"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. U P S Venjaramoodu}}
{{prettyurl| Govt. U P S Venjaramoodu}}1893 ൽ ഇന്നത്തെ ഹൈസ്കൂളിന്റെ സ്ഥാനത്ത് തുടങ്ങിയ കുടി പള്ളിക്കൂടമാണ് നല്ലനാട് ഗ്രാമപഞ്ചായത്തിലെ വ്യവസ്ഥാപിതമായ ആദ്യ വിദ്യാലയം. 1950 ൽ അതൊരു ഇംഗ്ലീഷ് യുപി സ്കൂളായി മാറി.1968 - 69 വരെ യുപി സ്കൂളായി തുടർന്ന പ്രസ്തുത വിദ്യാലയം 1969 - 70 ൽഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചപ്പോൾ സ്ഥലപരിമിതി മുൻനിർത്തി ഇന്ന് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിക്കുകയായിരുന്നു.1973 ജൂണിലാണ് ഒരു പ്രത്യേക സ്കൂൾ ആയി ഇതിനെ മാറ്റിയത്.ശ്രീ പി.ചെല്ലപ്പൻ ചെട്ടിയാരായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ.വെഞ്ഞാറമൂട് കാരിഞ്ചിയിൽ വീട്ടിൽ ശ്രീ.അലിയാരു കുഞ്ഞിൻറെ മകൾ എൻ.സജിതയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിനി. ഹൈസ്കൂളിന്റെ ഭാഗമായിരുന്ന കാലം കൂടി പരിഗണിച്ചാൽ ഈ വിദ്യാലയത്തിന് 131 വയസ്സ്അവകാശപ്പെടാം.
 
ഒന്നു മുതൽ നാലു വരെയുള്ള സ്റ്റാൻഡേർഡുകളിലായി ഏകദേശം 800 കുട്ടികൾ 20 ഡിവിഷനുകളിലായി പഠിച്ചിരുന്നു. സ്ഥലപരിമിതി മൂലം ഒന്നും രണ്ടും ക്ലാസുകൾ ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പടെ 34 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് പ്രീ പ്രൈമറി ക്ലാസുകൾ രണ്ട് പ്രീ പ്രൈമറി ക്ലാസ്സുകൾ പി.  ടി. എ. യുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്.
 
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ ആണ്. പ്രശസ്ത സിനിമാ താരം  ശ്രീ സുരാജ് വെഞ്ഞാറമൂട് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ്.

{{Infobox School
{{Infobox School
വരി 67: വരി 70:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകെ സ്ഥലം  :  40 സെന്റിൽ താഴെ
ആകെ സ്ഥലം  :  50 സെന്റിൽ താഴെ  
കെട്ടിടം          :  ഒരു മൂന്നു നില കെട്ടിടം, ഒരു രണ്ടു നില കെട്ടിടം, രണ്ടു ഓടു മേഞ്ഞ കെട്ടിടം
 
കെട്ടിടം          :  ഒരു മൂന്നു നില കെട്ടിടം, രണ്ടു രണ്ടു നില കെട്ടിടം, ഒരു ഓഫീസ് റൂം ,ഒരു പാചകപ്പുര ,ഓഡിറ്റോറിയം ,സെക്യൂരിറ്റി റൂം
 
സ്കൂളിന് ചുറ്റുമതിലും ഗേറ്റുമുണ്ട് . ജല ക്ഷാമം പരിഹരിക്കുന്നതിനായി കുഴൽ  കിണർ നിർമാണം നടക്കുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ലയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.  കർമ്മ നിരധരായ ഒരു കൂട്ടം അദ്ധ്യാപകരും അവരെ സഹായിക്കാൻ പ്രാപ്തരായ എസ്. എം. സി. ,പി. ടി. എ . ഭാരവാഹികളും സ്കൂളിനെ മികച്ച വിദ്യാലയം ആക്കുന്നു.
 
'''എസ്.എം.സി, അദ്ധ്യാപകർ'''

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

11:49, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1893 ൽ ഇന്നത്തെ ഹൈസ്കൂളിന്റെ സ്ഥാനത്ത് തുടങ്ങിയ കുടി പള്ളിക്കൂടമാണ് നല്ലനാട് ഗ്രാമപഞ്ചായത്തിലെ വ്യവസ്ഥാപിതമായ ആദ്യ വിദ്യാലയം. 1950 ൽ അതൊരു ഇംഗ്ലീഷ് യുപി സ്കൂളായി മാറി.1968 - 69 വരെ യുപി സ്കൂളായി തുടർന്ന പ്രസ്തുത വിദ്യാലയം 1969 - 70 ൽഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചപ്പോൾ സ്ഥലപരിമിതി മുൻനിർത്തി ഇന്ന് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിക്കുകയായിരുന്നു.1973 ജൂണിലാണ് ഒരു പ്രത്യേക സ്കൂൾ ആയി ഇതിനെ മാറ്റിയത്.ശ്രീ പി.ചെല്ലപ്പൻ ചെട്ടിയാരായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ.വെഞ്ഞാറമൂട് കാരിഞ്ചിയിൽ വീട്ടിൽ ശ്രീ.അലിയാരു കുഞ്ഞിൻറെ മകൾ എൻ.സജിതയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിനി. ഹൈസ്കൂളിന്റെ ഭാഗമായിരുന്ന കാലം കൂടി പരിഗണിച്ചാൽ ഈ വിദ്യാലയത്തിന് 131 വയസ്സ്അവകാശപ്പെടാം.

