"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് '''നേമം വിക്റ്ററി ഗേൾസ്ഹയർ സെക്കണ്ടറി സ്കൂൾ'''. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.

== ചരിത്രം ==
== '''ചരിത്രം''' ==
1950 വർഷം ആരംഭിച്ച ഈ വിദ്യാലയം ഗേൾസ് സ്കൂൾ ആയി മാറീയത് 1960 ലാണ്.  
1950 വർഷം ആരംഭിച്ച ഈ വിദ്യാലയം ഗേൾസ് സ്കൂൾ ആയി മാറീയത് 1960 ലാണ്.  
അതിനു ശേഷം ഒരു മികച്ച വിദ്യാലയമായി അതിന്റെ വളർച്ച തുടരുന്നു.[[വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ചരിത്രം|തുടർന്ന് വായിക്കുക]]
അതിനു ശേഷം ഒരു മികച്ച വിദ്യാലയമായി അതിന്റെ വളർച്ച തുടരുന്നു.[[വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ചരിത്രം|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻററർനറ്റ് സൗകര്യം ലഭ്യമാണ്..[[വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ചരിത്രം|കൂടുതൽ വായന]]

വരി 123: വരി 123:

* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
{{#multimaps: 8.45234,77.00783|zoom=18 }}
{{Slippymap|lat= 8.45234|lon=77.00783|zoom=16|width=800|height=400|marker=yes}}

13:54, 8 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിക്ടറി ഗേൾസ് എച്ച്.എസ്. നേമം
വിലാസം
നേമം

വിക്ടറി ഗേൾസ്‌ എച്ച് എസ് എസ് നേമം ,നേമം ,നേമം ,695020
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1950
വിവരങ്ങൾ
ഫോൺ0471 2391395
ഇമെയിൽvghssnemom44056@gmail.com
കോഡുകൾ
സ്കൂൾ കോഡ്44056 (സമേതം)
എച്ച് എസ് എസ് കോഡ്01124
യുഡൈസ് കോഡ്32140200303
വിക്കിഡാറ്റQ64036053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1021
ആകെ വിദ്യാർത്ഥികൾ1021
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ66
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശ എസ് നായർ
പ്രധാന അദ്ധ്യാപികആശ എസ് നായർ
പി.ടി.എ. പ്രസിഡണ്ട്പ്രേം കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
08-11-202444056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി ഗേൾസ്ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചൽ വാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതൽ ഹൈസ്കൂൾ തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.

ചരിത്രം

1950 വർഷം ആരംഭിച്ച ഈ വിദ്യാലയം ഗേൾസ് സ്കൂൾ ആയി മാറീയത് 1960 ലാണ്. അതിനു ശേഷം ഒരു മികച്ച വിദ്യാലയമായി അതിന്റെ വളർച്ച തുടരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻററർനറ്റ് സൗകര്യം ലഭ്യമാണ്..കൂടുതൽ വായന

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിൽ മാനേജമെന്റ് ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി.സരസതി അമ്മ
ശ്രീ. സിവരാമ പിളള
ശ്രീ. എസ്. വേലായൂധ൯ നായർ
ശ്രീ. ഗോപാല കൃഷ്ണ൯ നായർ
ശ്രീമതി. കെ.സി. വിജയമ്മ
ശ്രീമതി. എസ്. ശാരദ.
ശ്രീമതി.കെ വി കുമാരി ലത
ശ്രീമതി.വിലാസിനിതങ്കച്ചി
ശ്രീമതി.രമാദേവി അമ്മ
ശ്രീമതി.ശശീകല
ശ്രീമതി.വിജയം
ശ്രീമതി.രാധിക വി നായർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 നിൽ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി നെയ്യാറ്റിൻകരറോഡിൽ ബാലരാമപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
Map