"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
  {{Yearframe/Pages}}  
  {{Yearframe/Pages}}  

== പ്രതിഭയോടൊപ്പം ==
<blockquote>
[[പ്രമാണം:44547Thanmaya sol.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പം ]]
= <big>'''1.പ്രതിഭയോടൊപ്പം'''</big> =
</blockquote>[[പ്രമാണം:44547Thanmaya sol.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പം ]]

=== ബാലനടി തന്മയ സോളിനൊപ്പം... ===
=== ബാലനടി തന്മയ സോളിനൊപ്പം... ===
വരി 15: വരി 16:
=== ബാലകവയിത്രിയോടോപ്പം... ===
=== ബാലകവയിത്രിയോടോപ്പം... ===
സെപ്റ്റംബർ മാസത്തിലെ പ്രതിഭയോടൊപ്പം പ്രതിമാസ പരിപാടിയിൽ ബാലകവയിത്രി ആയ അരുണിമ എസ് സജി ആണ് കുട്ടികളാടൊപ്പം സംവദിക്കാനായി എത്തിച്ചേർന്നത്.മാനൂർ ജയമാത യു. പി. എസിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ അരുണിമ തന്റെ കവിതകളുടെ സമാഹാരം <nowiki>''തേനൂറും കവിതകൾ''</nowiki> എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതി തുടങ്ങാൻ ഉണ്ടായ സാഹചര്യത്തെയും അതിനു പ്രചോദനം നൽകിയ വ്യക്തികളെയും പറ്റി കുഞ്ഞ് കവയിത്രി നമ്മുടെ കുട്ടികളോട് ഏറെ സംസാരിച്ചു. കുട്ടികൾ അവരുടെ സംശയങ്ങൾ ചോദിച്ചപ്പോൾ ഓരോ കവിതയെയും കുറിച്ച് പറയുകയും ഒപ്പം തന്റെ ഒരു കവിത ആലപിക്കുകയും ചെയ്തു.

വരി 20: വരി 24:
[[പ്രമാണം:44547jassal.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|കുട്ടിശാസ്ത്രജ്ഞൻ ജസലിനോടൊപ്പം]]

'''<br />'''പരുത്തിപ്പള്ളി ഗവണ്മെന്റ് വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജസൽ ആയിരുന്നു ഒക്ടോബർ മാസം നടന്ന 'പ്രതിഭയോടൊപ്പം' പരിപാടിയിലെ അതിഥി. കേരളസർക്കാർ സംഘടിപ്പിച്ച യങ്  ഇന്നവേറ്റേഴ്സ്‌ പ്രോഗ്രാം ഗ്രാൻഡ് ഫിനാലെയിൽ ജസലിന്റെ കണ്ടുപിടിത്തം ആയ Jesq The Oxygen Detector ന് അംഗീകാരം ലഭിച്ചു. ഇത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഏക പ്രോജക്‌ടാണ്‌. തന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ചും ഓരോ കണ്ടുപിടിത്തങ്ങൾക്കും പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും തനിക്ക് അതിന്  പ്രചോദനവും സഹായവും നല്കിയവരെക്കുറിച്ചും ഈ കുഞ്ഞു ശാസ്ത്രജ്ഞൻ നമ്മുടെ കുട്ടികളോട് മനോഹരമായി സംസാരിച്ചു. കുട്ടികൾ അവരുടെ സംശയങ്ങൾ ജസലിനോട് ചോദിക്കുകയും അവയ്‌ക്കെല്ലാം വളരെ വ്യക്തമായ ഭാഷയിൽ, ശാസ്ത്രത്തിൽ കുഞ്ഞുങ്ങൾക്ക് താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിൽ തന്നെ ജസൽ മറുപടി നൽകുകയും ചെയ്തു.  

=== '''പ്രതിഭയോടൊപ്പം പരിപാടിയിൽ റോജർ വിസ്മയം ....''' ===

[[പ്രമാണം:44547 PR1.jpg|ലഘുചിത്രം|'''സംസ്ഥാന ജൂഡോ ച്യാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ റോജറിനോടൊപ്പം''' |400x400px]]

