോയിലറ്റുകൾ
<u>മുൻ പ്രധാന അദ്ധ്യാപകർ</u>


·       മനോഹരമായ പൂന്തോട്ടം
സുധാമണി അമ്മാൾ - 1979 മുതൽ 2007 വരെ


·       വിശാലമായ പ്ലേ ഗ്രൗണ്ട്
സൂസൻ ജോസ്  -  2008 മുതൽ 2014 വരെ


·       മനോഹരമായ കിഡ്സ് പ്ലേ ഏരിയ
സാബിറ ഷെരീഫ്  -  2015 മുതൽ 2016 വരെ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജോസ് പോൾ  -  2017 മുതൽ 2020 വരെ
 
== സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ ==
ആയിഷ എം എസ് ( പ്രധാന അധ്യാപിക )
 
ജസ്‌ന ഇബ്രാഹിം
 
ഷിഹാദ് എ
 
അനിത കുട്ടപ്പൻ 


==മുൻ സാരഥികൾ==
മുബീന ഇ എൻ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ.==
പഠന - പഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന സ്കൂളിന്റെ നേട്ടങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ [[ബി.റ്റി.എം. എൽ പി സ്കൂൾ/നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
 
തൊടുപുഴയിൽ നിന്നും പൂമാല -   വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം{{Slippymap|lat=9.899789|lon= 76.734293 |zoom=16|width=800|height=400|marker=yes}}
{{#multimaps:9.899789, 76.734293 | width=600px | zoom=13 }}
"https://schoolwiki.in/ബി.റ്റി.എം.എൽ.പി_സ്കൂൾ_കുമ്പംകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്