ഒന്നു മുതൽ നാലു വരെയുള്ള സ്റ്റാൻഡേർഡുകളിലായി ഏകദേശം 800 കുട്ടികൾ 20 ഡിവിഷനുകളിലായി പഠിച്ചിരുന്നു. സ്ഥലപരിമിതി മൂലം ഒന്നും രണ്ടും ക്ലാസുകൾ ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പടെ 34 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് പ്രീ പ്രൈമറി ക്ലാസുകൾ രണ്ട് പ്രീ പ്രൈമറി ക്ലാസ്സുകൾ പി. ടി. എ. യുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ ആണ്. പ്രശസ്ത സിനിമാ താരം ശ്രീ സുരാജ് വെഞ്ഞാറമൂട് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ്.

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്
വിലാസം
വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0472 2873590
ഇമെയിൽgupsvjd@gmail.com
കോഡുകൾ
സ്കൂൾ കോഡ്42338 (സമേതം)
യുഡൈസ് കോഡ്32140101006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1264
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെഹബൂബ് എം കെ
പി.ടി.എ. പ്രസിഡണ്ട്എസ് . ശ്രീലാൽ .
എം.പി.ടി.എ. പ്രസിഡണ്ട്ആശാഭൈരവി
അവസാനം തിരുത്തിയത്
15-03-202442338 U

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1973 മുതൽ പ്രവർത്തിച്ചുവന്ന ഗവ.എൽ എസ് വെഞ്ഞാറമൂട്, 2015 മേയ് ഒന്നിന് ഗവ.എച്ച് എസ്എസ് വെഞ്ഞാറമൂടിൽ നിന്നും യുപി വിഭാഗം വേർതിരിച്ച് എൽ പി യോട് ചേർത്തു. അങ്ങനെ ഗവ..യു.പി.എസ് വെഞ്ഞാറമൂട് നിലവിൽ വന്നു

ഭൗതികസൗകര്യങ്ങൾ

ആകെ സ്ഥലം  : 50 സെന്റിൽ താഴെ

കെട്ടിടം  : ഒരു മൂന്നു നില കെട്ടിടം, രണ്ടു രണ്ടു നില കെട്ടിടം, ഒരു ഓഫീസ് റൂം ,ഒരു പാചകപ്പുര ,ഓഡിറ്റോറിയം ,സെക്യൂരിറ്റി റൂം

സ്കൂളിന് ചുറ്റുമതിലും ഗേറ്റുമുണ്ട് . ജല ക്ഷാമം പരിഹരിക്കുന്നതിനായി കുഴൽ കിണർ നിർമാണം നടക്കുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ലയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.  കർമ്മ നിരധരായ ഒരു കൂട്ടം അദ്ധ്യാപകരും അവരെ സഹായിക്കാൻ പ്രാപ്തരായ എസ്. എം. സി. ,പി. ടി. എ . ഭാരവാഹികളും സ്കൂളിനെ മികച്ച വിദ്യാലയം ആക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ആർ രാജശേഖരൻ
2 അജിത് കുമാർ എസ്‌
3 സി ശശിധരൻ പിള്ള
4 കെ സി രമ
5 സരോജ ദേവി എം എസ്
6 മനോജ് പുളിമാത്
7 സിന്ധു. വൈ
8 സിന്ധു. എസ്
9

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 സുരാജ് വെഞ്ഞാറമൂട്
2 അവനി ശിവപ്രസാദ്
3 ബി .കെ . സെൻ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ കിഴക്കേ റോഡ് ക്രോസ് ചെയ്തു എം സി റോഡിലൂടെ  700 മീറ്റർ സഞ്ചരിച്ച് ബ്ലോക്ക് ഓഫീസ് റോഡിൽ എത്തിച്ചേരുക. ബ്ലോക്ക് ഓഫീസ് റോഡിലെ 70 മീറ്റർ  ഉള്ളിലായി വെഞ്ഞാറമൂട് യുപിഎസ് കാണാം.

        ആറ്റിങ്ങൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ വെഞ്ഞാറമൂട് യുപിഎസിൽ എത്തിച്ചേരാം.

      കിളിമാനൂരിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ വെഞ്ഞാറമൂട് യുപിഎസിൽഎത്തിച്ചേരാം

  • എം സി റോഡിൽ വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 1/2 കി.മി അകലം.
{{#multimaps:8.68326,76.90855|zoom=18}}
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._വെഞ്ഞാറമൂട്&oldid=2232351" എന്ന താളിൽനിന്ന് ശേഖരിച്ചത്