                       ഇന്നത്തെ കുട്ടികൾ എത്ര മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മഞ്ചവിളാകം ഗവ: യു പി എസിലെ കുട്ടികൾക്കൊപ്പം ഇന്ന് സംവദിക്കാൻ എത്തിച്ചേർന്നത് സംസ്ഥാന കായിക മേളയിലെ ജൂഡോ സ്വർണ്ണമെഡൽ ജേതാവായ റോജറാണ് ... ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിന്റേതായ പരിചയക്കുറവുണ്ടെന്നും പറഞ്ഞാണ് ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ റോജർ തുടങ്ങിയത് ...എന്നാൽ പിന്നീട് കണ്ടത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനോഹരമായ ഒരു സംവാദത്തിന്റെ രൂപപ്പെടലാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്പോർട്സ് സ്കൂളിലെ ചിട്ടയായ പരിശീലന രീതികൾ, മാതാപിതാക്കളുടെയും കായികാദ്ധ്യാപകന്റെയും പിന്തുണ, സ്പോർട്സിനോടുള്ള അതിരില്ലാത്ത സ്നേഹം, ഒളിമ്പിക്സ് വരെ നീളുന്ന സ്വപ്നങ്ങൾ ഇതെല്ലാം റോജർ കുഞ്ഞു വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തപ്പോൾ കേട്ടിരുന്ന കൂട്ടുകാരുടെ കണ്ണുകളിൽ ആരാധനയുടെയും വിസ്മയത്തിന്റെയും നക്ഷത്രത്തിളക്കം ... കൂട്ടുകാർ ചോദിച്ച സംശയങ്ങൾക്കെല്ലാം പതർച്ചയില്ലാതെ വ്യക്തമായി മറുപടി പറഞ്ഞുവെന്ന് മാത്രമല്ല ജൂഡോയുടെ ഒരിനം കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ചെയ്തു കാണിക്കാനും റോജർ മടികാണിച്ചില്ല....നന്ദി റോജർ ... നല്ല ഒരു ദിവസത്തിന് ...  ഉയരങ്ങൾ കീഴടക്കി മിടുക്കനായി , ഇനിയും വരൂ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്
                       ഇന്നത്തെ കുട്ടികൾ എത്ര മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മഞ്ചവിളാകം ഗവ: യു പി എസിലെ കുട്ടികൾക്കൊപ്പം ഇന്ന് സംവദിക്കാൻ എത്തിച്ചേർന്നത് സംസ്ഥാന കായിക മേളയിലെ ജൂഡോ സ്വർണ്ണമെഡൽ ജേതാവായ റോജറാണ് ... ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിന്റേതായ പരിചയക്കുറവുണ്ടെന്നും പറഞ്ഞാണ് ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ റോജർ തുടങ്ങിയത് ...എന്നാൽ പിന്നീട് കണ്ടത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനോഹരമായ ഒരു സംവാദത്തിന്റെ രൂപപ്പെടലാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്പോർട്സ് സ്കൂളിലെ ചിട്ടയായ പരിശീലന രീതികൾ, മാതാപിതാക്കളുടെയും കായികാദ്ധ്യാപകന്റെയും പിന്തുണ, സ്പോർട്സിനോടുള്ള അതിരില്ലാത്ത സ്നേഹം, ഒളിമ്പിക്സ് വരെ നീളുന്ന സ്വപ്നങ്ങൾ ഇതെല്ലാം റോജർ കുഞ്ഞു വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തപ്പോൾ കേട്ടിരുന്ന കൂട്ടുകാരുടെ കണ്ണുകളിൽ ആരാധനയുടെയും വിസ്മയത്തിന്റെയും നക്ഷത്രത്തിളക്കം ... കൂട്ടുകാർ ചോദിച്ച സംശയങ്ങൾക്കെല്ലാം പതർച്ചയില്ലാതെ വ്യക്തമായി മറുപടി പറഞ്ഞുവെന്ന് മാത്രമല്ല ജൂഡോയുടെ ഒരിനം കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ചെയ്തു കാണിക്കാനും റോജർ മടികാണിച്ചില്ല....നന്ദി റോജർ ... നല്ല ഒരു ദിവസത്തിന് ...  ഉയരങ്ങൾ കീഴടക്കി മിടുക്കനായി , ഇനിയും വരൂ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്<blockquote>
= '''<big>2.സയൻസ് ഫെസ്റ്റ്</big>''' =
</blockquote>ജനുവരി 16 ന് നമ്മുടെ വിദ്യാലയത്തിൽ സയൻസ് ഫെസ്റ്റ്
 
സംഘടിപ്പിച്ചു. UP ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപഠനം
 
അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കി പരിപൂർണ്ണ
 
പങ്കാളിത്തം ഉറപ്പുവരുത്താൻ സമഗ്ര ശിക്ഷാ കേരളം വിഭാവനം ചെയ്ത
 
പദ്ധതിയാണിത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. എ സുന്ദർദാസ്
 
സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാനവികതയിൽ ഊന്നിയ ശാസ്ത്ര
 
പഠനത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഥമാധ്യാപകൻ ശ്രീ.എം
 
എസ് പ്രശാന്ത്, ബി ആർ സി അംഗങ്ങളായ ശ്രീമതി. സിന്ധു, ശ്രീമതി.
 
