"നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|NARAYANAVILASAM AUPS ERAVATTUR}}
{{prettyurl|NARAYANAVILASAM AUPS ERAVATTUR}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=എരവട്ടൂര്‍
|സ്ഥലപ്പേര്=എരവട്ടൂർ
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47671
| സ്കൂള്‍ കോഡ്= 47671
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64550269
| സ്ഥാപിതവര്‍ഷം= 1924
|യുഡൈസ് കോഡ്=32041001004
| സ്കൂള്‍ വിലാസം=നാരായണവിലാസം എയൂപിഎസ്എരവട്ടൂര്‍
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=673525
|സ്ഥാപിതമാസം=6
| സ്കൂള്‍ ഫോണ്‍=
|സ്ഥാപിതവർഷം=1924
| സ്കൂള്‍ ഇമെയില്‍= aupsnarayanavilasam@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=എരവട്ടൂർ.
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673525
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=9645108599
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=aupsnarayanavilasam@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=യു.പി
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പേരാമ്പ്ര പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=18
| ആൺകുട്ടികളുടെ എണ്ണം= 131
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 91
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 222
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 19
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=പ്രേമൻ സി.പി.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=രാജീവൻ
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=IMG_20170114_115232.jpeg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=207
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന സി.പി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജംഷീർ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനിഷദാസ്
|സ്കൂൾ ചിത്രം=Narayanavilasam.jpg
|size=350px
|caption=
|ലോഗോ=Logo
|logo_size=50px
}}
}}


