"ജി.എച്ച്.എസ്സ്. ഊരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ജി.എച്ച്‌.എസ്‌. ഊരമന ==
{{PHSSchoolFrame/Header}}
[[ചിത്രം:GHS OORAMANA.jpg]]
മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ്‌ പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത്‌ ``ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡിൽ പെരുവംമൂഴി പാലത്തിൽ നിന്ന്‌ ഒരു കിലോമീറ്റർ തെക്കുമാറിയാണിത്‌.  
ഏകദേശം ഒൻപത്‌ പതിറ്റാണ്ടു മുമ്പ്‌ ഊരമനയിലെ ഔദാര്യനിധിയായ ഒരു നായർ പ്രമാണി (പോത്താനത്ത്‌ അയ്യപ്പൻ നായർ) സൗജന്യമായി നൽകിയ 25 സെന്റ്‌ സ്ഥലത്ത്‌ വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന്‌ കുടുംബക്കാർ (ആറ്റുപുറത്ത്‌, മാമ്പറ, പോത്താനത്ത്‌) ചേർന്ന്‌ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂൾ'' എന്നായിരുന്നു ആദ്യകാല നാമം. 1913-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ കടമറ്റം, കായനാട്‌, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും പ്രായമായ ധാരാളം വിദ്യാർത്ഥികൾ വന്ന്‌ പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്‌, സ്‌കൂൾ സർക്കാർ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂൾ ``ഊരമന പ്രൈമറി സ്‌കൂൾ'' ആയി മാറി.


== ആമുഖം ==
{{Infobox School
മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ്‌ പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത്‌ ``ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പെരുവംമൂഴി പാലത്തില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ തെക്കുമാറിയാണിത്‌.  
|സ്ഥലപ്പേര്=ഊരമന
ഏകദേശം ഒന്‍പത്‌ പതിറ്റാണ്ടു മുമ്പ്‌ ഊരമനയിലെ ഔദാര്യനിധിയായ ഒരു നായര്‍ പ്രമാണി (പോത്താനത്ത്‌ അയ്യപ്പന്‍ നായര്‍) സൗജന്യമായി നല്‍കിയ 25 സെന്റ്‌ സ്ഥലത്ത്‌ വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന്‌ കുടുംബക്കാര്‍ (ആറ്റുപുറത്ത്‌, മാമ്പറ, പോത്താനത്ത്‌) ചേര്‍ന്ന്‌ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂള്‍'' എന്നായിരുന്നു ആദ്യകാല നാമം. 1913-ല്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ കടമറ്റം, കായനാട്‌, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്നും പ്രായമായ ധാരാളം വിദ്യാര്‍ത്ഥികള്‍ വന്ന്‌ പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്‌, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂള്‍ ``ഊരമന പ്രൈമറി സ്‌കൂള്‍'' ആയി മാറി.
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാര്‍ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയര്‍ച്ച കൈവരിച്ചു. 1963-ല്‍ യു.പി. സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ.പി. ജയന്തന്‍ നമ്പൂതിരി ബി.എസ്‌.സി ബിഎഡ്‌ ആണ്‌. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ല്‍ ഇതൊരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാള്‍ ഹെഡ്‌മിസ്‌ട്രസായി 1968-ല്‍ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ 2004-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു.
|റവന്യൂ ജില്ല=എറണാകുളം
ഏകദേശം 95 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഈ പ്രദേശത്ത്‌കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കര്‍ഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമായിരുന്നു.
|സ്കൂൾ കോഡ്=28047
ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡോ. കെ.വി. വര്‍ക്കി, ഡെ. കെ.എം. ജോര്‍ജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരന്‍ നായര്‍ (സാഹിത്യകാരന്‍) തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌.
|എച്ച് എസ് എസ് കോഡ്=
ശതാബ്‌ദിയോട്‌ അടുത്തുനില്‍ക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂര്‍ണ്ണ വളര്‍ച്ചയിലെത്തിക്കുവാന്‍ സാരഥികളായി പ്രിന്‍സിപ്പാള്‍ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്‌നിച്ചുവരുന്നു.
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32081200506
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1909
|സ്കൂൾ വിലാസം= GHSS OORAMANA
|പോസ്റ്റോഫീസ്=ഊരമന
|പിൻ കോഡ്=686663
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ooramana28047@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പിറവം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പിറവം
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധുമോൾ ഇ എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= രാധാമണി വി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാകേഷ് പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്= നദീറ
|സ്കൂൾ ചിത്രം=GHS_OORAMANA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
{{SSKSchool|year=2025-26}}