അഞ്ജന, ശ്രീ. രഞ്ജിഷ് എന്നിവർ സംസാരിച്ചു.
 
കുട്ടികൾ നിർമ്മിച്ച ശാസ്ത്രോല്പന്നങ്ങളുടെ പ്രദർശനത്തിൽ
 
നാട്ടുകാർ പങ്കെടുത്തു. സ്കൂൾതലത്തിൽ മികച്ച പ്രോജക്ട് അവതരണത്തിന്
 
ശ്രേയന്ത് ആർ ഷിജുവിനെയും സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് പി
 
റെജിയെയും ബിആർസി തലത്തിലേക്ക് തിരഞ്ഞെടുത്തു. ബി ആർ സി
 
തലത്തിൽ നടന്ന പ്രോജക്ട് അവതരണത്തിൽ മികച്ച പ്രകടനത്തോടെ
 
ശ്രേയന്ത് ആർ ഷിജു ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<blockquote>
= '''<big>3.ഗണിതോത്സവം</big>''' =
</blockquote>20/02/24 ന് ഗണിതോത്സവം സ്കൂളിൽ നടന്നു. പരിപാടിയിൽ SMC ചെയർമാൻ
 
അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിന്ദു, ബി ആർ സി ട്രെയിനർ കീർത്തി
 
ടീച്ചർ, കോ - ഓർഡിനേറ്റർ സന്ധ്യ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ.
 
ബാഹുലേയൻ സാർ വിശിഷ്ടാതിഥിയായിരുന്നു. ഗണിത അസംബ്ലിയോടെ
 
പരിപാടികൾ ആരംഭിച്ചു. ഗണിത പ്രതിജ്ഞ കുട്ടികൾക്ക് വിദ്യാർത്ഥി പ്രതിനിധി
 
അഭിനവ് പി റെജി ചൊല്ലിക്കൊടുത്തു. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ
 
കുട്ടികളുടെ ഗണിത രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് പ്രകാശനം
 
നടന്നു. കുട്ടികളുടെ വിവിധ ഗണിത പരിപാടികൾ ശ്രദ്ധയാകർഷിച്ചു.ഓണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ അത്തപ്പൂക്കള മത്സര
 
വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.<blockquote>
= '''<big>4.ഭക്ഷ്യമേള</big>''' =
</blockquote>വിദ്യാലയത്തിൽ ഒക്ടോബർ 13ന് ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.
 
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ എസ് നവനീത് കുമാർ മേള
 
ഉദ്ഘാടനം ചെയ്തു. വീടുകളിൽ തന്നെ തയ്യാറാക്കിയ വിവിധങ്ങളായ
 
വിഭവങ്ങൾക്കൊപ്പം കുട്ടികളും രക്ഷിതാക്കളും മേളയെ സമ്പന്നമാക്കി.
 
ആരോഗ്യപരമായ അറിവുകൾ കൂടെ പകർന്നുനൽകുന്ന വിധം മികച്ച
 
ക്രമീകരണത്തിലൂടെ ഭക്ഷ്യമേള കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഒരു അനുഭവം
 
കൂടിയായി. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭ്യമായ തുക
 
വിനിയോഗിക്കപ്പെട്ടപ്പോൾ ഭക്ഷ്യമേള അക്ഷരാർത്ഥത്തിൽ നന്മയുടെ
 
രസക്കൂട്ടായി മാറി.<blockquote>
= '''<big>5.കരുതൽ</big>''' =
</blockquote>വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക
 