==ചരിത്രം==
==ചരിത്രം==


1952ലാണ് 117 കുട്ടികളെ ചേ൪ത്തുകൊണ്ട്  മാട്ടനോട് ഏ.യു.പി.സ്ക്കൂള്‍ പ്രവ൪ത്തനമാരംഭിച്ചത്.ശ്രീ.രാമോട്ടി മാസ്ററ റുടെ നേതൃത്തത്തില്‍ തുടങ്ങിയ ഏഴുത്തുപള്ളിക്കൂടമാണ് സ്ക്കൂളിന്റെ ആദ്യ രൂപം. കക്കാട്ട് കോര൯,പൂവ്വത്തുംകണ്ടി ചാത്തുക്കുട്ടി നായ൪,പുത്ത൯ പീടികയില്‍ ശങ്കര൯ നായ൪,നടുവിലെടത്തു ഗോവിന്ദ൯ മാസ്ററ൪ തുടങ്ങിയ മഹത് വ്യക്തികളാണ് സ്ക്കൂള്‍ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ പരിശ്രമിച്ചത്. ശ്രീ.നടുവിലെടത്തു ഗോവിന്ദ൯    മാസ്റററായിരുന്നു സ്ക്കൂളിന്റെ  ആദ്യ മാനേജ൪.പുത്ത൯പീടികയില്‍ ദേവകിയാണ് വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാ൪ത്ഥി.  
വിദ്യാഭ്യാസം ഗുരുകുലങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് വഴിമാറിയ ആദ്യ നാളുകളിൽ പിറവി കൊണ്ടതും ഒരു നൂറ്റാണ്ടു പിന്നിട്ട തുമായ വിദ്യാലയമാണ് എരവട്ടൂരിലെ നാരായണവിലാസം എ യു പി സ്കൂൾ. ഒരു എഴുത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം.വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം 1915ൽ ആണ് ലഭിച്ചത്. ആ വർഷം ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിച്ചിരുന്നത് 68 കുട്ടികൾ മാത്രം. 1962 മുതൽ പുതിയ മാനേജരുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി.ശ്രീ വെങ്കല്ലിൽ നാരായണൻ നായരായിരുന്നു പ്രധാനധ്യാപകനും മാനേജരും. ഭാരതം സ്വാതന്ത്ര്യം നേടിയ വർഷം സ്കൂളിൽ ഉണ്ടായിരുന്നത് അഞ്ച് ക്ലാസ് അധ്യാപകരും ഒരു കൈവേല അധ്യാപകനുമായിരുന്നു. ശ്രീ വെങ്കല്ലിൽ കുഞ്ഞിക്കണാരൻ മാസ്റ്റരും ശ്രീ പുളിക്കൂൽ കൃഷ്ണൻ മാസ്റ്റരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. 1952ൽ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് സ്കുളിന്റെ മാനേജരും പ്രധാനധ്യാപകനുമായിരുന്ന ശ്രീ നാരായണൻ നായരുടെ സ്മരണക്കായി സ്കൂൾ നാരായണവിലാസം എയിഡഡ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.കുഞ്ഞി മാതേയി അമ്മയായിരുന്നു പിന്നീട് മാനേജർ. ഇപ്പോൾ ശ്രീ വെങ്കല്ലിൽ രാമചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.
ഒന്നു മുതല്‍ മൂന്നുവരെ മാത്രമായി പ്രവ൪ത്തിച്ചു തുടങ്ങിയ  സ്ക്കൂള്‍ 1967 ല്‍  ശ്രീ പത്മനാഭ൯ മാസ്റ്ററുടെ  ശ്രമ ഫലമായി  യു .പി സ്ക്കുളായി മാറ്റി. പിന്നീടുള്ള വ൪ഷങ്ങള്‍ സ്ക്കൂള്‍ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചു . കെ.കെ ദാമോദര൯ മാസ്ററ൪,കേളുമാസ്ററ൪,സരസ ടീച്ച൪,അന്നപിളള കുരുവിള ,കെ,കുഞ്ഞമ്മത് മാസ്റ്റ൪ തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായി വിവിധ ഘട്ടങ്ങളില്‍ പ്രവ൪ത്തിച്ചു. ശ്രീമതി ഏ.സി ഭാരതിയമ്മ മാനേജറും , ശ്രീമതി  കെ. ബീന പ്രധാനധ്യാപികയുമായി മാട്ടനോട് ഏ.യു പി സ്ക്കൂള്‍ ഇപ്പോള്‍  പ്രവ൪ത്തിക്കുന്നു.ശ്രീ. ടി.പി ചന്ദ്ര൯ പി.ടി ഏ പ്രസിഡ൯ഡായും, സൗദ മണ്ണാ൯കണ്ടി ഏം ടി ഏ ചെയ൪ പേഴസണായുമുളള കമ്മറ്റിയാണ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്തം നല്കി വരുന്നത്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 42: വരി 70:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
റീന സി.പി (പ്രധാനാധ്യാപിക),
അബ്ദുൾ അലി.പി.എ,
സിന്ധു ഇ,
അബ്ദുറഹിമാൻ.വി,
ഷമിം ഇ.എം,
ജമീല.സി,
ഷാഹിദ വി കെ,
പാത്തുമ്മക്കുട്ടി.എം.എം,
രാജേഷ് എൻ, ശക്തിമ എം,
പാത്തുമ്മ.ടി,
സ്മിത കെ,
ഫാത്തിമ്മക്കുട്ടി.കെ,
രാജലക്ഷ്മി,
ബിജു.കെ.എഫ്,
ലിജി പി കെ,
മുഹമ്മദലി.പി.എ,
അപർണ ആർ,
രഘു.പി,
അജീന എ എം,
ഷാജു.പി,
അശ്വിൻ കൃഷ്ണ പി,
പാത്തുമ്മക്കുട്ടി.പി,
റംഷീന കെ കെ,
സുബൈദ.കെ,
അസ്‌ലമ കെ,
സുബൈദ.കെ,
രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്),
സോമസുന്ദരം.പി.കെ,
ജംഷീർ പി കെ (പി.ടി.എ പ്രസിഡന്റ്),
റുഖിയ്യ.എൻ,
ബിനിഷ ദാസ്  (എം പി.ടി.എ പ്രസിഡന്റ്)
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സയൻസ് ക്ളബ്===
 
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
[[പ്രമാണം:SOCIALSCIENCE CLUB.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
===കാർഷിക ക്ലബ്ബ്===
===പരിസ്ഥിതി ക്ലബ്ബ്===
===ഐ.ടി ക്ലബ്ബ്===
===ഗാന്ധിദർശൻ===
===വിദ്യാരംഗം===


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{#multimaps: 11.565789,75.737202 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  70 കി.മി.  അകലം


|}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  65 കി.മി.  അകലം.
|}
കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്.
{{#multimaps:11.570111, 75.730036 |zoom=18}}

