"എം റ്റി എച്ച് എസ് എസ് വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേര്) |
(ചെ.) (Bot Update Map Code!) |
||
വരി 355: | വരി 355: | ||
* | * | ||
---- | ---- | ||
{{ | {{Slippymap|lat=9.247410|lon= 76.616903|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം റ്റി എച്ച് എസ് എസ് വെണ്മണി | |
---|---|
![]() | |
വിലാസം | |
വെൺമണി വെൺമണി , വെൺമണി പി.ഒ. , 689509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 19 - 05 - 1920 |
വിവരങ്ങൾ | |
ഫോൺ | 0479 2352672 |
ഇമെയിൽ | mthssvenmony@gmail.com |
വെബ്‍സൈറ്റ് | www.marthomahighersecondaryschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 36043 (സമേതം) |
എച്ച് എസ് എസ് കോഡ് | 04057 |
യുഡൈസ് കോഡ് | 32110301312 |
വിക്കിഡാറ്റ | Q87478680 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 353 |
പെൺകുട്ടികൾ | 320 |
ആകെ വിദ്യാർത്ഥികൾ | 677 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 370 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനുമോൾ കോശി |
വൈസ് പ്രിൻസിപ്പൽ | സജി അലക്സ് |
പ്രധാന അദ്ധ്യാപകൻ | സജി അലക്സ് |
പി.ടി.എ. പ്രസിഡണ്ട് | റോയ് കെ കോശി |
എം.പി.ടി.എ. പ്രസിഡണ്ട് | ഓമന സണ്ണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെവെൺമണി സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മാർ ത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ'. എം.റ്റി.എച്ച്.എസ്സ്.എസ്സ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1920 മെയ് 19 ന് ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ചു. ഇപ്പോൾ 5മുതൽ പ്ലസ് ടൂ വരെ 20 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ അഭ്യസനം നടത്തുന്നു.1948-ൽ രജത ജൂബിലിയും , 1982-ൽ വജ്രജൂബിലിയും ആഘോഷിച്ചു. 2009 – 2010 നവതി വർഷമായി ആചരിക്കുന്നു.സ്കൂളിന്റെ ചരിത്രം ഒറ്റ നോട്ടത്തിൽ
ഭൗതികസൗകര്യങ്ങൾ
സ്ഥിര കെട്ടിടങ്ങൾ, ലാബ് -ലൈബ്രറി സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്റൂം, കളിസ്ഥലം.ബാസ്കറ്റ്ബോൾ കോർട്ട്,ബാഡ്മിന്റൺ കോർട്ട്,മൾട്ടി പർപ്പസ് കളിസ്ഥലം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കായിക പരിശീലനം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
- എൻ എസ്സ് എസ്
- യോഗ പരിശീലനം
- കൗൺസിലിംഗ് ക്ലാസ്സ്
- കല പരിശീലനം
- റെഡ് ക്രോസ്
- നല്ലപാഠം
- സീഡ്
- ക്ലബ് പ്രവർത്തങ്ങൾ
- ശാസ്ത്ര, ഗണിത ശാസ്ത്ര,പ്രവർത്തി പരിചയ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
തിരുവല്ല ആസ്ഥാനമായ എം.റ്റി.&ഇ.എ.സ്കൂൾസ് കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവര്ത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ഡോ.സൂസമ്മ മാത്യു കോർപ്പറേറ്റ് മനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ പി. എസ്. ശ്രീധരൻ പിള്ള(
ബഹു. ഗോവ ഗവർണർ )
2.ശ്രീ സജി ചെറിയാൻ,
(ബഹു. സംസ്ഥാന ഫിഷറീസ്,സാംസ്ക്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി)
3.ഡോ.എം.എ.ഉമ്മൻ
4.പത്മശ്രീ.റ്റി.കെ.ഉമ്മൻ.
5.പത്മഭൂഷൺ ഡോ. റ്റി. കെ. ഉമ്മൻ
6.ഡോ. എം. എ. ഉമ്മൻ,
(ലോകപ്രശസ്ത ധനതത്വ ശാസ്ത്രജ്ഞൻ)
7.ഡോ. ചെറിയാൻ സാമുവേൽ,
(വേൾഡ് ബാങ്ക് ചീഫ് ഫിനാൻഷ്യൽ അനലിസ്റ്റ്)
8.ഡോ. വേണു ഗോപാൽ
(ഏഷ്യ യിലെ ഏറ്റവും കൂടുതൽ കരൾ മാറ്റൽ ശസ്ത്രക്രിയ നടത്തിയ ഭിഷഗ്വരൻ)
9.അഡ്വ. നൗഷാദ്
(കേന്ദ്ര വഖഫ് ബോർഡ് അംഗം)
കൂടുതൽ കാണുവാൻ click
അംഗീകരങ്ങൾ
![](/images/thumb/d/de/36043_kalolsavam.jpg/300px-36043_kalolsavam.jpg)
തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കുവാനും ഓരോ വർഷം കഴിയും തോറും full A+ ന്റെ എണ്ണം കൂടുവാനും ഇടയാക്കുന്നു.
വഴികാട്ടി
- ചെങ്ങന്നൂര് നിന്ന് 10 കി.മീ..
- മാവേലിക്കരയിൽ നിന്ന് 12 കി. മീ
- കുളനടയിൽ നിന്ന് 8 കി. മീ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36043
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