എന്ന ഉദ്ദേശവുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ കെ എസ് ടി എ
 
നടപ്പിലാക്കിയ കരുതൽ പദ്ധതിക്ക് ആഗസ്റ്റ് ഒന്നിന് നമ്മുടെ വിദ്യാലയത്തിൽ
 
തുടക്കം കുറിച്ചു. ഭാഷ,ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ
 
വിദ്യാർത്ഥികൾ നേരിടുന്ന പരിമിതികൾക്ക് പരിഹാരമായി സ്കൂൾ
 
സമയത്തിന് പുറമേയുള്ള അധിക സമയങ്ങളിൽ ക്ലാസുകൾ നൽകി. ആഗസ്റ്റ്
 
ഒന്നു മുതൽ 30 മണിക്കൂർ ഉള്ള മൊഡ്യൂൾ ആണ് കുട്ടികൾക്കായി
 
നൽകിയത്. സമയബന്ധിതമായി ക്ലാസുകൾ പൂർത്തിയായപ്പോൾ
 
അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മുൻപിൽ പകച്ചുനിന്നവർ അവയോട്
 
ചങ്ങാത്തം കൂടി. സമാപനദിവസം സബ്ജില്ലാതല മികവുത്സവം അഡ്വ.
 
അജയകുമാർ ഉദ്ഘാടനം ചെയ്തു.ഗണിതം, സയൻസ്,മലയാളം എന്നീ
 
വിഷയങ്ങളിൽ ചർച്ചാക്ലാസുകളും നടന്നു. വിവിധ പരിപാടികളും
 
മികവുകളുടെ പ്രദർശനവും നടന്നു. വിവിധ മേഖലകളിലെ വിദഗ്ദ്ധരായ
 
ശ്രീ. ഗിരീന്ദ്രൻ.സി, ശ്രീ. പ്രേമചന്ദ്രൻ, ശ്രീ. ബാബുരാജ് വിക്ടർ, ശ്രീ. അരുൺ
 
ശിവൻ, ശ്രീ.സനൽ പുകിലൂർ, ശ്രീ. വേണു തോട്ടിൻകര എന്നിവർ ക്ലാസുകൾ
 
കൈകാര്യം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ. എം എസ് പ്രശാന്ത്, കരുതൽ
 
കോ - ഓർഡിനേറ്റർ ശ്രീമതി. ദീപ ആർ വി എന്നിവർ കുട്ടികളോട്
 
സംസാരിച്ചു.

15:12, 13 മേയ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

1.പ്രതിഭയോടൊപ്പം

സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പം

ബാലനടി തന്മയ സോളിനൊപ്പം...

2023 ലെ ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ തന്മയ സോൾ ആയിരുന്നു ഓഗസ്റ്റ് മാസം നടന്ന 'പ്രതിഭയോടൊപ്പം' പ്രതിമാസ പരിപാടിയിലെ ആദ്യത്തെ അതിഥി. പട്ടം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആണ് തന്മയ. തന്റെ ആദ്യ ചിത്രം ആയ'വഴക്കി'നാണ്  സംസ്ഥാനപുരസ്‌കാരം ഈ കുഞ്ഞുമിടുക്കി നേടിയത്. തന്റെ സിനിമാ അനുഭവങ്ങളെപ്പറ്റിയും സിനിമയിൽ അവസരം ലഭിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും  നമ്മുടെ കുട്ടികളോട്  സംസാരിച്ചു. വളരെ പ്രസന്നമായ ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷയിൽ കുട്ടികളുടെ സംശയങ്ങൾക്ക് എല്ലാം മറുപടി നൽകുകയും ചെയ്തു. വലിയ സ്വപ്‌നങ്ങൾ കാണാൻ ഈ കൂടിക്കാഴ്ച നമ്മുടെ കുട്ടികളെ സഹായിക്കും എന്ന കാര്യം ഉറപ്പാണ്.

ബാലകവയിത്രിയോടൊപ്പം ഒരുദിവസം

ബാലകവയിത്രിയോടോപ്പം...

സെപ്റ്റംബർ മാസത്തിലെ പ്രതിഭയോടൊപ്പം പ്രതിമാസ പരിപാടിയിൽ ബാലകവയിത്രി ആയ അരുണിമ എസ് സജി ആണ് കുട്ടികളാടൊപ്പം സംവദിക്കാനായി എത്തിച്ചേർന്നത്.മാനൂർ ജയമാത യു. പി. എസിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ അരുണിമ തന്റെ കവിതകളുടെ സമാഹാരം ''തേനൂറും കവിതകൾ'' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതി തുടങ്ങാൻ ഉണ്ടായ സാഹചര്യത്തെയും അതിനു പ്രചോദനം നൽകിയ വ്യക്തികളെയും പറ്റി കുഞ്ഞ് കവയിത്രി നമ്മുടെ കുട്ടികളോട് ഏറെ സംസാരിച്ചു. കുട്ടികൾ അവരുടെ സംശയങ്ങൾ ചോദിച്ചപ്പോൾ ഓരോ കവിതയെയും കുറിച്ച് പറയുകയും ഒപ്പം തന്റെ ഒരു കവിത ആലപിക്കുകയും ചെയ്തു.