15:38, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാരായണവിലാസം എ യൂ പി എസ് എരവട്ടൂർ
പ്രമാണം:Logo
വിലാസം
എരവട്ടൂർ

എരവട്ടൂർ. പി.ഒ.
,
673525
സ്ഥാപിതം6 - 1924
വിവരങ്ങൾ
ഫോൺ9645108599
ഇമെയിൽaupsnarayanavilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47671 (സമേതം)
യുഡൈസ് കോഡ്32041001004
വിക്കിഡാറ്റQ64550269
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന സി.പി.
പി.ടി.എ. പ്രസിഡണ്ട്ജംഷീർ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിനിഷദാസ്
അവസാനം തിരുത്തിയത്
14-03-2024Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസം ഗുരുകുലങ്ങളിൽ നിന്നും വിദ്യാലയങ്ങളിലേക്ക് വഴിമാറിയ ആദ്യ നാളുകളിൽ പിറവി കൊണ്ടതും ഒരു നൂറ്റാണ്ടു പിന്നിട്ട തുമായ വിദ്യാലയമാണ് എരവട്ടൂരിലെ നാരായണവിലാസം എ യു പി സ്കൂൾ. ഒരു എഴുത്തുപള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം.വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം 1915ൽ ആണ് ലഭിച്ചത്. ആ വർഷം ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിച്ചിരുന്നത് 68 കുട്ടികൾ മാത്രം. 1962 മുതൽ പുതിയ മാനേജരുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു തുടങ്ങി.ശ്രീ വെങ്കല്ലിൽ നാരായണൻ നായരായിരുന്നു പ്രധാനധ്യാപകനും മാനേജരും. ഭാരതം സ്വാതന്ത്ര്യം നേടിയ വർഷം സ്കൂളിൽ ഉണ്ടായിരുന്നത് അഞ്ച് ക്ലാസ് അധ്യാപകരും ഒരു കൈവേല അധ്യാപകനുമായിരുന്നു. ശ്രീ വെങ്കല്ലിൽ കുഞ്ഞിക്കണാരൻ മാസ്റ്റരും ശ്രീ പുളിക്കൂൽ കൃഷ്ണൻ മാസ്റ്റരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. 1952ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് സ്കുളിന്റെ മാനേജരും പ്രധാനധ്യാപകനുമായിരുന്ന ശ്രീ നാരായണൻ നായരുടെ സ്മരണക്കായി സ്കൂൾ നാരായണവിലാസം എയിഡഡ് യു.പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.കുഞ്ഞി മാതേയി അമ്മയായിരുന്നു പിന്നീട് മാനേജർ. ഇപ്പോൾ ശ്രീ വെങ്കല്ലിൽ രാമചന്ദ്രൻ നായരാണ് സ്കൂൾ മാനേജർ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

റീന സി.പി (പ്രധാനാധ്യാപിക), സിന്ധു ഇ, ഷമിം ഇ.എം, ഷാഹിദ വി കെ, രാജേഷ് എൻ, ശക്തിമ എം, സ്മിത കെ, രാജലക്ഷ്മി, ലിജി പി കെ, അപർണ ആർ, അജീന എ എം, അശ്വിൻ കൃഷ്ണ പി, റംഷീന കെ കെ, അസ്‌ലമ കെ, രാജീവൻ പി (ഓഫീസ് അസിസ്റ്റന്റ്), ജംഷീർ പി കെ (പി.ടി.എ പ്രസിഡന്റ്), ബിനിഷ ദാസ് (എം പി.ടി.എ പ്രസിഡന്റ്)

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

സംസ്കൃത ക്ളബ്

കാർഷിക ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ഐ.ടി ക്ലബ്ബ്

ഗാന്ധിദർശൻ

വിദ്യാരംഗം

വഴികാട്ടി

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 65 കി.മി. അകലം.

കോഴിക്കോട് നിന്നും 45 കി.മീ. എരവട്ടൂർ കനാൽ മുക്ക് സ്റ്റോപ്പ്. വടകര നിന്നും 21 കി.മീറ്റർ കനാൽ മുക്ക് സ്റ്റോപ്പ്. {{#multimaps:11.570111, 75.730036 |zoom=18}}