== ചരിത്രം ==
പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാർ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയർച്ച കൈവരിച്ചു. 1963-ൽ യു.പി. സ്‌കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. കെ.പി. ജയന്തൻ നമ്പൂതിരി ബി.എസ്‌.സി ബിഎഡ്‌ ആണ്‌. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ൽ ഇതൊരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാൾ ഹെഡ്‌മിസ്‌ട്രസായി 1968-ൽ ആദ്യ എസ്‌.എസ്‌.എൽ.സി. ബാച്ച്‌ നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലർത്തുന്ന ഈ സ്‌കൂൾ 2004-ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു.
ഏകദേശം 95 വർഷങ്ങൾക്കുമുമ്പ്‌ ഈ പ്രദേശത്ത്‌കൊളുത്തിയ അക്ഷരദീപം ഇന്നും കെടാതെ, മങ്ങാതെ കാത്തുസൂക്ഷിച്ചുവരുന്നു. ദേശീയ അധ്യാപക ബഹുമതിക്കർഹനായ ശ്രീ. പുരവത്തും, സംസ്ഥാന അധ്യാപക ബഹുമതിക്കർഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു.
ഇന്ത്യയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഡോ. കെ.വി. വർക്കി, ഡെ. കെ.എം. ജോർജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരൻ നായർ (സാഹിത്യകാരൻ) തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌.
ശതാബ്‌ദിയോട്‌ അടുത്തുനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തെ അണിയിച്ചൊരുക്കി പൂർണ്ണ വളർച്ചയിലെത്തിക്കുവാൻ സാരഥികളായി പ്രിൻസിപ്പാൾ ശ്രീ. പി.കെ. യോഹന്നാനും, ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. കെ.എ. സൈനബാ ബീവിയും അക്ഷീണം പ്രയത്‌നിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.






== സൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


റീഡിംഗ് റൂം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ദേശീയ അധ്യാപക ബഹുമതിക്കർഹനായ ശ്രീ. പുരവത്തും,
സംസ്ഥാന അധ്യാപക ബഹുമതിക്കർഹനായ ശ്രീ. കെ.കെ. ഭാസ്‌ക്കരനും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു.
ഇന്ത്യയിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥൻ ഡോ. കെ.വി. വർക്കി,
ഡെ. കെ.എം. ജോർജ്‌ കരവട്ടെമംഗലത്ത്‌, ഇ.എ. കരുണാകരൻ നായർ (സാഹിത്യകാരൻ)
തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്‌.


ലൈബ്രറി
==വഴികാട്ടി==


സയന്‍സ് ലാബ്
* NH 49ന് തൊട്ട് മൂവാറ്റൂപൂഴ നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       


കംപ്യൂട്ടര്‍ ലാബ്


== നേട്ടങ്ങള്‍ ==
{{Slippymap|lat=9.96711|lon=76.50445|zoom=18|width=800|height=400|marker=yes}}


== മേൽവിലാസം ==
ജി.എച്ച്‌.എസ്‌. ഊരമ
<!--visbot  verified-chils->


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
<!--visbot  verified-chils->-->
 
 
 
 
 
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
 
== മേല്‍വിലാസം ==
ജി.എച്ച്‌.എസ്‌. ഊരമന
"https://schoolwiki.in/ജി.എച്ച്.എസ്സ്._ഊരമന" എന്ന താളിൽനിന്ന് ശേഖരിച്ചത്