ജസൽ എന്ന കുട്ടിപ്രതിഭയോടൊപ്പം ...

കുട്ടിശാസ്ത്രജ്ഞൻ ജസലിനോടൊപ്പം

പരുത്തിപ്പള്ളി ഗവണ്മെന്റ് വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജസൽ ആയിരുന്നു ഒക്ടോബർ മാസം നടന്ന 'പ്രതിഭയോടൊപ്പം' പരിപാടിയിലെ അതിഥി. കേരളസർക്കാർ സംഘടിപ്പിച്ച യങ്  ഇന്നവേറ്റേഴ്സ്‌ പ്രോഗ്രാം ഗ്രാൻഡ് ഫിനാലെയിൽ ജസലിന്റെ കണ്ടുപിടിത്തം ആയ Jesq The Oxygen Detector ന് അംഗീകാരം ലഭിച്ചു. ഇത് പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഏക പ്രോജക്‌ടാണ്‌. തന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ചും ഓരോ കണ്ടുപിടിത്തങ്ങൾക്കും പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും തനിക്ക് അതിന്  പ്രചോദനവും സഹായവും നല്കിയവരെക്കുറിച്ചും ഈ കുഞ്ഞു ശാസ്ത്രജ്ഞൻ നമ്മുടെ കുട്ടികളോട് മനോഹരമായി സംസാരിച്ചു. കുട്ടികൾ അവരുടെ സംശയങ്ങൾ ജസലിനോട് ചോദിക്കുകയും അവയ്‌ക്കെല്ലാം വളരെ വ്യക്തമായ ഭാഷയിൽ, ശാസ്ത്രത്തിൽ കുഞ്ഞുങ്ങൾക്ക് താല്പര്യം വർദ്ധിപ്പിക്കുന്ന രീതിയിൽ തന്നെ ജസൽ മറുപടി നൽകുകയും ചെയ്തു.

പ്രതിഭയോടൊപ്പം പരിപാടിയിൽ റോജർ വിസ്മയം ....

സംസ്ഥാന ജൂഡോ ച്യാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ റോജറിനോടൊപ്പം

  ഇന്നത്തെ കുട്ടികൾ എത്ര മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മഞ്ചവിളാകം ഗവ: യു പി എസിലെ കുട്ടികൾക്കൊപ്പം ഇന്ന് സംവദിക്കാൻ എത്തിച്ചേർന്നത് സംസ്ഥാന കായിക മേളയിലെ ജൂഡോ സ്വർണ്ണമെഡൽ ജേതാവായ റോജറാണ് ... ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിന്റേതായ പരിചയക്കുറവുണ്ടെന്നും പറഞ്ഞാണ് ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ റോജർ തുടങ്ങിയത് ...എന്നാൽ പിന്നീട് കണ്ടത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനോഹരമായ ഒരു സംവാദത്തിന്റെ രൂപപ്പെടലാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്പോർട്സ് സ്കൂളിലെ ചിട്ടയായ പരിശീലന രീതികൾ, മാതാപിതാക്കളുടെയും കായികാദ്ധ്യാപകന്റെയും പിന്തുണ, സ്പോർട്സിനോടുള്ള അതിരില്ലാത്ത സ്നേഹം, ഒളിമ്പിക്സ് വരെ നീളുന്ന സ്വപ്നങ്ങൾ ഇതെല്ലാം റോജർ കുഞ്ഞു വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തപ്പോൾ കേട്ടിരുന്ന കൂട്ടുകാരുടെ കണ്ണുകളിൽ ആരാധനയുടെയും വിസ്മയത്തിന്റെയും നക്ഷത്രത്തിളക്കം ... കൂട്ടുകാർ ചോദിച്ച സംശയങ്ങൾക്കെല്ലാം പതർച്ചയില്ലാതെ വ്യക്തമായി മറുപടി പറഞ്ഞുവെന്ന് മാത്രമല്ല ജൂഡോയുടെ ഒരിനം കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ചെയ്തു കാണിക്കാനും റോജർ മടികാണിച്ചില്ല....നന്ദി റോജർ ... നല്ല ഒരു ദിവസത്തിന് ...  ഉയരങ്ങൾ കീഴടക്കി മിടുക്കനായി , ഇനിയും വരൂ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്

