"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26058 (സംവാദം | സംഭാവനകൾ)
26058 (സംവാദം | സംഭാവനകൾ)
 
വരി 2: വരി 2:

ലഹരി വിരുദ്ധ പ്രതിജ്ഞ ഹൃദയത്തിലേറ്റി  തോപ്പുംപടി അവർ ലേഡീസ് കോൺവെൻറ് ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളോനുബന്ധിച്ച് ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോമിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തത്. ലഹരിക്കെതിരെ പോരാടാൻ ഉള്ള വിദ്യാർത്ഥിനികളുടെ ദൃഢനിശ്ചയം പ്രതിഫലിക്കുന്നത് ആയിരുന്നു സ്കൂളിൽ നടന്ന പ്രോഗ്രാം.

Say No To Drugs  ന്റെ ഭാഗമായി എച്ച് എസ് /എച്ച്  എസ് എസ് കുട്ടികൾക്കായി സംഘടിപ്പിച്ച ലോഗോ നിർമ്മാണ മത്സരത്തിൽ 2 കുട്ടികൾ  പങ്കെടുക്കുക ഉണ്ടായി . 

=== നവകേരള മുന്നേറ്റം ക്യാമ്പയിൻ(06/10/2022) ===