"എം.ജി.എൽ.പി.എസ്. കൊടുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|Govt M G L PS Koduvila }}
{{Prettyurl|Govt M G L PS Koduvila }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
| സ്ഥലപ്പേര്= Koduvila
|സ്ഥലപ്പേര്=Koduvila  
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41603  
|സ്കൂൾ കോഡ്=41603
| സ്ഥാപിതവർഷം=1918
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഗവൺമെന്റ് ഏൽപിഎസ് , എം.ജി.ഏൽ.പി.എസ്, കൊടുവിള പി.ഓ,  ഈസ്റ്റ് കല്ലട
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=691502  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=  
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ=41603kundara@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപജില്ല= കുണ്ടറ
|സ്ഥാപിതവർഷം=1901
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം= ഗവൺമെന്റ് ഏൽപിഎസ് , എം.ജി.ഏൽ.പി.എസ്, കൊടുവിള പി.ഓ,  ഈസ്റ്റ് കല്ലട  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊടുവിള പി.ഓ
| പഠന വിഭാഗങ്ങൾ = എൽ.പി
|പിൻ കോഡ്=691502
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 15
|സ്കൂൾ ഇമെയിൽ=41603kundara@gmail.com
| പെൺകുട്ടികളുടെ എണ്ണം= 12
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 27
|ഉപജില്ല=കുണ്ടറ
| അദ്ധ്യാപകരുടെ എണ്ണം= 4
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപിക = സജീന. ഇ    
|വാർഡ്=
| പി.ടി.. പ്രസിഡണ്ട്= ജയേഷ്.എസ്      
|ലോകസഭാമണ്ഡലം=കൊല്ലം
| സ്കൂൾ ചിത്രം= 41603 School.jpg‎|
|നിയമസഭാമണ്ഡലം=കുണ്ടറ
|താലൂക്ക്=കൊല്ലം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജീന. ഇ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജയേഷ്.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=     
| സ്കൂൾ ചിത്രം= 41603 School.jpg‎ |
}}
}}
== ചരിത്രം==
== ചരിത്രം==
വരി 54: വരി 85:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.00400,76.63619 |zoom=18}}
{{Slippymap|lat=9.00400|lon=76.63619 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി.എൽ.പി.എസ്. കൊടുവിള
വിലാസം
Koduvila

ഗവൺമെന്റ് ഏൽപിഎസ് , എം.ജി.ഏൽ.പി.എസ്, കൊടുവിള പി.ഓ, ഈസ്റ്റ് കല്ലട
,
കൊടുവിള പി.ഓ പി.ഒ.
,
691502
,
കൊല്ലം ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽ41603kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41603 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീന. ഇ
പി.ടി.എ. പ്രസിഡണ്ട്ജയേഷ്.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട പഞ്ചായത്തിൽ കൊടുവിള വാർഡിൽ സ്ഥിതി ചെയ്യുന്ന കുണ്ടറ സബ്‌ജില്ലയിലെ വളരെ പഴക്കം ചെന്ന ഒരു എൽ.പി സ്‌കൂളാണ് ഗവൺമെന്റ് എം.ജി .എൽ.പി.എസ് , കൊടുവിള. 1918 ൽ  സകാര്യ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ മാർഗ്രിഗോറിയസ് മലയാളം സ്‌കൂൾ എന്നാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്. 1948 ൽ സർക്കാർ ഏറ്റെടുത്തതോടു കൂടി ഈ സ്‌കൂൾ ഗവൺമെന്റ് എം.ജി.എൽ.പി സ്‌കൂൾ എന്ന് അറിയപ്പെട്ടു. ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിന്റെ അടുത്ത് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറി കല്ലടയാറും ഒരു കിലോമീറ്റർ തെക്ക് മാറി അഷ്ടമുടി കായലും ഒഴുകുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് വസ്തുവിൽ നിലകൊള്ളുന്ന സ്‌കൂളിന് കോൺക്രീറ്റ് ചെയ്തും ടൈൽസ് പാകിയതുമായ 3 മുറികളുള്ള പുതിയ കെട്ടിടവും ഓട് മേഞ്ഞ 7 മുറികളുള്ള പഴയ കെട്ടിടവുമുണ്ട്. പ്രീപ്രൈമറി ക്ലാസ് റൂം, കമ്പ്യൂട്ടർ റൂം, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ  പുതിയ കെട്ടിടത്തിലും , ഓഫീസ് റൂം, 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമുകൾ,  കുട്ടികൾക്ക് സ്‌കൂൾ ഭക്ഷണം നൽകുന്ന ഊട്ടുപുര എന്നിവ പഴയ കെട്ടിടത്തിലും പ്രവർത്തിക്കുന്നു. സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്ന പാചകപ്പുരയും 7 ബാത്ത്റൂമുകളും പ്രത്യേകമായുണ്ട്. സ്‌കൂൾ വസ്തുവിൽ തൊടി വെട്ടിയുണ്ടാക്കിയ കിണർ ഉണ്ട്. 3 കമ്പ്യൂട്ടറുകൾ, 1 ലാപ്‌ടോപ്പ് , 1 പ്രൊജക്ടർ, 1 പ്രിന്റർ എന്നിവയുണ്ട്. എല്ലാ ക്‌ളാസ് റൂമുകളിലും നിലവിലുള്ള എല്ലാ കുട്ടികൾക്കും ആവശ്യമുള്ള ബെഞ്ചും ഞ്ച്, ഡെസ്‌കും സ്‌കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ജി.എൽ.പി.എസ്._കൊടുവിള&oldid=2531685" എന്ന താളിൽനിന്ന് ശേഖരിച്ചത്