"യു പി എസ്സ് അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (CHANGED NAME) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത .എസ് .നായർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിജിത്ത്.എസ്. | |പി.ടി.എ. പ്രസിഡണ്ട്=ഷിജിത്ത്.എസ്. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീവിദ്യ | ||
| വരി 173: | വരി 173: | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*കിളിമാനൂർ ജംഗ്ഷനിൽ നിന്നും കിളിമാനൂർ-കൊട്ടാരക്കര റൂട്ടിൽ എം.സി റോഡിലൂടെ 2 കി .മീ സഞ്ചരിച്ചു കുറവൻകുഴിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു കുറവൻകുഴി -കടയ്ക്കൽ റോഡിലൂടെ 2 കി .മീ . | *കിളിമാനൂർ ജംഗ്ഷനിൽ നിന്നും കിളിമാനൂർ-കൊട്ടാരക്കര റൂട്ടിൽ എം.സി റോഡിലൂടെ 2 കി .മീ സഞ്ചരിച്ചു കുറവൻകുഴിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു കുറവൻകുഴി -കടയ്ക്കൽ റോഡിലൂടെ 2 കി .മീ . | ||
{{ | {{Slippymap|lat=8.78864|lon=76.89932|zoom=16|width=800|height=400|marker=yes}} | ||
==പുറംകണ്ണികൾ == | ==പുറംകണ്ണികൾ == | ||
ഫേസ്‌ബുക്ക്:https://www.facebook.com/groups/289114541582583/?ref=share | ഫേസ്‌ബുക്ക്:https://www.facebook.com/groups/289114541582583/?ref=share | ||
യൂട്യൂബ്https://youtube.com/channel/UCQ9HeStaMyqvKsVbgwdHRHA | യൂട്യൂബ്https://youtube.com/channel/UCQ9HeStaMyqvKsVbgwdHRHA | ||
13:17, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ എയ്ഡഡ് റ്വിദ്യാലയമാണ് അടയമൺ യു പി സ്കൂൾ . 1956 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
| യു പി എസ്സ് അടയമൺ | |
|---|---|
| വിലാസം | |
അടയമൺ അടയമൺ പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1956 |
| വിവരങ്ങൾ | |
| ഫോൺ | 0470 2648915 |
| ഇമെയിൽ | adayamonups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42450 (സമേതം) |
| യുഡൈസ് കോഡ് | 32140500404 |
| വിക്കിഡാറ്റ | Q64036892 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയിൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഴയകുന്നുമ്മേൽ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 195 |
| പെൺകുട്ടികൾ | 184 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 16 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | |
| പ്രധാന അദ്ധ്യാപിക | ഗീത .എസ് .നായർ |
| പി.ടി.എ. പ്രസിഡണ്ട് | ഷിജിത്ത്.എസ്. |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ |
| അവസാനം തിരുത്തിയത് | |
| 03-07-2025 | 42450 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അടയമൺ യു പി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. 5 മുതൽ 7 വരെ 300 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ മാനേജ൪ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു..കൂടൂതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂം
- സ്പോർട്സ് റൂം
- സയൻസ് ലാബ്
- ഗണിത ലാബ്
- പാചകപ്പുര
- വിശാലമായ കളിസ്ഥലം
- കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ്സ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ .(സയൻസ് ക്ലബ്ബ് ,ഐ.റ്റി .ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് ,...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ക്ലാസ്സ് ലൈബ്രറി
- കലാ -കായിക മേളകൾ
- സ്‌കൂൾ റേഡിയോ
- ഫീൽഡ് ട്രിപ്സ്
മാനേജ്‌മെന്റ്
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.സിംഗിൾ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ആദ്യകാല മാനേജർ ആയിരുന്ന ശ്രീ.എം.എൻ രാഘവൻ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചത് .ഇപ്പോൾ ശ്രീമതി .എം. മനോരമയാണ് സ്കൂൾ മാനേജർ.
സ്കൂളിന്റെ പ്രഥമാധ്യാപകർ
| ക്രമനമ്പർ | പേര് | ചാർജ് എടുത്ത തീയതി |
| 1 | പി.കെ.ഗംഗാധര൯ | |
| 2 | ഇന്ദിരാദേവി അമ്മ | |
| 3 | പുന്നമൂട് സദാശിവ൯നായ൪ | |
| 4 | എം.പി.കുട്ടപ്പ൯ | |
| 5 | ജി.സുകുമാര൯ | 1.6.1956-31.3.1986 |
| 6 | കെ.പുരുഷോത്തമ൯നായ൪ | 1.4.1986-31.3.1989 |
| 7 | മധുരിപു | 1.4.1989-31.3.1990 |
| 8 | നഗരൂ൪ സുകുമാര൯ | 1.4.1990-31.3.1992 |
| 9 | എം.മീനാക്ഷി | 1.4.1992-31.3.1996 |
| 10 | ഡി.ആ൪.ഗീതാഞ്ജലീദേവി | 1.4.1996-31.5.2014 |
| 11 | എസ്.സുധാകര൯ | 1.6.2014-31.3.2019 |
| 12 | വി.എസ്.പ്രേംജിത്ത് | 1.4.2019-31.5.2023 |
| 13 | വി .അജികുമാർ | 1.6.2023- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| പേര് | ||
|---|---|---|
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലകളിലെത്തിയവരാണ്.കൂടുതൽ വായിക്കുക
ചിത്രശാല
സ്‌കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക മികവുകൾ പത്രവാർത്തകളിലൂടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ ജംഗ്ഷനിൽ നിന്നും കിളിമാനൂർ-കൊട്ടാരക്കര റൂട്ടിൽ എം.സി റോഡിലൂടെ 2 കി .മീ സഞ്ചരിച്ചു കുറവൻകുഴിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു കുറവൻകുഴി -കടയ്ക്കൽ റോഡിലൂടെ 2 കി .മീ .
പുറംകണ്ണികൾ
ഫേസ്‌ബുക്ക്:https://www.facebook.com/groups/289114541582583/?ref=share യൂട്യൂബ്https://youtube.com/channel/UCQ9HeStaMyqvKsVbgwdHRHA