2.സയൻസ് ഫെസ്റ്റ്

ജനുവരി 16 ന് നമ്മുടെ വിദ്യാലയത്തിൽ സയൻസ് ഫെസ്റ്റ്

സംഘടിപ്പിച്ചു. UP ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപഠനം

അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കി പരിപൂർണ്ണ

പങ്കാളിത്തം ഉറപ്പുവരുത്താൻ സമഗ്ര ശിക്ഷാ കേരളം വിഭാവനം ചെയ്ത

പദ്ധതിയാണിത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. എ സുന്ദർദാസ്

സയൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മാനവികതയിൽ ഊന്നിയ ശാസ്ത്ര

പഠനത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഥമാധ്യാപകൻ ശ്രീ.എം

എസ് പ്രശാന്ത്, ബി ആർ സി അംഗങ്ങളായ ശ്രീമതി. സിന്ധു, ശ്രീമതി.

അഞ്ജന, ശ്രീ. രഞ്ജിഷ് എന്നിവർ സംസാരിച്ചു.

കുട്ടികൾ നിർമ്മിച്ച ശാസ്ത്രോല്പന്നങ്ങളുടെ പ്രദർശനത്തിൽ

നാട്ടുകാർ പങ്കെടുത്തു. സ്കൂൾതലത്തിൽ മികച്ച പ്രോജക്ട് അവതരണത്തിന്

ശ്രേയന്ത് ആർ ഷിജുവിനെയും സയൻസ് ക്വിസ് മത്സരത്തിൽ അഭിനവ് പി

റെജിയെയും ബിആർസി തലത്തിലേക്ക് തിരഞ്ഞെടുത്തു. ബി ആർ സി

തലത്തിൽ നടന്ന പ്രോജക്ട് അവതരണത്തിൽ മികച്ച പ്രകടനത്തോടെ

ശ്രേയന്ത് ആർ ഷിജു ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

3.ഗണിതോത്സവം

20/02/24 ന് ഗണിതോത്സവം സ്കൂളിൽ നടന്നു. പരിപാടിയിൽ SMC ചെയർമാൻ

അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിന്ദു, ബി ആർ സി ട്രെയിനർ കീർത്തി

ടീച്ചർ, കോ - ഓർഡിനേറ്റർ സന്ധ്യ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ.

ബാഹുലേയൻ സാർ വിശിഷ്ടാതിഥിയായിരുന്നു. ഗണിത അസംബ്ലിയോടെ

പരിപാടികൾ ആരംഭിച്ചു. ഗണിത പ്രതിജ്ഞ കുട്ടികൾക്ക് വിദ്യാർത്ഥി പ്രതിനിധി

അഭിനവ് പി റെജി ചൊല്ലിക്കൊടുത്തു. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ

കുട്ടികളുടെ ഗണിത രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ് പ്രകാശനം

നടന്നു. കുട്ടികളുടെ വിവിധ ഗണിത പരിപാടികൾ ശ്രദ്ധയാകർഷിച്ചു.ഓണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ അത്തപ്പൂക്കള മത്സര

വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

4.ഭക്ഷ്യമേള

വിദ്യാലയത്തിൽ ഒക്ടോബർ 13ന് ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.

കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ എസ് നവനീത് കുമാർ മേള

ഉദ്ഘാടനം ചെയ്തു. വീടുകളിൽ തന്നെ തയ്യാറാക്കിയ വിവിധങ്ങളായ

വിഭവങ്ങൾക്കൊപ്പം കുട്ടികളും രക്ഷിതാക്കളും മേളയെ സമ്പന്നമാക്കി.

ആരോഗ്യപരമായ അറിവുകൾ കൂടെ പകർന്നുനൽകുന്ന വിധം മികച്ച

ക്രമീകരണത്തിലൂടെ ഭക്ഷ്യമേള കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഒരു അനുഭവം

കൂടിയായി. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭ്യമായ തുക

വിനിയോഗിക്കപ്പെട്ടപ്പോൾ ഭക്ഷ്യമേള അക്ഷരാർത്ഥത്തിൽ നന്മയുടെ

രസക്കൂട്ടായി മാറി.

5.കരുതൽ

വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക